"വിവേകാനന്ദ ഇ.എം.യു.പി.എസ് മുല്ലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) Bot Update Map Code! |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 35: | വരി 35: | ||
== ചരിത്രം == | == ചരിത്രം == | ||
തൃശ്ശൂർ ജില്ലയിലെ, മുല്ലശ്ശേരി പഞ്ചായത്തിൽ താണവീഥി എന്ന സ്ഥലത്ത് | |||
പ്രശാന്ത സുന്ദരമായ ഒരു കുന്നിൻ ചെരുവിൽ ആണ് വിവേകാനന്ദ ഇ എം | |||
സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. 1985 ൽ മുല്ലശ്ശേരി സെന്റ്ററിൽ ഓലമേഞ്ഞ ഒരു | |||
വാടക കെട്ടിടത്തിലാണ് സ്‌കൂൾ പ്രവർത്തനം തുടങ്ങിയത്. തങ്ങളുടെ | |||
മക്കളെ ഇംഗ്ലീഷ് മീഡിയത്തിൽ ചേർക്കാൻ ആളുകൾക്ക് താൽപര്യം | |||
ഉണ്ടെങ്കിലും അതിനുള്ള സാഹചര്യം ചൂണ്ടല്ലും തൃശ്ശൂരിനടുത്തുള്ള | |||
അരിമ്പൂരിലും മാത്രമാണ ഉണ്ടായിരുന്നത്. പൊതു ജനങ്ങളുടെ ആവശായ | |||
പ്രകാരം ശ്രീ. ഇ.ഡി. ആൻറ്റണിയും സഹപ്രവർത്തകരും വിവേകാനന്ദ | |||
സ്‌കൂൾ എന്ന സ്ഥാപനം തുടങ്ങുകയും, വിദ്യാഭ്യാസ പ്രവർത്തകനായിരുന്ന | |||
ശ്രീ . ചാപ്പൻ നായർ അദ്ധ്യക്ഷം വഹിക്കുകയും മുല്ലശ്ശേരി ക്രിസ്ത്യൻ | |||
ദേവാലയത്തിലെ വികാരി. റവ. ഫാ. ഫ്രാൻസിസ് തേർമഠം ആശിർവാദം | |||
നിർവഹിക്കുകയും ചെയ്തു. 1999 ജൂണിൽ സ്ഥാപനം KER അനുസരിച്ച് | |||
പണിത പുതിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കുകയും, 2004 ൽ | |||
G.O.P.No.69/2004 dated 20-02-20224 എന്ന കൽപ്പന പ്രകാരം ഒരു അംഗീകൃത | |||
വിദ്യാലയമായി 1 മുതൽ 7 വരെ ക്ലാസ്സുകൾ ആരംഭിക്കുകയും ചെയ്തു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വിദ്യാർത്ഥികളുടെ യാത്ര , ശുദ്ധജല വിതരണം തുടങ്ങിയ | വിദ്യാർത്ഥികളുടെ യാത്ര , ശുദ്ധജല വിതരണം തുടങ്ങിയ | ||
| വരി 53: | വരി 68: | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=10.533224002532174|lon= 76.09589336383826|zoom=18|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||