"തായംകരി സെൻറ് ആന്റണീസ് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
('{{prettyurl|Thayamakary St. Antony`s LPS}} {{Infobox School | സ്ഥലപ്പേര്= ആലപ്പുഴ | വ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 35 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|Thayamakary St. Antony`s LPS}}
{{prettyurl|Thayamakary St. Antony`s LPS}}
{{Infobox School
{{Infobox School
| സ്ഥലപ്പേര്= ആലപ്പുഴ
|സ്ഥലപ്പേര്=തായങ്കരി
| വിദ്യാഭ്യാസ ജില്ല= കുട്ടനാട്
|വിദ്യാഭ്യാസ ജില്ല=കുട്ടനാട്
| റവന്യൂ ജില്ല= ആലപ്പുഴ
|റവന്യൂ ജില്ല=ആലപ്പുഴ
| സ്കൂൾ കോഡ്= 46313
|സ്കൂൾ കോഡ്=46313
| സ്ഥാപിതവർഷം=1933
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= St. Antony's LPS Thayamkary
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്=689573
|വിക്കിഡാറ്റ ക്യു ഐഡി=Q87479633
| സ്കൂൾ ഫോൺ= 8281324414
|യുഡൈസ് കോഡ്=32110900406
| സ്കൂൾ ഇമെയിൽ= thayamkarystantonylps@gmail.com
|സ്ഥാപിതദിവസം=01
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=06
| ഉപ ജില്ല=തലവടി
|സ്ഥാപിതവർഷം=1933
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ വിലാസം=തായങ്കരി
| ഭരണ വിഭാഗം=എയ്ഡഡ്
|പോസ്റ്റോഫീസ്=തായങ്കരി
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|പിൻ കോഡ്=689573
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങൾ1= എൽ.പി  
|സ്കൂൾ ഇമെയിൽ=stantonylpsthayamkary@gmail.com
| പഠന വിഭാഗങ്ങൾ2=
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= English
|ഉപജില്ല=തലവടി
| ആൺകുട്ടികളുടെ എണ്ണം= 17
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| പെൺകുട്ടികളുടെ എണ്ണം= 10
|വാർഡ്=2
| വിദ്യാർത്ഥികളുടെ എണ്ണം= 27
|ലോകസഭാമണ്ഡലം=മാവേലിക്കര
| അദ്ധ്യാപകരുടെ എണ്ണം=   4
|നിയമസഭാമണ്ഡലം=കുട്ടനാട്
| പ്രധാന അദ്ധ്യാപകൻ= Sr.Kunjumol Antony       
|താലൂക്ക്=കുട്ടനാട്
| പി.ടി.. പ്രസിഡണ്ട്=   Renny Varghese       
|ബ്ലോക്ക് പഞ്ചായത്ത്=ചമ്പക്കുളം
| സ്കൂൾ ചിത്രം= 46414-1.jpg‎ ‎|
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=10
|പെൺകുട്ടികളുടെ എണ്ണം 1-10=19
|വിദ്യാർത്ഥികളുടെ എണ്ണം 1-10=29
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|പ്രധാന അദ്ധ്യാപിക=TINY SEBASTIAN
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സുബിൻ
|എം.പി.ടി.. പ്രസിഡണ്ട്=ആൽഫി വിനീഷ്
|സ്കൂൾ ചിത്രം=School photo1.jpeg
|size=350px
|caption=sthithivivarakanakku
|ലോഗോ=
|logo_size=50px
}}
}}


.
== ചരിത്രം  ==
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ   എടത്വ പഞ്ചായത്തിലെ  രണ്ടാം വാർഡിൽ പമ്പയുടെ  കുളിരോളങ്ങളേറ്റ് പച്ച വിരിച്ച   നെൽപാടങ്ങളുടെ ഐശ്വര്യ സമൃദ്ധിയാൽ പരിലസിക്കുന്ന തായംകരി  എന്ന കൊച്ചു ഗ്രാമത്തിന്റെ മധ്യഭാഗത്തായിട്ടാണ് സെന്റ് ആന്റണിസ് എൽ പി സ്കൂൾ സ്ഥിതി  ചെയ്യുന്നത്


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
1927 -ൽ കുറുങ്കാട്ടു മുല ജോസഫ് അച്ചൻ്റെ കാലത്ത് ശ്രീ.അഗസ്തി ഫ്രാൻസിസ് മാളിയേക്കലിൻ്റെ നേതൃത്വത്തിൽ ഒരു കളരി ആരംഭിച്ചു.അതിനു ശേഷം 1933 മുതൽ സ്കൂളിന് അംഗീകാരം ലഭിച്ചു. നവതിയുടെ നിറവിലേയ്ക്ക് പ്രവേശിക്കുന്ന ഈ സ്ഥാപനം ഈ നാടിൻ്റെ മക്കൾക്ക് ഒരിക്കലും വിസ്മരിക്കാനാവുന്നതല്ല.
 
ആലപ്പുഴ നഗരത്തിൽ തലവടി ഉപ ജില്ലയിൽ സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ ഒരു വിദ്യാലയമാണ് ഇത്.കിഴക്കിന്റെ വെനീസ് ആയ ആലപ്പുഴയിൽ കായലും  തോടുകളും കൊണ്ട് സമൃദ്ധമായ ഒരു ചെറു ഗ്രാമമാണ് ഇത്.
 
== ചരിത്രം ==


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഈ സ്കുൾ കുട്ടനാട് വിദ്യ ഭ്യാസ ജില്ലയിൽ സ്ഥിതി ചെയ്യുന്നു.കിണർ,പൈപ്പ് ലൈൻ തുടങ്ങിയ കുടിവെളളസ്രോതസ്സുകളിൽനിന്നും ആവശ്യത്തിന് വെളളം ലഭിച്ചുവരുന്നു . മൂന്നു കെട്ടിടങ്ങളിലുമായി ഒൻപതു ക്ലാസ് മുറികൾ പ്രവർത്തിച്ചുവരുന്നു. ഗെയിറ്റോടുകുടിയ ചുറ്റുമതിൽ നിലവിലുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ്ലറ്റ് സൗകര്യങ്ങൾ.ഡിജിറ്റൽ ചെയ്ത ഒരു ക്ലാസ് മുറി.മികച്ച കുടിവെള്ള സൗകര്യം.വൃത്തിയുള്ള പാചക മുറി .3 യൂറിനലുകളും എട്ടു ടോയ്‌ലെറ്റുകളും പ്രാഥമികാവശ്യനിർവ്വഹണത്തിന് ഉതകുന്നു. സ്കുളിൽ എത്തിചേരുന്നതിന് റോഡ് സൗകര്യം ഉണ്ട്. ലൈബ്രറി , കമ്പ്യൂട്ടർ റൂം , സയൻസ് ലാബ് എന്നിവ ഉണ്ട്. കുട്ടികൾക്കാവശ്യമുളളത്ര ബ‍ഞ്ചും , ഡസ്ക്, മേശ,ബോർഡ് എന്നിവ ഒന്നുമുതൽ ഏഴുവരെയുളള എല്ലാ ക്ലാസ്സുകളിലും ഉണ്ട് .എല്ലാ ക്ലാസ്സുകളും വെെദ്യുതീകരിച്ചതും ഫാൻ സൗകര്യം ഉളളതുമാണ്.ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
50 സെൻ്റ് സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  6 ക്ലാസ് മുറികൾ , ഓഫീസ്  റും, അടുക്കള, ടൊയ് ലറ്റ്, കളിസ്ഥലം ,ചുറ്റുമതിൽ, സോളാർ  എന്നീ സൗകര്യങ്ങൾ ഈ വിദ്യാലയത്തിലുണ്ട്.


കൈറ്റ് കേരള നൽകിയിട്ടുള്ള ലാപ്ടോപ്പുകളും പ്രൊജക്ടറുകളും ആധുനിക സാങ്കേതിക വിദ്യയിലൂടെ കുട്ടികളുടെ പഠനം വിശാലമാക്കാൻ സഹായിക്കുന്നു.
   


    പ്രവൃത്തിപരിചയം (കുട നിർമ്മാണം)
    യോഗ
    ക്ലാസ് മാഗസിൻ.
    വിദ്യാരംഗം കലാ സാഹിത്യ വേദി.
    ക്ലബ്ബ് പ്രവർത്തനങ്ങൾ.


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ ==


* [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|'''സയൻ‌സ് ക്ലബ്ബ്. ]]'''
*'''[[സയൻ‌സ് ക്ലബ്ബ്|സയൻ‌സ് ക്ലബ്ബ്.]]'''
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്.| '''ഐ.ടി. ക്ലബ്ബ്.]]'''
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്.|'''ഫിലിം ക്ലബ്ബ്. ''']]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്.|'''ഫിലിം ക്ലബ്ബ്. ]]'''
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|'''ബാലശാസ്ത്ര കോൺഗ്രസ്സ്.''']]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|'''ബാലശാസ്ത്ര കോൺഗ്രസ്സ്.]]'''
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.''']]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.]]'''
*[[{{PAGENAME}}/മാത് സ് ക്ലബ്ബ് |'''മാത്‌സ്‌ ക്ലബ്ബ്.''']]
* [[{{PAGENAME}}/മാത് സ് ക്ലബ്ബ് |'''മാത്‌സ്‌ ക്ലബ്ബ്.]]'''
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.''']]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]'''
*[[{{PAGENAME}}/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.''']]'''.'''
* [[{{PAGENAME}}/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.]]'''.
'എൻ .സി . സി
'എൻ .സി . സി
. S. P. C
. S. P. C


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :'''
#......
#MARIYAMMA JOSEPH
#......
#MARYKUTTY FRANCIS
#......
#SR. KUNJUMOL ANTONY
#.....
#MINU SOOSAN VARKEY


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
......
.


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 77: വരി 93:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:9.389652, 76.449995| width=800px | zoom=16  }}
 
 
വേഴാപ്ര -  എടത്വ,  തായംകരി  റോഡിൽ മൂലയിൽ പാലത്തിനു സമീപം തായംകരി  സെൻറ് ആന്റണിസ് ദേവാലയത്തിനോട്‌ ചേർന്നാണ് ഈ  സ്കൂൾ സ്ഥിതി ചെയ്യുന്നത്.
 
{{Slippymap|lat=9.3900979|lon=76.44852|zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/571495...2530486" എന്ന താളിൽനിന്ന് ശേഖരിച്ചത്