"ജി എം എൽ പി സ്ക്കൂൾ മാട്ടൂൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | {{PU|GMLPS MATTUL}} | ||
| സ്ഥലപ്പേര്= | {{PSchoolFrame/Header}} | ||
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ് | {{Infobox School | ||
| റവന്യൂ ജില്ല= | |സ്ഥലപ്പേര്=മാട്ടൂൽ | ||
| | |വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ് | ||
| | |റവന്യൂ ജില്ല=കണ്ണൂർ | ||
| | |സ്കൂൾ കോഡ്=13522 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64459203 | ||
| | |യുഡൈസ് കോഡ്=32021400404 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1905 | ||
| പഠന | |സ്കൂൾ വിലാസം= | ||
| പഠന | |പോസ്റ്റോഫീസ്=മാട്ടൂൽ | ||
| മാദ്ധ്യമം= | |പിൻ കോഡ്=670302 | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഫോൺ=0497 2842795 | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഇമെയിൽ=gmlpsmtl@gmail.com | ||
| | |സ്കൂൾ വെബ് സൈറ്റ്= | ||
| അദ്ധ്യാപകരുടെ എണ്ണം= | |ഉപജില്ല=മാടായി | ||
| പ്രധാന | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| പി.ടി. | |വാർഡ്=8 | ||
| | |ലോകസഭാമണ്ഡലം=കാസർഗോഡ് | ||
|നിയമസഭാമണ്ഡലം=കല്ല്യാശ്ശേരി | |||
|താലൂക്ക്=കണ്ണൂർ | |||
|ബ്ലോക്ക് പഞ്ചായത്ത്=കല്ല്യാശ്ശേരി | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=42 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=മണികണ്ഠൻ. വി | |||
|പി.ടി.എ. പ്രസിഡണ്ട്=മുൻസിറ കെ കെ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സുഹ്റാബി കെ കെ | |||
|സ്കൂൾ ചിത്രം=13522-2.jpeg| | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
മാട്ടൂൽ പ്രദേശത്ത് ആദ്യമായി സ്ഥാപിക്കപ്പെട്ട വിദ്യാലയമാണ് മാട്ടൂൽ ജി എം എൽ പി സ്കൂൾ മലബാർ ഡിസ്‌ട്രിക് ബോർഡിന്റെ കീഴിൽ 1901 ൽ സ്ഥാപിതമായ ബോർഡ് എലിമെന്ററി ബോയ്സ് മാപ്പിള സ്കൂളാണ് പിൽക്കാലത്ത് ജി എം എൽ പി സ്കൂളായി മാറിയത് .മാട്ടൂലിലെ വിദ്യാലയ മുത്തശ്ശിയായ ഈ വിദ്യാലയം ഇന്നും വാടകക്കെട്ടിടത്തിൽ തന്നെയാണ് പ്രവർത്തിച്ചു വരുന്നത്. | |||
മാട്ടൂൽ പ്രദേശത്ത് 1901 പ്രഥമ വിദ്യാലയമായി സ്ഥാപിക്കപ്പെട്ടതും അനേകം തലമുറക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകിയതുമായ സ്ക്കൂൾ ആണ് ജി എം എൽ പി സ്ക്കൂൾ മാട്ടൂൽ ബ്രിട്ടീഷ് ഭരണകാലത്ത് മദ്രാസ്സ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന | |||
മലബാർ മേഖലയിലെ ജനങ്ങൾക്ക് വിദ്യപകരാ൯ വേണ്ടി സ്ഥാപിച ഡിസ്ടിക്‌ട് ബോ൪ഡ് സ്ക്കൂളിൽ ഒന്നാണിത് അതിനാൽ ഈ വിദ്യാലയം ബോ൪ഡ് സ്ക്കൂൾ എന്ന പേരിലാണ് അറിയപ്പെടുന്നത് അനേകതലമുറകൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു | |||
കൊടുത്ത ഈ വിദ്യാലയത്തിലെ പൂ൪വവിദ്യാ൪ത്ഥികൾ ലോകത്തിന്റെ പലഭാഗങ്ങളിൽ വിവിധ മേഖലകളിൽ എത്തിയിട്ടൂണ്ട്. | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
ഗവൺമെന്റ് വിദ്യാലയമാണെങ്കിലും വാടക കെട്ടിടത്തിലാണ് സ്ക്കൂൾ പ്രവ൪ത്തിക്കുന്നത് ഇടചുമരുകളില്ലാത്ത ഹാളിലാണ് ക്ലാസ്സുകൾ പ്രവ൪ത്തിക്കുന്നത് പൂ൪ണമായും വൈദ്യുതിവൽക്കരണം നടത്തിയതാണ്.ചുറ്റുമതിൽ, ഗേറ്റ് എന്നിവ സ്കൂളിന് ഉണ്ട്. കംപ്യൂട്ടറും ഫോൺ ഇന്റർനെറ്റ് കണക്ഷനും ഉണ്ട് ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടൈൽ പതിച്ച ടോയിലറ്റുകൾ ,പാചകപ്പുര ,ശുദ്ധജല വിതരണ സൗകര്യങ്ങൾ എന്നിവ ഈ വിദ്യാലയത്തിന് ഉണ്ട്.വിഭവ പോഷക സമൃദ്ധമായ ഭക്ഷണം, മികച്ച പഠനം, അച്ചടക്കം, എന്നിവ ഈ വിദ്യാലയത്തിന്റെ സവിശേഷതകൾ | |||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
== | == മുൻസാരഥികൾ == | ||
== പ്രശസ്തരായ | * പി.നാരയണ൯ മാസ്റ്റർ | ||
* വി൯സെന്റ് മാസ്റ്റർ | |||
* പി. ഓ൪സില ടീച്ചർ | |||
* കെ. മാധവ൯ മാസ്റ്റർ | |||
* ശ്രീ . രാഘവ൯ മാസ്റ്റർ | |||
* K ശകുന്തള ടീച്ചർ | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
==വഴികാട്ടി.== | |||
{{Slippymap|lat= 11.964093698766218|lon= 75.2921930394632|zoom=16|width=full|height=400|marker=yes}}കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിൽ മാടായി ഉപജില്ലയിലെ .മാട്ടൂൽ സൗത്ത് വായനശാലക്ക് സമീപത്തുള്ള സ്ട്രീറ്റ് നമ്പർ 36ൽ സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് മാട്ടൂൽ ജി എം എൽ പി സ്കൂൾ | |||
കണ്ണൂരിൽ നിന്നും മാട്ടൂൽ ബസ്സിൽ കയറുക. | |||
മാട്ടൂൽ സൗത്ത് വായനശാല ബസ്റ്റോപ്പിൽ ഇറങ്ങുക. | |||
സ്ട്രീറ്റ് നമ്പർ 36 |
20:33, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എം എൽ പി സ്ക്കൂൾ മാട്ടൂൽ | |
---|---|
വിലാസം | |
മാട്ടൂൽ മാട്ടൂൽ പി.ഒ. , 670302 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1905 |
വിവരങ്ങൾ | |
ഫോൺ | 0497 2842795 |
ഇമെയിൽ | gmlpsmtl@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13522 (സമേതം) |
യുഡൈസ് കോഡ് | 32021400404 |
വിക്കിഡാറ്റ | Q64459203 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | മാടായി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കല്ല്യാശ്ശേരി |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | കല്ല്യാശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 42 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മണികണ്ഠൻ. വി |
പി.ടി.എ. പ്രസിഡണ്ട് | മുൻസിറ കെ കെ |
എം.പി.ടി.എ. പ്രസിഡണ്ട് | സുഹ്റാബി കെ കെ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
മാട്ടൂൽ പ്രദേശത്ത് ആദ്യമായി സ്ഥാപിക്കപ്പെട്ട വിദ്യാലയമാണ് മാട്ടൂൽ ജി എം എൽ പി സ്കൂൾ മലബാർ ഡിസ്‌ട്രിക് ബോർഡിന്റെ കീഴിൽ 1901 ൽ സ്ഥാപിതമായ ബോർഡ് എലിമെന്ററി ബോയ്സ് മാപ്പിള സ്കൂളാണ് പിൽക്കാലത്ത് ജി എം എൽ പി സ്കൂളായി മാറിയത് .മാട്ടൂലിലെ വിദ്യാലയ മുത്തശ്ശിയായ ഈ വിദ്യാലയം ഇന്നും വാടകക്കെട്ടിടത്തിൽ തന്നെയാണ് പ്രവർത്തിച്ചു വരുന്നത്.
മാട്ടൂൽ പ്രദേശത്ത് 1901 പ്രഥമ വിദ്യാലയമായി സ്ഥാപിക്കപ്പെട്ടതും അനേകം തലമുറക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകിയതുമായ സ്ക്കൂൾ ആണ് ജി എം എൽ പി സ്ക്കൂൾ മാട്ടൂൽ ബ്രിട്ടീഷ് ഭരണകാലത്ത് മദ്രാസ്സ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാർ മേഖലയിലെ ജനങ്ങൾക്ക് വിദ്യപകരാ൯ വേണ്ടി സ്ഥാപിച ഡിസ്ടിക്‌ട് ബോ൪ഡ് സ്ക്കൂളിൽ ഒന്നാണിത് അതിനാൽ ഈ വിദ്യാലയം ബോ൪ഡ് സ്ക്കൂൾ എന്ന പേരിലാണ് അറിയപ്പെടുന്നത് അനേകതലമുറകൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു കൊടുത്ത ഈ വിദ്യാലയത്തിലെ പൂ൪വവിദ്യാ൪ത്ഥികൾ ലോകത്തിന്റെ പലഭാഗങ്ങളിൽ വിവിധ മേഖലകളിൽ എത്തിയിട്ടൂണ്ട്.
ഭൗതികസൗകര്യങ്ങൾ
ഗവൺമെന്റ് വിദ്യാലയമാണെങ്കിലും വാടക കെട്ടിടത്തിലാണ് സ്ക്കൂൾ പ്രവ൪ത്തിക്കുന്നത് ഇടചുമരുകളില്ലാത്ത ഹാളിലാണ് ക്ലാസ്സുകൾ പ്രവ൪ത്തിക്കുന്നത് പൂ൪ണമായും വൈദ്യുതിവൽക്കരണം നടത്തിയതാണ്.ചുറ്റുമതിൽ, ഗേറ്റ് എന്നിവ സ്കൂളിന് ഉണ്ട്. കംപ്യൂട്ടറും ഫോൺ ഇന്റർനെറ്റ് കണക്ഷനും ഉണ്ട് ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടൈൽ പതിച്ച ടോയിലറ്റുകൾ ,പാചകപ്പുര ,ശുദ്ധജല വിതരണ സൗകര്യങ്ങൾ എന്നിവ ഈ വിദ്യാലയത്തിന് ഉണ്ട്.വിഭവ പോഷക സമൃദ്ധമായ ഭക്ഷണം, മികച്ച പഠനം, അച്ചടക്കം, എന്നിവ ഈ വിദ്യാലയത്തിന്റെ സവിശേഷതകൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
- പി.നാരയണ൯ മാസ്റ്റർ
- വി൯സെന്റ് മാസ്റ്റർ
- പി. ഓ൪സില ടീച്ചർ
- കെ. മാധവ൯ മാസ്റ്റർ
- ശ്രീ . രാഘവ൯ മാസ്റ്റർ
- K ശകുന്തള ടീച്ചർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി.
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിൽ മാടായി ഉപജില്ലയിലെ .മാട്ടൂൽ സൗത്ത് വായനശാലക്ക് സമീപത്തുള്ള സ്ട്രീറ്റ് നമ്പർ 36ൽ സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് മാട്ടൂൽ ജി എം എൽ പി സ്കൂൾ
കണ്ണൂരിൽ നിന്നും മാട്ടൂൽ ബസ്സിൽ കയറുക.
മാട്ടൂൽ സൗത്ത് വായനശാല ബസ്റ്റോപ്പിൽ ഇറങ്ങുക.
സ്ട്രീറ്റ് നമ്പർ 36
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 13522
- 1905ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ