"എസ്. പി. ഡബ്ല്യു ഗവ. എൽ. പി. എസ്. ആലുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 22: | വരി 22: | ||
| വിദ്യാർത്ഥികളുടെ എണ്ണം = 39 | | വിദ്യാർത്ഥികളുടെ എണ്ണം = 39 | ||
| അദ്ധ്യാപകരുടെ എണ്ണം = 7 | | അദ്ധ്യാപകരുടെ എണ്ണം = 7 | ||
| പ്രധാന അദ്ധ്യാപകൻ = | | പ്രധാന അദ്ധ്യാപകൻ = ASHA T | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= സന്തോഷ്.കെ.ബി | ||
| സ്കൂൾ ചിത്രം= [[പ്രമാണം:Wik.jpg|thumb|school photo-2]] | | സ്കൂൾ ചിത്രം= [[പ്രമാണം:Wik.jpg|thumb|school photo-2]] | ||
}} | }} | ||
വരി 35: | വരി 35: | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ് ]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
വരി 45: | വരി 45: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : 1. ജനാർദ്ദനൻ.എൻ.ആർ''' | ||
2. സി.എം.റംലത്ത്ബീഗം | |||
3. അജിത.കെ.എ | |||
4. ജോണി കെ കുര്യാക്കോസ് | |||
5. ആൻറണി എം എസ് | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
വരി 57: | വരി 62: | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
*ആലുവ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ) | |||
*കമ്പനിപ്പടി മെട്രോസ്റ്റേഷനിൽ നിന്നും 500 മീറ്റർ | |||
*നാഷണൽ ഹൈവെയിൽ ബസ്റ്റോപ്പിൽ നിന്നും 500 മീറ്റർ - ഓട്ടോ മാർഗ്ഗം എത്താം | |||
<br> | |||
{{Slippymap|lat= 10.085378|lon=76.336606 |zoom=16|width=800|height=400|marker=yes}} | |||
{{ |
20:23, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ്. പി. ഡബ്ല്യു ഗവ. എൽ. പി. എസ്. ആലുവ | |
---|---|
| |
വിലാസം | |
തായ്ക്കാട്ടുകര ,തായ്ക്കാട്ടുകര.പി.ഒ,കമ്പനിപ്പടി , 683106 | |
സ്ഥാപിതം | 1919 |
വിവരങ്ങൾ | |
ഫോൺ | 8547534898 |
ഇമെയിൽ | standard.glp.6@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25202 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ASHA T |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ചൂർണ്ണിക്കര ഗ്രാമപഞ്ചായത്തിലെ ഒരു സർക്കാർ റ്വിദ്യാലയമാണ് SPW GOVT:LP SCHOOL,THAIKKATTUKARA.1919-ൽ 'Standard Potteries' എന്ന കമ്പനിയാണ് ഈ സ്കൂൾ സ്ഥാപിച്ചത്.ഏറെനാൾ കമ്പനിക്കു കീഴിൽ പ്രവർത്തിച്ച ഈ സ്കൂൾ 1949-ൽ സർക്കാർ ഏറെറടുക്കുകയായിരുന്നു.കുട്ടികളുടെ ബാഹുല്യവും ഭൗതികസാഹചര്യങ്ങളുടെ അപര്യാപ്തതയും മൂലം രണ്ടു ഷിഫ്ററുകളിലായിട്ടാണ് അന്നൊക്കെ സ്കൂൾ പ്രവർത്തിച്ചിരുന്നത്.കമ്പനിത്തൊഴിലാളികളുടെ മക്കൾക്കും പ്രദേശവാസികളായ നിരവധി കുട്ടികൾക്കും പ്രാഥമിക വിദ്യാഭ്യാസം നേടുന്നതിന് ഈ സ്കൂൾ ഏറെ സഹായകമായിത്തീർന്നിട്ടുണ്ട്.1955-2000 കാലഘട്ടത്തിൽ 1500 ഓളം കുട്ടികളും 30 ഓളം അദ്ധ്യാപകരും അടങ്ങുന്ന ഒരു ഉത്തമവിദ്യാലയമായിത്തന്നെ നിലനിന്നിരുന്നതാണ് ഈ സ്ഥാപനം. കാലക്രമേണ Standard കമ്പനി(2000-ാമാണ്ടിൽ) പ്രവർത്തനം നിലച്ചതോടെ സ്കൂളിലെ കുട്ടികളുടെ എണ്ണം ഗണ്യമായി കുറയാൻ തുടങ്ങി.ഡിവിഷനുകൾ ഇല്ലാതാകുന്നമുറയ്ക്ക് അദ്ധ്യാപകരുടെ എണ്ണത്തിലും വളരെയേറെ കുറവ് സംഭവിക്കാൻ തുടങ്ങി.അതോടൊപ്പംതന്നെ സ്കൂൾകെട്ടിടവും ജീർണ്ണാവസ്ഥയിലായി.അധികാരവികേന്ദ്രീകരണവും ത്രിതല പഞ്ചായത്ത് സംവിധാനവും നിലവിൽവന്നതോടെ സ്കൂൾഗ്രാമപഞ്ചായത്തിനുകീഴിലായി.2005-ൽ വന്ന ഗ്രാമപഞ്ചായത്ത് ഭരണസമിതി പഞ്ചായത്തിലെ ഏക പൊതുവിദ്യാലയമായ ഈ വിദ്യാലയത്തെ ഒരു മാതൃവിദ്യാലയമായി മാററുന്നതിനുവേണ്ടി നടത്തിയ ഗൗരവപൂർവ്വമായ പ്രവർത്തനങ്ങളുടെ ഫലമായി പുതിയൊരു സ്കൂൾ കെട്ടിടവും അനുബന്ധസൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
ഒരു ഒാഫീസ് റൂം, 4 ക്ലാസ് മുറികൾ, കംപ്യൂട്ടർ റൂം,,പ്രീ-പ്രൈമറി ക്ലാസ് റൂം (മുകളിലെ ക്ലാസ് മുറികൾ ഹാൾ ആയും ഉപയോഗിക്കാൻ പററുന്ന തരത്തിലുള്ളത്) ഇത്രയും സൗകര്യങ്ങളടങ്ങുന്ന ഒരു രണ്ടുനില കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ : 1. ജനാർദ്ദനൻ.എൻ.ആർ
2. സി.എം.റംലത്ത്ബീഗം
3. അജിത.കെ.എ
4. ജോണി കെ കുര്യാക്കോസ്
5. ആൻറണി എം എസ്
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ആലുവ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- കമ്പനിപ്പടി മെട്രോസ്റ്റേഷനിൽ നിന്നും 500 മീറ്റർ
- നാഷണൽ ഹൈവെയിൽ ബസ്റ്റോപ്പിൽ നിന്നും 500 മീറ്റർ - ഓട്ടോ മാർഗ്ഗം എത്താം