"എ.എൽ.പി.എസ് കുന്നത്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6,697 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ജൂലൈ
(ചെ.)
Bot Update Map Code!
('{{Infobox AEOSchool | പേര്=സ്കൂളിന്റെ പേര് | സ്ഥലപ്പേര്= സ്ഥ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| പേര്=സ്കൂളിന്റെ പേര്
{{prettyurl| A. L. P. S Kunnathara}}
| സ്ഥലപ്പേര്= സ്ഥലം
| വിദ്യാഭ്യാസ ജില്ല=തൃശ്ശൂര്‍
| റവന്യൂ ജില്ല=
| സ്കൂള്‍ കോഡ്=
| സ്ഥാപിതദിവസം=
| സ്ഥാപിതമാസം=
| സ്ഥാപിതവര്‍ഷം=
| സ്കൂള്‍ വിലാസം=
| പിന്‍ കോഡ്=
| സ്കൂള്‍ ഫോണ്‍=
| സ്കൂള്‍ ഇമെയില്‍=
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല= വടക്കാഞ്ചേരി
| ഭരണ വിഭാഗം=
| സ്കൂള്‍ വിഭാഗം=
| പഠന വിഭാഗങ്ങള്‍1=
| പഠന വിഭാഗങ്ങള്‍2=
| പഠന വിഭാഗങ്ങള്‍3=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=
| പെൺകുട്ടികളുടെ എണ്ണം=
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
| അദ്ധ്യാപകരുടെ എണ്ണം=
| പ്രിന്‍സിപ്പല്‍=       
| പ്രധാന അദ്ധ്യാപകന്‍=         
| പി.ടി.. പ്രസിഡണ്ട്=         
| സ്കൂള്‍ ചിത്രം= school-photo.png‎
| }}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
{{Infobox School
|സ്ഥലപ്പേര്=പഴയന്നൂർ
|വിദ്യാഭ്യാസ ജില്ല=ചാവക്കാട്
|റവന്യൂ ജില്ല=തൃശ്ശൂർ
|സ്കൂൾ കോഡ്=24634
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64088909
|യുഡൈസ് കോഡ്=32071302002
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1912
|സ്കൂൾ വിലാസം=എ.എൽ.പി.എസ്. കുന്നത്തറ
|പോസ്റ്റോഫീസ്=പഴയന്നൂർ
|പിൻ കോഡ്=680587
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=alpskunnathara@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=വടക്കാഞ്ചേരി
|തദ്ദേശസ്വയംഭരണസ്ഥാപനം =പഴയന്നൂർപഞ്ചായത്ത്
|വാർഡ്=04
|ലോകസഭാമണ്ഡലം=ആലത്തൂർ
|നിയമസഭാമണ്ഡലം=ചേലക്കര
|താലൂക്ക്=തലപ്പിള്ളി
|ബ്ലോക്ക് പഞ്ചായത്ത്=പഴയന്നൂർ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=44
|പെൺകുട്ടികളുടെ എണ്ണം 1-10=28
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=പ്രമിള.എം.
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്= സന
|എം.പി.ടി.എ. പ്രസിഡണ്ട്=അജിത രമേഷ്
|സ്കൂൾ ചിത്രം=
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== ചരിത്രം ==
== ചരിത്രം ==
ചരിത്രത്തിന്റെ താളുകളിൽ നിറമേറിയ ലിപികളിൽ വിരചിതമായ  ഒരു കലാസാംസ്കാരമാണ് പഴയന്നൂരിൽ ഉള്ളത് . ആര്യ ദ്രാവിഡ സംസ്കാരവും കൊച്ചി സംസ്കാരവും ഒത്തു ചേർന്ന തികഞ്ഞ വള്ളുവനാടൻ ഛായയിൽ ചാലിച്ച ഈ മണ്ണിന് പടയോട്ടങ്ങളുടെയും കൂടിയാട്ടങ്ങുൾടെയും  ചരിത്രം ഒരുപോലെ അവകാശപെടാനാവും .
                                           
                                              പഴയന്നൂരിലെ പ്രമുഖ സാമൂഹിയ പരിഷ്കർത്താവും ,പുരൊഗമന ചിന്താഗതിക്കാരനുമായ പടിഞ്ഞാറെ പുത്തൻവീട്ടിൽ ശ്രീ  നാരായണൻ നായരുടെ  നേതൃത്വത്തിൽ ഒന്ന്,രണ്ട് ക്ലാസ്സ്‌കളോടെ പ്ലാഴി റോഡിൻറെ തെക്കു ഭാഗത്തായി 1912 ൽ ഈ വിദ്യാലയം ആരംഭിച്ചു. നിലവിലുള്ള കെട്ടിടം ചെറുതായതിനാലും , വിദ്യർത്ഥികളുടെ എണ്ണം കൂടി വന്നതിനാലും സ്ഥലസൗകര്യങ്ങൾ മതിയാകാതെ വന്നു.ആയതിനാൽ 1921 ൽ  വടക്കു  ഭാഗത്ത് അതായതു ഇന്നത്തെ സ്ഥാനത്ത് പുതിയ കെട്ടിടം നിർമ്മിച്ചു. 1936 ൽ ഡെപ്യൂട്ടി ഇൻസ്പെക്ടറായിരുന്ന ശ്രീമതി ദേവകി അമ്മ കുന്നത്തറയിലുള്ള സാമ്പാവ സ്കൂളും  എയ്ഡഡ് മലയാളം സ്കൂളും കൂട്ടി ചേർത്ത് ഒരു സ്കൂളായി പ്രവർത്തിക്കുന്നതിനുള്ള നിർദേശം വെക്കുകയും 1945 ൽ സുന്ദരയ്യർ ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ആയിരിക്കവേ ഈ സ്കൂളുകൾ കൂട്ടി ചേർക്കപെടുകയും ചെയ്തു .1946 ൽ നാലാം ക്ലാസും ആരംഭിച്ചു .
                                                   
                                              ആരംഭകാലത്തെ അധ്യപകരെല്ലാം പുരോഗമന ചിന്താഗതിക്കാരും സാമൂഹ്യ പരിഷ്കർത്താക്കളും ,തദ്ദേശവാസികളും ആയിരുന്നു. ശമ്പളമോ  മാറ്റാനുകൂല്യങ്ങളോ ഒന്നുമില്ലാതിരുന്ന ഇവർക്ക്  സമൂഹത്തിലെ  നല്ലവൻ എന്ന പേര് മാത്രമാണുണ്ടായിരുന്നത് .ഓരോ വര്ഷം കഴിയുംതോറും കുട്ടികളുടെ എണ്ണത്തിൽ വലിയ പുരോഗതി ദൃശ്യമായിരുന്നു. അക്കാദമിക രംഗങ്ങളിൽ മാത്രമല്ല കലാകായിക മത്സരങ്ങളിലും വെന്നിക്കോടി പാറിച്ചുകൊണ്ട് ഈ വിദ്യാലയം പടവുകൾ ഓരോന്നായി വെട്ടി പിടിച്ചു. ഈ നാട്ടിലെ ഏതു കുട്ടികൾക്കും ഉയർന്ന കുടുംബത്തിലെ ആയാലും താഴ്ന്ന കുടുംബത്തിലെ ആയാലും വിദ്യാലയ പ്രവേശനത്തിന് രണ്ടാമതൊരു വട്ടം ചിന്തിക്കേണ്ടി വന്നിരുന്നില്ല .ഏവരുടെയും ആശ്രയവും അഭിമാനവുമായി ഈ വിദ്യാലയം പഴയന്നൂരിൻറെ അഭിമാനമായി നില കൊണ്ടു .


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


==മുന്‍ സാരഥികള്‍==
==മുൻ സാരഥികൾ==


==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==


==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==


==വഴികാട്ടി==
==വഴികാട്ടി==
{{Slippymap|lat=10.685658601906988|lon= 76.42661421357468 |zoom=16|width=full|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/170474...2530621" എന്ന താളിൽനിന്ന് ശേഖരിച്ചത്