"എ.എൽ..പി.എസ്.തൃപ്രങ്ങോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{PSchoolFrame/Header}} | ||
<!-- ''ലീഡ് | |||
എത്ര | {{prettyurl |A. L. P. S. Thriprangode}} | ||
<!-- | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
<!-- ( '=' ന് ശേഷം മാത്രം | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | |||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | |||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= തൃപ്രങ്ങോട് | | സ്ഥലപ്പേര്= തൃപ്രങ്ങോട് | ||
| വിദ്യാഭ്യാസ ജില്ല= തിരൂർ | | വിദ്യാഭ്യാസ ജില്ല= തിരൂർ | ||
| റവന്യൂ ജില്ല= മലപ്പുറം | | റവന്യൂ ജില്ല= മലപ്പുറം | ||
| | | സ്കൂൾ കോഡ്= 19759 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി= | ||
| | |യുഡൈസ് കോഡ്= | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1921 | ||
| | |സ്കൂൾ വിലാസം=തൃപ്രങ്ങോട് | ||
| | |പോസ്റ്റോഫീസ്=തൃപ്രങ്ങോട് | ||
| | |പിൻ കോഡ്=676108 | ||
| | |സ്കൂൾ ഫോൺ= | ||
| | |സ്കൂൾ ഇമെയിൽ=alpstriprangode@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന | |ഉപജില്ല=തിരൂർ | ||
| പഠന | |തദ്ദേശസ്വയംഭരണസ്ഥാപനം =തൃപ്രങ്ങോട് | ||
| മാദ്ധ്യമം= | |വാർഡ്=7 | ||
| ആൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=പൊന്നാനി | ||
| പെൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=തവനൂർ | ||
| | |താലൂക്ക്=തിരൂർ | ||
| അദ്ധ്യാപകരുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=തിരൂർ | ||
| | |ഭരണവിഭാഗം= | ||
| പ്രധാന | |സ്കൂൾ വിഭാഗം= | ||
| പി.ടി. | |പഠന വിഭാഗങ്ങൾ1=എൽപി | ||
|പഠന വിഭാഗങ്ങൾ2= | |||
| | |പഠന വിഭാഗങ്ങൾ3= | ||
}} | |പഠന വിഭാഗങ്ങൾ4= | ||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം= | |||
|മാദ്ധ്യമം= | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്= | |||
|എം.പി.ടി.എ. പ്രസിഡണ്ട്= | |||
|സ്കൂൾ ചിത്രം=19759.png | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
വരി 42: | വരി 72: | ||
== ചരിത്രം == | == ചരിത്രം == | ||
പുരാണ പ്രസിദ്ധമായ തൃപ്രങ്ങോട് മഹാശിവ ക്ഷേത്രത്തിനും പാലോത്ത് പറമ്പ് പള്ളിയ്ക്കും ഇടയിലായി തൃപ്രങ്ങോട് ആനപ്പടി അങ്ങാടിക്കു സമീപമായി 1921 ലാണ് ഈ വിദ്യാലയം ആരംഭിക്കുന്നത്. കുടിപ്പള്ളിക്കൂടമായി തുടങ്ങിയ ഈ സ്ഥാപനം തുടക്കത്തിൽ ആനപ്പടി അങ്ങാടിയോടു ചേർന്നുള്ള കണ്ടാണത്തെ പറമ്പിലാണ് ആരംഭിച്ചത്. പിന്നീട് ഇന്ന് വിദ്യാലയം സ്ഥിതിചെയ്യുന്ന സ്ഥലത്തേക്ക് മാറ്റുകയായിരുന്നു. ഒരു നാടിന് ആകെ അക്ഷര വെളിച്ചം പകർന്ന് അതിന്റെ കർമ്മ പഥത്തിൽ ഇന്നും തിളക്കമാർന്ന പ്രവർത്തനങ്ങളിലൂടെ മുന്നേറുകയാണ് ഈ വിദ്യാലയം. | |||
== ഭൗതികസൗകര്യങ്ങൾ == | |||
== | 37 സെന്റ് സ്ഥലത്താണ് ഈ കൊച്ചുവിദ്യാലയം സ്ഥിതിചെയ്യുന്നത്.അതിന്റെതായ ഭൗതിക സാഹചര്യക്കുറവ് പഠ്യേതരപ്രവർത്തനങ്ങൾക്കു തടസ്സം സൃഷ്ടിക്കുന്നുണ്ട്.പുതിയകെട്ടിടത്തിനു വേണ്ട നടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നു.പി ടി എ ,എം ടി എ ,എസ് എസ് ജി ,പൂർവ്വ വിദ്യാർത്ഥികൾ നല്ലവരായ നാട്ടുകാർ എന്നിവരുടെ അകമഴിഞ്ഞ സഹകരണം ഈ വിദ്യാലയത്തിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരുന്നു. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
വിദ്യാലയത്തോടു ചേർന്ന് കിടക്കുന്ന പ്രദേശങ്ങളിലെ നിരക്ഷരരായവരെ സാക്ഷരരാക്കുവാൻ ഈ വിദ്യാലയം വഹിച്ച പങ്ക് നിസ്തുലമാണ്.ആരോഗ്യബോധവൽക്കരണ പരിപാടികൾ പരിസരശുചീകരണം മരങ്ങൾ വെച്ചുപിടിപ്പിക്കൽ തുടങ്ങിയ കാര്യങ്ങളിൽ സമൂഹത്തോട് ചേർന്ന് നിന്ന് വിവിധ പരിപാടികൾ ഈ വിദ്യാലയത്തിന്റെ മേൽനോട്ടത്തിൽ നിർവഹിച്ചിട്ടുണ്ട്. | |||
== മുൻസാരഥികൾ: == | |||
{| class="wikitable sortable" | |||
|+ | |||
!ക്രമ നമ്പർ | |||
!മുൻസാരഥികൾ | |||
!കാലഘട്ടം | |||
|- | |||
|1 | |||
|പാണാട്ട് കുട്ടിശങ്കരൻ മാസ്റ്റർ | |||
| | |||
|- | |||
|2 | |||
|പാർവ്വതി ടീച്ചർ | |||
| | |||
|- | |||
|3 | |||
|കുഞ്ഞിടീച്ചർ | |||
| | |||
|- | |||
|4 | |||
|ശങ്കരൻ മാസ്റ്റർ | |||
| | |||
|- | |||
|5 | |||
|പത്മാവതി ടീച്ചർ | |||
|| | |||
|- | |||
|6 | |||
|ലക്ഷ്മിക്കുട്ടി ടീച്ചർ | |||
| | |||
|} | |||
== | == ചിത്രശാല == | ||
== | ==വഴികാട്ടി== | ||
ആലത്തിയൂരിൽ നിന്നും കുറ്റിപ്പുറം റോഡിലൂടെ പള്ളിപ്പടിയിൽ വന്ന് പള്ളിപ്പടി - ആലിങ്ങൽ റോഡിലേക്ക് തിരിഞ്ഞു വന്നാൽ ഇടതുവശത്തു ചേർന്നാണ് വിദ്യാലയം | |||
{{Slippymap|lat= 10.861242032408743|lon= 75.95416458881408|zoom=16|width=800|height=400|marker=yes}} | |||
<!--visbot verified-chils->--> | |||
20:24, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എൽ..പി.എസ്.തൃപ്രങ്ങോട് | |
---|---|
വിലാസം | |
തൃപ്രങ്ങോട് തൃപ്രങ്ങോട് , തൃപ്രങ്ങോട് പി.ഒ. , 676108 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1921 |
വിവരങ്ങൾ | |
ഇമെയിൽ | alpstriprangode@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19759 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | തിരൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തവനൂർ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | തിരൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | തൃപ്രങ്ങോട് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | എൽ.പി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
പുരാണ പ്രസിദ്ധമായ തൃപ്രങ്ങോട് മഹാശിവ ക്ഷേത്രത്തിനും പാലോത്ത് പറമ്പ് പള്ളിയ്ക്കും ഇടയിലായി തൃപ്രങ്ങോട് ആനപ്പടി അങ്ങാടിക്കു സമീപമായി 1921 ലാണ് ഈ വിദ്യാലയം ആരംഭിക്കുന്നത്. കുടിപ്പള്ളിക്കൂടമായി തുടങ്ങിയ ഈ സ്ഥാപനം തുടക്കത്തിൽ ആനപ്പടി അങ്ങാടിയോടു ചേർന്നുള്ള കണ്ടാണത്തെ പറമ്പിലാണ് ആരംഭിച്ചത്. പിന്നീട് ഇന്ന് വിദ്യാലയം സ്ഥിതിചെയ്യുന്ന സ്ഥലത്തേക്ക് മാറ്റുകയായിരുന്നു. ഒരു നാടിന് ആകെ അക്ഷര വെളിച്ചം പകർന്ന് അതിന്റെ കർമ്മ പഥത്തിൽ ഇന്നും തിളക്കമാർന്ന പ്രവർത്തനങ്ങളിലൂടെ മുന്നേറുകയാണ് ഈ വിദ്യാലയം.
ഭൗതികസൗകര്യങ്ങൾ
37 സെന്റ് സ്ഥലത്താണ് ഈ കൊച്ചുവിദ്യാലയം സ്ഥിതിചെയ്യുന്നത്.അതിന്റെതായ ഭൗതിക സാഹചര്യക്കുറവ് പഠ്യേതരപ്രവർത്തനങ്ങൾക്കു തടസ്സം സൃഷ്ടിക്കുന്നുണ്ട്.പുതിയകെട്ടിടത്തിനു വേണ്ട നടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നു.പി ടി എ ,എം ടി എ ,എസ് എസ് ജി ,പൂർവ്വ വിദ്യാർത്ഥികൾ നല്ലവരായ നാട്ടുകാർ എന്നിവരുടെ അകമഴിഞ്ഞ സഹകരണം ഈ വിദ്യാലയത്തിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാലയത്തോടു ചേർന്ന് കിടക്കുന്ന പ്രദേശങ്ങളിലെ നിരക്ഷരരായവരെ സാക്ഷരരാക്കുവാൻ ഈ വിദ്യാലയം വഹിച്ച പങ്ക് നിസ്തുലമാണ്.ആരോഗ്യബോധവൽക്കരണ പരിപാടികൾ പരിസരശുചീകരണം മരങ്ങൾ വെച്ചുപിടിപ്പിക്കൽ തുടങ്ങിയ കാര്യങ്ങളിൽ സമൂഹത്തോട് ചേർന്ന് നിന്ന് വിവിധ പരിപാടികൾ ഈ വിദ്യാലയത്തിന്റെ മേൽനോട്ടത്തിൽ നിർവഹിച്ചിട്ടുണ്ട്.
മുൻസാരഥികൾ:
ക്രമ നമ്പർ | മുൻസാരഥികൾ | കാലഘട്ടം |
---|---|---|
1 | പാണാട്ട് കുട്ടിശങ്കരൻ മാസ്റ്റർ | |
2 | പാർവ്വതി ടീച്ചർ | |
3 | കുഞ്ഞിടീച്ചർ | |
4 | ശങ്കരൻ മാസ്റ്റർ | |
5 | പത്മാവതി ടീച്ചർ | |
6 | ലക്ഷ്മിക്കുട്ടി ടീച്ചർ |
ചിത്രശാല
വഴികാട്ടി
ആലത്തിയൂരിൽ നിന്നും കുറ്റിപ്പുറം റോഡിലൂടെ പള്ളിപ്പടിയിൽ വന്ന് പള്ളിപ്പടി - ആലിങ്ങൽ റോഡിലേക്ക് തിരിഞ്ഞു വന്നാൽ ഇടതുവശത്തു ചേർന്നാണ് വിദ്യാലയം