"എം എസ് സി എൽ പി എസ് ത്രിവിക്രമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(43221 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2019509 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 64: വരി 64:
|logo_size=50px
|logo_size=50px
}}  
}}  
 
തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ തിരുവനന്തപുരം സൗത്ത് ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എം എസ് സി എൽ പി എസ് ത്രിവിക്രമംഗലം
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


 
==ചരിത്രം==
  തിരുവനന്തപുരം ജില്ലയിൽ മുടവൻമുഗൾ വാർഡിൽ  ത്രിവിക്രമംഗലം എന്ന സ്ഥലത്ത് 1916 ൽ ഗ്രേഡ് എലിമെന്ററി സ്കൂൾ എന്ന പേരിലാരംഭിച്ച ഈ വിദ്യാലയം 1943-ൽ മലങ്കര കത്തോലിക്ക സഭയിലെ തിരുവനന്തപുരം ആർച്ച് ബിഷപ്പ് മാർ ഈവാനിയോസ് മെത്രാപ്പോലീത്ത ഏറ്റെടുത്തു.തുടർന്ന് ഈ സ്കൂൾ മലങ്കര സിറിയൻ കാതോലിക് ലോവർ പ്രൈമറി സ്കൂൾ (എം.എസ്.സി.എൽ.പി.സ്കൂൾ) ത്രിവിക്രമംഗലം,( തമലം) എന്ന പേരിൽ  അറിയപ്പെടുന്നു.
   
            പൂർവ്വവിദ്യാർത്ഥികളുടെ പട്ടികയിൽ  മുൻ കേരളപോലീസ് ഐ.ജി. ഡോ.അലക്സാണ്ടർ ജേക്കബ്, മുൻ കൗൺസിലർ രാജശേഖരൻ നായർ, എന്നിവരും ഉൾപ്പെടുന്നു.
തിരുവനന്തപുരം ജില്ലയിൽ മുടവൻമുഗൾ വാർഡിൽ  ത്രിവിക്രമംഗലം എന്ന സ്ഥലത്ത് 1916 ൽ ഗ്രേഡ് എലിമെന്ററി സ്കൂൾ എന്ന പേരിലാരംഭിച്ച ഈ വിദ്യാലയം 1943-ൽ മലങ്കര കത്തോലിക്ക സഭയിലെ തിരുവനന്തപുരം ആർച്ച് ബിഷപ്പ് മാർ ഈവാനിയോസ് മെത്രാപ്പോലീത്ത ഏറ്റെടുത്തു. [[എം എസ് സി എൽ പി എസ് ത്രിവിക്രമംഗലം/ചരിത്രം|കൂടുതൽ അറിയാൻ]]
== ചരിത്രം ==


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 88: വരി 87:
*  ജെ.ആർ.സി
*  ജെ.ആർ.സി
*  വിദ്യാരംഗം
*  വിദ്യാരംഗം
*  സ്പോർട്സ് ക്ലബ്ബ്
[[എം എസ് സി എൽ പി എസ് ത്രിവിക്രമംഗലം/സ്പോർട്സ് ക്ലബ്ബ്|സ്പോർട്സ് ക്ലബ്ബ്]]


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വരി 95: വരി 94:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==


* <br />
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ ==
== പ്രശംസ ==
കഴി‍ഞ്ഞ കുറേ വർഷങ്ങളായി നീന്തൽ മത്സരങ്ങളിൽ സംസ്ഥാനത്തെ മികച്ച സ്കൂൾ. കണിയാപുരം ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളിൽ നിരവധി സമ്മാനങ്ങൾ. ഗണിത ശാസ്ത്ര മേളയിൽഓവറോൾ ചാമ്പ്യൻ ഷിപ്പ്. ജില്ലാ ഗാന്ധി കലേത്സവങ്ങളിൽ ഓവറോൾ.


==വഴികാട്ടി==
==വഴികാട്ടി==


* തിരുവന്തപുരത്തു നിന്ന് പൂജപ്പൂരയിൽ വന്നിട്ട് കുഞ്ചാലുമൂട് നിന്ന് ഇടതുവശത്തേക്ക്‌ തമലം റോഡിന്റെ വശത്തായി സ്ഥിതി ചെയ്യുന്നു.


 
* വട്ടിയൂർക്കാവ് നിന്ന് പാങ്ങോട് വഴി പൂജപ്പൂരയിൽ വന്നിട്ട് കുഞ്ചാലുമൂട് നിന്ന് ഇടതുവശത്തേക്ക്‌ റോഡിന്റെ വശത്തായി സ്ഥിതി ചെയ്യുന്നു.
<nowiki>*</nowiki>  തിരുവന്തപുരത്തു നിന്ന് പൂജപ്പൂരയിൽ വന്നിട്ട് കുഞ്ചാലുമൂട് നിന്ന് ഇടതുവശത്തേക്ക്‌ തമലം റോഡ്
{{Slippymap|lat= 8.479265598763071|lon= 76.98288029828902 |zoom=16|width=800|height=400|marker=yes}}
 
<nowiki>*</nowiki>  വട്ടിയൂർക്കാവ് നിന്ന് പാങ്ങോട് വഴി പൂജപ്പൂരയിൽ വന്നിട്ട് കുഞ്ചാലുമൂട് നിന്ന് ഇടതുവശത്തേക്ക്‌ തമലം റോഡ്
 
{{#multimaps: 8.479265598763071, 76.98288029828902 | zoom=8 }}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2019543...2530142" എന്ന താളിൽനിന്ന് ശേഖരിച്ചത്