"എ.എം.എൽ.പി.എസ്. ഇയ്യത്തിങ്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
[[പ്രമാണം:Amlps18312.jpg|ലഘുചിത്രം]]<gallery>
പ്രമാണം:ENVIRONMENT DAY18312.PNG
പ്രമാണം:18312AMLP.jpg
പ്രമാണം:18312VEGITABLE GARDEN.jpg
പ്രമാണം:VEGITABLE HARVEST FESTIVAL.(1).jpg
പ്രമാണം:18312school itlab.jpg
പ്രമാണം:School reading room.jpg
</gallery>{{PU|എ.എം.എൽ.പി.സ്കൂൾഇയ്യത്തിങ്ങൽ}}                 
{{Infobox School
{{Infobox School
|സ്ഥലപ്പേര്=IYYATHIGAL,PUNCHAPADAM,VAZHAYOOR
|സ്ഥലപ്പേര്=IYYATHIGAL,PUNCHAPADAM,VAZHAYOOR
വരി 73: വരി 63:
{| class="wikitable"
{| class="wikitable"
|}
|}
[[പ്രമാണം:18312-ML--KUNJ-RABEEH.K 1.A IYYATHINGAL.jpg|ലഘുചിത്രം|18312-MLP-RABEEH.K IYYATHINGAL KUNJEZHUGAL]]
കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 8 പഞ്ചായത്തുകളിൽ ഏറ്റവും അവികസിത പഞ്ചായത്തായിരുന്ന വാഴയൂർ ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ഇയ്യത്തിങ്ങൽ എ . എം. എൽ. പി. സ്കൂൾ.  
കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 8 പഞ്ചായത്തുകളിൽ ഏറ്റവും അവികസിത പഞ്ചായത്തായിരുന്ന വാഴയൂർ ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ഇയ്യത്തിങ്ങൽ എ . എം. എൽ. പി. സ്കൂൾ.  


1931 ൽ  ജനാബ് ഇമ്പിച്ചി മുഹമ്മദ് മാസ്റ്റർ മാനേജരും, പ്രഥമാധ്യാപകനുമായി ഒരു ഓല ഷെഡിലാണ് പ്രവർത്തിച്ചു തുടങ്ങിയത്. തുടക്കത്തിൽ  5-ാം തരം വരെ ക്ലാസ് ഉണ്ടായിരുന്നുവെങ്കിലും ഇന്ന് 4-ാം തരം വരെയുള്ള ക്ലാസുകളാണ് ഈ വിദ്യാലയത്തിലുള്ളത്. സാമ്പത്തികമായും, വിദ്യാഭ്യാസ പരമായും ഏറെ പിന്നിലായിരുന്ന പ്രദേശത്തെ ആളുകൾക്ക് മികച്ച വിദ്യാദ്യാസം നൽകി . ഉന്നത സ്ഥാനത്തെത്തിക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.  2005-ൽ 75 ദിവസം നീണ്ടുനിന്ന പ്ലാറ്റിനം ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി 2 ക്ലാസ് റൂമും, ഓഫീസ് റൂം അടങ്ങുന്ന കെട്ടിടം അന്നതെ കളക്ടർ ശ്രീ. ടി.ടി ആൻ്റണി ഉദ്ഘാടനം ചെയ്യുകയുണ്ടായി. കൂടാതെ PTA, നാട്ടുക്കാരുടേയും സഹായത്തോടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തി. കൊണ്ടോട്ടി സബ്ജില്ലയിൽ ആദ്യ കമ്പ്യൂട്ടർ വിദ്യാഭാസം ഒരുക്കിയ എൽ. പി വിദ്യാലയം കൂടിയാണിത്. സ്കൂളിൽ നടത്തുന്ന ജനകീയ കായിക മേള മലപ്പുറം ഡയറ്റിൻ്റെ പ്രത്യേക പ്രശംസ പിടിച്ചു പറ്റിയിട്ടുണ്ട്. 2023-ൽ 10 ആധുനിക ക്ലാസ് റൂം, ലൈബ്രറി, ഓഡിറ്റോറിയം സൗകര്യങ്ങളോടെ ഒരുക്കിയ പുതിയ കെട്ടിടം ബഹുമാനപ്പെട്ട വനം വന്യജീവി വകുപ്പ് മന്ത്രി ശ്രീ എ . കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു .  
==ചരിത്രം==
 
1931 ൽ  ജനാബ് ഇമ്പിച്ചി മുഹമ്മദ് മാസ്റ്റർ മാനേജരും, പ്രഥമാധ്യാപകനുമായി ഒരു ഓല ഷെഡിലാണ് പ്രവർത്തിച്ചു തുടങ്ങിയത്. തുടക്കത്തിൽ  5-ാം തരം വരെ ക്ലാസ് ഉണ്ടായിരുന്നുവെങ്കിലും ഇന്ന് 4-ാം തരം വരെയുള്ള ക്ലാസുകളാണ് ഈ വിദ്യാലയത്തിലുള്ളത്. [[എ.എം.എൽ.പി.എസ്. ഇയ്യത്തിങ്കൽ/ചരിത്രം|കൂടുതൽ വായിക്കുക...]]


== ഭൗതികസൗകര്യങ്ങൾ: ==
== ഭൗതികസൗകര്യങ്ങൾ: ==


ആധുനിക രീതിയിലുള്ള 8 ക്ലാസ് റൂമുകൾ സ്കൂളിലുണ്ട്. അതിൽ നാല് ക്ലാസുകളും പ്രൊജക്ടർ  സൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടാതെ  ഐ.ടി ടീച്ചറെ പ്രത്യേകം നിയമിച്ചു കൊണ്ടുള്ള ഐ. ടി ലാബ്, ലൈബ്രറി, റീഡിങ്ങ് കോർണർ, അസംബ്ലി ഹാൾ,  ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി  10 ടോയ്ലറ്റുകൾ, കൂട്ടാതെ ഇരു നിലകളിലും വാഷിങ് ബേസിൻ ഏരിയ, ശുദ്ധജലം ഉറപ്പാക്കാനായി വാട്ടർ ഫിൽറ്റർ സൗകര്യം എന്നിവ സ്കൂളിലുണ്ട്. കളിസ്ഥലത്തിന് വിദ്യാലയം സ്ഥല പരിമിതി നേരിട്ടുന്നു എങ്കിലും ഉള്ള സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി കായിക ഉപകരണങ്ങൾ കുട്ടികൾക്ക് ലഭ്യമാക്കിയിട്ടുണ്ട്. വാഹന സൗകര്യവും സ്കൂളിലുണ്ട്.
സ്കൂളിലെ ഭൗതികസൗകര്യങ്ങളെ കുറിച്ച് അറിയാൻ [[എ.എം.എൽ.പി.എസ്. ഇയ്യത്തിങ്കൽ/സൗകര്യങ്ങൾ|ഇവിടെ ക്ലിക്ക്ചെയ്യുക...]]


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 132: വരി 125:




{{#multimaps:11.237729253716145, 75.90103239077176 | zoom=18}}
{{Slippymap|lat=11.237729253716145|lon=75.90103239077176 |zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2317220...2530090" എന്ന താളിൽനിന്ന് ശേഖരിച്ചത്