ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,072
തിരുത്തലുകൾ
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | {{PSchoolFrame/Header}}കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ പാനൂർ ഉപജില്ലയിലെ മൊകേരി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ശിവവിലാസം എൽ പി സ്കൂൾ{{Infobox School | ||
| സ്ഥലപ്പേര്= മൊകേരി | |സ്ഥലപ്പേര്=മൊകേരി | ||
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി | |വിദ്യാഭ്യാസ ജില്ല=തലശ്ശേരി | ||
| റവന്യൂ ജില്ല= കണ്ണൂർ | |റവന്യൂ ജില്ല=കണ്ണൂർ | ||
| സ്കൂൾ കോഡ്= 14532 | |സ്കൂൾ കോഡ്=14532 | ||
| സ്ഥാപിതവർഷം= | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വിലാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്= 670694 | |വിക്കിഡാറ്റ ക്യു ഐഡി=Q64457232 | ||
| സ്കൂൾ ഫോൺ= | |യുഡൈസ് കോഡ്=32020600406 | ||
| സ്കൂൾ ഇമെയിൽ= | |സ്ഥാപിതദിവസം= | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതമാസം= | ||
| ഉപജില്ല= പാനൂർ | |സ്ഥാപിതവർഷം=1916 | ||
| | |സ്കൂൾ വിലാസം= ശിവവിലാസം എൽ. പി സ്കൂൾ, ,മൊകേരി | ||
| സ്കൂൾ വിഭാഗം= | |പോസ്റ്റോഫീസ്=കൂരാറ | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |പിൻ കോഡ്=670694 | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ ഫോൺ=0490 2316995 | ||
| മാദ്ധ്യമം= | |സ്കൂൾ ഇമെയിൽ=sivavilasammokeri@gmail.com | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| പെൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=പാനൂർ | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,മൊകേരി,, | ||
| അദ്ധ്യാപകരുടെ എണ്ണം= | |വാർഡ്=10 | ||
| | |ലോകസഭാമണ്ഡലം=വടകര | ||
| പി.ടി. | |നിയമസഭാമണ്ഡലം=കൂത്തുപറമ്പ് | ||
| സ്കൂൾ ചിത്രം= | |താലൂക്ക്=തലശ്ശേരി | ||
}} | |ബ്ലോക്ക് പഞ്ചായത്ത്=പാനൂർ | ||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 5 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=20 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=24 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=44 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ഷീബ എൻ.പി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=രാജേഷ് കെ പി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ബിന്ദു | |||
|സ്കൂൾ ചിത്രം=14532_a.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
== ചരിത്രം == | == ചരിത്രം == | ||
ശിവവിലാസം എൽ.പി സ്കൂൾ.മൊകേരി | |||
മൊകേരി പഞ്ചായത്തിൻറെ പടിഞ്ഞാറുഭാഗത്ത് പത്താം വാർഡിൽ, മൊകേരി എന്ന പ്രദേശത്താണ് ശിവവിലാസം എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.1887ൽ മൊകേരി അംശം ദേശത്ത് ഒരു കുടിപ്പളളിക്കൂടമായാണ് വിദ്യാലയം സ്ഥാപിതമായത്.തലശ്ശേരി താലൂക്കിലെ പന്ന്യന്നൂർ എന്ന സ്ഥലത്തെ എംപി അനന്തക്കുറുപ്പ് എന്ന ആളായിരുന്നു ഇതിന്റെ സ്ഥാപകൻ.പണ്ടത്തെ ഗുരുകുല സമ്പ്രദായത്തിൻറെ തുടർച്ചയായുള്ള പ്രവർത്തനശൈലിയായിരുന്നു ഇതിനുണ്ടായിരുന്നത്.കുട്ടികൾ നൽകി യിരുന്ന ദക്ഷിണയായിരുന്നു ഗുരുനാഥന്റെ പ്രതിഫലം.സാമൂഹികമായും, സാമ്പത്തിക മായും വളരെ പിന്നാക്കം നിൽക്കുന്ന ആ കാലഘട്ടത്തിൽ കുട്ടികളെ സ്കൂളിൽ എത്തിക്കുക എന്നത് അധ്യാപകരെ സംബന്ധിച്ച് ഏറെ ശ്രമകരമായ ജോലി യായിരുന്നു. | |||
അനന്തക്കുറുപ്പ് ഏഴുത്തുപള്ളി നടത്തി വരുമ്പോൾ ഒരു ദിവസം ശ്രീ കിനാത്തി അനന്തൻ ഗുരുക്കൾ അവിടെ സന്ദർശിക്കാൻ ഇടയായി. അനന്തക്കുറുപ്പ്, അനന്തൻ ഗുരുക്കളെ വിദ്യാലയം നടത്തിപ്പിന് ക്ഷണിച്ചു.അതിനുശേഷം രണ്ടു പേരും എഴുത്തുപള്ളി നടത്തി പ്പോന്നു. | |||
1916ൽ സ്കൂളിന്റെ കെട്ടിടം മാറ്റിപ്പണിയുകയും സർക്കാർ അംഗീകാരം ലഭിക്കുകയും ചെയ്തു. ആദ്യം മൂന്നാം ക്ലാസ് വരെ മാത്രമേ ഉണ്ടായിരുന്നുള്ളൂ.പിന്നീട് നാലാം ക്ലാസും 1939ൽ അഞ്ചാം ക്ലാസും അംഗീകരിച്ചു.ഇപ്പോൾ അഞ്ചാം ക്ലാസ് വരെ തുടർന്നു വരുന്നു. | |||
ഈ വിദ്യാലയത്തിന്റെ ആദ്യത്തെ പേര് പടിഞ്ഞാറെ മൊകേരി ബോയ്സ് ലോവർ എലിമെൻററി സ്കൂൾ എന്നായിരുന്നു.1950ൽ അത് ശിവവിലാസം എൽ.പി സ്കൂൾ എന്നാക്കി മാറ്റി.അനന്തൻ ഗുരുക്കൾക്ക് ശേഷം അദ്ദേഹത്തിന്റെ മകൻ ശ്രീ.വി.കെ.കരുണാകരൻ മാസ്റ്റർ ആയിരുന്നു മാനേജർ. അദ്ദേഹം ഈ വിദ്യാലയത്തിലെ അധ്യാപകനായിരുന്നു.അദ്ദേഹത്തിൻറെ മകളുടെ മകൻ ശ്രീ അഭയ്രമേഷ് ആണ് ഇപ്പോഴത്തെ മാനേജർ. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ ==1 മുതൽ 5 വരെ ക്ലാസ് മുറികൾ | ||
വൈദ്യുതി സൗകര്യം | |||
കമ്പ്യൂട്ടറുകൾ,പ്രൊജക്റ്ററുകൾ, കുടിവെള്ള സൗകര്യം, ലൈബ്രറി സൗകര്യം | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 38: | വരി 86: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{Slippymap|lat=11.768314232428402|lon= 75.57072153084853 |zoom=16|width=800|height=400|marker=yes}} |
തിരുത്തലുകൾ