ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{Schoolwiki award applicant}} | ||
{{PSchoolFrame/Header}} | |||
}} | |||
................................ | ................................ | ||
വരി 31: | വരി 7: | ||
എ.എൽ.പി.സ് കൂൾ കീഴ്മാല കാസറഗോഡ് ജില്ല | എ.എൽ.പി.സ് കൂൾ കീഴ്മാല കാസറഗോഡ് ജില്ല | ||
{{Infobox School | |||
|സ്ഥലപ്പേര്=കൊല്ലമ്പാറ | |||
|വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട് | |||
|റവന്യൂ ജില്ല=കാസർഗോഡ് | |||
|സ്കൂൾ കോഡ്=12419 | |||
|വിക്കിഡാറ്റ ക്യു ഐഡി= | |||
|യുഡൈസ് കോഡ്=32010600213 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1952 | |||
|സ്കൂൾ വിലാസം=കൊല്ലമ്പാറ | |||
|പോസ്റ്റോഫീസ്=കൊല്ലമ്പാറ | |||
|പിൻ കോഡ്=671314 | |||
|സ്കൂൾ ഫോൺ=2235161 | |||
|സ്കൂൾ ഇമെയിൽ=alpskeezhmala@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്=www.12419alpskeezhmala | |||
|ഉപജില്ല=ചിറ്റാരിക്കൽ | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =കിനാനൂർ കരിന്തളം | |||
|വാർഡ്=16 | |||
|ലോകസഭാമണ്ഡലം=കാസറഗോഡ് | |||
|നിയമസഭാമണ്ഡലം=ഹോസ്ദുർഗ് | |||
|താലൂക്ക്=വെള്ളരിക്കുണ്ട് | |||
|ബ്ലോക്ക് പഞ്ചായത്ത്=പരപ്പ | |||
|ഭരണവിഭാഗം | |||
|സ്കൂൾ വിഭാഗം=എയിഡഡ് | |||
|സ്കൂൾ തലം=എൽ പി | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-4=26 | |||
|പെൺകുട്ടികളുടെ എണ്ണം 1-4=38 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-4=64 | |||
|അദ്ധ്യാപകരുടെ എണ്ണം -4 | |||
| | |||
|പ്രധാന അദ്ധ്യാപിക=പുഷ്പലത.എൻ. എം | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=പ്രചോദ് നാന്തി യടുക്കം | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സ്മിത സോജോമോൻ | |||
| | |||
| | |||
|സ്കൂൾ ചിത്രം=12419 015jpeg.jpeg | |||
}} | |||
ചിറ്റാരിക്കൽ ഉപജില്ല | ചിറ്റാരിക്കൽ ഉപജില്ല | ||
==ചരിത്രം == | ==ചരിത്രം == | ||
കിഴക്കൻ മലയോരമേഖലയായ ചിറ്റാരിക്കൽ ഉപജില്ലയിലെ കിനാനൂർ-കരിന്തളം ഗ്രാമപഞ്ചായത്തിലെ 16-ാം വാർഡിലെ ഏകസരസ്വതീക്ഷേത്രം.1952ൽ കീഴ്മാലയിൽ സ്ഥാപിതമായ ഈ വിദ്യാലയം 2002ൽ യാത്രാസൗകര്യാർത്ഥം കൊല്ലമ്പാറയിലേക്ക് മാറ്റി സ്ഥാപിക്കുകയുണ്ടായി. കുടിപ്പള്ളിക്കൂടമായി ശ്രീ.വി.കെ.കേളുനായരുടെയും മരുമകൻ കമ്മാരൻനായരുടെയും നേതൃത്വത്തിൽ സ്ഥാപിതമായ ഇതിന്റെ ചരിത്രം കേവലം ഒരു പ്രദേശത്ത് മാത്രം ഒതുങ്ങിനിൽക്കുന്നതല്ല. കരിന്തളം,കയനി,ചിമ്മത്തോട്, വാളൂർ,തോളേനി,വേട്രാഡി,പയ്യംകുളം,കിളിയളം,ഉൾപ്പെടെയുള്ള വലിയ പ്രദേശത്തെ ജനസമൂഹം ഈ വിദ്യാലയത്തോട് കടപ്പെട്ടിരിക്കുന്നു. | |||
കിനാനൂർ-കരിന്തളം പഞ്ചായത്തിന്റെ തെക്കേ അറ്റത്തുളള അവികസിതവും പിന്നോക്കം നിൽക്കുന്നതുമായ കീഴ്മാല എന്ന പ്രദേശത്ത് സ്ഥിതിചെയ്തിരുന്ന ഈ വിദ്യാലയത്തിന് തെക്ക് കിഴക്ക് ഭാഗത്ത് കൂടിയാണ് തേജസ്വിനിപുഴ ഒഴുകിയിരുന്നത്.സ്കൂളിന് വടക്ക്ഭാഗത്ത് ചെങ്കുത്തായ കുന്നും,പുഴയ്ക്ക് പാലമോ കടത്തോ ഇല്ലാത്തതും സ്കൂൾ തട്ടകപ്രദേശങ്ങളിൽ നിന്ന് കുട്ടികൾ സുഗമമായി എത്തിച്ചേരുന്നതിന് തടസ്സം നിന്നിരുന്നു.ഇതേ കാരണം കൊണ്ടുതന്നെ സമീപവാസികൾ കൂടുതൽ സൗകര്യപ്രദമായ സ്ഥലത്തേക്ക് താമസം | |||
മാറ്റിയതും സ്കൂളിലെ കുട്ടികളുടെ എണ്ണം | മാറ്റിയതും സ്കൂളിലെ കുട്ടികളുടെ എണ്ണം കുറയാൻ കാരണമായി.ഈഅവസരത്തിലാണ് കൂടുതൽ സൗകര്യപ്രദമായ കൊല്ലമ്പാറയിലേക്ക് സ്കൂൾ മാറ്റി സ്ഥാപിച്ചത് . | ||
2024ഏപ്രിലിൽ72വയസ്സ് പൂർത്തിയാക്കുന്ന ഈ വിദ്യാലയം പാഠ്യ-പാഠ്യേതരപ്രവർത്തനങ്ങളിൽ ജില്ലയിൽത്തന്നെ മുന്നിട്ടുനിൽക്കുന്ന വിദ്യാലയങ്ങളിലൊന്നാണ്. | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
സ്കൂളിന് സ്വന്തമായി അടച്ചുറപ്പുളള ഒരു കോണ്ക്രീററ് കെട്ടിടം ഉണ്ട് ..തട്ടകപ്രദേശങ്ങളില് നിന്നും എളുപ്പത്തില്‍ എത്തിച്ചേരാന്‍ യാത്രാസൌകര്യം കുടിവെള്ളസൌകര്യം,പാചകപ്പുര,ആവശ്യത്തിന് മൂത്രപ്പുര,കക്കൂസ്, | സ്കൂളിന് സ്വന്തമായി അടച്ചുറപ്പുളള ഒരു കോണ്ക്രീററ് കെട്ടിടം ഉണ്ട് ..തട്ടകപ്രദേശങ്ങളില് നിന്നും എളുപ്പത്തില്‍ എത്തിച്ചേരാന്‍ യാത്രാസൌകര്യം കമ്പ്യൂട്ടറധിഷ്ടിതപഠനം കുടിവെള്ളസൌകര്യം,പാചകപ്പുര,ആവശ്യത്തിന് മൂത്രപ്പുര,കക്കൂസ്,ആവശ്യമായ മായ കളിസ്ഥലം.. മികച്ച പ്രീ. പ്രൈമറി കെട്ടിടം.. ചുറ്റുമതിൽ.. പച്ചക്കറി തോട്ടം | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] കിനാനൂര്‍-കരിന്തളം ഗ്രാമപഞ്ചായത്തിലെ ബുള്‍ബുള്‍ യൂനിററുളള ഏക വിദ്യാലയം. | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] കിനാനൂര്‍-കരിന്തളം ഗ്രാമപഞ്ചായത്തിലെ ബുള്‍ബുള്‍ യൂനിററുളള ഏക വിദ്യാലയം. | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ് ]] സ്കൂളിലേ സയന്‍സ് ക്ളബ്ബിന്റേ നേതൃത്വത്തില്‍ വൈവിദ്ധ്യമാര്‍ന്ന പരിപാടികള്‍. സയന്സ്ക്വിസ്സ്,പരീക്ഷണങ്ങള്‍,ദിനാചരണങ്ങള്‍ | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] സ്കൂളിലേ സയന്‍സ് ക്ളബ്ബിന്റേ നേതൃത്വത്തില്‍ വൈവിദ്ധ്യമാര്‍ന്ന പരിപാടികള്‍. സയന്സ്ക്വിസ്സ്,പരീക്ഷണങ്ങള്‍,ദിനാചരണങ്ങള്‍ | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] സ്കൂളിലെ ഭാഷാക്ളബ്ബായ വിദ്യാരംഗം ക്ളബ്ബിന്റെ നേതൃത്വത്തില്‍ ദിനാചരണങ്ങള്‍,രചനാശില്പശാലകള്,ബാലസഭ എന്നിവ നടന്നു വരുന്നു. | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] സ്കൂളിലെ ഭാഷാക്ളബ്ബായ വിദ്യാരംഗം ക്ളബ്ബിന്റെ നേതൃത്വത്തില്‍ ദിനാചരണങ്ങള്‍,രചനാശില്പശാലകള്,ബാലസഭ എന്നിവ നടന്നു വരുന്നു. | ||
വരി 55: | വരി 74: | ||
* [[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ് |സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ് |സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ | ||
* [[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | * [[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]'''സ്കൂളിലെ മുൻ അദ്ധ്യാപകർ : ''' | ||
= | {| class="wikitable" | ||
|+'''<big>മുൻ സാരഥികൾ</big>''' | |||
!നമ്പർ | |||
!പേര് | |||
!വർഷം | |||
|- | |||
!1 | |||
!പി.കൃഷ്ണൻ മാസ്ററർ | |||
! | |||
|- | |||
!2 | |||
!സുബ്രഹ്മണ്യൻ മാസ്ററർ | |||
! | |||
|- | |||
!3 | |||
!അപ്പുക്കുട്ടി മാസ്ററർ | |||
! | |||
|- | |||
!4 | |||
!കൃഷ്ണപ്പൊതുവാൾ മാസ്ററർ | |||
! | |||
|- | |||
!5 | |||
!എം.കെ.തങ്കം.ടീച്ചർ | |||
! | |||
|- | |||
|6 | |||
!വസന്തകുമാരി ടീച്ചർ | |||
| | |||
|- | |||
|7 | |||
!ആർ.ശശിമാസ്ററർ | |||
| | |||
|- | |||
|8 | |||
!കെ.പി.സുധാകരൻ മാസ്ററർ | |||
| | |||
|} | |||
# | # | ||
# | # | ||
# | # | ||
== | == നേട്ടങ്ങൾ == | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
== ചിത്രശാല == | |||
# | # | ||
# | # | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
#പരപ്പ നീലേശ്വരം ബസ് റുട്ടിൽ കീഴ്മാല | |||
{{Slippymap|lat=12.28497|lon=75.21134 |zoom=16|width=full|height=400|marker=yes}} | |||
{{ |
തിരുത്തലുകൾ