"ഗവ.എൽ. പി. എസ്. കിടങ്ങയം നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) Bot Update Map Code! |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 50: | വരി 50: | ||
===ചരിത്രം === | ===ചരിത്രം === | ||
1934മെയ് മാസത്തിൽപ്രവർത്തനമാരംഭിച്ചു.ഏകാദ്ധ്യാപകവിദ്യാലയമായാണ് തുടക്കം.പ്രദേശത്തെ പ്രമുഖ മുസ്ലിംകുടുംബങ്ങളിലൊന്നായ തെറ്റിക്കുഴിയിലെമുഹമ്മദ്ഹുസൈൻരാവുത്തറുടെ പുരയിടത്തിെലെ ഒറ്റമുറിയിലാണ് ക്ലാസ് ആരംഭിച്ചത്.ശ്രീ തെക്കുംകരകുഞ്ഞുപിള്ളസാർആയിരുന്നു പ്രഥമാദ്ധ്യാപകൻ.വിദ്യാലയത്തിലെ മുഴുവൻ ചെലവുകളുംവഹിച്ചിരുന്നത് ശ്രീ.മുഹമ്മദു ഹുസൈൻ റാവുത്തർ ആയിരുന്നു. [[ഗവ.എൽ. പി. എസ്. കിടങ്ങയം നോർത്ത് /ചരിത്രം/വിശദമായി.....|വിശദമായി.....]] | 1934മെയ് മാസത്തിൽപ്രവർത്തനമാരംഭിച്ചു.ഏകാദ്ധ്യാപകവിദ്യാലയമായാണ് തുടക്കം.പ്രദേശത്തെ പ്രമുഖ മുസ്ലിംകുടുംബങ്ങളിലൊന്നായ തെറ്റിക്കുഴിയിലെമുഹമ്മദ്ഹുസൈൻരാവുത്തറുടെ പുരയിടത്തിെലെ ഒറ്റമുറിയിലാണ് ക്ലാസ് ആരംഭിച്ചത്.ശ്രീ തെക്കുംകരകുഞ്ഞുപിള്ളസാർആയിരുന്നു പ്രഥമാദ്ധ്യാപകൻ.വിദ്യാലയത്തിലെ മുഴുവൻ ചെലവുകളുംവഹിച്ചിരുന്നത് ശ്രീ.മുഹമ്മദു ഹുസൈൻ റാവുത്തർ ആയിരുന്നു. [[ഗവ.എൽ. പി. എസ്. കിടങ്ങയം നോർത്ത് /ചരിത്രം/വിശദമായി.....|വിശദമായി.....]] ,, | ||
പള്ളിക്കലാറിന്റെ തീരത്ത് പതാരം മാലുമേൽക്കടവ് റോഡിന്റെ ഇടത് ഭാഗത്തായി 50 സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . മൂന്ന് കെട്ടിടങ്ങളിലായി 6 ക്ലാസ്സ് മുറികളും ഓഫീസും പ്രവർത്തിക്കുന്നു . | പള്ളിക്കലാറിന്റെ തീരത്ത് പതാരം മാലുമേൽക്കടവ് റോഡിന്റെ ഇടത് ഭാഗത്തായി 50 സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . മൂന്ന് കെട്ടിടങ്ങളിലായി 6 ക്ലാസ്സ് മുറികളും ഓഫീസും പ്രവർത്തിക്കുന്നു . | ||
| വരി 88: | വരി 88: | ||
കൊല്ലം ശാസ്താംകോട്ട നിന്നും കുമരൻചിറ ,പതാരം വഴി 7KM . കൊല്ലം കരുനാഗപ്പള്ളിയിൽ നിന്നും പതാരം റോഡിൽ 7KM. മാലുമേൽക്കടവ് പാലത്തിന് സമീപം . | കൊല്ലം ശാസ്താംകോട്ട നിന്നും കുമരൻചിറ ,പതാരം വഴി 7KM . കൊല്ലം കരുനാഗപ്പള്ളിയിൽ നിന്നും പതാരം റോഡിൽ 7KM. മാലുമേൽക്കടവ് പാലത്തിന് സമീപം . | ||
{{ | {{Slippymap|lat= 9.0460651|lon=76.7712686 |zoom=16|width=800|height=400|marker=yes}} | ||