ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,916
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 38 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | {{PSchoolFrame/Header}} | ||
{{Infobox School | |||
| വിദ്യാഭ്യാസ ജില്ല= | |സ്ഥലപ്പേര്=ഒളവറ | ||
| റവന്യൂ ജില്ല= | |വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട് | ||
| | |റവന്യൂ ജില്ല=കാസർഗോഡ് | ||
| | |സ്കൂൾ കോഡ്=12542 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി= | ||
| | |യുഡൈസ് കോഡ്=32010700610 | ||
| | |സ്ഥാപിതദിവസം=05 | ||
| | |സ്ഥാപിതമാസം=10 | ||
| | |സ്ഥാപിതവർഷം=1927 | ||
| | |സ്കൂൾ വിലാസം= | ||
| പഠന | |പോസ്റ്റോഫീസ്=ഉടുമ്പുന്തല | ||
| പഠന | |പിൻ കോഡ്=671311 | ||
| മാദ്ധ്യമം= | |സ്കൂൾ ഫോൺ=04672 271173 | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഇമെയിൽ=12542olavarasanketha@gmail.com | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| | |ഉപജില്ല=ചെറുവത്തൂർ | ||
| അദ്ധ്യാപകരുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =തൃക്കരിപ്പൂർ പഞ്ചായത്ത് | ||
| പ്രധാന | |വാർഡ്=11 | ||
| പി.ടി. | |ലോകസഭാമണ്ഡലം=കാസർഗോഡ് | ||
| | |നിയമസഭാമണ്ഡലം=തൃക്കരിപ്പൂർ | ||
|താലൂക്ക്=ഹോസ്ദുർഗ് | |||
|ബ്ലോക്ക് പഞ്ചായത്ത്=നീലേശ്വരം | |||
|ഭരണവിഭാഗം=ഗവ. | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=43 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=53 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=96 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ഗൗരി.കെ.വി | |||
|പി.ടി.എ. പ്രസിഡണ്ട്=വിജു | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഷൈല. | |||
|സ്കൂൾ ചിത്രം=School-3.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ഏടുകളിൽ ഒളിമങ്ങാത്ത ഓർമ്മയായി നിലനിൽക്കുന്ന ഉപ്പുസത്യാഗ്രഹത്തിന്റെ രണഭൂമിയായിരുന്ന ഉളിയത്തുകടവിൽനിന്നും ഏതാനും വാര അകലത്തായി 1927 ൽ ഒരു ലോവർ പ്രൈമറി സ്കൂളായി പ്രവർത്തനമാരംഭിച്ച ഒരു സർക്കാർ വിദ്യാലയമാണിത്. ആരംഭദശയിൽ ഈ വിദ്യാലയം പലതരത്തിലുള്ള പരാധീനതകളെ നേരിട്ടി രുന്നുവെങ്കിലും പിന്നീട് സുമനസ്സുകളായ നാട്ടുകാരുടേയും മാറി മാറി വന്ന സർക്കാരുകളുടേയും പ്രവർത്തനസന്നദ്ധമായ പി.ടി.എ.യുടേയും അർപ്പണബോധവും കഴിവും ആത്മാർത്ഥതയുമുള്ള അധ്യാപകരുടേയും പ്രവർത്തനഫലമായി 1990 ൽ അപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു.ഈ സ്കൂളിൽ ഇന്ന് ഒന്നുമുതൽ ഏഴുവരെ ക്ലാസ്സും പ്രീപ്രൈമറിയും പ്രവർത്തിച്ചുവരുന്നു. | |||
ഇതിനോടകം ഈ വിദ്യാലയത്തിൽ നിന്നും അസംഖ്യം കുരുന്നുകൾ അക്ഷരങ്ങളിലൂടെ അറിവിന്റെ അനന്തവിഹായസ്സിലേക്ക് പ്രവേശിച്ചി ട്ടുണ്ട്.അവരിൽ പലരും ഉന്നതനിലവാരം പുലർത്തിക്കൊണ്ട് ജീവിതത്തിന്റെ വിവിധമേഖലകളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. | |||
== പാഠ്യേതര | == ഭൗതികസൗകര്യങ്ങൾ == | ||
• വിവിധ | |||
30 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പി.ടി.എ.യുടെ പ്രവർത്തനഫലമായി സ്കൂളിന് സ്വന്തമായി 60 സെന്റ് സ്ഥലത്ത് ഒരു കളിസ്ഥലം ഒരുക്കാൻ കഴിഞ്ഞിച്ചുണ്ട്. 7 ക്ലാസ്സ് മുറിയും പ്രീപ്രൈമറിക്ക് പ്രത്യേകം മുറിയും വിശാലമായ ലൈബ്രറിയും സ്കൂളിൽ ഉണ്ട്. കംപ്യൂട്ടർലാബിൽ 4 കംപ്യൂട്ടറുകളും 2 ലാപ്ടോപ്പുകളും പ്രവർത്തിക്കുന്നു. ആവശ്യത്തിന് ഗേൾസ് ഫ്രന്റ്ലി ടോയ്ലറ്റുകളുമുണ്ട്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
• വിവിധ ക്ലബ്ബുകൾ | |||
• വിദ്യാരംഗം കലാ സാഹിത്യവേദി | • വിദ്യാരംഗം കലാ സാഹിത്യവേദി | ||
• ശുചിത്വ സേന | • ശുചിത്വ സേന | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
കാസറഗോഡ് ജില്ലയിലെ | കാസറഗോഡ് ജില്ലയിലെ തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്തിന്റെ അധി കാരപരിധിയിൽ സ്ഥിതി ചെയ്യുന്ന ഒളവറ സങ്കേത ജി.യു.പി.സ്കൂൾ ചെറുവത്തൂർ ഉപ ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നാണ്. | ||
== | == മുൻസാരഥികൾ == | ||
കെ.വി. | കെ.വി.കുഞ്ഞിക്കണ്ണൻ മാസ്റ്റർ , കൃഷ്ണൻ മാസ്റ്റർ , കെ.കുഞ്ഞി ക്കണ്ണൻ മാസ്റ്റർ , എൻ.രാഘവൻ മാസ്റ്റർ , പി.വി.കുഞ്ഞിക്കണ്ണൻ മാസ്റ്റർ , കുഞ്ഞിരാമൻ മാസ്റ്റർ , കരുണാകരൻ മാസ്റ്റർ , സാവിത്രി ടീച്ചർ , മാധവൻ മാസ്റ്റർ | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{Slippymap|lat=12.10480|lon=75.18660|zoom=16|width=full|height=400|marker=yes}} | |||
തൃക്കരിപ്പൂർ-പയ്യന്നൂർ സ്റ്റേറ്റ് ഹൈവേയിൽ ഒളവറ മുണ്ട്യക്കാവിന് വടക്ക് കിഴക്കായി വായനശാലക്ക് സമീപത്തായാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് 2 കി.മീ വടക്കുമാറിയാണിത്. | |||
== ചിത്രശാല == | == ചിത്രശാല == | ||
< | <gallery> | ||
പ്രമാണം : | പ്രമാണം: School-3.jpg | സ്കൂൾ ഫോട്ടോ | ||
പ്രമാണം:Vijayan-1.jpg | ഹെഡ്മാസ്റ്റർ | |||
പ്രമാണം: പൂർവ്വവിദ്യാർത്ഥി സംഗമം.jpg | പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞത്തിനു മുന്നോടിയായി 22-01-2017 ന് സ്കൂളിൽ നടന്ന പൂർവ്വവിദ്യാർത്ഥി സംഗമം | |||
പ്രമാണം:പൂർവ്വവിദ്യാർത്ഥി സംഗമം 02.jpg | പൂർവ്വവിദ്യാർത്ഥി സംഗമം തൃക്കരിപ്പൂർ എം.എൽ.എ. ശ്രീ.എം.രാജഗോപാലൻ ഉദ്ഘാടനം ചെയ്യുന്നു | |||
</gallery> |
തിരുത്തലുകൾ