ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,072
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Schoolwiki award applicant}} | |||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
വരി 66: | വരി 66: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
'''മൂ'''ന്നര ഏക്കറിൽ വിശാലമായി കിടക്കുന്ന തറക്കൽ സ്കൂളിൽ 6 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും വിശാലമായ കളിസ്ഥലവുമുണ്ട് ഉണ്ട് . | '''മൂ'''ന്നര ഏക്കറിൽ വിശാലമായി കിടക്കുന്ന തറക്കൽ സ്കൂളിൽ 6 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും വിശാലമായ കളിസ്ഥലവുമുണ്ട് .സുന്ദരമായി അലങ്കരിച്ച ക്ലാസ് മുറികളിൽ 5 പ്രൊജക്ടർ ഉണ്ട് .വിദ്യാർത്ഥികളുടെ IT - ടെക്നോളജി എന്നിവ പോഷിപ്പിക്കാനായി 14 ലാപ്‌ടോപ്പുകൾ സ്കൂളിനായി ഉണ്ട് .കുട്ടികളുടെ മാനസികവും ശാരീരികവുമായ ഉണർവിനും ഉന്മേഷത്തിനും കായികമായ വളർച്ചക്കും ഉതകുന്ന വിശാലമായ കളിസ്ഥലവും തറക്കൽ സ്കൂളിനുണ്ട്.ചിന്താപരവും സാഹിത്യപരവുമായ വളർച്ചക്ക് അനുയോജ്യമായ നല്ല ഒരു ലൈബ്രറിയും നല്ല ഒരു ലാബും സ്കൂളിനുണ്ട് . | ||
== സ്കൂൾ മികവ് == | == സ്കൂൾ മികവ് == | ||
വരി 453: | വരി 453: | ||
# | # | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
'''അം'''ഗീകാരങ്ങൾ ഏറെ കിട്ടിയ സ്കൂൾ ആണ് തറക്കൽ സ്കൂൾ .സബ് ജില്ലാ -ജില്ലാ തലങ്ങളിൽ കല-കായിക മത്സരങ്ങളിൽ സ്ഥിര സാന്നിധ്യമായ തറക്കൽ സ്കൂളിലെ വിദ്യാർത്ഥികൾ ഒരുപാട് മത്സരങ്ങളിൽ ഒന്നാമതാണ്.അറബി -സംസ്‌കൃത -ഉറുദു-ഹിന്ദി കലോത്സവങ്ങളിൽ ചാമ്പ്യന്മാരും റണ്ണറപ്പുമായിരുന്നു തറക്കൽ എ യു പി സ്കൂൾ .അത്‌ലറ്റിക്‌സും ഗെയിംസും ഒരുപോലെ വഴങ്ങുന്ന കുട്ടികളാണ് ഇവിടെത്തെ കുട്ടികൾ.ഗെയിംസിൽ നിരവധി മെഡലുകൾ നേടിയ വിദ്യർത്ഥികൾ അത്‍ലറ്റിക്സിലും മുന്നിലാണ് . | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
വരി 459: | വരി 460: | ||
# | # | ||
'''ത'''റക്കൽ സ്കൂളിൽ നിന്ന് പഠിച്ചിറങ്ങുന്ന ഓരോ കുട്ടിയും മികച്ച കുട്ടികളാണ് .സ്വന്തം ജീവിതത്തെയും ജീവിത സാഹചര്യങ്ങളെയും മനസ്സിലാക്കാനും വളർച്ചഘട്ടങ്ങളിൽ കാലികമായി സ്വയം മാറ്റതിരുത്തുകൾ വരുത്താനും പ്രാപ്തിയുള്ള കുട്ടികളാണ് ഇവിടെ ഇന്ന് പഠിച്ചിറങ്ങുന്നവർ . | |||
അത്കൊണ്ട് തന്നെ അവരവരുടെ ജീവിത ചുറ്റുപാടിൽ അവർ പ്രശസ്തരാണ് .അതിൽ ഡോക്ടർ,എഞ്ചിനീയർ ,അദ്ധ്യാപകർ ,മുതൽ വ്യത്യസ്ത ജീവിത വ്യവഹാര മേഖലയിൽ കഴിവുതെളിയിച്ചവർ ഉണ്ട് . | അത്കൊണ്ട് തന്നെ അവരവരുടെ ജീവിത ചുറ്റുപാടിൽ അവർ പ്രശസ്തരാണ് .അതിൽ ഡോക്ടർ,എഞ്ചിനീയർ ,അദ്ധ്യാപകർ ,മുതൽ വ്യത്യസ്ത ജീവിത വ്യവഹാര മേഖലയിൽ കഴിവുതെളിയിച്ചവർ ഉണ്ട് . | ||
വരി 471: | വരി 472: | ||
Loading map...<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | Loading map...<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{ | {{Slippymap|lat=11.1127861|lon=76.2861157 |zoom=16|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
തിരുത്തലുകൾ