"ഇത്തിത്താനം ഇളങ്കാവ് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|Ithithanam Elamkavu LPS}}
{{prettyurl|Ithithanam Elamkavu LPS}}               
{{Infobox School
|സ്ഥലപ്പേര്=ഇത്തിത്താനം
|വിദ്യാഭ്യാസ ജില്ല=കോട്ടയം
|റവന്യൂ ജില്ല=കോട്ടയം
|സ്കൂൾ കോഡ്=33336
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q87660508
|യുഡൈസ് കോഡ്=32100100401
|സ്ഥാപിതദിവസം=26
|സ്ഥാപിതമാസം=6
|സ്ഥാപിതവർഷം=1964
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=മലകുന്നം
|പിൻ കോഡ്=686535
|സ്കൂൾ ഫോൺ=0481 2320720
|സ്കൂൾ ഇമെയിൽ=elamkavulpschool@yahoo.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ചങ്ങനാശ്ശേരി
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=11
|ലോകസഭാമണ്ഡലം=മാവേലിക്കര
|നിയമസഭാമണ്ഡലം=ചങ്ങനാശ്ശേരി
|താലൂക്ക്=ചങ്ങനാശ്ശേരി
|ബ്ലോക്ക് പഞ്ചായത്ത്=പള്ള൦
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=90
|പെൺകുട്ടികളുടെ എണ്ണം 1-10=88
|വിദ്യാർത്ഥികളുടെ എണ്ണം 1-10=186
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഗീത ജി നായർ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഉദയ കുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=Sreekutty
|സ്കൂൾ ചിത്രം=33336_elamkavulps.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  


{{Infobox AEOSchool
| പേര്=ഇത്തിത്താനം ഇളങ്കാവ് എൽ പി എസ്
| സ്ഥലപ്പേര്=
| വിദ്യാഭ്യാസ ജില്ല=കോട്ടയം
| റവന്യൂ ജില്ല= കോട്ടയം
| സ്കൂൾ കോഡ്= 33317
| സ്ഥാപിതദിവസം=
| സ്ഥാപിതമാസം=
| സ്ഥാപിതവർഷം= 1964
| സ്കൂൾ വിലാസം=  മലകുന്നം  പി ഓ  ഇത്തിത്താനം
| പിൻ കോഡ്= 686535
| സ്കൂൾ ഫോൺ= 0481 2320720
| സ്കൂൾ ഇമെയിൽ= elamkavulpschool@yahoo.com
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല= ചങ്ങനാശ്ശേരി
| ഭരണ വിഭാഗം= എയ്ഡഡ്
| സ്കൂൾ വിഭാഗം= പ്രൈമറി
| പഠന വിഭാഗങ്ങൾ1=
| പഠന വിഭാഗങ്ങൾ2=
| പഠന വിഭാഗങ്ങൾ3=
| മാദ്ധ്യമം= മലയാളം‌ ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 96
| പെൺകുട്ടികളുടെ എണ്ണം= 92
| വിദ്യാർത്ഥികളുടെ എണ്ണം= 188
| അദ്ധ്യാപകരുടെ എണ്ണം= 8
| പ്രിൻസിപ്പൽ=       
| പ്രധാന അദ്ധ്യാപകൻ=ഗീത  ജി  നായര്         
| പി.ടി.ഏ. പ്രസിഡണ്ട്=  പി  സ്  രാജേഷ്       
| സ്കൂൾ ചിത്രം= 33336_elamkavulps.jpg
| }}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
കോട്ടയം ജില്ലയിലെ കോട്ടയം  വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശേരി ഉപജില്ലയിലെ കുറിച്ചയ് പഞ്ചായത്തിലെ ഇത്തിത്താനം എന്ന സ്ഥലത്തുള്ള ഏറ്റവും പഴക്കമേറിയഒരു  എയ്ഡഡ് വിദ്യാലയമാണ് ഇത്.


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== ചരിത്രം ==
1964ൽ  ഇത്തിത്താനം ഇളംകാവ് ദേവസ്വത്തിന്റെ  കീഴിൽ ആരംഭിച്ചതാണ് ഈ എൽ പി സ്കൂൾ . ഈ സ്കൂളിന്റെ പ്രഥമ മാനേജർ ശ്രീ വി കെ ദാമോദരൻ നായർ ആയിരുന്നു . സ്കൂൾ ആരംഭിച്ച വർഷം  പ്രധാന അധ്യാപകൻ  ശ്രീ പി ജി ഗോപിനാഥൻ നായർ ആയിരുന്നു.തികച്ചും ശാന്തസുന്ദരമായാ അന്തരീക്ഷത്തിൽ ഇളംകാവിലമ്മയുടെ തിരുമുറ്റത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിന്റെ ഏടുകളിലേക്കു തിരിഞ്ഞു നോക്കിയാൽ അഭിമാനാർഹമായ പല നേട്ടങ്ങളും കാണാൻ സാധിക്കും. ഈ സ്കൂളിൽ നിന്നും പല പ്രമുഖ വ്യക്തികളും പഠി ച്ചു  പുറത്തിറങ്ങിയിട്ടുണ്ട് .എൽ കെ ജി മുതൽ നാലു വരെ ക്ലാസ്സിലെ കുട്ടികൾ എവിടെ പഠിക്കുന്നു .സാമ്പത്തികമായി വളരെ പിന്നോക്കാവസ്ഥയിലുള്ള കുട്ടികൾ ആണ് എവിടെ പഠിക്കുന്നതിൽ ഭൂരിഭാഗവും.മാനേജ്മെന്റെയും പി ടി എ യുടെയും സഹകരണത്തോടെ പാഠ്യ പഠ്യേതര പ്രവർത്തനങ്ങളിൽ ഒരുപോലെ മികവ് പുലർത്താൻ സ്കൂളിന്  സാധിക്കുന്നു.  ഈ പ്രദേശത്തിന്റെ വിദ്യാഭ്യാസ  സാംസ്‌കാരിക സാമൂഹിക മേഖലകളിൽ നിർണായക പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞു.  [[ഇത്തിത്താനം ഇളങ്കാവ് എൽ പി എസ്/ചരിത്രം|തുടർന്നുവായിക്കുക]]


== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത്.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


== പാഠ്യേതര പ്രവർത്തനങ്ങൾ ==
>വിശാലമായഗ്രൗണ്ട്
*  എസ്.പി.സി
 
*  എൻ.സി.സി.
>കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായ ക്ലാസ്സ്മുറികളും ഇരി പ്പിടങ്ങളും
* ബാന്റ് ട്രൂപ്പ്.
 
* വിദ്യാരംഗം കലാ സാഹിത്യ വേദി.|
>സ്മാർട്ക്ലാസ്സ്‌റൂം
ക്ലബ്ബ് പ്രവർത്തനങ്ങൾ.
 
>കമ്പ്യൂട്ടർ റൂം
 
>കുട്ടികളുടെ സുഗമമായ യാത്രക്കുള്ള വാഹനങ്ങൾ
 
> റാംപ്
 
>കുടിവെള്ള സൗകര്യം
 
> 1000-ത്തോളം പുസ്തകങ്ങൾ അടങ്ങിയ സ്കൂൾലൈബ്രറി
 
>  പാചകപ്പുരയും ഡൈനിങ്ങ് ഹാൾ
 
> ബാത്റൂം ടോയ്‌ലറ്റ് സൗകര്യങ്ങൾ
 
== മാനേജ്‌മെന്റ്‌ ==
 
ഇത്തിത്താനം ഇളംകാവ് ദേവസ്വം
 
 
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* [[ഇത്തിത്താനം ഇളങ്കാവ് എൽ പി എസ്/സ്കൗട്ട് ആൻഡ് ഗൈഡ്‌സ്|സ്കൗട്ട് ആൻഡ് ഗൈഡ്]]
* നേച്ചർ ക്ലബ്
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ് <br />
 
== ചിത്രശാല ==
 
==വഴികാട്ടി==
==വഴികാട്ടി==
   {{#multimaps:9.481955 ,76.540689| width=500px | zoom=16 }}
* ചങ്ങനാശേരി   റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (5 കിലോമീറ്റർ)


<!--visbot  verified-chils->
  {{Slippymap|lat=9.481955 |lon=76.540689|zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1122878...2530487" എന്ന താളിൽനിന്ന് ശേഖരിച്ചത്