"ജി. ടി. എസ്. എച്ചിപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 41 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| പേര്=ജി.ടി.എസ്.എച്ചിപ്പാറ
{{prettyurl|G. T. S. Echippara}}
| സ്ഥലപ്പേര്= എച്ചിപ്പാറ, ചിമ്മിനിഡാം
| വിദ്യാഭ്യാസ ജില്ല=തൃശ്ശൂര്‍
| റവന്യൂ ജില്ല=തൃശ്ശൂര്‍
| സ്കൂള്‍ കോഡ്= 22203
| സ്ഥാപിതദിവസം=01
| സ്ഥാപിതമാസം= 06
| സ്ഥാപിതവര്‍ഷം=1958
| സ്കൂള്‍ വിലാസം= എച്ചിപ്പാറ,ചിമ്മിനിഡാം(പി.ഒ),തൃശ്ശൂര്‍ 
| പിന്‍ കോഡ്= 680304
| സ്കൂള്‍ ഫോണ്‍= 04802765019, 9446305630
| സ്കൂള്‍ ഇമെയില്‍=gtsechippara@yahoo.in
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല= ചേര്‍പ്പ്
| ഭരണ വിഭാഗം=സര്‍ക്കാര്‍
| സ്കൂള്‍ വിഭാഗം= പൊതുവിദ്യാലയം
| പഠന വിഭാഗങ്ങള്‍1=എല്‍.പി.
| പഠന വിഭാഗങ്ങള്‍2=യു.പി.
| പഠന വിഭാഗങ്ങള്‍3=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 39
| പെൺകുട്ടികളുടെ എണ്ണം= 59
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 98
| അദ്ധ്യാപകരുടെ എണ്ണം= 9
| പ്രിന്‍സിപ്പല്‍=       
| പ്രധാന അദ്ധ്യാപകന്‍= ശ്രീമതി.മേരി ഡെമസീന         
| പി.ടി.ഏ. പ്രസിഡണ്ട്=ശ്രീ. മുഹമ്മദ്‌റിയാസ്         
| സ്കൂള്‍ ചിത്രം= 22203-gts.jpg‎
| }}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ  ചേർപ്പ് ഉപജില്ലയിലെ എച്ചിപ്പാറ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് '''ജി. ടി. എസ്. എച്ചിപ്പാറ.'''
 
{{Infobox School
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
|സ്ഥലപ്പേര്=എച്ചിപ്പാറ
|വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ
|റവന്യൂ ജില്ല=തൃശ്ശൂർ
|സ്കൂൾ കോഡ്=22203
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64091211
|യുഡൈസ് കോഡ്=32070802401
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1958
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=ചിമ്മിനിഡാം
|പിൻ കോഡ്=680304
|സ്കൂൾ ഫോൺ=0480 2993300
|സ്കൂൾ ഇമെയിൽ=echipparagts@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ചേർപ്പ്
|തദ്ദേശസ്വയംഭരണസ്ഥാപനം =വരന്തരപ്പിള്ളി പഞ്ചായത്ത്
|വാർഡ്=7
|ലോകസഭാമണ്ഡലം=തൃശ്ശൂർ
|നിയമസഭാമണ്ഡലം=പുതുക്കാട്
|താലൂക്ക്=ചാലക്കുടി
|ബ്ലോക്ക് പഞ്ചായത്ത്=കൊടകര
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=ട്രൈബൽ
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 8 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=43
|പെൺകുട്ടികളുടെ എണ്ണം 1-10=47
|വിദ്യാർത്ഥികളുടെ എണ്ണം 1-10=90
|അദ്ധ്യാപകരുടെ എണ്ണം 1-10=10
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക= വാസന്തി റ്റി എ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഷാഹിർ ഇ എം
|എം.പി.ടി.എ. പ്രസിഡണ്ട്=അയിഷ ബീഗം
|സ്കൂൾ ചിത്രം=Gtsechippara.jpg
|size=350px
|caption=സ്കൂൾ കെട്ടിടം
|ലോഗോ=
|logo_size=50px
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


== ചരിത്രം ==
== ചരിത്രം ==
     
തൃശ്ശൂർ നഗരത്തിൽ നിന്നു ഏകദേശം 40 കി.മീറ്റർ അകലെ സ്ഥിതി ചെയ്യുന്ന വരന്തരപ്പിള്ളി ഗ്രാമ പഞ്ചായത്തിന്റെ കിഴക്കെ അറ്റത്തുള്ള വനമുഖത്തോടു ചേർന്ന് കിടക്കുന്ന പ്രദേശമാണ് എച്ചിപ്പാറ. [[ജി. ടി. എസ്. എച്ചിപ്പാറ/ചരിത്രം|കൂടുതൽ അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.]]                         
      തൃശ്ശൂര്‍ നഗരത്തില്‍ നിന്നു ഏകദേശം 30കി.മീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന വരന്തരപ്പിള്ളി ഗ്രാമ പഞ്ചായത്തിന്‍റെ കിഴക്കെ അറ്റത്തുള്ള വനമുഖത്തോടു ചേര്‍ന്ന് കിടക്കുന്ന പ്രദേശമാണ് എച്ചിപ്പാറ.
                              പാലപ്പിള്ളി  മുതല്‍  ചിമ്മിനി വനപ്രദേശം വരെ ഏകദേശം 11കി.മീറ്റര്‍ ദൂരം റബ്ബര്‍ തോട്ടങ്ങളായി  വളര്‍ന്നു. ഈ തോട്ടങ്ങളില്‍ പണി എടുക്കുന്ന പണിക്കാരെ  താമസിപ്പിക്കുന്നതിനു വേണ്ടി ലായങ്ങള്‍  കമ്പനികള്‍ പണിതു നല്‍കിയിരുന്നു. ഈ ലായങ്ങള്‍ “പാഡികള്‍ “ എന്നറിയപ്പെട്ടു.ഒറ്റപെട്ട വനപ്രദേശത്തെ റബ്ബര്‍തോട്ടങ്ങളില്‍ താമസിച്ചിരുന്ന സായിപ്പന്മാര്‍ക്ക് ആകെയുണ്ടായിരുന്ന വിനോദം നായാട്ടായിരുന്നു. നായാട്ടിനിടയില്‍ കിട്ടുന്ന മൃഗങ്ങളുടെ  മാംസം  സ്ഥിരമായി  ഒരു പാറക്കൂട്ടത്തിലായിരുന്നു ഉണക്കിയിരുന്നത്. ഇറച്ചി  ഉണങ്ങാന്‍  ഉപയോഗിച്ചിരുന്ന  പാറയുണ്ടായിരുന്ന ഈ പ്രദേശത്തെ  പിന്നീടു “ എറച്ചിപ്പാറ”  എന്ന പേരില്‍ അറിയപ്പെട്ടു.എറച്ചിപ്പാറ ലോപിച്ച് “എച്ചിപ്പാറ” യായി എന്ന് ഒരു  ഐതിഹ്യം ഉണ്ട്.
                    റബ്ബര്‍ തൈകളെ കാട്ടു മൃഗങ്ങളുടെ നേരിട്ടുള്ള ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുന്നതിനും മറ്റുമായി , വനപ്രദേശത്തു ലഭ്യമായിരുന്ന ഈറ്റ കൊണ്ടും മുള കൊണ്ടും നെയ്തെടുത്ത കൂടകള്‍ സ്ഥാപിച്ച് അതിനുള്ളിലാണ് തൈകള്‍ വച്ച് പിടിപ്പിച്ചിരുന്നത്. കൂടകള്‍  തയ്യാറാക്കുന്നതില്‍ പ്രവീണനായിരുന്ന കുഞ്ഞിരാമന്‍ എന്ന അഭ്യസ്ഥവിദ്യനും ഒരു  പട്ടികജാതിക്കാരനുമായിരുന്ന ഒരു യുവാവിനെ പണിക്കായി ഈ പ്രദേശത്തു കൊണ്ട്  വന്നു . ഈദേ്ദഹം  കൂടനിര്‍മാണം മറ്റുള്ളവരെ  പഠിപ്പിച്ചു കൊടുത്തു. വൈകുന്നേരങ്ങളില്‍ അവിടെയുള്ള പണിക്കാരെ  എഴുത്തും വായനയും പഠിപ്പിക്കുന്നതിനും അദ്ദേഹം വളരെ താല്പര്യമെടുത്തു.
              കുഞ്ഞിരാമന്‍റെ  നേതൃത്വത്തില്‍    വയോജനക്ലാസ്സില്‍  പങ്കെടുത്തിരുന്ന  ആദിവാസി മൂപ്പന്‍മാരായ  കൊച്ചുവാരന്‍, കോത, വേലായുധന്‍, കുഞ്ഞിറ്റി എന്നിവര്‍  തങ്ങളുടെ കുട്ടികള്‍ക്ക് പഠിക്കാനായി ഒരു വിദ്യാലയം ആരംഭിക്കണമെന്ന് തീരുമാനമെടുത്തു.
                            കൊച്ചുവാരന്‍  മൂപ്പന്‍റെ  സ്ഥലത്തെ ഓലഷെഡ്‌ നിര്‍മ്മിച്ച്‌ അതില്‍ ഗവ.പൈല്‍ സ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു. ഈ സ്കൂളിനു ഗവണ്മെന്റില്‍‍ നിന്ന് പ്രത്യേക ആനുകൂല്യങ്ങളോ അധ്യാപകരെയോ അനുവദിച്ചിരുന്നില്ല. ഈ കുറവു നികത്താന്‍  ശ്രി. കുഞ്ഞിരാമന്‍  സ്വയം അധ്യാപനയോഗ്യത  ഇക്കാലത്ത് നേടി. ഹരിജന്‍ വെല്‍ഫയര്‍ സൊസൈറ്റിയില്‍  നല്ല  ബന്ധവും അടുപ്പവും ഉണ്ടായിരുന്ന കുഞ്ഞിരാമന്‍, ഒരു ട്രൈബല്‍ സ്കൂള്‍ തുടങ്ങുന്നതിനുള്ള  പ്രവര്‍ത്തനങ്ങള്‍  ആരംഭിച്ചു .അങ്ങനെ പൈല്‍ സ്കൂള്‍  തുടങ്ങി  2 വര്‍ഷത്തിനു ശേഷം 1958ല്‍ ഗവ. ട്രൈബല്‍ സ്കൂള്‍  പ്രവര്‍ത്തനമാരംഭിച്ചു. ആദ്യത്തെ ഹെഡ്മാസ്റ്ററായി ശ്രി. എം.കെ. രാഘവന്‍ മാസ്റ്റര്‍ നിയമതിനായി. ഗവ.ട്രൈബല്‍ സ്കൂളിലെ ഒന്നാം ക്ലാസ്സിലെ  ആദ്യവിദ്യാര്‍ത്ഥിനി ടി.എച്ച്. ബീവി ആയിരുന്നു. രണ്ടാമത്തേത് ആദിവാസി  വിദ്യാര്‍ത്ഥിനി കാര്‍ത്യായനി. വിദ്യാഭ്യാസം, വനം, റവന്യൂ വകുപ്പുകളിലെ  മേലധികാരികളുമായുള്ള  സ്വാധീനം സ്കൂളിനു 1.50 ഏക്കര്‍ സ്ഥലം അനുവദിപ്പിക്കുന്നതിന് ഉപകരിച്ചു.
        അന്നു പി.ടി.എ. പ്രസിഡണ്ട് ആയിരുന്ന ശ്രി. കാട്ടുമഠം കുഞ്ഞുമുഹമ്മദ്‌ തഹസില്‍ദാര്‍  ആയിരുന്ന  ശ്രീമതി.എലിസബത്തും ,ചേര്‍പ്പ്‌ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, ചിമ്മിനി റേഞ്ച് ഓഫീസര്‍ എന്നിവര്‍ സംയുക്തമായി  ചര്‍ച്ച  ചെയ്ത് ബന്ധപ്പെട്ട  രേഖകള്‍  ഒപ്പിട്ടു  മറ്റത്തൂരിലെ പ്രധാന 80കോണ്‍ട്രാക്ടറായിരുന്ന ചെതലന്‍ ജോസെഫിനെ പുതിയ കെട്ടിടം പണിക്കുള്ള ചുമതല  ഏല്‍പ്പിച്ചു.ഒട്ടും  താമസിയാതെ  ഓടു മേഞ്ഞ  80 അടി കെട്ടിടത്തില്‍ 1 മുതല്‍ 4 വരെ ക്ലാസ്സുകളും ഓഫീസും പ്രവര്‍ത്തനമാരംഭിച്ചു.
    1958- ല്‍ പുതിയ സ്കൂള്‍ തുടങ്ങിയതു മുതല്‍ എച്ചിപ്പാറയിലെ ജനങ്ങള്‍ സ്കൂള്‍ യു.പി. ആക്കി ഉയര്‍ത്തുന്നതിനു മുറവിളി കൂട്ടിക്കൊണ്ടിരുന്നു. വിദ്യാഭ്യാസഅവകാശ നിയമം നടപ്പിലായത്തിന്‍റെ അടിസ്ഥാനത്തില്‍ 2012 ഡിസംബര്‍ മാസത്തില്‍ ഈ സ്കൂളിലെ കുട്ടികള്‍ എല്ലാവരും ചേര്‍ന്ന് ബഹു. കേരള ഹൈക്കോടതി മുമ്പാകെ വിദ്യാഭ്യാസഅവകാശ നിയമപ്രകാരം പ്രൈമറി സ്കൂളിന്‍റെ 3 കീ. മീ. പരിധിക്കുള്ളില്‍ യു.പി.സ്കൂള്‍ വേണമെന്ന നിയമം അനുസരിച്ചുള്ള സൗകര്യം ലഭ്യമാക്കുന്നതിന് കേരള സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്ന ഒരു ഹര്‍ജി സമര്‍പ്പിച്ചു. കേരള ഹൈക്കോടതിയുടെ ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ 2014-15 അധ്യയന വര്‍ഷം മുതല്‍ യു.പി.സ്കൂള്‍ എന്ന പദവിയിലേക്ക് ജി.ടി.എസ് . എച്ചിപ്പാറ ഉയര്‍ന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
 
ഒന്നര ഏക്കർ സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അഞ്ചു ക്ലാസ്സ്മുറികൾ കോൺക്രീറ്റ് കെട്ടിടവും നാലു ക്ലാസ്സ്മുറികളും ഓടു മേഞ്ഞ കെട്ടിടവും രണ്ടു മുറികൾ ഷീറ്റ് മേഞ്ഞ താൽകാലിക കെട്ടിടവും ഉണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവേറെ മൂത്രപ്പുര, കക്കൂസ് എന്നിവയും കൂടാതെ കിണർ, വാട്ടർടാങ്ക്, വാഷ്‌ബേസിൻ സംവിധാനങ്ങളും, വൈദ്യുതി, ഫോൺ, കമ്പ്യൂട്ടർ തുടങ്ങിയ സൗകര്യങ്ങളും, നേഴ്സറികുട്ടികൾക്കായുള്ള കളിയുപകരണങ്ങളും പാർക്കും മറ്റും ഒത്തിണങ്ങിയ ഒരു ട്രൈബൽ വിദ്യാലയമാണിത്.
        ഒന്നര ഏക്കര്‍ സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അഞ്ചു ക്ലാസ്സ്മുറികള്‍ കോണ്‍ക്രീറ്റ് കെട്ടിടവും നാലു ക്ലാസ്സ്മുറികളും ഓടു മേഞ്ഞ കെട്ടിടവും രണ്ടു മുറികള്‍ ഷീറ്റ് മേഞ്ഞ താല്‍കാലിക കെട്ടിടവും ഉണ്ട്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവേറെ മൂത്രപ്പുര, കക്കൂസ് എന്നിവയും കൂടാതെ കിണര്‍, വാട്ടര്‍ടാങ്ക്,വാഷ്‌ബേസിന്‍ സംവിധാനങ്ങളും , വൈദ്യുതി, ഫോണ്‍, കമ്പ്യൂട്ടര്‍ തുടങ്ങിയ സൗകര്യങ്ങളും, നേഴ്സറികുട്ടികള്‍ക്കായുള്ള കളിയുപകരണങ്ങളും പാര്‍ക്കും മറ്റും ഒത്തിണങ്ങിയ ഒരു ട്രൈബല്‍ വിദ്യാലയമാണിത്.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
 
[[{{PAGENAME}}/ പൊതുവിദ്യാലയസംരക്ഷണയജ്ഞം]]
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
[[{{PAGENAME}}/ക്ലബ്‌ പ്രവര്‍ത്തനം|ക്ലബ്‌പ്രവര്‍ത്തനം]]
[[{{PAGENAME}}/ഗാന്ധിദര്‍ശന്‍|ഗാന്ധിദര്‍ശന്‍]]


[[{{PAGENAME}}/ പൊതുവിദ്യാലയസംരക്ഷണയജ്ഞം]]
[[{{PAGENAME}}/ ജലസാക്ഷരത]]


==മുന്‍ സാരഥികള്‍==
==മുൻ സാരഥികൾ==
ആദ്യത്തെ ഹെഡ്മാസ്റ്റർ ആയി  ശ്രീ.എം.കെ. രാഘവൻമാസ്റ്റർ നിയമിതനായി. ശ്രീ. കോതമാസ്റ്റർ ,ശ്രീ.എം.കെ. വേലായുധൻ മാസ്റ്റർ,ശങ്കരൻക്കുട്ടി മാസ്റ്റർ ,സുലോചന ടീച്ചർ, എം.കെ. ശാന്തകുമാരി ടീച്ചർ, കെ.എൻ. സരോജിനി ടീച്ചർ, പാരീസബീവി, ഗ്രേസി തോമസ്‌, പി.കെ.ഖദീജാബീ  എന്നിവർ പ്രധാനാധ്യപകരായി  സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2003-ൽ‌ മികച്ച അധ്യാപികക്കുള്ള സംസ്ഥാന അവാർഡ്‌ ശ്രീമതി.എം. കെ. ശാന്തകുമാരി ടീച്ചർക്ക്‌ ലഭിക്കുകയുണ്ടായി.


==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ


==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.4334,76.4823|zoom=10}}
ആമ്പല്ലൂർ ചിമ്മിനി ഡാം റോഡ് വഴി വരന്തരപ്പിള്ളി കഴിഞ്ഞു പാലപ്പിള്ളി വഴി എച്ചിപ്പാറ 26 കി മി (50  മിനിറ്റു)
 
ചിമ്മിനി വന്യജീവി സങ്കേതത്തിനടുത്ത് (1 കി മി )
{{Slippymap|lat=10.441968348165952|lon= 76.44919701051717|zoom=18|width=full|height=400|marker=yes}}
10.441968348165952, 76.44919701051
<!--visbot  verified-chils->-->

20:31, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ ചേർപ്പ് ഉപജില്ലയിലെ എച്ചിപ്പാറ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി. ടി. എസ്. എച്ചിപ്പാറ.

ജി. ടി. എസ്. എച്ചിപ്പാറ
സ്കൂൾ കെട്ടിടം
വിലാസം
എച്ചിപ്പാറ

ചിമ്മിനിഡാം പി.ഒ.
,
680304
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1958
വിവരങ്ങൾ
ഫോൺ0480 2993300
ഇമെയിൽechipparagts@gmail.com
കോഡുകൾ
സ്കൂൾ കോഡ്22203 (സമേതം)
യുഡൈസ് കോഡ്32070802401
വിക്കിഡാറ്റQ64091211
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല ചേർപ്പ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംപുതുക്കാട്
താലൂക്ക്ചാലക്കുടി
ബ്ലോക്ക് പഞ്ചായത്ത്കൊടകര
തദ്ദേശസ്വയംഭരണസ്ഥാപനംവരന്തരപ്പിള്ളി പഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംട്രൈബൽ
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 8 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ43
പെൺകുട്ടികൾ47
ആകെ വിദ്യാർത്ഥികൾ90
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികവാസന്തി റ്റി എ
പി.ടി.എ. പ്രസിഡണ്ട്ഷാഹിർ ഇ എം
എം.പി.ടി.എ. പ്രസിഡണ്ട്അയിഷ ബീഗം
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

തൃശ്ശൂർ നഗരത്തിൽ നിന്നു ഏകദേശം 40 കി.മീറ്റർ അകലെ സ്ഥിതി ചെയ്യുന്ന വരന്തരപ്പിള്ളി ഗ്രാമ പഞ്ചായത്തിന്റെ കിഴക്കെ അറ്റത്തുള്ള വനമുഖത്തോടു ചേർന്ന് കിടക്കുന്ന പ്രദേശമാണ് എച്ചിപ്പാറ. കൂടുതൽ അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

ഭൗതികസൗകര്യങ്ങൾ

ഒന്നര ഏക്കർ സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അഞ്ചു ക്ലാസ്സ്മുറികൾ കോൺക്രീറ്റ് കെട്ടിടവും നാലു ക്ലാസ്സ്മുറികളും ഓടു മേഞ്ഞ കെട്ടിടവും രണ്ടു മുറികൾ ഷീറ്റ് മേഞ്ഞ താൽകാലിക കെട്ടിടവും ഉണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവേറെ മൂത്രപ്പുര, കക്കൂസ് എന്നിവയും കൂടാതെ കിണർ, വാട്ടർടാങ്ക്, വാഷ്‌ബേസിൻ സംവിധാനങ്ങളും, വൈദ്യുതി, ഫോൺ, കമ്പ്യൂട്ടർ തുടങ്ങിയ സൗകര്യങ്ങളും, നേഴ്സറികുട്ടികൾക്കായുള്ള കളിയുപകരണങ്ങളും പാർക്കും മറ്റും ഒത്തിണങ്ങിയ ഒരു ട്രൈബൽ വിദ്യാലയമാണിത്.

പാഠ്യേതര പ്രവർത്തനങ്ങൾ

ജി. ടി. എസ്. എച്ചിപ്പാറ/ പൊതുവിദ്യാലയസംരക്ഷണയജ്ഞം

ജി. ടി. എസ്. എച്ചിപ്പാറ/ ജലസാക്ഷരത

മുൻ സാരഥികൾ

ആദ്യത്തെ ഹെഡ്മാസ്റ്റർ ആയി ശ്രീ.എം.കെ. രാഘവൻമാസ്റ്റർ നിയമിതനായി. ശ്രീ. കോതമാസ്റ്റർ ,ശ്രീ.എം.കെ. വേലായുധൻ മാസ്റ്റർ,ശങ്കരൻക്കുട്ടി മാസ്റ്റർ ,സുലോചന ടീച്ചർ, എം.കെ. ശാന്തകുമാരി ടീച്ചർ, കെ.എൻ. സരോജിനി ടീച്ചർ, പാരീസബീവി, ഗ്രേസി തോമസ്‌, പി.കെ.ഖദീജാബീ എന്നിവർ പ്രധാനാധ്യപകരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2003-ൽ‌ മികച്ച അധ്യാപികക്കുള്ള സംസ്ഥാന അവാർഡ്‌ ശ്രീമതി.എം. കെ. ശാന്തകുമാരി ടീച്ചർക്ക്‌ ലഭിക്കുകയുണ്ടായി.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

ആമ്പല്ലൂർ ചിമ്മിനി ഡാം റോഡ് വഴി വരന്തരപ്പിള്ളി കഴിഞ്ഞു പാലപ്പിള്ളി വഴി എച്ചിപ്പാറ 26 കി മി (50 മിനിറ്റു)

ചിമ്മിനി വന്യജീവി സങ്കേതത്തിനടുത്ത് (1 കി മി )

Map

10.441968348165952, 76.44919701051

"https://schoolwiki.in/index.php?title=ജി._ടി._എസ്._എച്ചിപ്പാറ&oldid=2530615" എന്ന താളിൽനിന്ന് ശേഖരിച്ചത്