"എൽ.പി.എസ്. തച്ചോണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 97: വരി 97:
സംസ്ഥാന പാത ഒന്നിൽ നിലമേൽ നിന്നും കടയ്ക്കൽ തൊളിക്കുഴി കിളിമാനൂർ പാതയിൽ  തിരുവനന്തപുരം കൊല്ലം ജില്ലകളുടെ അതിർത്തി ഗ്രാമമായ തൊളിക്കുഴി നിന്നും ഇടത്തേയ്ക്ക് തൊളിക്കുഴി കല്ലറ പാതയിൽ രണ്ട് കിലോമീറ്റർ സഞ്ചരിച്ച് കുന്നിക്കട ജംങ്ഷനിൽ എത്തിച്ചേരാം.ഇവിടെ നിന്നും ഇടത്തേയ്ക്ക് 200 മീറ്റർ സഞ്ചരിച്ചാൽ വിദ്യാലയത്തിലെത്തിച്ചേരാം.കടയ്ക്കൽ നിന്നും കുമ്മിൾ വട്ടത്താമര കുന്നിക്കട വഴിയും, കിളിമാനൂരിൽ നിന്നും അടയമൺ തൊളിക്കുഴി കുന്നിക്കട വഴിയും,കരേറ്റ കല്ലറ കുന്നിക്കട വഴിയും തിരുവനന്തപുരം കൊല്ലം ജില്ലകളുടെ അതിർത്തി ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിലെത്തിച്ചേരാം.
സംസ്ഥാന പാത ഒന്നിൽ നിലമേൽ നിന്നും കടയ്ക്കൽ തൊളിക്കുഴി കിളിമാനൂർ പാതയിൽ  തിരുവനന്തപുരം കൊല്ലം ജില്ലകളുടെ അതിർത്തി ഗ്രാമമായ തൊളിക്കുഴി നിന്നും ഇടത്തേയ്ക്ക് തൊളിക്കുഴി കല്ലറ പാതയിൽ രണ്ട് കിലോമീറ്റർ സഞ്ചരിച്ച് കുന്നിക്കട ജംങ്ഷനിൽ എത്തിച്ചേരാം.ഇവിടെ നിന്നും ഇടത്തേയ്ക്ക് 200 മീറ്റർ സഞ്ചരിച്ചാൽ വിദ്യാലയത്തിലെത്തിച്ചേരാം.കടയ്ക്കൽ നിന്നും കുമ്മിൾ വട്ടത്താമര കുന്നിക്കട വഴിയും, കിളിമാനൂരിൽ നിന്നും അടയമൺ തൊളിക്കുഴി കുന്നിക്കട വഴിയും,കരേറ്റ കല്ലറ കുന്നിക്കട വഴിയും തിരുവനന്തപുരം കൊല്ലം ജില്ലകളുടെ അതിർത്തി ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിലെത്തിച്ചേരാം.


{{#multimaps:8.77466016884737, 76.92757444632491|zoom=15}}
{{Slippymap|lat=8.77466016884737|lon= 76.92757444632491|zoom=15|width=full|height=400|marker=yes}}

20:32, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എൽ.പി.എസ്. തച്ചോണം
വിലാസം
വട്ടത്താമര

വട്ടത്താമര പി.ഒ.
,
691536
,
കൊല്ലം ജില്ല
സ്ഥാപിതം1 - 6 - 1982
വിവരങ്ങൾ
ഇമെയിൽthachonamlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്40225 (സമേതം)
യുഡൈസ് കോഡ്32130200310
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല ചടയമംഗലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംചടയമംഗലം
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്ചടയമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംകുമ്മിൾ
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ37
പെൺകുട്ടികൾ27
ആകെ വിദ്യാർത്ഥികൾ64
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികചിന്നു കൃഷ്ണ എസ്
പി.ടി.എ. പ്രസിഡണ്ട്അജേഷ് എം എസ്
എം.പി.ടി.എ. പ്രസിഡണ്ട്ആതിര എം എസ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കുമ്മിൾ ഗ്രാമ പഞ്ചായത്തിലെ മുല്ലക്കര ഗ്രാമത്തിൽ ആണ് തച്ചോണം എൽ. പി. എസ്. സ്ഥിതി ചെയ്യുന്നത്. ൽ സ്ഥാപിച്ച ഒരു വിദ്യാലയം ആണിത്. ഈ വിദ്യാലയത്തിന്റെ സ്ഥാപക മാനേജർ ശ്രീ. സതീഷ് ബാബു അവര്കളാണ്. നിലവിൽ അധ്യാപകരും കുട്ടികളുമാണ് ഈ സ്‌കൂളിൽ ഉള്ളത്.

ഭൗതികസൗകര്യങ്ങൾ

നിലവിൽ സ്‌കൂളിന് 8 ക്ലാസ് മുറികൾ ഒരു ഓഫീസ് റൂം ഒരു പാചകപ്പുര മാലിന്യ സംസ്കരണ പ്ലാന്റ് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ബാത്റൂം സൗകര്യങ്ങൾ വാട്ടർ ശുദ്ധീകരണ സൗകര്യം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

സ്‌കൂളിലെത്തിച്ചേരാനുള്ള വഴി സംസ്ഥാന പാത ഒന്നിൽ നിലമേൽ നിന്നും കടയ്ക്കൽ തൊളിക്കുഴി കിളിമാനൂർ പാതയിൽ തിരുവനന്തപുരം കൊല്ലം ജില്ലകളുടെ അതിർത്തി ഗ്രാമമായ തൊളിക്കുഴി നിന്നും ഇടത്തേയ്ക്ക് തൊളിക്കുഴി കല്ലറ പാതയിൽ രണ്ട് കിലോമീറ്റർ സഞ്ചരിച്ച് കുന്നിക്കട ജംങ്ഷനിൽ എത്തിച്ചേരാം.ഇവിടെ നിന്നും ഇടത്തേയ്ക്ക് 200 മീറ്റർ സഞ്ചരിച്ചാൽ വിദ്യാലയത്തിലെത്തിച്ചേരാം.കടയ്ക്കൽ നിന്നും കുമ്മിൾ വട്ടത്താമര കുന്നിക്കട വഴിയും, കിളിമാനൂരിൽ നിന്നും അടയമൺ തൊളിക്കുഴി കുന്നിക്കട വഴിയും,കരേറ്റ കല്ലറ കുന്നിക്കട വഴിയും തിരുവനന്തപുരം കൊല്ലം ജില്ലകളുടെ അതിർത്തി ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിലെത്തിച്ചേരാം.

Map
"https://schoolwiki.in/index.php?title=എൽ.പി.എസ്._തച്ചോണം&oldid=2530658" എന്ന താളിൽനിന്ന് ശേഖരിച്ചത്