ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |
|||
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | {{PSchoolFrame/Header}} | ||
| സ്ഥലപ്പേര്= | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല= | |സ്ഥലപ്പേര്=Manimoola | ||
| റവന്യൂ ജില്ല= | |വിദ്യാഭ്യാസ ജില്ല=കാസർഗോഡ് | ||
| | |റവന്യൂ ജില്ല=കാസർഗോഡ് | ||
| | |സ്കൂൾ കോഡ്=11420 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി= | ||
| | |യുഡൈസ് കോഡ്=32010300803 | ||
| | |സ്ഥാപിതദിവസം=19 | ||
| | |സ്ഥാപിതമാസം=10 | ||
| | |സ്ഥാപിതവർഷം=1981 | ||
| | |സ്കൂൾ വിലാസം= | ||
| പഠന | |പോസ്റ്റോഫീസ്=Manimoola(PO) | ||
| പഠന | |പിൻ കോഡ്=671541 | ||
| മാദ്ധ്യമം= | |സ്കൂൾ ഫോൺ=04994 201240 | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഇമെയിൽ=glpsmanimoolahm@gmail.com | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| | |ഉപജില്ല=കാസർഗോഡ് | ||
| അദ്ധ്യാപകരുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =കുറ്റിക്കോൽ പഞ്ചായത്ത് | ||
| പ്രധാന | |വാർഡ്=6 | ||
| പി.ടി. | |ലോകസഭാമണ്ഡലം=കാസർഗോഡ് | ||
| | |നിയമസഭാമണ്ഡലം=ഉദുമ | ||
|താലൂക്ക്=കാസർഗോഡ് | |||
|ബ്ലോക്ക് പഞ്ചായത്ത്=നീലേശ്വരം | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ 1 to 4 | |||
|മാദ്ധ്യമം=മലയാളം MALAYALAM, കന്നട KANNADA | |||
|ആൺകുട്ടികളുടെ എണ്ണം 1-10=57 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=64 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=121 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=സന്ധ്യാലക്ഷ്മി കെ. എസ്സ്. | |||
|പി.ടി.എ. പ്രസിഡണ്ട്= മണി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഉഷാലത പി. ടി | |||
|സ്കൂൾ ചിത്രം=11420.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
കാസറഗോഡിന്റെ | കാസറഗോഡിന്റെ കിഴക്കൻ മലയോര പ്രദേശമായ ബന്തടുക്ക ഗ്രാമത്തിലെ മാണിമൂല വിദ്യാഭ്യാസപരമായി പിന്നാക്കം നിന്നിരുന്ന ഒരു പ്രദേശമായിരുന്നു. 1981 ഒക്ടോബർ 30 ന് ശ്രീ ബി.എം. രാമണ്ണറൈ യുടെ അധ്യക്ഷതയിൽ നിലവിലുണ്ടായരുന്ന സ്പോൺസറിങ്ങ് കമ്മറ്റി നിർമ്മിച്ച ഒരു ഒറ്റമുറി കെട്ടിടത്തിലായിരുന്നു സ്കൂൾ പ്രവർത്തനങ്ങൾ ആരംഭിച്ചത്. അന്നത്തെ ഉദുമ എം. എൽ. എ. ശ്രീ. കെ പുരുഷോത്തമൻ ആയിരുന്നു ഉദ്ഘാടകൻ. 1984 ആയപ്പോഴേക്കും മാണിമൂല ഗവ. എൽ. പി. സ്കൂൾ നാലാം ക്ലാസുവരെയുള്ള ഒരു പ്രൈമറി സ്കൂളായി മാറിയിരുന്നു. ഈ ഘട്ടത്തിൽ ഗവൺമെന്റിൽനിന്ന് മൂന്ന് ക്ലാസ്‌മുറികൾ അനുവദിച്ചുതന്നു. തുടർന്ന് ത്രിതല പഞ്ചായത്ത് സംവിധാനത്തിലുടെ നിരവധി സഹായങ്ങൾ ലഭിച്ചതിനാൽ വിദ്യാലയം ഇന്ന് കണുുന്ന ഭൗതിക സാഹചര്യങ്ങളിലേക്ക് വളർന്നു. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
പ്രകൃതി മനോഹരമായ | പ്രകൃതി മനോഹരമായ അന്തരീക്ഷത്തിൽ സ്കൂളിന് നിലവിൽ ഒന്നര ഏക്കർ സ്ഥലമാണ് സ്വന്തവായുള്ളത്. അതിൽ മൂന്ന് കെട്ടിടങ്ങളിലായി നാല് ക്ലാസ് മുറികളും ഒരു ഒഫീസ് മുറിയും ഒരു ഹാളും നിലകൊള്ളുന്നു. വളരെ ചെറിയ ഒരു കംപ്യൂട്ടർ മുറിയും രണ്ട് കംപ്യൂട്ടറുകളും ഒരു ലാപ്‌ടോപ്പും രണ്ട് പ്രിന്ററുകളും, ഇന്റർനെറ്റ് സൗകര്യവും ICTയുടെ ഭാഗമായുണ്ട്. ആവശ്യത്തിന് കുടിവെള്ള സൗകര്യവും മൂത്രപ്പുരകളും ഉണ്ട്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
സ്കൂൾ പഠന പ്രവർത്തനങ്ങൾ കൂടാതെ | |||
ശാസ്ത്രക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ്, ആരോഗ്യ ക്ലബ്ബ്, ഗണിത ക്ലബ്ബ് തുടങ്ങിയ ക്ലബ്ബ് പ്രവർത്തനങ്ങളും, ബാലസഭ, | |||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
കുറ്റിക്കോൽ ഗ്രാമ പഞ്ചായത്തിന്റെ പരിധിയിലാണ് ഈ സ്കൂൾ നിലനിൽക്കുന്നത്. സ്കൂളിന്റെ വികസനത്തിൽ പഞ്ചായത്തിന് വളരെ സ്വാധീനം ഉണ്ട്. സ്കൂൾ പ്രവർത്തങ്ങൾ പി. ടി. എ., എസ്.എം.സി., എം. പി. ടി. എ. തുടങ്ങിയ കമ്മറ്റികളുടെ സഹായത്തോടെ മുന്നോട്ട്പോകുന്നു. | |||
== | == മുൻസാരഥികൾ == | ||
ശ്രീ. ബാലകൃഷ്ണൻ മാസ്റ്റർ, കൊറഗപ്പ മാസ്റ്റർ, കൃഷ്ണഭട്ട് മാസ്റ്റർ, വെങ്കട്ടരമണ ഭട്ട് മാസ്റ്റർ, ഈശ്വര മാസ്റ്റർ, ദാമോദര മാസ്റ്റർ തുടങ്ങിയവർ ഈ വിദ്യാലയത്തിന്റെ സാരഥികളായിരുന്നു. | |||
== പ്രശസ്തരായ | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
കാസറഗോഡ് കാഞ്ഞങ്ങാട് നാഷണൽ ഹൈവേയിൽ പൊയ്യനാച്ചിയിൽനിന്നും തെക്കിൽ ആലട്ടി റോഡിൽ 33 കി. മീ. കിഴക്ക് മാണിമൂലയിലാണ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത് | |||
{{Slippymap|lat=12.50935|lon=75.28940|zoom=16|width=800|height=400|marker=yes}} |
തിരുത്തലുകൾ