"കൊറ്റംപള്ളി ജി.എൽ.പി.എസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | |||
{{Infobox | {{PSchoolFrame/Header}} | ||
| സ്ഥലപ്പേര്= | {{prettyurl|Kottamppally G L P S}} | ||
| വിദ്യാഭ്യാസ ജില്ല= കൊല്ലം | |||
| റവന്യൂ ജില്ല= കൊല്ലം | |||
| | {{Infobox School | ||
| | |സ്ഥലപ്പേര്=കൊറ്റംപളളി | ||
| | |വിദ്യാഭ്യാസ ജില്ല=കൊല്ലം | ||
| | |റവന്യൂ ജില്ല=കൊല്ലം | ||
| | |സ്കൂൾ കോഡ്=41206 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q105814186 | ||
| | |യുഡൈസ് കോഡ്=32130500704 | ||
| | |സ്ഥാപിതദിവസം= | ||
| പഠന | |സ്ഥാപിതമാസം=08 | ||
| പഠന | |സ്ഥാപിതവർഷം=1903 | ||
| മാദ്ധ്യമം= | |സ്കൂൾ വിലാസം= ജി എൽപി എസ് കൊറ്റംപളളി | ||
| ആൺകുട്ടികളുടെ എണ്ണം= | മഠത്തിൽകാരാഴ്മ പി.ഒ | ||
| പെൺകുട്ടികളുടെ എണ്ണം= | ഓച്ചിറ | ||
| | കൊല്ലം | ||
| അദ്ധ്യാപകരുടെ എണ്ണം= | |പോസ്റ്റോഫീസ്=മഠത്തിൽകാരാഴ്മ | ||
| പ്രധാന | |പിൻ കോഡ്=690526 | ||
| പി.ടി. | |സ്കൂൾ ഫോൺ=04762691020 | ||
| | |സ്കൂൾ ഇമെയിൽ=govtlpskottampally@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=കരുനാഗപ്പള്ളി | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |||
|വാർഡ്=09 | |||
|ലോകസഭാമണ്ഡലം=ആലപ്പുഴ | |||
|നിയമസഭാമണ്ഡലം=കരുനാഗപ്പള്ളി | |||
|താലൂക്ക്=കരുനാഗപ്പള്ളി | |||
|ബ്ലോക്ക് പഞ്ചായത്ത്=ഓച്ചിറ | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=41 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=36 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=77 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ജയകുമാരി എസ്സ് | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ദിലീപ് ശങ്കർ എസ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=മഹേശ്വരി ആർ | |||
| സ്കൂൾ ചിത്രം=41206_schoolphoto.jpeg | | |||
}} | }} | ||
==ചരിത്രം== | == ആമുഖം == | ||
കൊല്ലം ജില്ലയിലെ കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ കരുനാഗപ്പള്ളി ഉപജില്ലയിലെ ഓച്ചിറ പഞ്ചായത്തിലേ കൊറ്റമ്പള്ളി സ്ഥലത്തുള്ള ഒരു സർക്കാർ സ്കൂൾ . | |||
== ചരിത്രം == | |||
ഓച്ചിറ പഞ്ചായത്തിൽ 19ാം വാർഡിൽ കൊല്ലവർഷം 1079 ചിങ്ങം 1 ന് കൊറ്റമ്പള്ളി പള്ളിക്കൂടം സ്ഥാപിക്കപ്പെട്ടു. പുരാതന ക്രൈസ്തവ കുടുംബമായ കള്ളോട്ട് തെക്കതിൽ കുടുംബക്കാരാണ് തങ്ങളുടെ സ്വന്ത സ്ഥലത്ത് സ്കൂൾ നിർമിച്ചു നൽകിയത്. ഈ സ്കൂളിന്റെ മാനേജരും പ്രഥമ ഹെഡ്മാസ്റ്ററും ശ്രീ.സി.ഒ.എബ്രഹാം സർ ആയിരുന്നു. കൊല്ലവർഷം 1123 മകരം ഒന്നിന് ഈ സ്കൂൾ ഗവണ്മെന്റ് ഏറ്റെടുക്കുകയുണ്ടായി. ഗവണ്മെന്റ് ഏറ്റെടുത്തതിനു ശേഷം വടക്കുഭാഗത്തെ വസ്തു വാങ്ങിച്ചേർക്കുകയും സ്കൂൾ കെട്ടിടം നിർമിക്കുകയും ചെയ്തു.[[കൊറ്റംപള്ളി ജി.എൽ.പി.എസ്സ്/ചരിത്രം|ഇവിടെ ക്ലിക്ക് ചെയ്യുക]] | |||
==ഭൗതികസൗകര്യങ്ങൾ== | |||
50 സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ പ്രധാനമായും 2 കെട്ടിടങ്ങൾ ആണ് ഉള്ളത്. ഒരു കെട്ടിടത്തിൽ പ്രീ പ്രൈമറി ക്ലാസ്സുകളും അടുത്ത കെട്ടിടത്തിൽ പ്രൈമറി ക്ലാസ്സുകളുമാണ് നടക്കുന്നത്. പ്രീ പ്രൈമറി കെട്ടിടത്തിന് മുൻഭാഗത്തായി ഓപ്പൺ ആഡിറ്റോറിയം ഉം അസംബ്ലി ഹാളും സ്ഥിതി ചെയ്യുന്നു. മാനസിക ഉന്മേഷത്തിനായി കളിസ്ഥലവും പാർക്കും ജൈവവൈവിധ്യ പാർക്കും ഈ വിദ്യാലയത്തിൽ ഉണ്ട്. | |||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
* റിപ്പബ്ലിക്ക് ദിനം | |||
* ദേശീയ ശാസ്ത്രദിനം | |||
* ലോക കാലാവസ്ഥ ദിനം | |||
* പ്രവേശനോത്സവം | |||
* പരിസ്ഥിതി ദിനം | |||
* വായന ദിനം | |||
* ലോക ജനസംഖ്യ ദിനം | |||
* ഹിരോഷിമ ദിനം | |||
* നാഗസാക്കി ദിനം | |||
* ക്വിറ്റ് ഇന്ത്യ ദിനം | |||
* സ്വാതന്ത്ര്യ ദിനം | |||
* അദ്ധ്യാപക ദിനം | |||
* ഗാന്ധി ജയന്തി | |||
* ലോക ഭക്ഷ്യ ദിനം | |||
* കേരളപ്പിറവി ദിനം | |||
* ശിശു ദിനം | |||
* ദേശീയ ഗണിത ദിനം | |||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
=== പ്രൈമറി വിഭാഗം === | |||
* ജയകുമാരി എസ് - ഹെഡ്മിസ്ട്രസ് | |||
* ഹരിപ്രിയ എ - LPSA | |||
* സജീന എ - LPSA | |||
* ജാസ്മിൻ ജെ - LPSA | |||
=== പ്രീ പ്രൈമറി വിഭാഗം === | |||
* ഗായത്രി നായർ - ടീച്ചർ | |||
* അനിത - ആയ | |||
==ക്ലബുകൾ== | ==ക്ലബുകൾ== | ||
* വിദ്യാരംഗം | |||
* ശുചിത്വക്ലബ് | |||
* സുരക്ഷാക്ലബ് | |||
* പരിസ്ഥിതിക്ലബ് | |||
* കായികരംഗം | |||
* കാർഷികക്ലബ് | |||
* ഗണിതക്ലബ് | |||
* കലാസാഹിത്യക്ലബ് | |||
* ഭാഷാക്ലബ് | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=9.115295745726248|lon= 76.53301305477271|width=60%|zoom=18|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> |
20:30, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കൊറ്റംപള്ളി ജി.എൽ.പി.എസ്സ് | |
---|---|
വിലാസം | |
കൊറ്റംപളളി ജി എൽപി എസ് കൊറ്റംപളളി
, മഠത്തിൽകാരാഴ്മ പി.ഒ ഓച്ചിറ കൊല്ലംമഠത്തിൽകാരാഴ്മ പി.ഒ. , 690526 , കൊല്ലം ജില്ല | |
സ്ഥാപിതം | 08 - 1903 |
വിവരങ്ങൾ | |
ഫോൺ | 04762691020 |
ഇമെയിൽ | govtlpskottampally@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41206 (സമേതം) |
യുഡൈസ് കോഡ് | 32130500704 |
വിക്കിഡാറ്റ | Q105814186 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
ഉപജില്ല | കരുനാഗപ്പള്ളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | കരുനാഗപ്പള്ളി |
താലൂക്ക് | കരുനാഗപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | ഓച്ചിറ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 09 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 41 |
പെൺകുട്ടികൾ | 36 |
ആകെ വിദ്യാർത്ഥികൾ | 77 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജയകുമാരി എസ്സ് |
പി.ടി.എ. പ്രസിഡണ്ട് | ദിലീപ് ശങ്കർ എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | മഹേശ്വരി ആർ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ആമുഖം
കൊല്ലം ജില്ലയിലെ കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ കരുനാഗപ്പള്ളി ഉപജില്ലയിലെ ഓച്ചിറ പഞ്ചായത്തിലേ കൊറ്റമ്പള്ളി സ്ഥലത്തുള്ള ഒരു സർക്കാർ സ്കൂൾ .
ചരിത്രം
ഓച്ചിറ പഞ്ചായത്തിൽ 19ാം വാർഡിൽ കൊല്ലവർഷം 1079 ചിങ്ങം 1 ന് കൊറ്റമ്പള്ളി പള്ളിക്കൂടം സ്ഥാപിക്കപ്പെട്ടു. പുരാതന ക്രൈസ്തവ കുടുംബമായ കള്ളോട്ട് തെക്കതിൽ കുടുംബക്കാരാണ് തങ്ങളുടെ സ്വന്ത സ്ഥലത്ത് സ്കൂൾ നിർമിച്ചു നൽകിയത്. ഈ സ്കൂളിന്റെ മാനേജരും പ്രഥമ ഹെഡ്മാസ്റ്ററും ശ്രീ.സി.ഒ.എബ്രഹാം സർ ആയിരുന്നു. കൊല്ലവർഷം 1123 മകരം ഒന്നിന് ഈ സ്കൂൾ ഗവണ്മെന്റ് ഏറ്റെടുക്കുകയുണ്ടായി. ഗവണ്മെന്റ് ഏറ്റെടുത്തതിനു ശേഷം വടക്കുഭാഗത്തെ വസ്തു വാങ്ങിച്ചേർക്കുകയും സ്കൂൾ കെട്ടിടം നിർമിക്കുകയും ചെയ്തു.ഇവിടെ ക്ലിക്ക് ചെയ്യുക
ഭൗതികസൗകര്യങ്ങൾ
50 സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ പ്രധാനമായും 2 കെട്ടിടങ്ങൾ ആണ് ഉള്ളത്. ഒരു കെട്ടിടത്തിൽ പ്രീ പ്രൈമറി ക്ലാസ്സുകളും അടുത്ത കെട്ടിടത്തിൽ പ്രൈമറി ക്ലാസ്സുകളുമാണ് നടക്കുന്നത്. പ്രീ പ്രൈമറി കെട്ടിടത്തിന് മുൻഭാഗത്തായി ഓപ്പൺ ആഡിറ്റോറിയം ഉം അസംബ്ലി ഹാളും സ്ഥിതി ചെയ്യുന്നു. മാനസിക ഉന്മേഷത്തിനായി കളിസ്ഥലവും പാർക്കും ജൈവവൈവിധ്യ പാർക്കും ഈ വിദ്യാലയത്തിൽ ഉണ്ട്.
ദിനാചരണങ്ങൾ
- റിപ്പബ്ലിക്ക് ദിനം
- ദേശീയ ശാസ്ത്രദിനം
- ലോക കാലാവസ്ഥ ദിനം
- പ്രവേശനോത്സവം
- പരിസ്ഥിതി ദിനം
- വായന ദിനം
- ലോക ജനസംഖ്യ ദിനം
- ഹിരോഷിമ ദിനം
- നാഗസാക്കി ദിനം
- ക്വിറ്റ് ഇന്ത്യ ദിനം
- സ്വാതന്ത്ര്യ ദിനം
- അദ്ധ്യാപക ദിനം
- ഗാന്ധി ജയന്തി
- ലോക ഭക്ഷ്യ ദിനം
- കേരളപ്പിറവി ദിനം
- ശിശു ദിനം
- ദേശീയ ഗണിത ദിനം
അദ്ധ്യാപകർ
പ്രൈമറി വിഭാഗം
- ജയകുമാരി എസ് - ഹെഡ്മിസ്ട്രസ്
- ഹരിപ്രിയ എ - LPSA
- സജീന എ - LPSA
- ജാസ്മിൻ ജെ - LPSA
പ്രീ പ്രൈമറി വിഭാഗം
- ഗായത്രി നായർ - ടീച്ചർ
- അനിത - ആയ
ക്ലബുകൾ
- വിദ്യാരംഗം
- ശുചിത്വക്ലബ്
- സുരക്ഷാക്ലബ്
- പരിസ്ഥിതിക്ലബ്
- കായികരംഗം
- കാർഷികക്ലബ്
- ഗണിതക്ലബ്
- കലാസാഹിത്യക്ലബ്
- ഭാഷാക്ലബ്
വഴികാട്ടി
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 41206
- 1903ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ