ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,072
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}}{{Infobox | {{PSchoolFrame/Header}} | ||
| സ്ഥലപ്പേര്= മുന്നൂർക്കോട് | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല= ഒറ്റപ്പാലം | |സ്ഥലപ്പേര്=മുന്നൂർക്കോട് | ||
| റവന്യൂ ജില്ല= പാലക്കാട് | |വിദ്യാഭ്യാസ ജില്ല=ഒറ്റപ്പാലം | ||
| സ്കൂൾ കോഡ്= 20221 | |റവന്യൂ ജില്ല=പാലക്കാട് | ||
| സ്ഥാപിതവർഷം= | |സ്കൂൾ കോഡ്=20221 | ||
| സ്കൂൾ വിലാസം= | |എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ ഫോൺ= | |വിക്കിഡാറ്റ ക്യു ഐഡി=Q64690691 | ||
| സ്കൂൾ ഇമെയിൽ= | |യുഡൈസ് കോഡ്=32060300207 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതദിവസം=01 | ||
| | |സ്ഥാപിതമാസം=06 | ||
| | |സ്ഥാപിതവർഷം=1905 | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ വിലാസം= മുന്നൂർക്കോട് | ||
| പഠന വിഭാഗങ്ങൾ1= | |പോസ്റ്റോഫീസ്=മുന്നൂർക്കോട് | ||
| പഠന വിഭാഗങ്ങൾ2= | |പിൻ കോഡ്=679502 | ||
| മാദ്ധ്യമം= | |സ്കൂൾ ഫോൺ=0466 2380156 | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഇമെയിൽ=alpsmunnurcode1905@gmail.com | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |ഉപജില്ല=ഒറ്റപ്പാലം | ||
| അദ്ധ്യാപകരുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം = പൂക്കോട്ട്കാവ് പഞ്ചായത്ത് | ||
| പ്രധാന അദ്ധ്യാപകൻ= | |വാർഡ്=12 | ||
| പി.ടി. | |ലോകസഭാമണ്ഡലം=പാലക്കാട് | ||
| സ്കൂൾ ചിത്രം= | |നിയമസഭാമണ്ഡലം=ഒറ്റപ്പാലം | ||
|താലൂക്ക്=ഒറ്റപ്പാലം | |||
|ബ്ലോക്ക് പഞ്ചായത്ത്=ശ്രീകൃഷ്ണപുരം | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=54 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=56 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=110 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=7 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=മുരളി എ.ആർ | |||
|പി.ടി.എ. പ്രസിഡണ്ട്=ശ്രീപ്രിയ കെ.പി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=വിജയലക്ഷ്മി | |||
|സ്കൂൾ ചിത്രം=20221 Scphoto.jpg | |||
|size=350px | |||
|caption=ALPS Munnurcode | |||
|ലോഗോ=20221 ALPSemb.jpg | |||
|logo_size=50px | |||
|box_width=380px | |||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
കുളങ്കര മാധവൻനായർ 1905 ൽ സ്ഥാപിച്ച എലിമെന്ററി വിദ്യാലയമാണ് ലോവൻ പ്രൈമറി സ്കൂൾ എന്ന പേരിലറിയപ്പെടുന്ന ഇന്നത്തെ സ്കൂൾ. 20- ാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ താഴ്ന്ന ജാതിയിൽപ്പെട്ട പെൺകുട്ടികളെ സാധാരണ വിദ്യാലയങ്ങളിൽ പ്രവേശിപ്പിച്ചിരുന്നില്ല. അക്കാലത്ത് അയ്യങ്കാളി താഴ്ന്ന ജാതിയിൽപ്പെട്ട കുട്ടികളുടെ ഉന്നമനത്തിനായി സ്ഥാപിച്ച പഞ്ചമം സ്കൂൾ ആയാണ് പ്രവർത്തനമാരംഭിച്ചത്. ജാതി വ്യവസ്ഥ ഇല്ലാതായതോടെ പഞ്ചമം സ്കൂൾ ഇല്ലാതായി. തുടർന്നാണ് എലിമെന്ററി വിദ്യാലയത്തിലൂടെ ഇന്നത്തെ വിദ്യാലയത്തിലേക്കുള്ള പ്രയാണം. ഇവിടെ ഒന്നു മുതൽ അഞ്ചാംതരം വരെയായിരുന്നു ക്ലാസ്സുകൾ ഉണ്ടായിരുന്നത്. | |||
ഒരു ഗവൺമെന്റ്. യു. പി സ്കൂൾ ആറാം ക്ലാസ്സോടുകൂടി ഈ വിദ്യാലയത്തിൽ തന്നെ പ്രവർത്തനമാരംഭിച്ചു.പിന്നീട് 1958 ൽ അഞ്ചാതരം ചേർത്തുകൊണ്ട് സർക്കാവിദ്യാലയമായി സമീപത്ത് തന്നെ വേറെ വിദ്യാലയമായി പ്രവർത്തനം തുടർന്നു. അങ്ങിനെ ഒന്നു മുതൽ നാലുവരെ ക്ലാസ്സുകളായി ഈ വിദ്യാലയത്തിന്റെ പ്രവർത്തനം. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
കമ്പ്യൂട്ടർ ലാബ്, വാഹന സൗകര്യം, പ്രീപ്രൈമറി | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | * [[ടാലന്റ് ലാബ്]] | ||
* ജൈവ പച്ചക്കറി കൃഷി | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
ശ്രീമതി. ഭാനുമതി | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ മുൻ | '''സ്കൂളിന്റെ മുൻ മാനേജർമാർ :''' | ||
സ്ഥാപകമാനേജർ ശ്രീ. കുളങ്കര മാധവൻനായർ | |||
ശ്രീ.സി. ശങ്കരൻനായർ | |||
ശ്രീ.കെ. മാധവൻകുട്ടി | |||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :''' | |||
ശ്രീ.മാധവൻനായർ 1905-1940 | |||
ശ്രീ.സി.ശങ്കരൻനായർ 1948- | |||
[[ശ്രീ. സുകുമാരൻ മാസ്റ്റർ]] 1992 | |||
ശ്രീ. വി. രാമകൃഷ്ണൻമാസ്റ്റർ 1992-2006 | |||
ശ്രീമതി.കെ.റീത 2006-2017 | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
[[ശ്രീ.വി. വിശ്വനാഥൻ]] | |||
[[ശ്രീ.എം.കെ.വെങ്കിടകൃഷ്ണൻ]] | |||
[[ശ്രീമതി. പ്രകാശിനിബാബു]] (യുവകവയിത്രി) | |||
==വഴികാട്ടി== | |||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
• ഒറ്റപ്പാലം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം(എകദേശം16 കിലോമീറ്റർ). ഒറ്റപ്പാലം-മണ്ണാർക്കാട് റൂട്ടിലാണ് പൂക്കോട്ടുകാവ്. ഒറ്റപ്പാലം - ചെർപ്പുളശ്ശേരി റൂട്ടിലാണ് തൃക്കടീരി. പൂക്കോട്ടുകാവ് - തൃക്കടീരി റോഡിൽ സ്ഥിതി ചെയ്യുന്നു | |||
{{Slippymap|lat=10.85892261654532|lon= 76.37161461248493|zoom=16|width=full|height=400|marker=yes}} |
തിരുത്തലുകൾ