"ജി.എൽ.പി.എസ്. മയിച്ച" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഇൻഫോബോക്സ് മാറ്റി
(ചെ.) Bot Update Map Code!
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}              
 
{{Infobox School
{{Infobox School
|സ്ഥലപ്പേര്=മയിച്ച
|സ്ഥലപ്പേര്=മയിച്ച
വരി 25: വരി 26:
|താലൂക്ക്=ഹോസ്‌ദുർഗ്   
|താലൂക്ക്=ഹോസ്‌ദുർഗ്   
|ബ്ലോക്ക് പഞ്ചായത്ത്=നീലേശ്വരം  
|ബ്ലോക്ക് പഞ്ചായത്ത്=നീലേശ്വരം  
|ഭരണവിഭാഗം=എയ്ഡഡ്
|ഭരണവിഭാഗം=ഗവൺമെന്റ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി   
|പഠന വിഭാഗങ്ങൾ1=എൽ.പി   
വരി 53: വരി 54:
|പി.ടി.എ. പ്രസിഡണ്ട്=മനോജ് മാമുനി
|പി.ടി.എ. പ്രസിഡണ്ട്=മനോജ് മാമുനി
|എം.പി.ടി.എ. പ്രസിഡണ്ട്=ജിഷ മുകേഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=ജിഷ മുകേഷ്
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=Maicha school.jpg
|size=350px
|size=350px
|caption=
|caption=
വരി 59: വരി 60:
|logo_size=50px
|logo_size=50px
}}
}}
== ചരിത്രം ==
==ചരിത്രം==
                            ഗവൺമെന്റ്  എൽ പി സ്കൂൾ ,മയീച്ച                             
                                 
 
1935ൽ സ്ഥാപിതമായ മയ്യിച്ച ഗവൺമെന്റ്  എൽ പി സ്കൂൾ.ചെറുവത്തൂർ  ഗ്രാമപഞ്ചായത്തിലെ  നാലാം വാർഡായ മയീച്ചയിലേയും  സമീപ പ്രദേശങ്ങളിലെയും കുട്ടികൾക്ക് പ്രാഥമിക  വിദ്യാഭ്യാസം നൽകിവരുന്ന പൊതു വിദ്യാലയമാണ്. ചെറുവത്തൂർ സബ് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ്  ഈ സ്കൂൾ. സ്കൂളിൽ നിരവധി മികച്ച പ്രവർത്തനങ്ങൾ നടന്നു വരുന്നു . ലൈബ്രറി വികസനം ,ലാബുകളുടെ വികസനം ,സ്മാർട്ട് ക്ലാസ് റൂം ബിഗ് പിക്ചർ,മോഡൽ പ്രീ പ്രൈമറി ,ടോയ്‌ലറ്റ്  ,വാട്ടർ പ്യൂരിഫയർ സംവിധാനമുള്ള കുടിവെള്ള പദ്ധതി തുടങ്ങിയവ എസ് എസ് എ  ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കിയിട്ടുണ്ട് . കമ്പ്യൂട്ടർ പഠനം കാര്യക്ഷമമായി നടന്നുവരുന്നു .2004ൽ  നാൽപ്പതോളം കുട്ടികളുണ്ടായിരുന്ന സ്കൂളിൽ ഇപ്പോൾ 50 കുട്ടികൾ പഠിക്കുന്നു ..
1935ൽ സ്ഥാപിതമായ മയ്യിച്ച ഗവൺമെന്റ്  എൽ പി സ്കൂൾ.ചെറുവത്തൂർ  ഗ്രാമപഞ്ചായത്തിലെ  നാലാം വാർഡായ മയീച്ചയിലേയും  സമീപ പ്രദേശങ്ങളിലെയും കുട്ടികൾക്ക് പ്രാഥമിക  വിദ്യാഭ്യാസം നൽകിവരുന്ന പൊതു വിദ്യാലയമാണ്. ചെറുവത്തൂർ സബ് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ്  ഈ സ്കൂൾ. സ്കൂളിൽ നിരവധി മികച്ച പ്രവർത്തനങ്ങൾ നടന്നു വരുന്നു . ലൈബ്രറി വികസനം ,ലാബുകളുടെ വികസനം ,സ്മാർട്ട് ക്ലാസ് റൂം ബിഗ് പിക്ചർ,മോഡൽ പ്രീ പ്രൈമറി ,ടോയ്‌ലറ്റ്  ,വാട്ടർ പ്യൂരിഫയർ സംവിധാനമുള്ള കുടിവെള്ള പദ്ധതി തുടങ്ങിയവ എസ് എസ് എ  ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കിയിട്ടുണ്ട് . കമ്പ്യൂട്ടർ പഠനം കാര്യക്ഷമമായി നടന്നുവരുന്നു .2004ൽ  നാൽപ്പതോളം കുട്ടികളുണ്ടായിരുന്ന സ്കൂളിൽ ഇപ്പോൾ 63 കുട്ടികൾ പഠിക്കുന്നു .
                                  സ്കൂളിലെ  മുഴുവൻ കുട്ടികൾക്കും നീന്തൽ പരിശീലനം നൽകിവരുന്നു. രണ്ടാം ടെം മുതൽ കുട്ടികൾക്ക് യോഗ പരിശീലനവും നൽകുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
സ്കൂളിലെ  മുഴുവൻ കുട്ടികൾക്കും നീന്തൽ പരിശീലനം നൽകിവരുന്നു. രണ്ടാം ടെം മുതൽ കുട്ടികൾക്ക് യോഗ പരിശീലനവും നൽകുന്നു.


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==  
                                                  മാനേജ്‌മന്റ്
ചെറുവത്തൂർ ഗ്രാമപ്പച്ചായത്തിന്റെ അധികാര പരിധിയിലാണ് ഈ സ്കൂൾ.വിദ്യാലയ വികസനത്തിനായി പഞ്ചായത്തിന്റെ നിർലോഭമായ സഹായ സഹകരണങ്ങൾ ലഭിക്കുന്നു.
ചെറുവത്തൂർ ഗ്രാമപ്പച്ചായത്തിന്റെ അധികാര പരിധിയിലാണ് ഈ സ്കൂൾ.വിദ്യാലയ വികസനത്തിനായി പഞ്ചായത്തിന്റെ നിർലോഭമായ സഹായ സഹകരണങ്ങൾ ലഭിക്കുന്നു.


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
{| class="wikitable"
|+
!ക്രമ നം
!പേര്
!കാലയളവ്
|-
!'''1.'''
!'''മുകുന്ദൻ മാസ്റ്റർ കെ.ഇ'''
!'''1997-2003'''
|-
|'''2.'''
|'''കെ.സുകുമാരൻ മാസ്റ്റർ'''
|'''2003-2005'''
|-
|'''3.'''
|'''എം മോഹനൻ മാസ്റ്റർ'''
|'''2005-2015'''
|-
|'''4.'''
|'''കമലാക്ഷി ടീച്ചർ'''
|'''2015-2016'''
|-
|'''5.'''
|'''പി. വി. ഓമന'''
|'''2016-2020'''
|-
|'''6.'''
|'''പവിത്രൻ കെ.വി'''
|'''2020-2022'''
|}


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== ചിത്രശാല ==
[[പ്രമാണം:Maicha school.jpg|ലഘുചിത്രം]]


==വഴികാട്ടി==
==വഴികാട്ടി==
വിദ്യാലയത്തിൽ എത്തുന്നതിനുള്ള മാർഗം  
'''വിദ്യാലയത്തിൽ എത്തുന്നതിനുള്ള മാർഗം'''
ചെറുവത്തൂർ പട്ടണത്തിൽ നിന്നും NH17ലൂടെ യാത്ര ചെയ്തു മയീച്ച ബസ്സ്റ്റോപ്പിൽ നിന്നും ഏകദേശം 300 മീറ്റർ പടിഞ്ഞാറോട്ട്,വയൽക്കര ഭഗവതി ക്ഷേത്രം റോഡിലൂടെ യാത്ര ചെയ്താൽ സ്കൂളിൽ എത്താം
 
ചെറുവത്തൂരിൽ നിന്നും NH17ലൂടെ നീലേശ്വരം ഭാഗത്തേക്ക് 3 കി മീറ്റർ  യാത്ര ചെയ്താൽ മയീച്ച ബസ്സ്റ്റോപ്പിൽ എത്താം.
 
നീലേശ്വരം പള്ളിക്കര റെയിൽവേ ഗേറ്റിൽ നിന്നും ചെറുവത്തൂർ ഭാഗത്തേക്ക് ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ മയിച്ച ബസ് സ്റ്റോപ്പിൽ എത്താം


<!--visbot  verified-chils->
അവിടെ നിന്നും ഏകദേശം 300 മീറ്റർ പടിഞ്ഞാറോട്ട്,വയൽക്കര ഭഗവതി ക്ഷേത്രം റോഡിലൂടെ യാത്ര ചെയ്താൽ സ്കൂളിൽ എത്താം
{{Slippymap|lat=12.23191|lon=75.15048|zoom=16|width=full|height=400|marker=yes}}
<!--visbot  verified-chils->-->
"https://schoolwiki.in/ജി.എൽ.പി.എസ്._മയിച്ച" എന്ന താളിൽനിന്ന് ശേഖരിച്ചത്