"വേരൂർ സെന്റ് മേരീസ് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}          
{{prettyurl|Veroor St. Mery`s LPS}}
{{prettyurl|Veroor St. Mery`s LPS}}
{{Infobox School  
{{Infobox School  
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=103
|ആൺകുട്ടികളുടെ എണ്ണം 1-10=99
|പെൺകുട്ടികളുടെ എണ്ണം 1-10=86
|പെൺകുട്ടികളുടെ എണ്ണം 1-10=72
|വിദ്യാർത്ഥികളുടെ എണ്ണം 1-10=189
|വിദ്യാർത്ഥികളുടെ എണ്ണം 1-10=171
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 49: വരി 49:
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=സിസ്റ്റർ കുഞ്ഞുമോൾ ജോസഫ്  
|വൈസ് പ്രിൻസിപ്പൽ=സിസ്റ്റർ ആശാമോൾ ജോസഫ്  
|പ്രധാന അദ്ധ്യാപിക=സിസ്റ്റർ കുഞ്ഞുമോൾ ജോസഫ്  
|പ്രധാന അദ്ധ്യാപിക=സിസ്റ്റർ ആശാമോൾ ജോസഫ്  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ബോബി സെബാസ്റ്റ്യൻ
|പി.ടി.എ. പ്രസിഡണ്ട്=സജി  തട്ടാരപ്പള്ളി
|എം.പി.ടി.എ. പ്രസിഡണ്ട്=ജോമി റോജി
|എം.പി.ടി.എ. പ്രസിഡണ്ട്=ഷീബ ബാബു
|സ്കൂൾ ചിത്രം=33373-St_Mary's_L_P_S_Veroor-jpg.jpg
|സ്കൂൾ ചിത്രം=33373_school_ppicture.jpg
|size=350px
|size=350px
|caption=
|caption=
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}  
}}  
 
ചങ്ങനാശ്ശേരി കോർപ്പറേറ്റ് മാനേജ്‌മെന്റാണ്  വെരൂർ സെന്റ് മേരീസ് എൽ പി എസ് ഭരണം നിർവഹിക്കുന്നത്‌.
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


== ചരിത്രം ==
== ചരിത്രം ==
1957ൽ വെരൂർ സെന്റ്മേരിസ് എൽപി സ്കൂൾ സ്ഥാപിതമായി. വെരൂർ ക്ലാരമഠത്തിന്റെ (Clarist Convent Veroor) നേതൃത്വത്തിലാണ് സ്കൂൾ ആരംഭിച്ചത്. കോൺവെന്റിലെ മദർ മാനേജരായി, ചങ്ങനാശ്ശേരി അതിരൂപത കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലുമാണ് സ്കൂൾ പ്രവർത്തിക്കുന്നത്. കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി ഉപജില്ലയിൽപ്പെട്ടതും വാഴപ്പള്ളി ഗ്രാമപഞ്ചായത്തിലെ 13 വാർഡിലു മാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. ചങ്ങനാശേരി പട്ടണത്തിന് കിഴക്കുഭാഗത്തായി മൂന്നു കിലോമീറ്റർ അകലെ ചങ്ങനാശേരി വാഴൂർ  റോഡരികിൽ സ്കൂൾ നിലകൊള്ളുന്നു. [[വേരൂർ സെന്റ് മേരീസ് എൽ പി എസ്/ചരിത്രം|തുറന്നു വായിക്കുക]]  
1957ൽ വെരൂർ സെന്റ്മേരിസ് എൽപി സ്കൂൾ സ്ഥാപിതമായി. വെരൂർ ക്ലാരമഠത്തിന്റെ (Clarist Convent Veroor) നേതൃത്വത്തിലാണ് സ്കൂൾ ആരംഭിച്ചത്. കോൺവെന്റിലെ മദർ മാനേജരായി, ചങ്ങനാശ്ശേരി അതിരൂപത കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലുമാണ് സ്കൂൾ പ്രവർത്തിക്കുന്നത്. കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി ഉപജില്ലയിൽപ്പെട്ടതും വാഴപ്പള്ളി ഗ്രാമപഞ്ചായത്തിലെ 13 വാർഡിലു മാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. ചങ്ങനാശേരി പട്ടണത്തിന് കിഴക്കുഭാഗത്തായി മൂന്നു കിലോമീറ്റർ അകലെ ചങ്ങനാശേരി വാഴൂർ  റോഡരികിൽ സ്കൂൾ നിലകൊള്ളുന്നു. [[വേരൂർ സെന്റ് മേരീസ് എൽ പി എസ്/ചരിത്രം|തുറന്നു വായിക്കുക]]  


ഒന്നു മുതൽ നാലു വരെ ക്ലാസുകളിലായി 190 കുട്ടികളും പ്രഥമാധ്യാപിക  ഉൾപ്പെടെ ഒമ്പത് അധ്യാപകരും ഉണ്ട്. ഓരോ ക്ലാസിനും ഇംഗ്ലീഷ് മീഡിയം ഉൾപ്പെടെ രണ്ട് ഡിവിഷനുകൾ ആണ് ഉള്ളത്. 2007 സ്കൂളിന്റെ സുവർണ്ണ ജൂബിലി ആഘോഷിച്ചു തദവസരത്തിൽ രണ്ട് ക്ലാസ് മുറികളോട്കൂടിയ വാർക്ക കെട്ടിടം ജൂബിലി സ്മാരക മായി നിർമ്മിച്ചു. നിലവിൽ എട്ടു ക്ലാസ്മുറികൾ ഉൾക്കൊള്ളത്തക്കവിധത്തിൽ ഇരുനില കെട്ടിടത്തിന്റെപണി പൂർത്തിയായിക്കൊണ്ടിരിക്കുന്നു.Computer Room, Library Room, Smart Class Roomതുടങ്ങിയ ആധുനിക സൗകര്യങ്ങൾ ഉള്ളതുകൊണ്ട് അധ്യാപനം വളരെ നല്ല രീതിയിൽമുന്നേറുന്നു.
== ഭൗതികസൗകര്യങ്ങൾ ==
 


ചങ്ങനാശേരി ഉപജില്ലയിലെ കലാ-കായിക, പ്രവർത്തിപരിചയമേള, അറബികലോ ത്സവം തുടങ്ങിയ മേഖലകളിൽ സ്കൂൾ ഉന്നത നിലവാരം പുലർത്തുന്നു. വാഴപ്പള്ളി, മാടപ്പള്ളി, തൃക്കൊടിത്താനം പഞ്ചായത്തുകളിലെ കുട്ടികളാണ് പ്രധാനമായും സ്കൂളിൽ എത്തുന്നത്. സ്കൂളിന് സ്വന്തമായി വാഹനം ഉള്ളതിനാൽ കുട്ടികൾക്ക് ബുദ്ധിമുട്ടില്ലാതെ സ്കൂളിലെത്താൻ കഴിയുന്നു. സ്കൂൾ ആരംഭത്തിൽ Rev. Sr.Dennis FCC ഹെഡ്മിസ്ട്രസായും മാനേജരായി Sr. Asuntha FCC യും, നിലവിൽ സിസ്റ്റർ കുഞ്ഞുമോൾ ജോസഫ് ഹെഡ്മിസ്ട്രസ് ആയും സിസ്റ്റർ കാർമൽ FCC മാനേജരായും പ്രവർത്തിക്കുന്നു. മാനേജ്മെന്റിന്റെയും നാട്ടുകാരുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെ വളരെ നല്ലരീതിയിൽ സ്കൂൾ പ്രവർത്തിക്കുന്നു. വാഴപ്പള്ളി പഞ്ചായത്തിലെ വെരൂർ ഗ്രാമത്തിന്റെ തിലകക്കുറിയായി നിലകൊള്ളുന്ന വെരൂർ സെന്റ്മേരിസ് എൽ പി സ്കൂൾ അനേകായിരങ്ങൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു കൊണ്ടിരിക്കുന്നു.
കുട്ടികളുടെ എല്ലാ തരത്തിലുമുള്ള ഉന്നമനത്തിനായി അധ്യാപകരും മാതാപിതാക്കളും ഒന്നിച്ചു പ്രവർത്തിക്കുന്നു. പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും മൂല്യബോധനത്തിലും അച്ചടക്കത്തിലും കുട്ടികളെ വളർത്താൻ എല്ലാവരും ആത്മാർത്ഥമായി പരിശ്രമിക്കുന്നു. ചങ്ങനാശ്ശേരി സബ് ജില്ലയിൽ മികവുറ്റ രീതിയിൽ പ്രവർത്തിക്കുന്ന സ്ക്കൂൾ എന്ന നിലയിൽ സ്ക്കൂൾ അഭിമാനിക്കുന്നു. കലാ കായിക ശാസ്ത്ര മേളകളിൽ വിജയം കരസ്ഥമാക്കുവാൻ നമ്മുടെ സ്ക്കൂളിന് സാധിക്കുന്നു.


== ഭൗതികസൗകര്യങ്ങൾ ==
1 മുതൽ 4 വരെയുള്ള ക്ലാസ്സുകൾക്കായി മെയിൻ ബിൽഡിംഗിൽ 4 ക്ലാസ്സ് റൂമുകൾ ക്രമീകരിച്ചിരിക്കുന്നു. പുതിയതായി നിർമ്മിച്ച കെട്ടിടത്തിൽ ഓഫീസും, എൽ.കെ.ജി, യു.കെ.ജി ക്ലാസ്സുകളും ക്രമീകരിച്ചിരിക്കുന്നു. 2000 സ്‌ക്വയർ ഫീറ്റ് വിസ്തീർണ്ണമുള്ള പ്ലേ ഗ്രൗണ്ടും അതിൽ കുട്ടികൾക്ക് പ്രത്യേകമായ പാർക്കും ക്രമീകരിച്ചിരിക്കുന്നു. ജലദൗർലഭ്യം പരഹരിക്കുന്നതിനായി മഴവെള്ളസംഭരണിയും ശുദ്ധജലത്തിനായി കിണറും ഉണ്ട്. ഉച്ചഭക്ഷണം പാകം ചെയ്യുന്നതിന് പ്രത്യേക അടുക്കളയും കുട്ടികളുടെ പ്രാഥമിക ആവശ്യങ്ങൾക്കായി ടോയ്‌ലറ്റുകളും ക്രമീകരിച്ചിട്ടുണ്ട്. ആധുനിക സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ള സ്മാർട്ട് ക്ലാസ്സും ക്ലാസ്മുറികളും ഓഫീസ്മുറിയും വർണചിത്രങ്ങൾ ആലേഖനം ചെയ്ത മനോഹരമായ ചുമരുകളും വൃത്തിയും വെടിപ്പുമുള്ള പാചകപ്പുരയും ഊട്ടുമുറിയും ഇവിടുത്തെ പ്രത്യേകതകളാണ്. വിസ്തൃതമായ കളിസ്ഥലവും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായിട്ടുള്ള ശൗചാലയങ്ങളൂം മനോഹരമായ ചുറ്റുമതിലും അതിനോടനുബന്ധിച്ച ഫലഭൂയിഷ്ഠമായ കൃഷിയിടങ്ങളും ഈ സ്കൂളിലനെ മനോഹരമാക്കുന്നു. റോഡിനോടു ചേർന്നു കിടക്കുന്ന ഒരു വിദ്യാലയമാണിത്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 80: വരി 79:
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
==വഴികാട്ടി==
==വഴികാട്ടി==
   {{#multimaps:9.482491 ,76.553079| width=500px | zoom=16 }}
ചങ്ങനാശേരി കറുകച്ചാൽ റോഡിൽ ചങ്ങനാശേരിയിൽ നിന്നും 5 കെഎം മാറി  ആശുപത്രിക്കു സമീപം
 
   {{Slippymap|lat=9.464678|lon=76.566307 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1225500...2530600" എന്ന താളിൽനിന്ന് ശേഖരിച്ചത്