ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|Govt. LMALPS Nedumangad}} | |||
{{prettyurl|Govt. LMALPS Nedumangad}}നെടുമങ്ങാട് പട്ടണത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന പൊതുവിദ്യാലയം.കുട്ടികളുടെ സർഗ്ഗവാസനകൾ പരിപോഷിപ്പിക്കുന്നതിനുള്ള മികച്ച അന്തരീക്ഷം ഈ വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്. | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=മഞ്ച | |സ്ഥലപ്പേര്=മഞ്ച | ||
വരി 8: | വരി 9: | ||
|എച്ച് എസ് എസ് കോഡ്= | |എച്ച് എസ് എസ് കോഡ്= | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി= | |വിക്കിഡാറ്റ ക്യു ഐഡി=Q64035467 | ||
|യുഡൈസ് കോഡ്=32140600605 | |യുഡൈസ് കോഡ്=32140600605 | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം= | ||
വരി 35: | വരി 36: | ||
|സ്കൂൾ തലം=1 മുതൽ 5 വരെ | |സ്കൂൾ തലം=1 മുതൽ 5 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=47 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=43 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=90 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=6 | |അദ്ധ്യാപകരുടെ എണ്ണം 1-10=6 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 50: | വരി 51: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ശുഭ.ജി.ആർ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ഫാത്തിമ.എ.എസ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീകല | ||
|സ്കൂൾ ചിത്രം=42542LMALP.jpg | |സ്കൂൾ ചിത്രം=42542LMALP.jpg | ||
|size=350px | |size=350px | ||
വരി 62: | വരി 63: | ||
== ചരിത്രം == | == ചരിത്രം == | ||
1871 | എൽ .എം .എസ് .സൊസൈറ്റിയുടെ കീഴിൽ നെടുമങ്ങാട് ചന്തയ്ക്കു സമീപമുളള ക്രിസ്റ്റീയ പള്ളിയിൽ 1871-മുതൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു . റവ . സാമുവേൽ മെറ്റേർ സായിപ്പിന്റെ നേതൃത്വത്തിൽ ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളാണ് ആരംഭിച്ചത് . ആദ്യ കാലഘട്ടത്തിൽ പള്ളിയിൽ ആരാധന നടത്തുന്നവർ തന്നെയാണ് അധ്യാപകരായും പ്രവർത്തിച്ചിരുന്നത് . അവശവിഭാഗത്തിൽപ്പെട്ട കുട്ടികൾ മാത്രമേ പഠിക്കുവാൻ വന്നിരുന്നുള്ളൂ .1891-ഇൽ നെടുമങ്ങാട് വാളിക്കോടിന് സമീപമുളള ശ്രീ ജെ .സാമുവേൽ അധ്യാപകനായി കടന്നു വന്നതോടെ മലയാളം മീഡിയം ക്ലാസുകൾ ആരംഭിച്ചു. 1920 വരെ പള്ളിയിൽ വച്ചു തന്നെയാണ് കുട്ടികളെ പഠിപ്പിച്ചിരുന്നത് . [[ഗവ. എൽ.എം.എ.എൽ.പി.എസ്. നെടുമങ്ങാട്/ചരിത്രം|കൂടുതൽ വായിക്കുക]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
സൗകര്യപ്രദമായ ക്ലാസ്റൂമുകൾ | * സൗകര്യപ്രദമായ ക്ലാസ്റൂമുകൾ -8 | ||
* ലൈബ്രറിറൂം | |||
* കമ്പ്യൂട്ടർലാബ് | |||
* അടുക്കള | |||
* ടോയ്‌ലറ്റ് -6 | |||
* യൂറിനൽ -2 | |||
* സ്മാർട്ട് ക്ലാസ്സ്‌റൂം -1 | |||
* ഓഫീസ് മുറി -1 | |||
* വാഹന സൗകര്യം | |||
* കുടിവെളളം | |||
* കളിസ്ഥലം | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
ദിനാചരണങ്ങൾ | * ദിനാചരണങ്ങൾ | ||
* പച്ചക്കറിത്തോട്ട നിർമ്മാണം | |||
* ട്രൈഡേ ആചരിക്കൽ | |||
* കുഞ്ഞികൈയ്യിൽ കുഞ്ഞാട് വിതരണം | |||
* ബാലസഭ | |||
* പരീക്ഷണം നടത്തൽ | |||
* കരാട്ടെ | |||
* ഫീൽഡ് ട്രിപ്പുകൾ | |||
* വിവിധ ക്വിസ് മത്സരങ്ങൾ | |||
== മികവുകൾ == | == മികവുകൾ == | ||
വിദ്യാഭ്യാസ മേഖലയിൽ നിരവധി മികവുകൾ കാഴ്ച വയ്ക്കാൻ സ്കൂളിനു സാധിച്ചു. ആ മികവുകളാണ് താഴെ നൽകിയിരിക്കുന്നത് . | |||
[[പ്രമാണം:42542 pusthakapura1.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:42542 | |||
< | <BR> | ||
* പുസ്തകപ്പുര | |||
* വേനൽവസന്തം | |||
* പെയ്തൊഴിയാതെ | |||
* ഇത്തിരി മണ്ണിൽ ഇത്തിരി പച്ചക്കറി | |||
* വേനൽ വസന്തം | |||
* കല്ലുപെൻസിൽ | |||
* മഷിത്തണ്ട് | |||
</BR> | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
വരി 87: | വരി 114: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
*നെടുമങ്ങാട് ബസ് സ്റ്റാൻഡ് -മാർക്കറ്റ് റോഡ് -1 കി .മീ | |||
*തിരുവനന്തപുരം - നെടുമങ്ങാട് മാർക്കറ്റ് ജംഗ്ഷൻ -1 കി .മീ | |||
|} | {{Slippymap|lat= 8.601538581320908|lon= 77.00609742525042 |zoom=18|width=800|height=400|marker=yes}} | ||
തിരുത്തലുകൾ