"ലേഡി ഓഫ് ഹോപ് എ.ഐ.എച്ച്.എസ്. വൈപ്പിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
കൊച്ചിന്‍ കായലോരത്ത് സ്ഥിതി ചെയ്യുന്ന ഏറ്റവും  വലിയ ദ്വീപാണ് വൈപ്പിന്‍.ഇതിന് 24 കിലോമീറ്റര്‍ നീളവും 21.2 കിലോമീറ്റര്‍ വീതിയുമുണ്ട്.കടല്‍ത്തീരത്തിലൂടെ നീണ്ടുകിടക്കുന്ന വൈപ്പിന്‍ കരയാണ് കടലിനേയും കായലിനേയും വേര്‍തിരിക്കുന്നത്.
{{അപൂർണ്ണം}}
 
{{PHSchoolFrame/Header}}
{{prettyurl|Lady Of Hope A.I.H.S. Vypeen}}
{{Infobox School
|സ്ഥലപ്പേര്=വൈപ്പിൻ, അഴീക്കൽ
|വിദ്യാഭ്യാസ ജില്ല=എറണാകുളം
|റവന്യൂ ജില്ല=എറണാകുളം
|സ്കൂൾ കോഡ്=26028
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q99486193
|യുഡൈസ് കോഡ്=35030321302
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1923
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=അഴീക്കൽ
|പിൻ കോഡ്=682508
|സ്കൂൾ ഫോൺ=0484 2502330
|സ്കൂൾ ഇമെയിൽ=ladyofhopevypin@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=വൈപ്പിൻ
|തദ്ദേശസ്വയംഭരണസ്ഥാപനം =എളങ്കുന്നപ്പുഴ പഞ്ചായത്ത്
|വാർഡ്=15
|ലോകസഭാമണ്ഡലം=എറണാകുളം
|നിയമസഭാമണ്ഡലം=വൈപ്പിൻ
|താലൂക്ക്=കണയന്നൂർ
|ബ്ലോക്ക് പഞ്ചായത്ത്=ഇടപ്പള്ളി
|ഭരണവിഭാഗം=അൺഎയ്ഡഡ് (അംഗീകൃതം)
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=432
|പെൺകുട്ടികളുടെ എണ്ണം 1-10=242
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=34
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=മേഴ്സിക്കുട്ടി ജോർജ്ജ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=പ്രശാന്ത്
|എം.പി.ടി.എ. പ്രസിഡണ്ട്=ആനി സുനിൽ
|സ്കൂൾ ചിത്രം=26028SchoolPhoto.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
എറണാകുളം ജില്ലയിലെ എറണാുളം വിദ്യാഭ്യാസ ജില്ലയിലെ വൈപ്പിൻ  ഉപ ജില്ലയിലെ ഒരു അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് ലേഡി ഹോപ് എ ഐ എച്ച് എസ്. കൊച്ചിൻ കായലോരത്ത് സ്ഥിതി ചെയ്യുന്ന ഏറ്റവും  വലിയ ദ്വീപാണ് വൈപ്പിൻ.ഇതിന് 24 കിലോമീറ്റർ നീളവും 21.2 കിലോമീറ്റർ വീതിയുമുണ്ട്.കടൽത്തീരത്തിലൂടെ നീണ്ടുകിടക്കുന്ന വൈപ്പിൻ കരയാണ് കടലിനേയും കായലിനേയും വേർതിരിക്കുന്നത്.




== ആമുഖം ==
== ആമുഖം ==


അറബിക്കടലിന്റെ സമീപത്തായിട്ടാണ് ലേഡി ഓഫ് ഹോപ്പ് ആംഗ്ലോ ഇന്ത്യന്‍ സ്ക്കൂള്‍ സ്ഥിതിചെയ്യുന്നത്.വളരെ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന പുരോഗതിയുടെ ചരിത്രമാണ് സ്ക്കൂളിനുള്ളത്. 38 അദ്ധ്യാപകരും 20 ഡിവിഷനുകളുമുള്ള ഈ സ്ക്കൂളില്‍ ആകെ 989 കുട്ടികളാണ് പഠിക്കുന്നത്.എല്‍.പി വിഭാഗത്തില്‍ 386 ഉം യു.പി.വിഭാഗത്തില്‍ 311 ഉം ഹൈസ്ക്കൂള്‍ വിഭാഗത്തില്‍ 292 ഉം കുട്ടികളാണ് പഠിക്കുന്നത് കുട്ടികളുടെ സമഗ്രമായ വളര്‍ച്ചയെ കരുതി പാഠ്യപദ്ധതിയോടൊപ്പം തന്നെ പാഠ്യേതരപദ്ധതിയും ഇവിടെ നടപ്പാക്കി തുടര്‍ന്നു കൊണ്ടു പോരുന്നു.
അറബിക്കടലിന്റെ സമീപത്തായിട്ടാണ് ലേഡി ഓഫ് ഹോപ്പ് ആംഗ്ലോ ഇന്ത്യൻ സ്ക്കൂൾ സ്ഥിതിചെയ്യുന്നത്.വളരെ വർഷങ്ങളായി നിലനിൽക്കുന്ന പുരോഗതിയുടെ ചരിത്രമാണ് സ്ക്കൂളിനുള്ളത്. 38 അദ്ധ്യാപകരും 20 ഡിവിഷനുകളുമുള്ള ഈ സ്ക്കൂളിൽ ആകെ 989 കുട്ടികളാണ് പഠിക്കുന്നത്.എൽ.പി വിഭാഗത്തിൽ 386 ഉം യു.പി.വിഭാഗത്തിൽ 311 ഉം ഹൈസ്ക്കൂൾ വിഭാഗത്തിൽ 292 ഉം കുട്ടികളാണ് പഠിക്കുന്നത് കുട്ടികളുടെ സമഗ്രമായ വളർച്ചയെ കരുതി പാഠ്യപദ്ധതിയോടൊപ്പം തന്നെ പാഠ്യേതരപദ്ധതിയും ഇവിടെ നടപ്പാക്കി തുടർന്നു കൊണ്ടു പോരുന്നു.


വൈപ്പിന്‍ കരയിലെ ആളുകളുടെ വിദ്യാഭ്യാസം ലക്ഷ്യമിട്ടു കൊണ്ട് ഈ സ്ക്കൂള്‍ ആരംഭിച്ചത് 1923ലാണ്. പിന്നിട്ട വര്‍ഷക്കാലങ്ങളിലൊക്കെ സ്ക്കൂള്‍ ഇവിടുത്തെ ആളുകള്‍ക്ക് മികച്ച ഇംഗ്ലീഷ് വിദ്യാഭ്യാസം നല്‍കുന്നതോടൊപ്പം തങ്ങളുടെ ജീവിതമാര്‍ഗ്ഗവും കണ്ടെത്തുന്നതിനും സഹായകമാടി തീര്‍ന്നിട്ടുണ്ട്.യു.പി.സ്ക്കൂളായി തുടങ്ങിയ ഈ സ്ക്കൂളില്‍ ഇപ്പോള്‍ പത്താം ക്ലാസ്സ് വരെ കുട്ടികള്‍ വിദ്യ അഭ്യസിക്കുന്നു.1997 ല്‍ കേരളാഗവണ്‍മെന്റിന്റെ അംഗീകാരവും ഈ സ്ക്കൂളിന് കിട്ടുകയുണ്ടായി.
വൈപ്പിൻ കരയിലെ ആളുകളുടെ വിദ്യാഭ്യാസം ലക്ഷ്യമിട്ടു കൊണ്ട് ഈ സ്ക്കൂൾ ആരംഭിച്ചത് 1923ലാണ്. പിന്നിട്ട വർഷക്കാലങ്ങളിലൊക്കെ സ്ക്കൂൾ ഇവിടുത്തെ ആളുകൾക്ക് മികച്ച ഇംഗ്ലീഷ് വിദ്യാഭ്യാസം നൽകുന്നതോടൊപ്പം തങ്ങളുടെ ജീവിതമാർഗ്ഗവും കണ്ടെത്തുന്നതിനും സഹായകമാടി തീർന്നിട്ടുണ്ട്.യു.പി.സ്ക്കൂളായി തുടങ്ങിയ ഈ സ്ക്കൂളിൽ ഇപ്പോൾ പത്താം ക്ലാസ്സ് വരെ കുട്ടികൾ വിദ്യ അഭ്യസിക്കുന്നു.1997 ൽ കേരളാഗവൺമെന്റിന്റെ അംഗീകാരവും ഈ സ്ക്കൂളിന് കിട്ടുകയുണ്ടായി.


സാമ്പത്തികമായി എല്ലാ തട്ടിലുമുള്ള കുട്ടികളും ഇവിടെ വിദ്യാഭ്യാസത്തിനായി എത്തുകയും ഇംഗ്ലീഷ് മാധ്യമത്തിന്റെ ഗുണങ്ങള്‍ ആസ്വദിക്കുകയും ചെയ്യുന്നുണ്ട്. ഇവിടെ കുട്ടികള്‍ക്ക് തങ്ങളുടെ എല്ലാവിധ കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള അവസരങ്ങള്‍ നല്‍കി വരുന്നു.കൂടാതെ അവരുടെ കീര്‍ത്തി സംസ്ഥാന-ദേശീയ തലങ്ങളില്‍വരെ എത്തുകയും ചെയ്തിട്ടുണ്ട്. മികച്ച വിദ്യാഭ്യാസത്തിലൂടെ സമൂഹത്തിനും രാജ്യത്തിനും ഉപകാരമുള്ള മികച്ച പൗരന്‍മാരായി വിദ്യാര്‍ത്ഥികളെ വാര്‍ത്തെടുക്കുന്നതില്‍ സ്ക്കൂള്‍ തന്റെ പങ്ക് വഹിച്ചുകൊണ്ടിരിക്കുന്നു..  
സാമ്പത്തികമായി എല്ലാ തട്ടിലുമുള്ള കുട്ടികളും ഇവിടെ വിദ്യാഭ്യാസത്തിനായി എത്തുകയും ഇംഗ്ലീഷ് മാധ്യമത്തിന്റെ ഗുണങ്ങൾ ആസ്വദിക്കുകയും ചെയ്യുന്നുണ്ട്. ഇവിടെ കുട്ടികൾക്ക് തങ്ങളുടെ എല്ലാവിധ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരങ്ങൾ നൽകി വരുന്നു.കൂടാതെ അവരുടെ കീർത്തി സംസ്ഥാന-ദേശീയ തലങ്ങളിൽവരെ എത്തുകയും ചെയ്തിട്ടുണ്ട്. മികച്ച വിദ്യാഭ്യാസത്തിലൂടെ സമൂഹത്തിനും രാജ്യത്തിനും ഉപകാരമുള്ള മികച്ച പൗരൻമാരായി വിദ്യാർത്ഥികളെ വാർത്തെടുക്കുന്നതിൽ സ്ക്കൂൾ തന്റെ പങ്ക് വഹിച്ചുകൊണ്ടിരിക്കുന്നു..  
   
   


== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==
== പ്രവർത്തനങ്ങൾ ==


== മറ്റു പ്രവര്‍ത്തനങ്ങള്‍ ==




വരി 20: വരി 82:




[[വര്‍ഗ്ഗം: സ്കൂള്‍]]
[[:വർഗ്ഗം: സ്കൂൾ]]
 
==വഴികാട്ടി==
== മേല്‍വിലാസം ==
*സ്കൂളിലേക്ക് എത്തിച്ചേരുന്നതിനുള്ള മാർഗങ്ങൾ
*സ്കൂളിലേക്ക് എത്തിച്ചേരുന്നതിനുള്ള മാർഗങ്ങൾ
----
{{Slippymap|lat=9.975184005221319|lon= 76.24146674094132|zoom=18|width=full|height=400|marker=yes}}
----
== മേൽവിലാസം ==
Azheekal P.O
Milluvazhi
Vypeen

20:26, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ലേഡി ഓഫ് ഹോപ് എ.ഐ.എച്ച്.എസ്. വൈപ്പിൻ
വിലാസം
വൈപ്പിൻ, അഴീക്കൽ

അഴീക്കൽ പി.ഒ.
,
682508
,
എറണാകുളം ജില്ല
സ്ഥാപിതം1923
വിവരങ്ങൾ
ഫോൺ0484 2502330
ഇമെയിൽladyofhopevypin@gmail.com
കോഡുകൾ
സ്കൂൾ കോഡ്26028 (സമേതം)
യുഡൈസ് കോഡ്35030321302
വിക്കിഡാറ്റQ99486193
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല വൈപ്പിൻ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംവൈപ്പിൻ
താലൂക്ക്കണയന്നൂർ
ബ്ലോക്ക് പഞ്ചായത്ത്ഇടപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംഎളങ്കുന്നപ്പുഴ പഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ432
പെൺകുട്ടികൾ242
അദ്ധ്യാപകർ34
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമേഴ്സിക്കുട്ടി ജോർജ്ജ്
പി.ടി.എ. പ്രസിഡണ്ട്പ്രശാന്ത്
എം.പി.ടി.എ. പ്രസിഡണ്ട്ആനി സുനിൽ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



എറണാകുളം ജില്ലയിലെ എറണാുളം വിദ്യാഭ്യാസ ജില്ലയിലെ വൈപ്പിൻ ഉപ ജില്ലയിലെ ഒരു അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് ലേഡി ഹോപ് എ ഐ എച്ച് എസ്. കൊച്ചിൻ കായലോരത്ത് സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ ദ്വീപാണ് വൈപ്പിൻ.ഇതിന് 24 കിലോമീറ്റർ നീളവും 21.2 കിലോമീറ്റർ വീതിയുമുണ്ട്.കടൽത്തീരത്തിലൂടെ നീണ്ടുകിടക്കുന്ന വൈപ്പിൻ കരയാണ് കടലിനേയും കായലിനേയും വേർതിരിക്കുന്നത്.


ആമുഖം

അറബിക്കടലിന്റെ സമീപത്തായിട്ടാണ് ലേഡി ഓഫ് ഹോപ്പ് ആംഗ്ലോ ഇന്ത്യൻ സ്ക്കൂൾ സ്ഥിതിചെയ്യുന്നത്.വളരെ വർഷങ്ങളായി നിലനിൽക്കുന്ന പുരോഗതിയുടെ ചരിത്രമാണ് സ്ക്കൂളിനുള്ളത്. 38 അദ്ധ്യാപകരും 20 ഡിവിഷനുകളുമുള്ള ഈ സ്ക്കൂളിൽ ആകെ 989 കുട്ടികളാണ് പഠിക്കുന്നത്.എൽ.പി വിഭാഗത്തിൽ 386 ഉം യു.പി.വിഭാഗത്തിൽ 311 ഉം ഹൈസ്ക്കൂൾ വിഭാഗത്തിൽ 292 ഉം കുട്ടികളാണ് പഠിക്കുന്നത് കുട്ടികളുടെ സമഗ്രമായ വളർച്ചയെ കരുതി പാഠ്യപദ്ധതിയോടൊപ്പം തന്നെ പാഠ്യേതരപദ്ധതിയും ഇവിടെ നടപ്പാക്കി തുടർന്നു കൊണ്ടു പോരുന്നു.

വൈപ്പിൻ കരയിലെ ആളുകളുടെ വിദ്യാഭ്യാസം ലക്ഷ്യമിട്ടു കൊണ്ട് ഈ സ്ക്കൂൾ ആരംഭിച്ചത് 1923ലാണ്. പിന്നിട്ട വർഷക്കാലങ്ങളിലൊക്കെ ഈ സ്ക്കൂൾ ഇവിടുത്തെ ആളുകൾക്ക് മികച്ച ഇംഗ്ലീഷ് വിദ്യാഭ്യാസം നൽകുന്നതോടൊപ്പം തങ്ങളുടെ ജീവിതമാർഗ്ഗവും കണ്ടെത്തുന്നതിനും സഹായകമാടി തീർന്നിട്ടുണ്ട്.യു.പി.സ്ക്കൂളായി തുടങ്ങിയ ഈ സ്ക്കൂളിൽ ഇപ്പോൾ പത്താം ക്ലാസ്സ് വരെ കുട്ടികൾ വിദ്യ അഭ്യസിക്കുന്നു.1997 ൽ കേരളാഗവൺമെന്റിന്റെ അംഗീകാരവും ഈ സ്ക്കൂളിന് കിട്ടുകയുണ്ടായി.

സാമ്പത്തികമായി എല്ലാ തട്ടിലുമുള്ള കുട്ടികളും ഇവിടെ വിദ്യാഭ്യാസത്തിനായി എത്തുകയും ഇംഗ്ലീഷ് മാധ്യമത്തിന്റെ ഗുണങ്ങൾ ആസ്വദിക്കുകയും ചെയ്യുന്നുണ്ട്. ഇവിടെ കുട്ടികൾക്ക് തങ്ങളുടെ എല്ലാവിധ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരങ്ങൾ നൽകി വരുന്നു.കൂടാതെ അവരുടെ കീർത്തി സംസ്ഥാന-ദേശീയ തലങ്ങളിൽവരെ എത്തുകയും ചെയ്തിട്ടുണ്ട്. മികച്ച വിദ്യാഭ്യാസത്തിലൂടെ സമൂഹത്തിനും രാജ്യത്തിനും ഉപകാരമുള്ള മികച്ച പൗരൻമാരായി വിദ്യാർത്ഥികളെ വാർത്തെടുക്കുന്നതിൽ ഈ സ്ക്കൂൾ തന്റെ പങ്ക് വഹിച്ചുകൊണ്ടിരിക്കുന്നു..


നേട്ടങ്ങൾ

പ്രവർത്തനങ്ങൾ

യാത്രാസൗകര്യം

വർഗ്ഗം: സ്കൂൾ

വഴികാട്ടി

  • സ്കൂളിലേക്ക് എത്തിച്ചേരുന്നതിനുള്ള മാർഗങ്ങൾ
  • സ്കൂളിലേക്ക് എത്തിച്ചേരുന്നതിനുള്ള മാർഗങ്ങൾ

Map

മേൽവിലാസം

Azheekal P.O Milluvazhi Vypeen