"എം. സി. സി. എച്ച്. എസ്. എസ്. കോഴിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(heading)
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{വഴികാട്ടി അപൂർണ്ണം}} {{PHSSchoolFrame/Header}}
{{prettyurl|Name of your school in English}}
{{prettyurl|M. C. C. H. S. S. Calicut}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
|സ്ഥലപ്പേര്=കോഴിക്കോട്  
|സ്ഥലപ്പേര്=കോഴിക്കോട്  
വരി 16: വരി 12:
|സ്ഥാപിതദിവസം=1
|സ്ഥാപിതദിവസം=1
|സ്ഥാപിതമാസം=6
|സ്ഥാപിതമാസം=6
|സ്ഥാപിതവർഷം=1968
|സ്ഥാപിതവർഷം=1904
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=ഹെഡ് പോസ്റ്റ് ഓഫീസ് കോഴിക്കോട്  
|പോസ്റ്റോഫീസ്=ഹെഡ് പോസ്റ്റ് ഓഫീസ് കോഴിക്കോട്  
വരി 55: വരി 51:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=മുരളി ഡെന്നീസ് എസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അനിൽകുമാർ ആർ
|പി.ടി.എ. പ്രസിഡണ്ട്=പ്രവീൺ നായർ
|എം.പി.ടി.എ. പ്രസിഡണ്ട്=ശോഭിത  
|എം.പി.ടി.എ. പ്രസിഡണ്ട്=ശോഭിത  
|സ്കൂൾ ചിത്രം=mcc1.jpeg
|സ്കൂൾ ചിത്രം=mcc1.jpeg
|size=350px
|size=350px
|caption=
|caption=MCCHSS KOZHIKODE
|ലോഗോ=
|ലോഗോ=17038_logo.png
|logo_size=50px
|logo_size=50px
}}
}}
 
കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ കോഴിക്കോട് സിറ്റി ഉപജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എം.സി.സി.എച്ച്. എസ്സ്. എസ്സ്. കോഴിക്കോട് എന്ന '''മലബാർ ക്രിസ്ത്യൻ കോളജ് ഹയർസെക്കന്ററി സ്കൂൾ.'''
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
 
ജർമ്മൻ മിഷിനറി റവ. ജോൺ മൈക്കൾ ഫ്രിറ്റ്സ് 1842 മെയ് 14 ന് കോഴിക്കോട് എത്തിച്ചേർന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ബാസൽ ഇവാ‍ഞ്ചലിക്കൽ മിഷന്റെ കീഴിൽ കോഴിക്കോടിനടുത്ത് കല്ലായിൽ വളരെ എളിയ തോതിൽ ഒരു പ്രൈമറി സ്ക്കൂൾ 1848ൽ ആരംഭിച്ചു. കോഴിക്കോട്ടെ ആദ്യത്തെ ഇംഗ്ലീഷ് സ്ക്കൂൾ ആയിരുന്നു അത്. ഇത് ബി.ഇ.എം. ആൻഗ്ലോ വെനാക്കുലർ സ്ക്കൂൾ എന്ന പേരിൽ അറിയപ്പെട്ടു. 1859ൽ ഈ സ്ക്കൂൾ കല്ലായിൽ നിന്നും കോഴിക്കോടിന്റെ നഗരമധ്യത്തിൽ മാനാഞ്ചിറയുടെ കിഴക്ക് ഭാഗത്ത് മാറ്റി സ്ഥാപിക്കപ്പെട്ടു. 1872ൽ ഇത് ഒരു മിഡിൽ സ്ക്കൂൾ ആയി ഉയർത്തപ്പെട്ടു. മൂന്ന് കൊല്ലങ്ങൾക്ക് ശേഷം 1879ൽ ഇത് ഹൈസ്ക്കൂൾ ആയി ഉയർത്തപ്പെട്ടു. [[{{PAGENAME}}/ചരിത്രം|കൂടുതൽ.....]]
 
'''<big>ചരിത്രം</big>'''
== ചരിത്രം ==ജർമ്മൻ മിഷിനറി റവ. ജോൺ മൈക്കൾ ഫ്രിറ്റ്സ് 1842 മെയ് 14 ന് കോഴിക്കോട് എത്തിച്ചേർന്നു.  
അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ബാസൽ ഇവാ‍ഞ്ചലിക്കൽ മിഷന്റെ കീഴിൽ കോഴിക്കോടിനടുത്ത് കല്ലായിൽ
വളരെ എളിയ തോതിൽ ഒരു പ്രൈമറി സ്ക്കൂൾ 1848ൽ ആരംഭിച്ചു.
കോഴിക്കോട്ടെ ആദ്യത്തെ ഇംഗ്ലീഷ് സ്ക്കൂൾ ആയിരുന്നു അത്.
ഇത് ബി.ഇ.എം.ആൻഗ്ലോ വെനാക്കുലർ സ്ക്കൂൾ എന്ന പേരിൽ അറിയപ്പെട്ടു.1859ൽ
ഈ സ്ക്കൂൾ കല്ലായിൽ നിന്നും കോഴിക്കോടിന്റെ നഗരമധ്യത്തിൽ മാനാഞ്ചിറയുടെ കിഴക്ക് ഭാഗത്ത് മാറ്റി സ്ഥാപിക്കപ്പെട്ടു.
1872ൽ ഇത് ഒരു മിഡിൽ സ്ക്കൂൾ ആയി ഉയർത്തപ്പെട്ടു. മൂന്ന് കൊല്ലങ്ങൾക്ക് ശേഷം 1879ൽ ഇത് ഹൈസ്ക്കൂൾ ആയി ഉയർത്തപ്പെട്ടു.            
20‌ാംനൂറ്റാണ്ടിന്റെ ആരംഭത്തിൽ കുട്ടികളുടെ ബാഹുല്യം നിമിത്തം ഈ സ്ക്കൂൾ
മാനാഞ്ചിറയിൽ നിന്നും ഒരു കിലോമീറ്റർ അകലെ പണി കഴിപ്പിച്ച പുതിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു.  
ഒന്നാം ലോക മഹായുദ്ധ കാലത്ത് ബാസൽ മി‍‍‍‍‍‍‍‍‍ഷന്റെ സ്വത്തുക്കൾ ബ്രിട്ടീ‍‍ഷ്  ഗവൺമെന്റ് കണ്ടു കെട്ടുകയുണ്ടയി.
മിഷിന്റെ കീഴിലുള്ള എല്ലാ സ്ക്കൂളുകളും മിഷന്റെ തന്നെ മറ്റൊരു സ്ഥാപനമായ മലബാർ  സൗത്ത് കാനറ
വിദ്യാഭ്യസ സമിതിക്ക് കൈമാറി ജർമ്മൻ മിഷിനറിമാർ തിരിച്ച് പോയി. പിന്നീട് ഈ സ്ഥാപനങ്ങൾ
മദ്രാസ് ക്രിസ്ത്യൻ കോളേജ് ഏറ്റെടുക്കുകയും ഈ സ്ഥാപനത്തിന്റെ പേര് മലബാർ ക്രിസ്ത്യൻ കോളേജ് ഹൈസ്ക്കൂൾ
എന്നാക്കുകയും ചെയ്തു.1947ൽ ചർച്ച് ഓഫ് സൗത്ത് ഇന്ത്യ രൂപീകരിക്കപ്പെടുകയും മലബാർ സൗത്ത് കാനറാ ക്രിസ്ത്യൻ വിദ്യാഭ്യാസ സമിതി
ഈ സ്ക്കൂളുകൾ ചർച്ച് ഓഫ് സൗത്ത് ഇന്ത്യക്ക് കൈമാറുകയും ചെയ്തു.1960ൽ സ്ക്കൂളിലെ പ്രൈമറി വിഭാഗം ഹൈസ്ക്കൂളിൽ നിന്ന് വിട്ട് എം.സി.സി. എൽ.പി. സ്ക്കൂൾ ആയി പ്രവർത്തനം അരംഭിച്ചു.2000ത്തിൽ ഹയർ സെക്കന്ററി വിഭാഗം പ്രവർത്തനം ആരംഭിച്ചു. സ്ക്കൂളിന്റെ പേര് എം.സി.സി. ഹയർ സെക്കന്ററി സ്ക്കൂൾ എന്നാവുകയും ചെയ്തു.


== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ‍്
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ‍്. പുതുതായി സ്ക്കൂളിൽ എട്ട് കമ്പ്യൂട്ടറുകൾ ലഭിച്ചു.
പുതുതായി സ്ക്കൂളിൽ എട്ട് കമ്പ്യൂട്ടറുകൾ ലഭിച്ചു.


== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
വരി 108: വരി 86:


=='''വഴികാട്ടി'''==
=='''വഴികാട്ടി'''==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
 
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* വയനാ‍ട്  റോഡിന്റെയും കണൂ൪ റോ   
----
|----
{{Slippymap|lat= 11.263486386119954|lon= 75.77972976762968 |zoom=16|width=800|height=400|marker=yes}}
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  28 കി.മി. അകലം


|}
----<!--visbot  verified-chils->-->
|}
{{#multimaps: 13.0698577,80.2344209 | width=800px | zoom=16 }}
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1286681...2530395" എന്ന താളിൽനിന്ന് ശേഖരിച്ചത്