"തൃക്കോത ഗവ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Thrikotha Govt. LPS}}
{{PSchoolFrame/Header}}
{{prettyurl|Thrikotha Govt. LPS}}                  


{{Infobox AEOSchool
{{Infobox School
| പേര്=തൃക്കോത ഗവ എല്‍ പി എസ്
|സ്ഥലപ്പേര്=തൃക്കോതമംഗലം
| സ്ഥലപ്പേര്=തൃക്കോതമംഗലം
|വിദ്യാഭ്യാസ ജില്ല=കോട്ടയം
| വിദ്യാഭ്യാസ ജില്ല=കോട്ടയം
|റവന്യൂ ജില്ല=കോട്ടയം
| റവന്യൂ ജില്ല= കോട്ടയം
|സ്കൂൾ കോഡ്=33368
| സ്കൂള്‍ കോഡ്= 33368
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം=  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=  
|വിക്കിഡാറ്റ ക്യു ഐഡി=
| സ്ഥാപിതവര്‍ഷം= 1907
|യുഡൈസ് കോഡ്=32100100905
| സ്കൂള്‍ വിലാസം= തൃക്കോതമംഗലം
|സ്ഥാപിതദിവസം=
| പിന്‍ കോഡ്= 686011
|സ്ഥാപിതമാസം=
| സ്കൂള്‍ ഫോണ്‍= 0481 2460910
|സ്ഥാപിതവർഷം=1907
| സ്കൂള്‍ ഇമെയില്‍= govtlpsthrukotha@gmail.com
|സ്കൂൾ വിലാസം=
| സ്കൂള്‍ വെബ് സൈറ്റ്=  
|പോസ്റ്റോഫീസ്=തൃക്കോതമംഗലം.പി.ഒ.
| ഉപ ജില്ല= ചങ്ങനാശ്ശേരി
|പിൻ കോഡ്=686011
| ഭരണ വിഭാഗം= സർക്കാർ  
|സ്കൂൾ ഫോൺ=
| സ്കൂള്‍ വിഭാഗം= പൊതുവിദ്യാലയം
|സ്കൂൾ ഇമെയിൽ=govtlpsthrukotha@gmail.com
| പഠന വിഭാഗങ്ങള്‍1= എൽ പി  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍2=  
|ഉപജില്ല=ചങ്ങനാശ്ശേരി
| പഠന വിഭാഗങ്ങള്‍3=  
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| മാദ്ധ്യമം= മലയാളം‌
|വാർഡ്=03
| ആൺകുട്ടികളുടെ എണ്ണം= 17
|ലോകസഭാമണ്ഡലം=കോട്ടയം
| പെൺകുട്ടികളുടെ എണ്ണം= 14
|നിയമസഭാമണ്ഡലം=പുതുപ്പള്ളി
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 31
|താലൂക്ക്=ചങ്ങനാശ്ശേരി
| അദ്ധ്യാപകരുടെ എണ്ണം= 4
|ബ്ലോക്ക് പഞ്ചായത്ത്=മാടപ്പള്ളി
| പ്രിന്‍സിപ്പല്‍=      
|ഭരണവിഭാഗം=സർക്കാർ
| പ്രധാന അദ്ധ്യാപകന്‍=   ബിൻസി അബ്രഹം       
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്=   ജോസഫ് കുര്യൻ       
|പഠന വിഭാഗങ്ങൾ1=എൽ.പി
| സ്കൂള്‍ ചിത്രം= 33368-glpsthrukotha.JPG
|പഠന വിഭാഗങ്ങൾ2=
| }}
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=08
|പെൺകുട്ടികളുടെ എണ്ണം 1-10=02
|വിദ്യാർത്ഥികളുടെ എണ്ണം 1-10=10
|അദ്ധ്യാപകരുടെ എണ്ണം 1-10=04
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=ഒന്ന്
|പ്രധാന അദ്ധ്യാപിക=ഒന്ന്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=രമ്യ രാമൻകുട്ടി
|എം.പി.ടി.എ. പ്രസിഡണ്ട്=ഷീന പ്രതീഷ് .
|സ്കൂൾ ചിത്രം=33368-glpsthrukotha.JPG
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
വരി 41: വരി 72:
2012-13 അധ്യയന വർഷം സർക്കാർ അംഗീകൃത പ്രീ-പ്രൈമറി ആരംഭിച്ചതോടുകൂടി വിദ്യാർഥികളുടെ എണ്ണത്തിൽ ആനുപാതികമായ വർദ്ധനവുണ്ടായി.
2012-13 അധ്യയന വർഷം സർക്കാർ അംഗീകൃത പ്രീ-പ്രൈമറി ആരംഭിച്ചതോടുകൂടി വിദ്യാർഥികളുടെ എണ്ണത്തിൽ ആനുപാതികമായ വർദ്ധനവുണ്ടായി.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
ഷീറ്റിട്ട രണ്ട്  കെട്ടിടങ്ങൾ ഉള്ളതിൽ ഓഫീസ് മുറിയും ക്ലാസ് മുറിയും പ്രവർത്തിക്കുന്നു .എല്ലാ മുറികളും ടൈൽ ഇട്ടതും സീലിംഗ് ഉള്ളതുമാണ് .ഷീറ്റിട്ട രണ്ട്  കെട്ടിടങ്ങൾ ഉള്ളതിൽ ഓഫീസ് മുറിയും ക്ലാസ് മുറിയും പ്രവർത്തിക്കുന്നു .എല്ലാ മുറികളും ടൈൽ ഇട്ടതും സീലിംഗ് ഉള്ളതുമാണ് .ഒരു അടുക്കളയും പെൺകുട്ടികൾക്കും,ആൺകുട്ടികൾക്കും വെവ്വേറെ ടോയ്‌ലറ്റ് സൗകര്യവും ഉണ്ട് .പന്ത്രണ്ടു മാസവും സുലഭമായി ശുദ്ധജലം ലഭിക്കുന്ന കിണറുണ്ട് .വെള്ളം ഉപയോഗിക്കാനായി പൈപ്പ് സൗകര്യമുണ്ട് .കുട്ടികൾക്ക് കളിക്കാനാവശ്യമായ സ്ഥലസൗകര്യമുണ്ട് .കുട്ടികളുടെ പഠനാവശ്യത്തിനുള്ള 4 ലാപ്‌ടോപ്പുകളും ,2 പ്രൊജക്ടറുകളും സ്കൂളിൽ ക്രമീകരിച്ചിട്ടുണ്ട്‌ .
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
 
* വിദ്യാരംഗം കലാസാഹിത്യവേദി
* പ്രവർത്തിപരിചയം


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
=പൊതുവിദ്യഭ്യാസ സംരക്ഷണ യഞ്ജം 2017=
=പൊതുവിദ്യഭ്യാസ സംരക്ഷണ യഞ്ജം 2017=
<gallery>
<gallery>
33368-yanjam1.jpg.jpg
33368Yanjam1.jpg
33368-yanjam2.jpg.jpg
33368-Yanjam2.jpg
</gallery>
</gallery>
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:9.537303,,76.573666| width=800px | zoom=16 }}
ചങ്ങനാശേരി റയിൽവേസ്റ്റേഷനിൽ നിന്നും 8 കി മീ, ബസ്റ്റാന്റിൽ നിന്നും 8 കി മീ , തേങ്ങാണാ വാകത്താനം  വഴി  ബസ് ഓട്ടോ മാർഗം എത്താം 
{{Slippymap|lat=9.537303|lon=76.573666|zoom=16|width=800|height=400|marker=yes}}

20:31, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


തൃക്കോത ഗവ എൽ പി എസ്
വിലാസം
തൃക്കോതമംഗലം

തൃക്കോതമംഗലം.പി.ഒ. പി.ഒ.
,
686011
,
കോട്ടയം ജില്ല
സ്ഥാപിതം1907
വിവരങ്ങൾ
ഇമെയിൽgovtlpsthrukotha@gmail.com
കോഡുകൾ
സ്കൂൾ കോഡ്33368 (സമേതം)
യുഡൈസ് കോഡ്32100100905
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല ചങ്ങനാശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപുതുപ്പള്ളി
താലൂക്ക്ചങ്ങനാശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്മാടപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്03
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ08
പെൺകുട്ടികൾ02
ആകെ വിദ്യാർത്ഥികൾ10
അദ്ധ്യാപകർ04
സ്കൂൾ നേതൃത്വം
വൈസ് പ്രിൻസിപ്പൽഒന്ന്
പ്രധാന അദ്ധ്യാപികഒന്ന്
പി.ടി.എ. പ്രസിഡണ്ട്രമ്യ രാമൻകുട്ടി
എം.പി.ടി.എ. പ്രസിഡണ്ട്ഷീന പ്രതീഷ് .
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

പ്രാഥമിക വിദ്യാഭ്യാസത്തിന് കോട്ടയം വരെ പോകേണ്ടിയിരുന്ന തന്റെ നാട്ടുകാരുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കിയ തൃക്കോതമംഗലം മണലും ഭാഗത്ത് മാളികയിൽ വീട്ടിൽ ശ്രീ പോത്തൻ അവിര തനിക്കു പിതാവിൽ നിന്നും പിതൃസ്വത്തായി ലഭിച്ച വസ്തുവകകളിൽ‌പെട്ട മനോഹരമായ പുല്ലിട്ടകാലാ പുരയിടത്തിന്റെ 65 സെന്റ് സ്ഥലത്ത് നിർമ്മിച്ച ഓട് മേഞ്ഞ കെട്ടിടത്തിൽ കൊല്ലവർഷം 1082 -)0 ആണ്ട് ഇടവ മാസം 28 -)0 തീയതി ആരംഭിച്ചതാണ് തൃക്കോത ഗവ: എൽ പി സ്കൂൾ. കാറ്റിലും അഗ്നിബാധയിലും പെട്ട് സ്കൂൾ കെട്ടിടം രണ്ടുപ്രാവശ്യം നാമാവശേഷമായിട്ടും തന്റെ മാളിക വീടിന്റെ ചാവടിയിലും രണ്ടാം നിലയിലുമായി ക്ലാസ്സുകൾ നടത്തി അധ്യയനത്തിന് വിഘ്നം വരാതെ സൂക്ഷിച്ചു.കൊല്ലവർഷം 1095‌-)0 ആണ്ട് കർക്കിടകം 25 ന് ശ്രീ അവിര സ്കൂൾ സർക്കരിലേക്ക് തീറാധാരമായി നൽകി. 2012-13 അധ്യയന വർഷം സർക്കാർ അംഗീകൃത പ്രീ-പ്രൈമറി ആരംഭിച്ചതോടുകൂടി വിദ്യാർഥികളുടെ എണ്ണത്തിൽ ആനുപാതികമായ വർദ്ധനവുണ്ടായി.

ഭൗതികസൗകര്യങ്ങൾ

ഷീറ്റിട്ട രണ്ട്  കെട്ടിടങ്ങൾ ഉള്ളതിൽ ഓഫീസ് മുറിയും ക്ലാസ് മുറിയും പ്രവർത്തിക്കുന്നു .എല്ലാ മുറികളും ടൈൽ ഇട്ടതും സീലിംഗ് ഉള്ളതുമാണ് .ഷീറ്റിട്ട രണ്ട്  കെട്ടിടങ്ങൾ ഉള്ളതിൽ ഓഫീസ് മുറിയും ക്ലാസ് മുറിയും പ്രവർത്തിക്കുന്നു .എല്ലാ മുറികളും ടൈൽ ഇട്ടതും സീലിംഗ് ഉള്ളതുമാണ് .ഒരു അടുക്കളയും പെൺകുട്ടികൾക്കും,ആൺകുട്ടികൾക്കും വെവ്വേറെ ടോയ്‌ലറ്റ് സൗകര്യവും ഉണ്ട് .പന്ത്രണ്ടു മാസവും സുലഭമായി ശുദ്ധജലം ലഭിക്കുന്ന കിണറുണ്ട് .വെള്ളം ഉപയോഗിക്കാനായി പൈപ്പ് സൗകര്യമുണ്ട് .കുട്ടികൾക്ക് കളിക്കാനാവശ്യമായ സ്ഥലസൗകര്യമുണ്ട് .കുട്ടികളുടെ പഠനാവശ്യത്തിനുള്ള 4 ലാപ്‌ടോപ്പുകളും ,2 പ്രൊജക്ടറുകളും സ്കൂളിൽ ക്രമീകരിച്ചിട്ടുണ്ട്‌ .

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാസാഹിത്യവേദി
  • പ്രവർത്തിപരിചയം

പൊതുവിദ്യഭ്യാസ സംരക്ഷണ യഞ്ജം 2017

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

ചങ്ങനാശേരി റയിൽവേസ്റ്റേഷനിൽ നിന്നും 8 കി മീ, ബസ്റ്റാന്റിൽ നിന്നും 8 കി മീ , തേങ്ങാണാ വാകത്താനം വഴി ബസ് ഓട്ടോ മാർഗം എത്താം

Map
"https://schoolwiki.in/index.php?title=തൃക്കോത_ഗവ_എൽ_പി_എസ്&oldid=2530591" എന്ന താളിൽനിന്ന് ശേഖരിച്ചത്