ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{അപൂർണ്ണം}} | ||
}} | |||
{{PHSchoolFrame/Header}} | |||
{{prettyurl|Lady Of Hope A.I.H.S. Vypeen}} | |||
{{Infobox School | |||
|സ്ഥലപ്പേര്=വൈപ്പിൻ, അഴീക്കൽ | |||
|വിദ്യാഭ്യാസ ജില്ല=എറണാകുളം | |||
|റവന്യൂ ജില്ല=എറണാകുളം | |||
|സ്കൂൾ കോഡ്=26028 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q99486193 | |||
|യുഡൈസ് കോഡ്=35030321302 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1923 | |||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്=അഴീക്കൽ | |||
|പിൻ കോഡ്=682508 | |||
|സ്കൂൾ ഫോൺ=0484 2502330 | |||
|സ്കൂൾ ഇമെയിൽ=ladyofhopevypin@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=വൈപ്പിൻ | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =എളങ്കുന്നപ്പുഴ പഞ്ചായത്ത് | |||
|വാർഡ്=15 | |||
|ലോകസഭാമണ്ഡലം=എറണാകുളം | |||
|നിയമസഭാമണ്ഡലം=വൈപ്പിൻ | |||
|താലൂക്ക്=കണയന്നൂർ | |||
|ബ്ലോക്ക് പഞ്ചായത്ത്=ഇടപ്പള്ളി | |||
|ഭരണവിഭാഗം=അൺഎയ്ഡഡ് (അംഗീകൃതം) | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 10 വരെ | |||
|മാദ്ധ്യമം=ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=432 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=242 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=34 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=മേഴ്സിക്കുട്ടി ജോർജ്ജ് | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=പ്രശാന്ത് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ആനി സുനിൽ | |||
|സ്കൂൾ ചിത്രം=26028SchoolPhoto.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
എറണാകുളം ജില്ലയിലെ എറണാുളം വിദ്യാഭ്യാസ ജില്ലയിലെ വൈപ്പിൻ ഉപ ജില്ലയിലെ ഒരു അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് ലേഡി ഹോപ് എ ഐ എച്ച് എസ്. കൊച്ചിൻ കായലോരത്ത് സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ ദ്വീപാണ് വൈപ്പിൻ.ഇതിന് 24 കിലോമീറ്റർ നീളവും 21.2 കിലോമീറ്റർ വീതിയുമുണ്ട്.കടൽത്തീരത്തിലൂടെ നീണ്ടുകിടക്കുന്ന വൈപ്പിൻ കരയാണ് കടലിനേയും കായലിനേയും വേർതിരിക്കുന്നത്. | |||
== ആമുഖം == | == ആമുഖം == | ||
അറബിക്കടലിന്റെ സമീപത്തായിട്ടാണ് ലേഡി ഓഫ് ഹോപ്പ് ആംഗ്ലോ | അറബിക്കടലിന്റെ സമീപത്തായിട്ടാണ് ലേഡി ഓഫ് ഹോപ്പ് ആംഗ്ലോ ഇന്ത്യൻ സ്ക്കൂൾ സ്ഥിതിചെയ്യുന്നത്.വളരെ വർഷങ്ങളായി നിലനിൽക്കുന്ന പുരോഗതിയുടെ ചരിത്രമാണ് സ്ക്കൂളിനുള്ളത്. 38 അദ്ധ്യാപകരും 20 ഡിവിഷനുകളുമുള്ള ഈ സ്ക്കൂളിൽ ആകെ 989 കുട്ടികളാണ് പഠിക്കുന്നത്.എൽ.പി വിഭാഗത്തിൽ 386 ഉം യു.പി.വിഭാഗത്തിൽ 311 ഉം ഹൈസ്ക്കൂൾ വിഭാഗത്തിൽ 292 ഉം കുട്ടികളാണ് പഠിക്കുന്നത് കുട്ടികളുടെ സമഗ്രമായ വളർച്ചയെ കരുതി പാഠ്യപദ്ധതിയോടൊപ്പം തന്നെ പാഠ്യേതരപദ്ധതിയും ഇവിടെ നടപ്പാക്കി തുടർന്നു കൊണ്ടു പോരുന്നു. | ||
വൈപ്പിൻ കരയിലെ ആളുകളുടെ വിദ്യാഭ്യാസം ലക്ഷ്യമിട്ടു കൊണ്ട് ഈ സ്ക്കൂൾ ആരംഭിച്ചത് 1923ലാണ്. പിന്നിട്ട വർഷക്കാലങ്ങളിലൊക്കെ ഈ സ്ക്കൂൾ ഇവിടുത്തെ ആളുകൾക്ക് മികച്ച ഇംഗ്ലീഷ് വിദ്യാഭ്യാസം നൽകുന്നതോടൊപ്പം തങ്ങളുടെ ജീവിതമാർഗ്ഗവും കണ്ടെത്തുന്നതിനും സഹായകമാടി തീർന്നിട്ടുണ്ട്.യു.പി.സ്ക്കൂളായി തുടങ്ങിയ ഈ സ്ക്കൂളിൽ ഇപ്പോൾ പത്താം ക്ലാസ്സ് വരെ കുട്ടികൾ വിദ്യ അഭ്യസിക്കുന്നു.1997 ൽ കേരളാഗവൺമെന്റിന്റെ അംഗീകാരവും ഈ സ്ക്കൂളിന് കിട്ടുകയുണ്ടായി. | |||
സാമ്പത്തികമായി എല്ലാ തട്ടിലുമുള്ള കുട്ടികളും ഇവിടെ വിദ്യാഭ്യാസത്തിനായി എത്തുകയും ഇംഗ്ലീഷ് മാധ്യമത്തിന്റെ | സാമ്പത്തികമായി എല്ലാ തട്ടിലുമുള്ള കുട്ടികളും ഇവിടെ വിദ്യാഭ്യാസത്തിനായി എത്തുകയും ഇംഗ്ലീഷ് മാധ്യമത്തിന്റെ ഗുണങ്ങൾ ആസ്വദിക്കുകയും ചെയ്യുന്നുണ്ട്. ഇവിടെ കുട്ടികൾക്ക് തങ്ങളുടെ എല്ലാവിധ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരങ്ങൾ നൽകി വരുന്നു.കൂടാതെ അവരുടെ കീർത്തി സംസ്ഥാന-ദേശീയ തലങ്ങളിൽവരെ എത്തുകയും ചെയ്തിട്ടുണ്ട്. മികച്ച വിദ്യാഭ്യാസത്തിലൂടെ സമൂഹത്തിനും രാജ്യത്തിനും ഉപകാരമുള്ള മികച്ച പൗരൻമാരായി വിദ്യാർത്ഥികളെ വാർത്തെടുക്കുന്നതിൽ ഈ സ്ക്കൂൾ തന്റെ പങ്ക് വഹിച്ചുകൊണ്ടിരിക്കുന്നു.. | ||
== | == നേട്ടങ്ങൾ == | ||
== പ്രവർത്തനങ്ങൾ == | |||
വരി 60: | വരി 82: | ||
[[ | [[:വർഗ്ഗം: സ്കൂൾ]] | ||
==വഴികാട്ടി== | |||
== | *സ്കൂളിലേക്ക് എത്തിച്ചേരുന്നതിനുള്ള മാർഗങ്ങൾ | ||
*സ്കൂളിലേക്ക് എത്തിച്ചേരുന്നതിനുള്ള മാർഗങ്ങൾ | |||
---- | |||
{{Slippymap|lat=9.975184005221319|lon= 76.24146674094132|zoom=18|width=full|height=400|marker=yes}} | |||
---- | |||
== മേൽവിലാസം == | |||
Azheekal P.O | Azheekal P.O | ||
Milluvazhi | Milluvazhi | ||
Vypeen | Vypeen |
തിരുത്തലുകൾ