"ജി യു പി എസ് തിരുവമ്പാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(b)
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 47 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|gupsthiruvampady}}
{{PSchoolFrame/Header}}
{{Infobox AEOSchool
{{prettyurl|G U P S Thiruvampady}}
| സ്ഥലപ്പേര്= പഴവീട്  
 
| വിദ്യാഭ്യാസ ജില്ല= ആലപ്പുഴ
ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ തിരുവമ്പാടിയിലുള്ള ഒരു സർക്കാർ  വിദ്യാലയമാണ് '''ജി.യു.പി.എസ്.തിരുവമ്പാടി'''.ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ പഴവീട് വാർഡിൽ ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
| റവന്യൂ ജില്ല= ആലപ്പുഴ
 
| സ്കൂൾ കോഡ്= 35233
{{Infobox School
| സ്ഥാപിതവർഷം=1906
|സ്ഥലപ്പേര്=പഴവീട്
| സ്കൂൾ വിലാസം= പഴവീട്പി.ഒ, <br/>
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
| പിൻ കോഡ്= 688009
|റവന്യൂ ജില്ല=ആലപ്പുഴ
| സ്കൂൾ ഫോൺ= 4772262491
|സ്കൂൾ കോഡ്=35233
| സ്കൂൾ ഇമെയിൽ= 35233pazhaveedu@gmail.com
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വെബ് സൈറ്റ്=  
|വി എച്ച് എസ് എസ് കോഡ്=
| ഉപ ജില്ല= ആലപ്പുഴ
|വിക്കിഡാറ്റ ക്യു ഐഡി=Q87530923
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|യുഡൈസ് കോഡ്=32110100903
| ഭരണ വിഭാഗം= യു.പി
|സ്ഥാപിതദിവസം=
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|സ്ഥാപിതമാസം=
| സ്കൂൾ വിഭാഗം= സർക്കാർ
|സ്ഥാപിതവർഷം=1906
| പഠന വിഭാഗങ്ങൾ1= എൽ.പി  
|സ്കൂൾ വിലാസം= പഴവീട്
| പഠന വിഭാഗങ്ങൾ2= യു.പി  
|പോസ്റ്റോഫീസ്=പഴവീട്
| മാദ്ധ്യമം= മലയാളം‌ ഇംഗ്ലീഷ്
|പിൻ കോഡ്=688009
| ആൺകുട്ടികളുടെ എണ്ണം= 56
|സ്കൂൾ ഫോൺ=0477 2262491
| പെൺകുട്ടികളുടെ എണ്ണം= 52
|സ്കൂൾ ഇമെയിൽ=35233pazhaveedu@gmail.com
| വിദ്യാർത്ഥികളുടെ എണ്ണം= 108
|സ്കൂൾ വെബ് സൈറ്റ്=
| അദ്ധ്യാപകരുടെ എണ്ണം=   11 
|ഉപജില്ല=ആലപ്പുഴ
| പ്രധാന അദ്ധ്യാപകൻ=   ഷംല ബീഗം പി എച്ച്     
|തദ്ദേശസ്വയംഭരണസ്ഥാപനം =ആലപ്പുഴ
| പി.ടി.. പ്രസിഡണ്ട്=   വി.എൻ .വിജയകുമാർ       
|വാർഡ്=12
| സ്കൂൾ ചിത്രം= 35233 school.jpg‎ ‎|
|ലോകസഭാമണ്ഡലം=ആലപ്പുഴ
|നിയമസഭാമണ്ഡലം=അമ്പലപ്പുഴ
|താലൂക്ക്=അമ്പലപ്പുഴ
|ബ്ലോക്ക് പഞ്ചായത്ത്=അമ്പലപ്പുഴ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=199
|പെൺകുട്ടികളുടെ എണ്ണം 1-10=140
|വിദ്യാർത്ഥികളുടെ എണ്ണം 1-10=339
|അദ്ധ്യാപകരുടെ എണ്ണം 1-10=12
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=മിനി മുഹമ്മദാലി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഉദയകുമാർ  എസ്
|എം.പി.ടി.. പ്രസിഡണ്ട്=സൗമ്യ പി.ബി
|സ്കൂൾ ചിത്രം= 35233 102.jpeg
|size=350px
|caption=Govt ups Thiruvampady
|ലോഗോ=
|logo_size=50px
}}
}}
................................
== ചരിത്രം ==
തിരുവമ്പാടി  ഗവ. സ്കൂൾ സ്ഥാപിക്കപ്പെട്ടത് എ.ഡി ആയിരത്തി തൊള്ളായിരത്തി ആരിൽ ആണ്.കൈതവന എൻ.എസ്.എസ്‌ കരയോഗങ്ങളുടെ മേൽനോട്ടത്തിലും ഉടമസ്ഥതയിലും പ്രവർത്തിച്ചുവന്ന പഴവീട് ക്ഷേത്രത്തിന്റെ വക സ്ഥലത്താണ് സ്കൂൾ സ്ഥാപിക്കപ്പെട്ടിട്ടുള്ളത്.ക്ഷേത്ര ഭരണസമിതിയുടെ മാനേജ്മെന്റിന്റെ കീഴിൽ വെർണാക്കുലർ പ്രൈമറി സ്കൂളായാണ് പ്രവർത്തനം ആരംഭിച്ചത്. തിരുവിതാംകൂർ സംസ്ഥാനത്തിനുവേണ്ടി ദിവാൻ കൃഷ്ണൻ നായർ അവർകളുടെ പേർക്കാണ് ആധാരം രജിസ്റ്റർ ചെയ്തിട്ടുള്ളത്. കൊല്ലവർഷം ൧൧൧൦ ആയപ്പോഴേക്കും സ്കൂളിൽ കുട്ടികളുടെ എണ്ണം വളരെ വർധിച്ചു.സ്ഥലസൗകര്യം കെട്ടിട പരിമിതി എന്നിവ പരിഹരിക്കുന്നതിനായി ക്ഷേത്ര ഭരണസമിതിയുടെ നേതൃത്വത്തിൽ പ്രധാന കെട്ടിടത്തിന് തെക്കുവശമുള്ള കെട്ടിടവും പത്തു സെന്റ് സ്ഥലവും കൊല്ലവർഷം ൧൧൧൧-മാൻഡ്  ഇടവമാസം ൩൨-ആം തീയതി സർക്കാരിലേക്ക് തീറാധാരമെഴുതിക്കൊടുത്തു . തിരുവമ്പാടി കരിംകുറ്റിലായ ചെള്ളാട്ടുവീട്ടിൽ റിട്ടയേർഡ് ഇംഗ്ലീഷ് സ്കൂൾ അധ്യാപകൻ ആണ്ടിപ്പിള്ള , കൈതവന കണ്ണംകുളങ്ങര വീട്ടിൽ റിട്ടയേർഡ് മലയാളം അധ്യാപകൻ പരമേശ്വരൻപിള്ളയ് എന്നിവർ ദിവാൻ സചിവോത്തമൻ സർ സി.പി രാമസ്വാമി അയ്യർ അവർകൾ പേർക്കാണ് പ്രമാണം എഴുതിക്കൊടുത്തത്. വി.എം. സ്കൂൾ (വെർണാക്കുലർ മലയാളം) മിഡിൽ സ്കൂളായി ഉയർത്തപ്പെട്ടു. തുടർന്ന് സ്കൂളിലെ പൂർവ വിദ്യാർത്ഥിയും എൻ.എസ്.എസ്.എച് എസ് അധ്യാപകനുമായ എം. മാധവൻ സാറിന്റെ മംഗ്ലാവിൽ വക സ്ഥലം കൊടുത്തു ബാക്കി കെട്ടിടം ,കളിസ്ഥലം എന്നിവ നിലവിൽ വന്നു. ആലപ്പുഴ നഗരസഭാ ജനകീയാസൂത്രണ പദ്ധതിയിൽ പ്പെടുത്തി ലഭിച്ച ആഡിറ്റോറിയം ,ശ്രീ എസ്.രാമചന്ദ്രൻ പിള്ളൈ രാജ്യസഭാ അംഗമായിരുന്നപ്പോൾ ലഭിച്ച കെട്ടിടത്തിലെ കമ്പ്യൂട്ടർ ലാബ് എന്നിവ ഇപ്പോഴും മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നു.
ആലപ്പുഴ നഗരസഭയും എസ.എസ.എ യും അനുവദിച്ച 6 കംപ്യൂട്ടറുകളും 2 പ്രിന്ററുകളും ഉള്ള കമ്പ്യൂട്ടർ ലാബാണ് ഉള്ളത്. സ്കൂളിലെ അക്കാഡമിക പടനാനുബന്ധ പ്രവർത്തനങ്ങൾ കല-കായിക-ശാസ്ത്ര-ഗണിതശാസ്ത്ര -പ്രവൃത്തി പരിചയ -ഐ.ടി.മേഖലകളിലെ പങ്കാളിത്തം എന്നിവ ശ്രദ്ധേയമാണ്. 1997 മുതൽ പി.റ്റി.എ. യുടെ മേൽനോട്ടത്തിൽ മികച്ച പ്രീ-പ്രൈമറിയും സ്കൂളിന്റെ അനുബന്ധ ഘടകമായി പ്രവർത്തിച്ചു വരുന്നു.


== ഭൗതികസൗകര്യങ്ങൾ == ഒരു ഏക്കർ അൻപത്തിആറ് സെന്ററിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയത്തിന് പ്രധാനമായും നാലു  വലിയ കെട്ടിടങ്ങളാണ് ഉള്ളതു. മുൻവാതിലിനോടു ചേർന്ന് സ്ഥിതിചെയ്യുന്ന പ്രധാനകെട്ടിടത്തിൽ ഓഫീസും സ്റ്റാഫ്‌റൂമും സ്ഥിതിചെയ്യുന്നു. രണ്ടു സ്മാർട്ട് ക്ലാസ്റൂമുകളാണ് സ്കൂളിനുള്ളതു. ആറ് കംപ്യൂട്ടറുകളടങ്ങിയ ലാബും ഉണ്ട്. ഒരു ചെറിയ ഓഡിറ്റിരിയവും, കിഴക്കേ അറ്റത്തായി ഒരു ഓപ്പൺ എയർ ഓഡിറ്റോറിയവും ഉണ്ട്. ആധുനിക സൗകര്യങ്ങളോടുകൂടിയ പാചകപ്പുരയും ഡയനിംഗ് ഹാളും ഉണ്ട്. നാലായിരത്തോളം പുസ്തകങ്ങളുള്ള ഗ്രന്ഥശാലയും, സ്വന്തമായ വാഹനസൗകര്യം ഉണ്ട്. മികച്ചരീതിയിൽ പ്രവര്തിള്ളുന്ന സയൻസ് ലാബും, ഗണിതലാബും നവീകരിച്ച പ്രീപ്രൈമറി ക്ലാസ്സുകളും സ്കൂളിന്റ പ്രത്ത്യേകതകളാണ്.
== '''ചരിത്രം''' ==
ആലപ്പുഴ ഉപജില്ലയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനം.ഉന്നത നിലവാരത്തിൽ പ്രവ‍ർത്തിക്കുന്ന ഈ വിദ്യാലയം പഴവീട് സ്ഥിതി ചെയ്യുന്നു. '''തിരുവമ്പാടി ഗവ. യു.പി.സ്കൂൾ സ്ഥാപിക്കപ്പെട്ടത് എ.ഡി ആയിരത്തി തൊള്ളായിരത്തി ആറിൽ ആണ്.കൈതവന എൻ.എസ്.എസ്‌ കരയോഗങ്ങളുടെ മേൽനോട്ടത്തിലും ഉടമസ്ഥതയിലും പ്രവർത്തിച്ചുവന്ന പഴവീട് ക്ഷേത്രത്തിന്റെ വക സ്ഥലത്താണ് സ്കൂൾ സ്ഥാപിക്കപ്പെട്ടിട്ടുള്ളത്'''


==പാഠ്യേതര പ്രവർത്തനങ്ങൾ==
[[ജി യു പി എസ് തിരുവമ്പാടി/ചരിത്രം|കൂടുതൽ വായനയ്ക്ക്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
സംസ്കൃത ക്ലബ്


ഇംഗ്ലീഷ് ക്ലബ്
== '''നേട്ടങ്ങൾ''' ==
ഗവ.യു പി എസ് തിരുവമ്പാടി ഇന്ന് അക്കാദമിക നിലവാരത്തിൽ മുൻപന്തിയിൽ നിൽക്കുന്ന വിദ്യാലയമാണ്.
കൂടുതൽ അറിയാൻ ഇവിടെ [[ജി യു പി എസ് തിരുവമ്പാടി/അംഗീകാരങ്ങൾ|ക്ലിക്ക് ചെയ്യുക]]


ഹിന്ദി ക്ലബ്
== '''ക്ലബ്ബുകൾ''' ==
കുട്ടികളിൽ ശാസ്ത്ര ബോധം  വളർത്താനും പ്രവർത്തനാധിഷ്ടിത പഠനം സാധ്യമാകുന്ന രീതിയിലുള്ള പ്തവർത്തനങ്ങൾ ശാസ്ത്ര ക്ളബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്നു.
കൂടുതൽ അറിയാൻ ഇവിടെ [[ജി യു പി എസ് തിരുവമ്പാടി/ക്ലബ്ബുകൾ|ക്ലിക്ക് ചെയ്യുക]]


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
1.പ്രഭാകരക്കുറുപ്പ്
#വാസുദേവ പിള്ള
2.വാസുദേവൻ പിളള
 
#കേശവക്കുറുപ്പ്
3.വത്സലകുുമാ‍‍‍‍‍രി
#രാജമ്മ
 
== നേട്ടങ്ങൾ ==
4 .സോമനാഥപിളള
 
5 .സുശീലാമ്മാൾ
 
6.മേരി ജസ്സി ബന‍‍‍ഡിക്ട്
 
7.സജീവ്
 
8.‍‍ഷംലാബീഗം.
 
9.ശ്രീലത.


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
 
#
# രൺജി പണിക്കർ
#
 
 
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
*. റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (മൂന്നുകിലോമീറ്റർ)
| style="background: #ccf; text-align: center; font-size:99%;" |
*നാഷണൽ ഹൈവെയിൽ തിരുവാമ്പാടി ജംഗ്ഷനിൽ നിന്ന്  1.5 കിലോമീറ്റർ കിഴക്ക്.  ആലപ്പുഴ ബസ്സ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ തെക്ക് - ഓട്ടോ മാർഗ്ഗം എത്താം. ചങ്ങനാശേരി ആലപ്പുഴ റോഡിൽ പഴവീട് ജംഗ്ഷനു സമീപം
|-
<br>
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
----
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{Slippymap|lat=9.48068|lon=76.34455|zoom=18|width=800|height=400|marker=yes}}
<!--->
 
== '''പുറംകണ്ണികൾ''' ==
 
<!---->


* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
==അവലംബം==
|----
<references />
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/451496...2529970" എന്ന താളിൽനിന്ന് ശേഖരിച്ചത്