ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
(അധഽപകരുടെ എണ്ണം തിരുത്തി) |
(ചെ.) (Bot Update Map Code!) |
||
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 39 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Centenary}} | |||
{{PSchoolFrame/Header}} | |||
{{Infobox School | |||
|സ്ഥലപ്പേര്=കിടഞ്ഞി | |||
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി | |||
|റവന്യൂ ജില്ല=കണ്ണൂർ | |||
|സ്കൂൾ കോഡ്=14412 | |||
|വിക്കിഡാറ്റ ക്യു ഐഡി= | |||
|യുഡൈസ് കോഡ്=32020500208 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1924 | |||
|സ്കൂൾ വിലാസം= നുസ്രത്തുൽ ഇസ്ലാം മദ്രസ്സ എൽ പി സ്കൂൾ ,കിടഞ്ഞി | |||
|പോസ്റ്റോഫീസ്=കിടഞ്ഞി | |||
|പിൻ കോഡ്=670675 | |||
|സ്കൂൾ ഫോൺ=0490 2394630 | |||
|സ്കൂൾ ഇമെയിൽ=knimlpschool@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=ചൊക്ലി | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി,,പാനൂർ, | |||
|വാർഡ്=22 | |||
|ലോകസഭാമണ്ഡലം=വടകര | |||
|നിയമസഭാമണ്ഡലം=കൂത്തുപറമ്പ് | |||
|താലൂക്ക്=തലശ്ശേരി | |||
|ബ്ലോക്ക് പഞ്ചായത്ത്=തലശ്ശേരി | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=32 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=29 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=61 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപകൻ=ശ്രീരൂപ് പി പറമ്പത്ത് | |||
|പി.ടി.എ. പ്രസിഡണ്ട്=നസീറ എൻ കെ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സുജീറ ഹാരിസ് | |||
|സ്കൂൾ ചിത്രം=14412-3.jpg | | |||
|size=350px | |||
|caption= | |||
|ലോഗോ=14412-logo.jpg | |||
|logo_size=50px | |||
}} | |||
=ചരിത്രം = | |||
കരിയാടിന്റെ കിഴക്കുഭാഗത്തായി മയ്യഴിപുഴയോട് ചേർന്നു കിടക്കുന്ന കിടഞ്ഞി പ്രദേശത്താണ് നുസ്രത്തുൽ ഇസ്ലാം മദ്രസ എൽ.പി സ്കൂൾ സഥിതി ചെയ്യുന്നത്. | |||
[[നുസ്രത്തുൽ ഇസ്ലാം മദ്രസ്സ എൽ പി സ്കൂൾ/ചരിത്രം|തുടർന്നു വായിക്കുക.]] | |||
=ഭൗതികസൗകര്യങ്ങൾ = | |||
മദ്രസ്സ പഠനം നടത്തുന്ന ഇരുനില കെട്ടിടത്തിന്റെ മുകളിലാണ് 4 ക്ലാസ്സു മുറികളും അതിനോടു ചേർന്ന ഓഫീസുമായിട്ടാണ് സ്കൂൾ പ്രവർത്തിക്കുന്നത്. | |||
വൈദ്യുതി സൗകര്യമുള്ളതും, | |||
എല്ലാ ക്ലാസുകളിലും ആവശ്യത്തിന് കാറ്റും വെളിച്ചവും കിട്ടുന്നതുമായ ക്ലാസ്മുറികളാണ് . | |||
അതോടപ്പം ക്ലാസുകളിൽ ഫാനും ലൈറ്റും കൂടി സജ്ജീകരിച്ചിട്ടുണ്ട് . | |||
ഐ.ടി. അധിഷ്ടിത പഠനത്തിനായി നിലവിൽ 2 കമ്പ്യൂട്ടറുകൾ ഉണ്ട്. | |||
എല്ലാ സൗകര്യവുമുള്ള ടൈൽ പതിച്ച പാചകപ്പുരയും ഉണ്ട്. | |||
കുടിവെള്ളത്തിനായി കിണറും ഫിൽട്ടർ ചെയ്തുവരുന്ന പൈപ്പ് വെള്ളവും ലഭ്യമാക്കുന്നുണ്ട്. | |||
വിഭവപോഷണ സമൃദ്ധമായ ഭക്ഷണം കുട്ടികൾക്ക് ആരോഗ്യപ്രദമായ രീതിയിൽ നൽകുന്നു. | |||
ശരാശരി കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ ലൈബ്രറി സൗകര്യവും .മികച്ച പഠനം .അച്ചടക്കം എന്നിവ സ്കൂളിനെ മികച്ചതാക്കാൻ സഹായിച്ചിട്ടുണ്ട്. | |||
മാനേജ്മെന്റ്.പി.ടി.എ എന്നിവയുടെ നല്ല സഹകരണം ഈ വ്യദ്യാലയത്തിനെന്നുമുണ്ട്. | |||
=പാഠ്യേതര പ്രവർത്തനങ്ങൾ = | |||
വിവിധ ക്ലബ്ബുകളും .ബുൾബുൾ യൂണിറ്റുകളും മികച്ച രീതിയിൽ നടത്തുന്നു. | |||
സ്കൂൾ കലോത്സവത്തിൽ പല ഇനങ്ങളിലും വിജയം നേടാനും .അറബിക് കലോത്സവത്തിൽ തുടർച്ചയായി ഓവറോൾ ചാമ്പ്യൻഷിപ്പുകൾ കരസ്ഥമാക്കാനും ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. | |||
ശാസ്ത്രഗണിത ശാസ്ത്ര പ്രവൃത്തിപരിചയമേളകളിൽ മികച്ച വിജയവും നേടിയിട്ടുണ്ട്. | |||
=മാനേജ്മെന്റ് = | |||
1924 ൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം .വിദ്യാലയത്തിന്റെ മുൻകാല മാനേജർ ശ്രീമതി ഭാഗീരതിയമ്മയായിരുന്നു. | |||
1996 ൽ അവരുടെ നിര്യാണം മൂലം അദ്ധേഹത്തിന്റെ മകൻ ശ്രീ.വിജയകുമാരൻ മാസ്റ്ററാണ് പിന്നീട് മാനേജരായത് . | |||
വിദ്യാലയത്തിന്റെ ഉന്നമനത്തിനായി അദ്ധേഹം വിദ്യാലയം പളളിക്കമ്മിറ്റിക് കൈമാറി. | |||
2009 ൽ വിദ്യാലയം നുസ്രത്തുൽ ഇസ്ലാം മദ്രസ്സയിലേക്ക് മാറ്റി. | |||
ഇപ്പോഴും മദ്രസ്സയിലാണ് വിദ്യാലയം നടത്തിവരുന്നത്. | |||
=മുൻസാരഥികൾ = | |||
ഗോപാലൻ മാസ്റ്റർ | |||
ഗോവിന്ദൻ അടിയോടി | |||
T.H.കുഞ്ഞിരാമൻ മാസ്റ്റർ | |||
പത്മിനി ടീച്ചർ | |||
ശ്രീമതി രാധാബായ് ടീച്ചർ | |||
തോമസ്സ് മാസ്റ്റർ | |||
ഗംഗാധരൻ മാസ്റ്റർ | |||
അബൂബക്കർ മാസ്റ്റർ | |||
മൂസ്സ മാസ്റ്റർ,പ്രസന്ന ടീച്ചർ | |||
=പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ = | |||
ഈ വിദ്യാലയത്തിൽ പഠിച്ച പലരും പല മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുണ്ട്. | |||
ഈ വിദ്യാലയത്തിനും നാടിനും അഭിമാനമായ പൂർവ്വ വിദ്യാർത്ഥികളിൽ അധ്യാപകരും, ഡോക്ടർമാരും,പ്രമുഖ വ്യാപാരി വ്യവസായികളും പ്രാസംഗികരും രാഷ്ട്രീയ സാംസ്കാരിക മേഖലകളിൽ പ്രമുഖരായവരുൾപ്പടെ പ്രദേശത്തെ പോസ്റ്റ് മാസ്റ്റർ വരെ ഉണ്ട്. | |||
== | == വാർഷികാഘോഷം == | ||
== | =വഴികാട്ടി= | ||
സ്കൂളിൽഎത്തിച്ചേരാനുള്ള വഴി | |||
തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിന്നും പള്ളൂർ ചൊക്ലി വഴി 16 കിലോമീറ്റർ സഞ്ചരിച്ചാൽ കിടഞ്ഞിയിലെത്തും. കിടഞ്ഞി ബസ് സ്റ്റോപ്പ്ന്റെ അടുത്ത് നിന്ന് 100 മീറ്റർ അടുത്തുള്ള കിടഞ്ഞി ജുമാ മസ്ജിദിനടുത്താണ് നമ്മുടെ സ്കൂൾ സ്ഥിതി ചെയ്യുന്നത് | |||
== | {{Slippymap|lat= 11.6917892039536|lon= 75.59934276399392|zoom=16|width=800|height=400|marker=yes}} |
തിരുത്തലുകൾ