"ഗവ. എൽ പി എസ് ശാസ്തമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 64: വരി 64:
|logo_size=50px
|logo_size=50px
}}  
}}  
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
119 വർഷങ്ങൾ പിന്നിടുന്ന വിദ്യാലയ മുത്തശ്ശി.നമ്മുടെ ശാസ്തമംഗലം ഗവ. എൽ.പി.എസ്
 
== ചരിത്രം ==
== ചരിത്രം ==
'''ചരിത്രമുറങ്ങുന്ന അനന്തപുരിയിലെ ശാസ്തമംഗലത്തിനും പത്മനാഭക്ഷേത്രത്തിലെ പത്മതീർത്തലേക്കുള്ള വെള്ളം കെട്ടിനിർത്തുന്ന മരുതംകുഴി അണക്കെട്ടിൻയും ഇടയിലുള്ള കുന്നിൻമുകളിലാണ് നൂറ് വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .'''സ്വാതന്ത്ര്യലബ്ധിക്കു വളരെ മുൻപ് A.D.1905 -ൽ തിരുവിതാംകൂർ രാജഭരണകാലത്താണ്   ശാസ്തമംഗലം  ഗവ.എൽ.പി.സ്കൂൾ സ്ഥാപിതമായത്.ശ്രീ.P.N.ഗോവിന്ദപ്പിള്ള ആയിരുന്നു ഈ സ്കൂളിൻ്റെ ആദ്യ പ്രഥമാധ്യാപകൻ. ശ്രീമതി.P. താണമ്മ ആയിരുന്നു ആദ്യ വിദ്യാർത്ഥി.മുൻ പോലീസ് IG ശ്രീ.കൃഷ്ണൻ നായർ,കേണൽ R.G. നായർ,മുൻ IAS ഉദ്യോഗസ്ഥൻ ശ്രീ.S. അയ്യപ്പൻ നായർ,പ്രൊഫസർ.അബ്ദുൽ വഹാബ്,മുൻ MLA ശ്രീ.B.വിജയകുമാർ തുടങ്ങിയവർ ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥികളുടെ പട്ടികയിൽ ഉൾപ്പെടുന്നു.ജനപ്രതിനിധികളുടെയും സാമൂഹ്യ സംഘടനകൾ, പൂർവ്വ വിദ്യാർത്ഥികൾ,PTA തുടങ്ങിയവയുടെയും ആത്മാർത്ഥമായ സഹകരണവും പിന്തുണയും ഈ സ്കൂളിൻ്റെ വികസനത്തിനും പുരോഗതിക്കും കരു ത്തേകുന്നു.കർമോത്സുകരായ ഒരു കൂട്ടം അധ്യാപകർ ഈ വിദ്യാലയത്തിൻ്റെ മുതൽക്കൂട്ടാണ്.
ചരിത്രമുറങ്ങുന്ന അനന്തപുരിയിലെ ശാസ്തമംഗലത്തിനും പത്മനാഭക്ഷേത്രത്തിലെ പത്മതീർത്തലേക്കുള്ള വെള്ളം കെട്ടിനിർത്തുന്ന മരുതംകുഴി അണക്കെട്ടിൻയും ഇടയിലുള്ള കുന്നിൻമുകളിലാണ് നൂറ് വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . സ്വാതന്ത്ര്യലബ്ധിക്കു വളരെ മുൻപ് A.D.1905 -ൽ തിരുവിതാംകൂർ രാജഭരണകാലത്താണ്   ശാസ്തമംഗലം  ഗവ.എൽ.പി.സ്കൂൾ സ്ഥാപിതമായത്.ശ്രീ.P.N.ഗോവിന്ദപ്പിള്ള ആയിരുന്നു ഈ സ്കൂളിൻ്റെ ആദ്യ പ്രഥമാധ്യാപകൻ. [[ഗവ. എൽ പി എസ് ശാസ്തമംഗലം/ചരിത്രം|കൂടുതൽ അറിയാൻ]]
 


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഉറപ്പുള്ള രണ്ട് രണ്ടു നിലക്കെട്ടിടങ്ങൾ സ്കൂളിനുണ്ട്.അതിൽ പ്രീ - പ്രൈമറി, ഒന്നാം ക്ലാസ്സ് എന്നീ ക്ലാസ്സുകളിലെ കുട്ടികൾക്ക് വിവിധ വർണങ്ങളിലുള്ള ചൈൽഡ് - ഫ്രണ്ട്‌ലി ഫർണീച്ചർ ആണുള്ളത്.2,3,4 ക്ലാസ്സുകളിൽ നിറമുള്ള പുതിയ ബഞ്ചുകളും ഡെസ്കുകളും കോർപറേഷനിൽ നിന്ന് ലഭിച്ചിട്ടുണ്ട്.[[ഗവ. എൽ പി എസ് ശാസ്തമംഗലം/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* സ്കൗട്ട് & ഗൈഡ്സ്.
* സ്കൗട്ട് & ഗൈഡ്സ്.
*  എൻ.സി.സി.
*  എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.Seed club activity.jpeg
[[ഗവ. എൽ പി എസ് ശാസ്തമംഗലം/ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ]]
*  പരിസ്ഥിതി ക്ലബ്ബ്
*  പരിസ്ഥിതി ക്ലബ്ബ്
*  ഗാന്ധി ദർശൻ
*  ഗാന്ധി ദർശൻ
വരി 89: വരി 86:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
1905- ൽ സ്ഥാപിതമായ ഗവൺമെൻ്റ് പ്രൈമറി വിദ്യാലയമാണ് ശാസ്തമംഗലം ഗവ എൽ.പി.എസ്


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==


'''പ്രശംസ'''
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
 
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
തിരുവനന്തപുരം നഗരത്തിലെ ശാസ്തമംഗലം ജംഗ്ഷനിൽ നിന്ന് ശ്രീരാമ മിഷൻ ആശുപുത്രി റോഡിലുളള മരുതംകുഴി കൊച്ചാർ ഗണപതി ക്ഷേത്രത്തിന് സമീപമാണ് സ്കൂൾ.
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''


|}
തിരുവനന്തപുരം നഗരത്തിലെ ശാസ്തമംഗലം ജംഗ്ഷനിൽ നിന്ന് ശ്രീരാമ മിഷൻ ആശുപുത്രി റോഡിലുളള മരുതംകുഴി കൊച്ചാർ ഗണപതി ക്ഷേത്രത്തിന് സമീപമാണ് സ്കൂൾ.തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് 2.38 കിലോമീറ്റർ അകലെയാണിത്.
|}
{{Slippymap|lat= 8.5125099|lon=76.9738082 |zoom=16|width=800|height=400|marker=yes}}
{{#multimaps: 8.5125099,76.9738082 | zoom=12 }}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2019845...2530680" എന്ന താളിൽനിന്ന് ശേഖരിച്ചത്