"എസ്.ജെ.എൽ.പി സ്കൂൾ പന്നിമറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=76
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=66
|വിദ്യാർത്ഥികളുടെ എണ്ണം 1-10=192
|വിദ്യാർത്ഥികളുടെ എണ്ണം 1-10=142
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഷിബി കെ.ജെ
|പ്രധാന അദ്ധ്യാപിക=മേരിക്കുഞ്ഞ് .എ.സി
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ജോബി വർഗീസ്
|പി.ടി.എ. പ്രസിഡണ്ട്=സോയിച്ചൻ ഫ്രാൻസീസ്
|എം.പി.ടി.എ. പ്രസിഡണ്ട്=ഡാനി ജോസ്
|എം.പി.ടി.എ. പ്രസിഡണ്ട്=ആരതി സുനിൽകുമാർ
|സ്കൂൾ ചിത്രം=പ്രമാണം:School-photo.png
|സ്കൂൾ ചിത്രം=പ്രമാണം:29354 schoolphoto.jpg
|size=350px
|size=350px
|caption=
|caption=എസ് ജെ എൽ പി എസ് പന്നിമറ്റം
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}
}}


 
ഇടുക്കി ജില്ലയിലെ തൊടുപുഴ വിദ്യാഭ്യാസ ഉപജില്ലയിലെ പന്നിമറ്റം എന്ന  സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോസഫ്സ് എൽ.പി. സ്കൂൾ. കോതമംഗലം വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലുള്ള ഈ സ്കൂൾ കരിമണ്ണൂർ ബി.ആർ.സി.യുടെ പരിധിയിലാണ്.
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


വരി 68: വരി 68:
പഴയ കാലത്തു മലമ്പനിയുടെ കേന്ദ്രമായിരുന്നു ഈ പ്രദേശം. 'പനിമറ്റം ' എന്ന പേര് പന്നിമറ്റം ആയതാണെന്നും അതല്ല കാട്ടു പന്നികളുടെ വിഹാരകേന്ദ്രമായിരുന്നതു മൂലം പന്നിമറ്റം എന്ന പേര് സ്ഥലനാമം ആയതാണെന്നും പറയപ്പെടുന്നു.
പഴയ കാലത്തു മലമ്പനിയുടെ കേന്ദ്രമായിരുന്നു ഈ പ്രദേശം. 'പനിമറ്റം ' എന്ന പേര് പന്നിമറ്റം ആയതാണെന്നും അതല്ല കാട്ടു പന്നികളുടെ വിഹാരകേന്ദ്രമായിരുന്നതു മൂലം പന്നിമറ്റം എന്ന പേര് സ്ഥലനാമം ആയതാണെന്നും പറയപ്പെടുന്നു.


നാലു വശങ്ങളിലും മലകളും നടുക്കു വലിയ മൈതാനവുമുള്ള ഈ പ്രദേശം പണ്ടുള്ളവർ വലിയമറ്റം എന്നു പറഞ്ഞിരുന്നു. മനോഹരമായ വടക്കനാറും തുള്ളിച്ചാടി ഒഴുകുന്ന ശുദ്ധജല വാഹികളായ കൊച്ചരുവികളും നാനാ തരത്തിലുള്ള വൃക്ഷങ്ങളും ഔഷധസസ്യങ്ങളും എല്ലാമുള്ള സസ്യ ശ്യാമളവും ഫലഭൂയിഷ്ഠവുമായ ഈ പ്രദേശത്ത് യൂറോപ്യൻമാർ കാടുവെട്ടിത്തെളിച്ച് റബ്ബർ നട്ടു.  വനത്തിലുള്ള ഗിരിജനങ്ങളും, നാട്ടിലുള്ള ഈഴവർ ,പുലയർ, കുലത്തൊഴിലുകാരായ അലക്കുകാർ ,പരവൻമാർ ,കൊല്ലൻമാർ, ആശാരിമാർ, ബാർബർമാർ, എന്നിവരായിരുന്നു ഇവിടുത്തെ ജനവിഭാഗത്തിലധികവും.
[[എസ്.ജെ.എൽ.പി സ്കൂൾ പന്നിമറ്റം/ചരിത്രം|കൂടുതൽ വായിക്കുക]]
 


കാട്ടാനയും, കാട്ടുപന്നിയും വിഹരിച്ചിരുന്ന പന്നിമറ്റം വളർന്നു വന്നത് വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകിക്കൊണ്ടാണ്. 1948, അധ്വാനിക്കുന്ന മനുഷ്യർക്ക് അറിവിൻ്റെ തേൻ തുള്ളിനുകരാൻ ദൂരയാത്ര ചെയ്യാതെ ഒന്നാം ക്ലാസ്സിൽ കാലു കുത്താനുള്ള അഭിവാഞ്ജ പൂവണിഞ്ഞ വർഷം ആയിരുന്നു. നല്ലവരായ നാട്ടുകാരുടെ പരിശ്രമത്താൽ ഇന്നത്തെ പഞ്ചായത്ത് ആഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഒരു ഓല ഷെഡ്ഢിൽ മൂന്നു ക്ലാസ്സുകളുള്ള ഒരു കുടി പള്ളിക്കൂടം പ്രവർത്തനം ആരംഭിച്ചു.


തുടർന്ന് മാനേജരായ ആലയ്ക്കതടത്തിൽ ശ്രീ ആഗസ്തി കുര്യാക്കോസ് കദളിക്കാട്ടിൽ ശ്രീ .തൊമ്മൻ സംഭാവനയായി നൽകിയ സ്ഥലത്ത് നാട്ടുകാരുടെ സഹായത്തോടു കൂടി 120 അടി നീളമുള്ള സ്കൂൾ കെട്ടിടം പണിതു. 1949 മെയ് 7ന് സ്കൂൾ ആരംഭിച്ചു എങ്കിലും ഗവൺ മെൻറിൽ നിന്നും അംഗീകാരം ലഭിക്കുന്നത് ആ വർഷം നവംബർ മാസത്തിലാണ്. സ്കൂളിൽ ഒന്നാമതായി അഡ്മിഷൻ ലഭിച്ചത് പി.റ്റി.മാത്യു പല്ലാങ്കലിനാണ് . റ്റി.തോമസ് ആണ് ആദ്യ ഹെഡ്മാസ്റ്റർ. മൈലാടിയിൽ മറിയക്കുട്ടി, ത്രേസ്യാമ്മ മണിയഞ്ചിറ, നെയ് വേലിക്കുന്നേൽ കുര്യൻ ഫിലിപ്പ് തുടങ്ങിയവരായിരുന്നു മറ്റധ്യാപകർ.




വരി 115: വരി 114:




ഷിബി കെ ജെ ( പ്രധാന അധ്യാപിക )


സിമി പോൾ
മേരിക്കുഞ്ഞ് എ.സി( പ്രധാന അധ്യാപിക )


ജെയിംസ്  കെ ജേക്കബ്
ലിജോമോൻ .ജോർജ്


സിമിലിയ കെ പോൾരാജ്
സിമി .ജെ സണ്ണി


ലീന ജോൺ
സിമിലിയ കെ പോൾരാജ്


മിനിമോൾ പി ജോസഫ്  
മിനിമോൾ പി ജോസഫ്


അലൻ ജോസ്
അലൻ ജോസ്


ടിസി തോമസ്
ടിസി തോമസ്
ആതിര .രവി


ഷാമിന എ എം
ഷാമിന എ എം
വരി 135: വരി 135:
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==


==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ. ==
==വഴികാട്ടി==
{{Slippymap|lat=9.84852|lon=76.82839 |zoom=18|width=full|height=400|marker=yes}}


==വഴികാട്ടി==
 
 
തൊടുപുഴ പൂമാല റൂട്ടിൽ 18 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം.
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1644997...2530704" എന്ന താളിൽനിന്ന് ശേഖരിച്ചത്