"ജി. എൽ. പി. എസ്. തേക്കടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School  
{{Infobox School  
വരി 53: വരി 54:
|പി.ടി.എ. പ്രസിഡണ്ട്=സലിത  
|പി.ടി.എ. പ്രസിഡണ്ട്=സലിത  
|എം.പി.ടി.എ. പ്രസിഡണ്ട്=അംബിക  
|എം.പി.ടി.എ. പ്രസിഡണ്ട്=അംബിക  
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=തേക്കടി ട്രൈബൽ സ്കൂളിന്റെ ചിത്രം.jpeg
|size=350px
|size=350px
|caption=
|caption=
വരി 65: വരി 66:

== ഭൗതിക  സൗകര്യങ്ങൾ ==
== ഭൗതിക  സൗകര്യങ്ങൾ ==
[[പ്രമാണം:21515 PLAY PARK.jpeg|ലഘുചിത്രം]]
'''ആഫീസ് മുറിയടക്കം 5 മുറികളുള്ള പരിമിതമായ സൗകര്യങ്ങളുള്ള ഈ വിദ്യാലയത്തിന് ഭാഗികമായ ചുറ്റുമതിലും ഒരു ചിൽഡ്രൺ'സ് പാർക്കും ഉണ്ട് . കൂടാതെ അധ്യാപകർക്കു താമസിക്കാനുള്ള ക്വാർട്ടേഴ്‌സുകളും ഉണ്ട് .'''
'''ആഫീസ് മുറിയടക്കം 5 മുറികളുള്ള പരിമിതമായ സൗകര്യങ്ങളുള്ള ഈ വിദ്യാലയത്തിന് ഭാഗികമായ ചുറ്റുമതിലും ഒരു ചിൽഡ്രൺ'സ് പാർക്കും ഉണ്ട് . കൂടാതെ അധ്യാപകർക്കു താമസിക്കാനുള്ള ക്വാർട്ടേഴ്‌സുകളും ഉണ്ട് .'''

== പഠ്യേതര പ്രവർത്തനങ്ങൾ ==
== [https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:21515_amal-explains.jpeg പഠ്യേതര] പ്രവർത്തനങ്ങൾ ==
'''കായിക വിനോദങ്ങളും ആദിവാസി കലാരൂപങ്ങളും'''  
[[പ്രമാണം:21515 amal-explains.jpeg|ലഘുചിത്രം|ലാപ് ടോപ്  ഉപയോഗിക്കുന്ന വിധം രക്ഷിതാക്കൾക്ക് അധ്യാപകൻ ശ്രീ അമൽ വിശദീകരിക്കുന്നു ]]
[[പ്രമാണം:21515 republic.jpeg|ലഘുചിത്രം|റിപ്പബ്ലിക്ക് ഡേ ]]
[[പ്രമാണം:21515 mla-laptop.jpeg|ലഘുചിത്രം]]
'''കായിക വിനോദങ്ങളും ആദിവാസി കലാരൂപങ്ങളും'''

== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
'''ലിസി , മുരളി, വേണുഗോപാൽ     എന്നീ പ്രധാനാധ്യാപകർ എവിടെ സേവനം അനുഷ്ഠിച്ചിട്ടുണ്ട്'''  
'''ലിസി , മുരളി, വേണുഗോപാൽ     എന്നീ പ്രധാനാധ്യാപകർ ഇവിടെ സേവനം അനുഷ്ഠിച്ചിട്ടുണ്ട്'''  

== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
'''ഭൂമിശാസ്ത്രപരമായി എത്തിപ്പെടാൻ വളരെ ബുദ്ധിമുട്ടുള്ള ഈ വിദ്യാലയത്തിന് നേട്ടങ്ങൾ എണ്ണിപ്പറയാൻ ഒന്നുമില്ല . വിദ്യാർഥികൾ നിത്യവും സ്കൂളിൽ ഹാജരാകുന്നതു  തന്നെ ഒരു നേട്ടമായി വേണം കരുതാൻ .'''
'''ഭൂമിശാസ്ത്രപരമായി എത്തിപ്പെടാൻ വളരെ ബുദ്ധിമുട്ടുള്ള ഈ വിദ്യാലയത്തിന് നേട്ടങ്ങൾ എണ്ണിപ്പറയാൻ ഒന്നുമില്ല . വിദ്യാർഥികൾ നിത്യവും സ്കൂളിൽ ഹാജരാകുന്നതു  തന്നെ ഒരു നേട്ടമായി വേണം കരുതാൻ .'''

== പ്രശസ്തരായ പൂർവ വിദ്യാർഥികൾ ==
 
==പ്രശസ്തരായ പൂർവ വിദ്യാർഥികൾ==
'''ഈ ഗ്രാമത്തിന്റെ കടുത്ത പരാധീനതകളിൽനിന്നു ഹൈ സ്കൂളുകളിൽ പഠനം പൂർത്തിയാക്കുന്നവരെല്ലാം തന്നെ പ്രശസ്തരായവരുടെ ഗണത്തിൽ പെടുന്നു .കൂടാതെ ഏതാനും ബിരുദധാരികൾ , ഡിപ്ലോമ പൂർത്തിയാക്കിയവർ  ഈ ഗ്രാമത്തിന്റെ അഭിമാനങ്ങളാണ് .'''

== വഴികാട്ടി ==
==വഴികാട്ടി==
പാലക്കാടു നിന്ന് പറമ്പിക്കുളം ബസ്സിൽ പൊള്ളാച്ചി സേത്തുമട എന്ന സ്ഥലത്ത് ഇറങ്ങി ജീപ്പിൽ 14 കിലോമീറ്റർ വനപാതയിലൂടെ തേക്കടി എന്ന കോളനിയിൽ വന്നാൽ സ്‌കൂൾ എത്താം . ഏകദേശം 75കിലോമീറ്റർ ദൂരമുണ്ട് .
 
കൊല്ലങ്കോട് നിന്നും ചെമ്മണാമ്പതി വഴി സേത്തുമട വന്നു ജീപ്പിൽ വരികയാണെങ്കിലും 50 കിലോമീറ്ററോളം ദൂരമുണ്ട് {{Slippymap|lat=10.4469414|lon=76.8158258|zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1571245...2530057" എന്ന താളിൽനിന്ന് ശേഖരിച്ചത്