"പാനുണ്ട എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

734 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ജൂലൈ
(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 33: വരി 33:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=19
|ആൺകുട്ടികളുടെ എണ്ണം 1-10=14
|പെൺകുട്ടികളുടെ എണ്ണം 1-10=16
|പെൺകുട്ടികളുടെ എണ്ണം 1-10=16
|വിദ്യാർത്ഥികളുടെ എണ്ണം 1-10=35
|വിദ്യാർത്ഥികളുടെ എണ്ണം 1-10=30
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 51:
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=മായ സന്തോഷ്
|പി.ടി.എ. പ്രസിഡണ്ട്=മായ സന്തോഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=ലിജി ന.
|എം.പി.ടി.എ. പ്രസിഡണ്ട്=സുബിന.
|സ്കൂൾ ചിത്രം=School.panundalp.jpg‎ ‎
|സ്കൂൾ ചിത്രം=School.panundalp.jpg‎ ‎
|size=350px
|size=350px
വരി 61: വരി 61:
== ചരിത്രം ==
== ചരിത്രം ==


1920-25 കാലഘട്ടത്തിൽ എരുവട്ടി അംശം  പാനുണ്ട  ദേശത്തിൽ പാവപ്പെട്ട  പെൺകുട്ടികൾ  പള്ളിക്കൂടത്തിൽ പോകുന്നത്  പിറകോട്ടായിരുന്നു. അത്തരം കുട്ടികളെ അക്ഷര ജ്ഞാനം ഉള്ളവരാക്കി  മാറ്റാൻ  വേണ്ടി  ബസ്സ് സൗകര്യം ഇല്ലാതിരുന്ന  ആ കാലത്ത് കാൽ നടയായി ആഴ്ചകളൊളം ,മാസങ്ങളോളം തന്നെ അക്ഷീണം പ്രയത്നിച്  1929 ൽ ശ്രി. പി.വി.കുഞ്ഞിരാമൻ സ്ഥാപിച്ചതാണ് പാനുണ്ട എൽ.പി.സ്കൂൾ .കാർഷിക വൃത്തിയിൽ അധിഷ്ടിതമായ അന്നത്തെ സമൂഹത്തിൽ സ്ത്രീ വിദ്യാഭ്യാസത്തിനു യാതൊരു പ്രാധാന്യവും നല്കിയിരുന്നില്ല. നിരക്ഷരരായ മാതാപിതാക്കളെ ബോധവല്ക്കരിച്ച് പെൺ കുട്ടികളെ വിദ്യാലയത്തിൽ  എത്തിക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങുകയും അതു വഴി 1932 ൽ വിദ്യലയത്തിനു അംഗീകാരം ലഭിക്കുകയും ചെയ്തു.
[[പ്രമാണം:14325 photo.jpeg|നടുവിൽ|ലഘുചിത്രം]]
== ഭൗതികസൗകര്യങ്ങൾ ==
സമീപപ്രദേശങ്ങളിലുള്ള വിദ്യാർഥികളെ സ്കൂളിൽ എത്തിക്കാൻ ഉള്ള വാഹനസൗകര്യം ഒരുക്കിയിട്ടുണ്ട് ഒന്നാം തരം മുതൽ നാലാം തരം വരെ ഉള്ള കുട്ടികൾക്ക് കമ്പ്യുട്ടർ പഠനം നല്കിവരുന്നു.കളിസ്ഥലം, കുടിവെള്ളം, പഠന സൗകര്യം നല്ല  പഠനാന്തരീക്ഷം എന്നിവ ഒരുക്കിയിട്ടുണ്ട്.
== പാഠ്യേതര പ്രവർത്തനങ്ങൾ ==


  1920-25 കാലഘട്ടത്തിൽ എരുവട്ടി അംശം  പാനുണ്ട  ദേശത്തിൽ പാവപ്പെട്ട  പെൺകുട്ടികൾ  പള്ളിക്കൂടത്തിൽ പോകുന്നത് പിറകോട്ടായിരുന്നു. അത്തരം കുട്ടികളെ അക്ഷര ജ്ഞാനം ഉള്ളവരാക്കി   മാറ്റാൻ  വേണ്ടി  ബസ്സ് സൗകര്യം ഇല്ലാതിരുന്ന  ആ കാലത്ത്
പഠന പ്രവർത്തനങ്ങൾക്കൊപ്പം,പാഠ്യേതര പ്രവർത്തനങ്ങൾക്കും തുല്യ പ്രാധാന്യം നല്കി വരുന്നുദിനാചരണങ്ങൾ,വിവിധ ക്ലബ് പ്രവർത്തനങ്ങൾ,പ്രവേശനോത്സവം,ആഘോഷങ്ങൾ , ശില്പശാലകൾ വിവിധ തരം മേളകൾ എന്നിവ നടത്തീവരുന്നു.കൂടാതെ വായനയെ പ്രോത്സാഹിപ്പിക്കാനായി,സാമൂഹിക പങ്കാളിത്തത്തോടെ   വിവിധ തരം പ്രവർത്തനങ്ങൾ നടത്തിവരുന്നു.
കാൽ നടയായി ആഴ്ചകളൊളം ,മാസങ്ങളോളം തന്നെ അക്ഷീണം പ്രയത്നിച്  1929 ൽ ശ്രി. പി.വി.കുഞ്ഞിരാമൻ സ്ഥാപിച്ചതാണ് പാനുണ്ട എൽ.പി.സ്കൂൾ .കാർഷിക വൃത്തിയിൽ അധിഷ്ടിതമായ അന്നത്തെ സമൂഹത്തിൽ സ്ത്രീ വിദ്യാഭ്യാസത്തിനു യാതൊരു പ്രാധാന്യവും നല്കിയിരുന്നില്ല. നിരക്ഷരരായ മാതാപിതാക്കളെ ബോധവല്ക്കരിച്ച് പെൺ കുട്ടികളെ വിദ്യാലയത്തിൽ  എത്തിക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങുകയും അതു വഴി 1932 ൽ വിദ്യലയത്തിനു അംഗീകാരം ലഭിക്കുകയും ചെയ്തു.


== മാനേജ്‌മെന്റ് ==


== ഭൗതികസൗകര്യങ്ങൾ ==
പുതുശ്ശേരി വീട്ടിൽ കുഞ്ഞിരാമൻ മാസ്റ്റർ ആയിരുന്നു ആദ്യത്തെ മാനേജർ.


ഇപ്പോൾ ശ്രീമതി. രോഹിണി ടീച്ചർ ആണ്.


== മുൻസാരഥികൾ ==


സമീപപ്രദേശങ്ങളിലുള്ള വിദ്യാർത്തികളെ സ്കൂളിൽ എത്തിക്കാൻ ഉള്ള വാഹനസൗകര്യം ഒരുക്കിയിട്ടുണ്ട് ഒന്നാം തരം മുതൽ നാലാം തരം വരെ ഉള്ള കുട്ടികൾക്ക് കമ്പ്യുട്ടർ പടനം നല്കിവരുന്നു.കളിസ്തലം,കുടിവെള്ളം,പടനസൌകര്യം നല്ല  പഠനാന്തരീക് ഷം എന്നിവ ഒരുക്കിയിട്ടുണ്ട്.




== പാഠ്യേതര പ്രവർത്തനങ്ങൾ ==
ശ്രി.പി.വി.കുഞ്ഞിരാമൻ


ശ്രീമതി.കെ.കരിഞ്ഞൂട്ടി


പഠന പ്രവർത്തനങ്ങൾക്കൊപ്പം,പാഠ്യേതര പ്രവർത്തനങ്ങൾക്കും തുല്യ പ്രാധാന്യം  നല്കി വരുന്നു
ശ്രി.കെ.നാരായണൻ
ദിനാചരണങ്ങൾ,വിവിധ ക്ലബ് പ്രവർത്തനങ്ങൾ,പ്രവേശനോത്സവം,ആഘോഷങ്ങൾ , ശില്പശാലകൾ വിവിധ തരം മേളകൾ എന്നിവ  നടത്തീവരുന്നു.കൂടാതെ വായനയെ പ്രോത്സാഹിപ്പിക്കാനായി,സാമൂഹിക പങ്കാളിത്തത്തോടെ  വിവിധ തരം പ്രവർത്തനങ്ങൾ നടത്തിവരുന്നു.  


ശ്രീമതി.വി.കല്യാണി


ശ്രീമതി.ആർ.കെ.മാതു


== മാനേജ്‌മെന്റ് ==
ശ്രി.ടി.കണ്ണൻ


പുതുശ്ശേരി വീട്ടിൽ കുഞ്ഞിരാമൻ മാസ്റ്റർ ആയിരുന്നു ആദ്യത്തെ മാനേജർ
ശ്രീമതി.പി.സി.സുശീല


ഇപ്പോൾ ശ്രിമതി.രോഹിണി ടീച്ചർ ആണ്
ശ്രീമതി.പി.വി.വനജാക്ഷി


== മുൻസാരഥികൾ ==
ശ്രീമതി.പി.രോഹിണി


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ശ്രീമതി.പി.കെ.വസുമതി


ശ്രീമതി.പി.കെ.ചിത്രാംഗി


==വഴികാട്ടി==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


കണ്ണൂർ നഗരത്തിൽ നിന്നും  20 കി.മി.സഞ്ചരിചാൽ കണ്ണൂർ കൂത്തുപറമ്പ്  റൂട്ടിൽ പാനുണ്ട  റോഡ് സ്റ്റൊപ്പിൽ നിന്നും 2.കി.മി.ദൂരത്തിൽ ആണു സ്കൂൾ സ്തിതി ചെയ്യുന്നത�
== വഴികാട്ടി ==
<!--visbot  verified-chils->-->
കണ്ണൂർ നഗരത്തിൽ നിന്നും  20 കി.മി.സഞ്ചരിചാൽ കണ്ണൂർ കൂത്തുപറമ്പ്  റൂട്ടിൽ പാനുണ്ട  റോഡ് സ്റ്റൊപ്പിൽ നിന്നും 2.കി.മി.ദൂരത്തിൽ ആണു സ്കൂൾ സ്തിതി ചെയ്യുന്നത്.
{{Slippymap|lat=11.816848106268827|lon= 75.53271648086626 |zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1406749...2529859" എന്ന താളിൽനിന്ന് ശേഖരിച്ചത്