"എസ്.ആർ.വി.എൽ.പി.എസ്. കടയ്കാവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
('{{Infobox AEOSchool | സ്ഥലപ്പേര്= | വിദ്യാഭ്യാസ ജില്ല= | റവന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Bot Update Map Code!)
 
(10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 47 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്=  
{{prettyurl|S R V L P S Kadakkavoor}}
| വിദ്യാഭ്യാസ ജില്ല=  
തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് പ്രദേശത്തിന്റെ അതിർത്തി പങ്കിടുന്ന കടയ്ക്കാവൂർ. കടലും കായലും ചേർന്നു കിടക്കുന്ന നാട്. ഗ്രാമീണത കൈവിടാതെ ആധുനികതയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന കടയ്ക്കാവൂരിന് തിലകക്കുറിയായി നിലകൊള്ളുന്ന സരസ്വതി ക്ഷേത്രമാണ് ശ്രീരാമവർമ്മവിലാസം എൽ. പി. സ്കൂൾ. ഒരു നാടിന്റെ വികസനത്തിൽ ഏറ്റവും പ്രധാനമാണ് ആ പ്രദേശത്ത് സ്ഥാപിച്ചു പരിപാലിക്കപ്പെടുന്ന വിദ്യാഭ്യാസസ്ഥാപനങ്ങൾ. അത്തരത്തിൽ കടയ്ക്കാവൂരിന്റെ ഹൃദയത്തോട് ചേർന്ന് കിടക്കുന്ന എസ്. ആർ വി എൽ. പി. എസിൽ പ്രി പ്രൈമറി മുതൽ നാലാം ക്ലാസ്സ്‌ വരെ 350ൽ പരം കുട്ടികൾ അക്ഷര മധുരം നുണഞ്ഞ് ഈ വിദ്യാലയം ഉറവ വറ്റാത്ത അക്ഷയഖനിയാണ്. ഇനിയും ഏറെ പേർക്ക് അറിവിന്റെ അനന്തവിഹായസ്സിലേക്ക് ചിറകടിച്ചുയരാൻ ഇപ്പോഴും വിളക്കുമരമായി നിലനിൽക്കുന്നു.
| റവന്യൂ ജില്ല=
{{Infobox School
| സ്കൂള്‍ കോഡ്=  
|സ്ഥലപ്പേര്=കടയ്ക്കാവൂർ
| സ്ഥാപിതവര്‍ഷം=  
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
| സ്കൂള്‍ വിലാസം=  
|റവന്യൂ ജില്ല=തിരുവനന്തപുരം
| പിന്‍ കോഡ്=  
|സ്കൂൾ കോഡ്=42231
| സ്കൂള്‍ ഫോണ്‍=
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഇമെയില്‍=
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വെബ് സൈറ്റ്=  
|വിക്കിഡാറ്റ ക്യു ഐഡി=
| ഉപ ജില്ല=  
|യുഡൈസ് കോഡ്=32141200403
| ഭരണ വിഭാഗം=  
|സ്ഥാപിതദിവസം=
| സ്കൂള്‍ വിഭാഗം=  
|സ്ഥാപിതമാസം=
| പഠന വിഭാഗങ്ങള്‍1=  
|സ്ഥാപിതവർഷം=1914
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ വിലാസം=
| മാദ്ധ്യമം=  
|പോസ്റ്റോഫീസ്=കടയ്ക്കാവൂർ
| ആൺകുട്ടികളുടെ എണ്ണം=
|പിൻ കോഡ്=695306
| പെൺകുട്ടികളുടെ എണ്ണം=  
|സ്കൂൾ ഫോൺ=
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
|സ്കൂൾ ഇമെയിൽ=sreeramavilasmlps@gmail.com
| അദ്ധ്യാപകരുടെ എണ്ണം=    
|സ്കൂൾ വെബ് സൈറ്റ്=
| പ്രധാന അദ്ധ്യാപകന്‍=          
|ഉപജില്ല=വർക്കല
| പി.ടി.. പ്രസിഡണ്ട്=          
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്കടയ്ക്കാവൂർ
| സ്കൂള്‍ ചിത്രം=   ‎|
|വാർഡ്=8
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
|നിയമസഭാമണ്ഡലം=ചിറയിൻകീഴ്
|താലൂക്ക്=ചിറയൻകീഴ്
|ബ്ലോക്ക് പഞ്ചായത്ത്=ചിറയിൻകീഴ്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=152
|പെൺകുട്ടികളുടെ എണ്ണം 1-10=150
|വിദ്യാർത്ഥികളുടെ എണ്ണം 1-10=339
|അദ്ധ്യാപകരുടെ എണ്ണം 1-10=10
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=മഞ്ജു കെ എസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=സൗമ്യ എസ്
|എം.പി.ടി.എ. പ്രസിഡണ്ട്=ശുഭ
|സ്കൂൾ ചിത്രം= പ്രമാണം:‎42231_456.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
== ചരിത്രം ==
വേണാടിന്റെ അധീനതയിൽ ആയിരുന്ന കടയ്ക്കാവൂർ ക്രമേണ ആറ്റിങ്ങൽ സ്വരൂപത്തിന്റെ ഭാഗമായി. ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനങ്ങളുടെ ഏട് നോക്കിയാൽ ചരിത്രത്തിൽ കടയ്ക്കാവൂരിന്  മഹനീയമായ സ്ഥാനം തന്നെ.1914-ൽ നാടിന്റെ നന്മക്കായി ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിതമായി. അതിന്റെ അന്നത്തെ പേര് "പൂവത്താൻ വിള "എന്നായിരുന്നു. പ്രദേശവാസികൾക്കും വിദൂര ദേശക്കാർക്കും ഒരുപോലെ വിദ്യാഭ്യാസം സാധ്യമാക്കാൻ ഈ മുത്തശ്ശി വിദ്യാലയത്തിന് കഴിഞ്ഞു.
== ഭൗതികസൗകര്യങ്ങൾ ==
കടയ്ക്കാവൂരിലെ ഗ്രാമീണതയിൽ സ്ഥിതി ചെയ്യുന്ന എസ്.ആർ. വി.എൽ. പി സ്കൂളിന്റെ ഭൗതികസാഹചര്യങ്ങൾ ഇവിടെയുള്ള സാധാരണക്കാരായ വിദ്യാർത്ഥികളിൽ പഠനാന്തരീക്ഷം സൃഷ്ടിക്കാൻ ഉതകും വിധമാണ്.13 ക്ലാസ് റൂമുകളും അതിവിശാലമായ കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. '''[[എസ്.ആർ.വി.എൽ.പി.എസ്. കടയ്കാവൂർ/സൗകര്യങ്ങൾ|കൂടുതൽ വായനയ്ക്ക്]]''' 
== പാഠ്യേതര പ്രവർത്തനങ്ങൾൾ  ==
== മികവുകൾ ==
==സാരഥികൾ ==
<gallery>
പ്രമാണം:ശ്രീ.സി.ശശിധരൻ നായർ ( മാനേജർ ).jpg|ശ്രീ.സി.ശശിധരൻ നായർ ( മാനേജർ )
പ്രമാണം:42019 8.jpg|ശ്രീമതി. ശ്രീലേഖ . വി (മാനേജർ )
</gallery>
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*ആറ്റിങ്ങൽ ചിറയിൻകീഴ് വർക്കല റോഡിൽ തെക്കുംഭാഗം
*ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ നിന്നും  ബസ്സ്റ്റാൻഡിൽ നിന്നും 2 കി. മി
*കടക്കാവൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 2കി. മി എസ്.ആർ.വി.എൽ.പി.എസ്. കടയ്കാവൂർ
{{Slippymap|lat= 8.663124335336091|lon= 76.76989959657477|zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/180691...2530241" എന്ന താളിൽനിന്ന് ശേഖരിച്ചത്