"കരിവെള്ളൂർ നോർത്ത് എ യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര് = കരിവെള്ളൂര്‍
{{Infobox School
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ്
|സ്ഥലപ്പേര്=കരിവെള്ളൂർ
| റവന്യൂ ജില്ല= കണ്ണൂര്‍
|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ്
| സ്കൂള്‍ കോഡ്= 13954
|റവന്യൂ ജില്ല=കണ്ണൂർ
| സ്ഥാപിതവര്‍ഷം= 1917
|സ്കൂൾ കോഡ്=13954
| സ്കൂള്‍ വിലാസം= കരിവെള്ളൂര്‍ നോര്‍ത്ത് എ.യു.പി.സ്കൂള്‍ , കരിവെള്ളൂര്‍ പി.ഒ, പയ്യന്നൂര്‍ , കണ്ണൂര്‍
|എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്= 670521
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍= 04985264064
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ ഇമെയില്‍= northaups@gmail.com
|യുഡൈസ് കോഡ്=32021200507
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=
| ഉപ ജില്ല= പയ്യന്നൂര്‍
|സ്ഥാപിതമാസം=
| ഭരണ വിഭാഗം= എയിഡഡ്
|സ്ഥാപിതവർഷം=1917
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വിലാസം= കരിവെള്ളൂർ
| പഠന വിഭാഗങ്ങള്‍1= എല്‍.പി
|പോസ്റ്റോഫീസ്=കരിവെള്ളൂർ
| പഠന വിഭാഗങ്ങള്‍2= യു.പി  
|പിൻ കോഡ്=670521
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഫോൺ=9995835840
| ആൺകുട്ടികളുടെ എണ്ണം=
|സ്കൂൾ ഇമെയിൽ=northaups@gmail.com
| പെൺകുട്ടികളുടെ എണ്ണം=  
|സ്കൂൾ വെബ് സൈറ്റ്=
[[ലഘുചിത്രം]]
|ഉപജില്ല=പയ്യന്നൂർ
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
|തദ്ദേശസ്വയംഭരണസ്ഥാപനം =കരിവെള്ളൂർ-പെരളം  പഞ്ചായത്ത്
| അദ്ധ്യാപകരുടെ എണ്ണം=    
|വാർഡ്=3
| പ്രധാന അദ്ധ്യാപകന്‍=          
|ലോകസഭാമണ്ഡലം=കണ്ണൂർ
| പി.ടി.. പ്രസിഡണ്ട്=          
|നിയമസഭാമണ്ഡലം=പയ്യന്നൂർ
| സ്കൂള്‍ ചിത്രം= school-photo s.jpg
|താലൂക്ക്=പയ്യന്നൂർ
|ബ്ലോക്ക് പഞ്ചായത്ത്=പയ്യന്നൂർ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=55
|പെൺകുട്ടികളുടെ എണ്ണം 1-10=47
|വിദ്യാർത്ഥികളുടെ എണ്ണം 1-10=102
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=പ്രീത പി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=പ്രദീപ് കുമാർ
|എം.പി.ടി.. പ്രസിഡണ്ട്=sajitha.v
|സ്കൂൾ ചിത്രം=48053d05-405f-42a4-82f4-6efcfca16146.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
== ചരിത്രം ==


== ഭൗതികസൗകര്യങ്ങള്‍ ==
=== ചരിത്രം ===
    സംസ്ഥാനത്ത് അകത്തും പുറത്തുമായി പ്രഗത്ഭരായ നിരവധി വ്യക്തിത്വങ്ങൾക്ക് പ്രാധമീക വിദ്യാഭ്യാസം പകർന്നു നൽകിയ കരിവെള്ളൂർ നോർത്ത് എ.യു.പി  സ്കൂൾ ;പ്രവർത്തന മികവിന്റെ 100 ആണ്ടുകൾ പിന്നിടുകയാണ്. [https://ml.wikipedia.org/wiki/%E0%B4%95%E0%B4%B0%E0%B4%BF%E0%B4%B5%E0%B5%86%E0%B4%B3%E0%B5%8D%E0%B4%B3%E0%B5%82%E0%B5%BC കരിവെള്ളൂർ] പെരളം ഗ്രാമപഞ്ചായത്തിന്റെ മൂന്നാം വാർഡിൽ വടക്കെ മണക്കാട് പ്രദേശത്ത് കരിവെള്ളൂർ പുത്തൂരമ്പലം റോഡിന്റെ വശത്തായി സ്കൂൾ സ്ഥിതിചെയ്യുന്നു. വടക്കെ മണക്കാട് , തെക്കെ മണക്കാട് , നിടുവപ്പുറം, പലിയേരി , പലിയേരിക്കൊവ്വൽ, ഓണക്കുന്ന് , പള്ളിക്കൊവ്വൽ , ചെറുമൂല , എന്നീ പ്രദേശങ്ങളിലെ കുട്ടികളാണ് പ്രൈമറി വിദ്യാഭ്യാസത്തിനായി ഇവിടെ എത്തുന്നത്. അഞ്ചാംതരം വരെ മാത്രം ക്ലാസുകൾ ഉണ്ടായിരുന്ന സ്കൂൾ 1982 ലാണ് യു.പി സ്കൂളായി അപ്ഗ്രേഡ് ചെയ്തത്. ഇപ്പോൾ പത്ത് അധ്യാപകരം ഒരു ഓഫീസ് അറ്റന്റന്റും ഇവിടെ ജോലിചെയ്യുന്നു.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
    'പാലക്കുന്ന് സ്കൂൾ'  എന്നപേരിൽ 1917 ൽ വങ്ങാട്ട് വലിയനാരായണൻ ഉണിത്തിരി വലിയ പ്രതീക്ഷകളോടെ നല്ല കെട്ടിടമുണ്ടാക്കി സ്കൂൾ തുടങ്ങി.[[കരിവെള്ളൂർ നോർത്ത് എ യു പി സ്കൂൾ/ചരിത്രം|Read More]]


== മാനേജ്‌മെന്റ് ==
   
==ഭൗതികസൗകര്യങ്ങൾ ==


== മുന്‍സാരഥികള്‍ ==
    നിലവിൽ സ്കൂളിൽ നാല് കെട്ടിടങ്ങളാണ് ഉള്ളത്. ഇവയിൽ ഏഴ് ക്ലാസ്സുകൾ , ഓഫീസ് റൂം , സ്റ്റാഫ് റൂം , കമ്പ്യൂട്ടർ ലാബ്,hall എന്നിവ പ്രവർത്തിച്ചുവരുന്നു. ക്ലാസ് മുറികളിൽ ഇരിപ്പിട സൗകര്യങ്ങൾ പരിമിതമാണ്.  ഉച്ചക്കഞ്ഞിക്കായി പ്രത്യേകം പാചകപ്പുര , സ്റ്റോർറൂം , ഡൈനിങ്ങ് ഹാൾ എന്നീ സൗകര്യങ്ങളുണ്ട്. ഓഫീസ് റൂം കമ്പ്യൂട്ടർറൂം എന്നിവ വൈദ്യുതീകരിച്ചിട്ടുണ്ട്.
    ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റുകളുണ്ട്. ഇവയിൽ 'ബോയ്സ് യൂറിനൽ' 'ഗേൾസ് ഫ്രണ്ട്ലി ടോയ്ലറ്റ്' എന്നിവയും  ഉൾപ്പെടുന്നു. ജൈവമാലിന്യ നിക്ഷേപത്തിനായി  പൈപ്പ് കമ്പോസ്റ്റ്  ഉപയോഗിച്ചു വരുന്നുണ്ട്. പ്ലാസ്റ്റിക്ക് മാലിന്യ നിക്ഷേപത്തിനായി പ്രത്യേകം സൗകര്യങ്ങളുണ്ട്.. വെള്ളത്തിന്റെ ആവശ്യങ്ങൾക്കായി പഞ്ചായത്തുവക കുടിവെള്ളം , പൊതു കുഴൽകിണർ  എന്നിവ ഉപയോഗപ്പെടുത്തുന്നു. എങ്കിലും ജലക്ഷാമം നേരിടുന്നുണ്ട്. കായീക പരിശീലനത്തിനായി വിശാലമായ മൈതാനവുമുണ്ട്.
   
   
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
 
== മാനേജർ ==
'''എം. വി.ദിനേഷ്'''
 
== മുൻസാരഥികൾ ==
   
   
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== അധ്യാപകർ ==
പ്രീത. പി( പ്രധാനാധ്യാപിക )
 
ഗോപിക. കെ, പി. കെ. വാമനൻ, സനൽ മധു. ടി, രൺധീർ. ഒ. പി. ടി, വിപിൻ. കെ. വി, രതിക. പി, ശ്രീന, ധന്യ


==വഴികാട്ടി==
==വഴികാട്ടി==
{{Slippymap|lat=12.1827289|lon=75.1925122|zoom=16|width=800|height=400|marker=yes}}

20:28, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കരിവെള്ളൂർ നോർത്ത് എ യു പി സ്കൂൾ
വിലാസം
കരിവെള്ളൂർ

കരിവെള്ളൂർ
,
കരിവെള്ളൂർ പി.ഒ.
,
670521
,
കണ്ണൂർ ജില്ല
സ്ഥാപിതം1917
വിവരങ്ങൾ
ഫോൺ9995835840
ഇമെയിൽnorthaups@gmail.com
കോഡുകൾ
സ്കൂൾ കോഡ്13954 (സമേതം)
യുഡൈസ് കോഡ്32021200507
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല പയ്യന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംപയ്യന്നൂർ
താലൂക്ക്പയ്യന്നൂർ
ബ്ലോക്ക് പഞ്ചായത്ത്പയ്യന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകരിവെള്ളൂർ-പെരളം പഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ55
പെൺകുട്ടികൾ47
ആകെ വിദ്യാർത്ഥികൾ102
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപ്രീത പി
പി.ടി.എ. പ്രസിഡണ്ട്പ്രദീപ് കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്sajitha.v
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

    സംസ്ഥാനത്ത് അകത്തും പുറത്തുമായി പ്രഗത്ഭരായ നിരവധി വ്യക്തിത്വങ്ങൾക്ക് പ്രാധമീക വിദ്യാഭ്യാസം പകർന്നു നൽകിയ കരിവെള്ളൂർ നോർത്ത് എ.യു.പി  സ്കൂൾ ;പ്രവർത്തന മികവിന്റെ 100 ആണ്ടുകൾ പിന്നിടുകയാണ്. കരിവെള്ളൂർ പെരളം ഗ്രാമപഞ്ചായത്തിന്റെ മൂന്നാം വാർഡിൽ വടക്കെ മണക്കാട് പ്രദേശത്ത് കരിവെള്ളൂർ പുത്തൂരമ്പലം റോഡിന്റെ വശത്തായി സ്കൂൾ സ്ഥിതിചെയ്യുന്നു. വടക്കെ മണക്കാട് , തെക്കെ മണക്കാട് , നിടുവപ്പുറം, പലിയേരി , പലിയേരിക്കൊവ്വൽ, ഓണക്കുന്ന് , പള്ളിക്കൊവ്വൽ , ചെറുമൂല , എന്നീ പ്രദേശങ്ങളിലെ കുട്ടികളാണ് പ്രൈമറി വിദ്യാഭ്യാസത്തിനായി ഇവിടെ എത്തുന്നത്. അഞ്ചാംതരം വരെ മാത്രം ക്ലാസുകൾ ഉണ്ടായിരുന്ന സ്കൂൾ 1982 ലാണ് യു.പി സ്കൂളായി അപ്ഗ്രേഡ് ചെയ്തത്. ഇപ്പോൾ പത്ത് അധ്യാപകരം ഒരു ഓഫീസ് അറ്റന്റന്റും ഇവിടെ ജോലിചെയ്യുന്നു. 
    'പാലക്കുന്ന് സ്കൂൾ'  എന്നപേരിൽ 1917 ൽ വങ്ങാട്ട് വലിയനാരായണൻ ഉണിത്തിരി വലിയ പ്രതീക്ഷകളോടെ നല്ല കെട്ടിടമുണ്ടാക്കി സ്കൂൾ തുടങ്ങി.Read More


ഭൗതികസൗകര്യങ്ങൾ

    നിലവിൽ സ്കൂളിൽ നാല് കെട്ടിടങ്ങളാണ് ഉള്ളത്. ഇവയിൽ ഏഴ് ക്ലാസ്സുകൾ , ഓഫീസ് റൂം , സ്റ്റാഫ് റൂം , കമ്പ്യൂട്ടർ ലാബ്,hall എന്നിവ പ്രവർത്തിച്ചുവരുന്നു. ക്ലാസ് മുറികളിൽ ഇരിപ്പിട സൗകര്യങ്ങൾ പരിമിതമാണ്.  ഉച്ചക്കഞ്ഞിക്കായി പ്രത്യേകം പാചകപ്പുര , സ്റ്റോർറൂം , ഡൈനിങ്ങ് ഹാൾ എന്നീ സൗകര്യങ്ങളുണ്ട്. ഓഫീസ് റൂം കമ്പ്യൂട്ടർറൂം എന്നിവ വൈദ്യുതീകരിച്ചിട്ടുണ്ട്. 
    ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റുകളുണ്ട്. ഇവയിൽ 'ബോയ്സ് യൂറിനൽ' 'ഗേൾസ് ഫ്രണ്ട്ലി ടോയ്ലറ്റ്' എന്നിവയും  ഉൾപ്പെടുന്നു. ജൈവമാലിന്യ നിക്ഷേപത്തിനായി  പൈപ്പ് കമ്പോസ്റ്റ്  ഉപയോഗിച്ചു വരുന്നുണ്ട്. പ്ലാസ്റ്റിക്ക് മാലിന്യ നിക്ഷേപത്തിനായി പ്രത്യേകം സൗകര്യങ്ങളുണ്ട്.. വെള്ളത്തിന്റെ ആവശ്യങ്ങൾക്കായി പഞ്ചായത്തുവക കുടിവെള്ളം , പൊതു കുഴൽകിണർ  എന്നിവ ഉപയോഗപ്പെടുത്തുന്നു. എങ്കിലും ജലക്ഷാമം നേരിടുന്നുണ്ട്. കായീക പരിശീലനത്തിനായി വിശാലമായ മൈതാനവുമുണ്ട്. 
    
   

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജർ

എം. വി.ദിനേഷ്

മുൻസാരഥികൾ

അധ്യാപകർ

പ്രീത. പി( പ്രധാനാധ്യാപിക )

ഗോപിക. കെ, പി. കെ. വാമനൻ, സനൽ മധു. ടി, രൺധീർ. ഒ. പി. ടി, വിപിൻ. കെ. വി, രതിക. പി, ശ്രീന, ധന്യ

വഴികാട്ടി

Map