|
|
| (6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| {{palayad.DSSLPS School}} | | {{prettyurl|Palayad DSS LPS}} |
| {{Infobox AEOSchool | | {{PSchoolFrame/Header}} |
| | സ്ഥലപ്പേര്=പതിയാരക്കര
| | {{Infobox School |
|
| |
|
| | |സ്ഥലപ്പേര്=പാലയാട് |
| | |വിദ്യാഭ്യാസ ജില്ല=വടകര |
| | |റവന്യൂ ജില്ല=കോഴിക്കോട് |
| | |സ്കൂൾ കോഡ്=16832 |
| | |എച്ച് എസ് എസ് കോഡ്= |
| | |വി എച്ച് എസ് എസ് കോഡ്= |
| | |വിക്കിഡാറ്റ ക്യു ഐഡി= |
| | |യുഡൈസ് കോഡ്= |
| | |സ്ഥാപിതദിവസം= |
| | |സ്ഥാപിതമാസം= |
| | |സ്ഥാപിതവർഷം= |
| | |സ്കൂൾ വിലാസം= |
| | |പോസ്റ്റോഫീസ്=പതിയാരക്കര |
| | |പിൻ കോഡ്=673105 |
| | |സ്കൂൾ ഫോൺ= |
| | |സ്കൂൾ ഇമെയിൽ=16832hm@gmail.com |
| | |സ്കൂൾ വെബ് സൈറ്റ്= |
| | |ഉപജില്ല=വടകര |
| | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് |
| | |വാർഡ്=2 |
| | |ലോകസഭാമണ്ഡലം= |
| | |നിയമസഭാമണ്ഡലം= |
| | |താലൂക്ക്=വടകര |
| | |ബ്ലോക്ക് പഞ്ചായത്ത്= |
| | |ഭരണവിഭാഗം= |
| | |സ്കൂൾ വിഭാഗം= |
| | |പഠന വിഭാഗങ്ങൾ1=എൽ.പി |
| | |പഠന വിഭാഗങ്ങൾ2= |
| | |പഠന വിഭാഗങ്ങൾ3= |
| | |പഠന വിഭാഗങ്ങൾ4= |
| | |പഠന വിഭാഗങ്ങൾ5= |
| | |സ്കൂൾ തലം= |
| | |മാദ്ധ്യമം=മലയാളം |
| | |ആൺകുട്ടികളുടെ എണ്ണം 1-10= |
| | |പെൺകുട്ടികളുടെ എണ്ണം 1-10= |
| | |വിദ്യാർത്ഥികളുടെ എണ്ണം 1-10=84 |
| | |അദ്ധ്യാപകരുടെ എണ്ണം 1-10=6 |
| | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |
| | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |
| | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= |
| | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= |
| | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |പ്രിൻസിപ്പൽ= |
| | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= |
| | |വൈസ് പ്രിൻസിപ്പൽ= |
| | |പ്രധാന അദ്ധ്യാപിക=ഗീതാകുമാരി മനയിൽ |
| | |പ്രധാന അദ്ധ്യാപകൻ= |
| | |പി.ടി.എ. പ്രസിഡണ്ട്=വിനോദൻ വി എം |
| | |എം.പി.ടി.എ. പ്രസിഡണ്ട്=ജിനി |
| | |സ്കൂൾ ചിത്രം=Palayad dss.jpg |
| | |size=350px |
| | |caption= |
| | |ലോഗോ= |
| | |logo_size=50px |
| | |box_width=380px |
| | }} |
| | |
| | കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ വടകര ഉപജില്ലയിലെ പതിയാരക്കര സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് |
|
| |
|
| | വിദ്യാഭ്യാസ ജില്ല= വടകര
| |
| | റവന്യൂ ജില്ല= കോഴിക്കോട്
| |
| | സ്കൂള്‍ കോഡ്= 16832
| |
| | സ്ഥാപിതവര്‍ഷം= 1952
| |
| | സ്കൂള്‍ വിലാസം= പതിയാരക്കര.പി.ഒ. പുതുപ്പണം.വഴി.
| |
| | പിന്‍ കോഡ്= 673105
| |
| | സ്കൂള്‍ ഫോണ്‍=
| |
| | സ്കൂള്‍ ഇമെയിത്‍........16832@gmail.com
| |
| | സ്കൂള്‍ വെബ് സൈറ്റ്=
| |
| | ഉപ ജില്ല .വടകര
| |
| | ഭരണ വിഭാഗം= എയിഡഡ്
| |
| | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| |
| | പഠന വിഭാഗങ്ങള്‍1= എല്‍.പി
| |
| | പഠന വിഭാഗങ്ങള്‍2=
| |
| | മാദ്ധ്യമം=മലയാളം
| |
| | ആൺകുട്ടികളുടെ എണ്ണം= 33
| |
| | പെൺകുട്ടികളുടെ എണ്ണം= 25
| |
| | വിദ്യാര്‍ത്ഥികളുടെ എണ്ണം= 58
| |
| | അദ്ധ്യാപകരുടെ എണ്ണം= 6
| |
| | പ്രധാന അദ്ധ്യാപകന്‍= ഗംഗാധരന്‍ .ആ.ര്‍
| |
| | പി.ടി.ഏ. പ്രസിഡണ്ട്=രാജേന്ദ്രന്‍.പി
| |
| | സ്കൂള്‍ ചിത്രം= Palayad dss.jpg |
| |
| }}
| |
| ................................
| |
| == ചരിത്രം == | | == ചരിത്രം == |
| പാലയാട്.ഡി.എസ്.എസ്.എല്‍.പി.സ്ക്കൂള്‍ | | പാലയാട്.ഡി.എസ്.എസ്.എൽ.പി.സ്ക്കൂൾ.എന്ന് ചുരുക്കപേരിലറിയപ്പെടുന്ന പാലയാട് ദേശസേവാസംഘം എൽ.പി.സ്ക്കൂളിന്2017 വർഷത്തോടെ 65വയസ്സ് പൂർത്തിയായിരിക്കയാണ്.1952ൽ പാലയാട്,പതിയാരക്കര പ്രദേശത്തെ സാമൂഹ്യ,സാമ്പത്തിക,വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കാൻ പ്രദേശത്തെ ഒരുപറ്റം മനുഷ്യസ്നേഹികൾ പാലയാട് ദേശസേവാസംഘം എന്ന സംഘം സോസൈറ്റി ആക്ട്പ്രകാരം റജിസ്റ്റർ ചെയ്തു.ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കുക,വായനശാലകൾ,വിദ്യാലയങ്ങൾ എന്നിവ സ്ഥാപിക്കുക അന്ധവിശ്വാസങ്ങൾ ദുരീകരിക്കുക തുടങ്ങിയ ലക്ഷ്യങ്ങളായിരുന്നു സംഘത്തിനുണ്ടായിരുന്നത്. ഈ സംഘം സ്ഥാപിച്ച സ്ക്കൂളാണ് പാലയാട് .ഡി.എസ്.എസ്.എൽ.പി.സ്ക്കൂൾ.മണിയൂർ പഞ്ചായത്തിലെ രണ്ടാം വാർഡിലാണ് ഈ സ്ക്കൂൾ സ്ഥിതിചെയ്യുന്നത്. '''[[പാലയാട് ഡി എസ് എസ് എൽ പി എസ്/ചരിത്രം|കൂടുതൽ ചരിത്രം വായിക്കുക]]''' |
| പതിയാരക്കര
| |
| പാലയാട്.ഡി.എസ്.എസ്.എല്‍.പി.സ്ക്കൂള്‍.എന്ന് ചുരുക്കപേരിലറിയപ്പെടുന്ന പാലയാട് ദേശസേവാസംഘം എല്‍.പി.സ്ക്കൂളിന്2017 വര്‍ഷത്തോടെ 65വയസ്സ് പൂര്‍ത്തിയായിരിക്കയാണ്.1952ല്‍ പാലയാട്,പതിയാരക്കര പ്രദേശത്തെ സാമൂഹ്യ,സാമ്പത്തിക,വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ പ്രദേശത്തെ ഒരുപറ്റം മനുഷ്യസ്നേഹികള്‍ പാലയാട് ദേശസേവാസംഘം എന്ന സംഘം സോസൈറ്റി ആക്ട്പ്രകാരം റജിസ്റ്റര്‍ ചെയ്തു.ഗതാഗത പ്രശ്നങ്ങള്‍ പരിഹരിക്കുക,വായനശാലകള്‍,വിദ്യാലയങ്ങള്‍ എന്നിവ സ്ഥാപിക്കുക അന്ധവിശ്വാസങ്ങള്‍ ദുരീകരിക്കുക തുടങ്ങിയ ലക്ഷ്യങ്ങളായിരുന്നു സംഘത്തിനുണ്ടായിരുന്നത്. ഈ സംഘം സ്ഥാപിച്ച സ്ക്കൂളാണ് പാലയാട് .ഡി.എസ്.എസ്.എല്‍.പി.സ്ക്കൂള്‍.മണിയൂര്‍ പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലാണ് ഈ സ്ക്കൂള്‍ സ്ഥിതിചെയ്യുന്നത്.
| |
| പതിയാരക്കരയിലെ പഴയതലമുറയില്‍പ്പെട്ട മിക്കവാറും ജനങ്ങള്‍ ഉള്‍പ്പെട്ടിരുന്ന പ്രസ്തുതസംഘടനയുടെ പ്രസിഡണ്ടായി ശ്രീ.ആര്‍.നാരായണന്‍നമ്പ്യാര്‍ തെരഞ്ഞെടുക്കപ്പെട്ടു.1952ല്‍ പാലയാട് ദേശസേവാസംഘം.എല്‍.പി.സ്ക്കൂള്‍. എന്ന പേരില്‍ അംഗീകാരമില്ലാതെ 1മുതല്‍3വരെ ക്ലാസ്സുകള്‍ ഒന്നിച്ചു പ്രവര്‍ത്തനം തുടങ്ങി.സംഘം പ്രസിഡണ്ടായിരുന്ന ശ്രീ.ആര്‍.നാരായണന്‍നമ്പ്യാര്‍ സ്ക്കൂള്‍ മാനേജരെന്ന നിലയില്‍ കാര്യങ്ങള്‍ നിയന്ത്രിച്ചുവരികയും ചെയ്തു.സ്ക്കൂള്‍ തുടങ്ങിയതു മുതല്‍ ശ്രീ.ഒ.ചെക്കായിമാസ്റ്റര്‍,ശ്രീ.കെ.പി.കുഞ്ഞികൃഷ്ണന്‍നമ്പ്യാര്‍ എന്നീ രണ്ട് അധ്യാപകരായിരുന്നു ക്ലാസ്സ് നടത്തിയത്.പിന്നീട്1-1-53മുതല്‍17-3-53വരെ ശ്രീ.എം.കൃഷ്ണക്കുറുപ്പ്മാസ്റ്റര്‍ജോലി ചെയ്തു.അതിനുശേഷം ശ്രീ.പി.കുഞ്ഞിക്കേളപ്പന്‍നായര്‍ സര്‍വ്വീസില്‍ വന്നു.ഇക്കാലമത്രയും മേല്‍പറഞ്ഞ മൂന്ന് അധ്യാപകരും ശമ്പളമില്ലാതെ നിസ്വാര്‍ഥസേവനമാണ് നടത്തിക്കൊണ്ടിരുന്നത്.1954ല്‍ നാലാംതരം ആരംഭിക്കുകയും മലബാര്‍ നോര്‍ത്ത് D.E.Oയുടെ7-11-1956ലെ D.Dis1493/56ാംനമ്പര്‍ ഉത്തരവ് പ്രകാരം നാലാംക്ലാസ്സിന് അംഗീകാരം ലഭിക്കുകയും ശ്രീ.ടി.ഗോവിന്ദക്കുറുപ്പ്.1-6-54മുതല്‍ ചാര്‍ജെടുക്കുകയും ചെയ്തു.
| |
| തുടക്കത്തില്‍ ശ്രീ.കെ.പി.കുഞ്ഞികൃഷ്ണന്‍നമ്പ്യാരായിരുന്നു പ്രധാനാധ്യാപകന്‍.ശ്രീ.മീത്തലെചാത്തോത്ത് ചോയി ആദ്യത്തെ വിദ്യാര്‍ഥിയും. എല്‍.പി.സ്ക്കൂളുകളില്‍ അഞ്ചാംതരം അനുവദിച്ചതിനെ തുടര്‍ന്ന്ഇവിടെയും അഞ്ചാംതരം ആരംഭിച്ചു. അതുപ്രകാരം 1-7-1955ന് ശ്രീ. പി. പി. കുഞ്ഞികൃഷ്ണക്കുറുപ്പ്
| |
| അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു.2-1-1956ന്ശ്രീ.കെ.പി.കുഞ്ഞികൃഷ്ണന്‍നമ്പ്യാര്‍ പ്രധാനാധ്യാപക സ്ഥാനം ശ്രീ.ടി.ഗോവിന്ദക്കുറുപ്പ് മാസ്റ്റര്‍ക്ക് ഒഴിഞ്ഞുകൊടുത്തു.സ്ക്കൂളിനുവേണ്ട
| |
|
| |
|
| ഭൗതികസാഹചര്യം ഒരുക്കിക്കൊടുക്കുന്നതില്‍ ശ്രീ.ആര്‍.നാരായണന്‍ നമ്പ്യാര്‍,ശ്രീ.കുയ്യടിയില്‍ കൊറുമ്പന്‍,ശ്രീ.പി.പി.പൊക്കിണന്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.പഴയകാലത്തെ അധ്യാപകരില്‍ ശ്രീ.പി.കുഞ്ഞിക്കേളപ്പന്‍നായര്‍ തന്റെ എളിമയാര്‍ന്ന ജീവിതരീതിയിലൂടെയും മാതൃകാപരമായ അധ്യാപനത്തിലൂടെയും വിദ്യാര്‍ഥികളുടേയും രക്ഷിതാക്കളുടേയും പ്രത്യേക പ്രീതിക്ക് പാത്രമായിരുന്നു. ക്രമേണ പതിയാരക്കരയിലെ സാംസ്ക്കാരിക നവോത്ഥാനത്തിന്റെ
| | == ഭൗതികസൗകര്യങ്ങൾ == |
| ആണിക്കല്ലായി പാലയാട്.ദേശസേവാസംഘം.എല്‍.പി.സ്ക്കൂള്‍ മാറി.എല്‍.പി.സ്ക്കൂളില്‍ നിന്നും അഞ്ചാംതരംഎടുത്തുമാറ്റിയതിനെതുടര്‍ന്ന്8-3-1963മുതല്‍ ശ്രീ.പി.പി.കുഞ്ഞിക്കൃഷ്ണക്കുറുപ്പ്ഗവര്‍മെന്റ്സര്‍വ്വീസിലേക്ക്മാറ്റപ്പെട്ടു . ശ്രീമതി.പി.എ
| |
| .എം.കാര്‍ത്യായനി,പി.എം.കല്യാണി,വി.കെ.ദേവി,പി.പി.സുമതി,സി.അനിത,ഗീതാകുമാരിമനയില്‍ എന്നീ അധ്യാപികമാരും സര്‍വ്വശ്രീ..വി.ശങ്കരന്‍,സി.പി.മുകുന്ദന്‍,പുളിയുള്ളതില്‍.ബാലകൃഷ്ണന്‍,എം.നാരായണന് എന്നീ അധ്യാപകന്മാരും പലകാലഘട്ടങ്ങളിലായി കുറഞ്ഞകാലയളവില്‍ ഈ വിദ്യാലയത്തില്‍ ജോലിചെയ്തവരാണ്.1968-69ല്‍ പുതിയതായി ഒരു ഡിവിഷന്‍ നിലവില്‍ വന്നു. അതിനുവേണ്ടി POST-KER പ്രകാരമുള്ള ഒരു ഓടുമേഞ്ഞ ഷെഡ് സ്ക്കൂളില്‍ നിര്‍മ്മിക്കുകയുണ്ടായി. ശ്രീമതി.എ.എം.ഓമന പ്രസ്തുതതിയ്യതിയില്‍ സഹാധ്യാപികയായി ജോലിയില്‍ കയറി.ശ്രീ.കെ.പി.കുഞ്ഞിക്കൃഷ്ണന്‍നമ്പ്യാര്‍31-3-72ന്ജോലിയില്‍ നിന്ന് വിരമിക്കുകയും 20-7-1972ന് ശ്രീ.പി.ബാലകൃഷ്ണന്‍ സര്‍വ്വീസില്‍ പ്രവേശിക്കുകയും ചെയ്തു.9-9-1968മുതല്‍ ശ്രീമതി.കെ.വി.കൗസ്സു ക്ലബ്ബിംഗ് വ്യവസ്ഥയില്‍ നീഡില്‍വര്‍ക്ക് ടീച്ചറായും 17-7-78മുതല്‍ ശ്രീ.എം.കെ.അബൂബക്കര്‍ പാര്‍ട്ട്ടൈം അറബിക് ടീച്ചറായും ജോലിയില്‍ പ്രവേശിച്ചു. അറബിക് ടീച്ചറുടെ തസ്തിക15-7-1981ന് ഫുള്‍ടൈം തസ്തികയായി മാറി.31-3-1982ല്‍ ശ്രീ.ഒ.ചെക്കായിമാസ്റ്റര്‍ സര്‍വ്വീസില്‍ നിന്ന് പിരിഞ്ഞതിനെതുടര്‍ന്ന് ശ്രീ.ആര്‍.ഗംഗാധരന്‍ 1-6-1982ന് സര്‍വ്വീസില്‍ ചേര്‍ന്നു. 31-3-1984ല്‍ ശ്രീ.പി.കുഞ്ഞിക്കേളപ്പന്‍നായര്‍ വിരമിച്ചു. ആ വര്‍ഷംതന്നെ ഡിവിഷന്‍ ക്ലാസ്സ് നഷ്ടപ്പെടുകയും ചെയ്തു. 31-1-1987ന് പ്രധാനാധ്യാപകന്‍ ശ്രീ.ടി.ഗോവിന്ദക്കുറുപ്പ് സ്വമേധയാ സര്‍വ്വീസില്‍ നിന്ന് വിരമിക്കുകയും ശ്രീമതി.സി.വി.സുവര്‍ണ്ണവല്ലി2-2-1987ന് സര്‍വ്വീസില്‍ പ്രവേശിക്കുകയുംചെയ്തു. പ്രധാനാധ്യാപകനായ ശ്രീ.ടി.ഗോവിന്ദക്കുറുപ്പ് വിരമിച്ചതിനെതുടര്‍ന്ന് ശ്രീമതി.എ.എം.ഓമനയെ പ്രധാനാധ്യാപികയായി പ്രമോട്ട്ചെയ്തു.എന്നാല്‍ ടെസ്റ്റ് ക്വാളിഫിക്കേഷന്‍ ഇല്ലാത്തതിനാല്‍ കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശ്രീമതി.എ.എം.ഓമന റിവര്‍ട്ട് ചെയ്യപ്പെട്ടു. തുടര്‍ന്ന് ശ്രീ.പി.ബാലകൃഷ്ണന്‍21-3-1988ന് പ്രധാനാധ്യാപകനായി ചാര്‍ജെടുക്കുകയും1-9-87മുതല്‍ മുന്‍കാലപ്രാബല്യത്തോടെ നിയമനത്തിന് അംഗീകാരം നേടുകയും ചെയ്തു.സ്ക്കൂളിന്റെ ഭൗതികസാഹചര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മേല്‍ക്കൂര ഓടുമേഞ്ഞതും ചുമരുകള്‍ സിമന്റ് ചെയ്തതും ഈ കാലഘട്ടത്തിലായിരുന്നു. ഇതിനുള്ള അനുകൂലസാഹചര്യം ഒരുക്കുന്നതില്‍ പി.ടി.എ,നാട്ടുകാര്‍,സഹാധ്യാപകര്‍,മനേജര്‍ എന്നിവരൊക്കെ സഹായിച്ചു.30-4-1991ന് നീഡില്‍വര്‍ക്ക് ടീച്ചറായിരുന്ന ശ്രീമതി.കെ.വി.കൗസ്സു വിരമിച്ചതിനെ തുടര്‍ന്ന് പ്രസ്തുത ഒഴിവില്‍ ശ്രീമതി.സി.എം.അജിത നീഡില്‍വര്‍ക്ക് ടീച്ചറായി ചേര്‍ന്നു.ഈകാലഘട്ടങ്ങള്‍ക്കിടയില്‍ പാലയാട് ദേശസേവാസംഘം എന്ന സന്നദ്ധസംഘടനയില്‍പ്പെട്ട പല അംഗങ്ങളും മരിച്ചുപോവുകയും ജനറല്‍ബോഡി ചേരുകയോ രജിസ്റ്റ്രേഷന്‍ പുതുക്കാന്‍ ശ്രദ്ധിക്കാതിരിക്കുകയും ചെയ്തതുകാരണംസംഘത്തിന്റെ രജിസ്റ്റ്രേഷന്‍ നഷ്ടമായി.സംഘം പ്രസിഡണ്ടായിരുന്ന ശ്രീ.ആര്‍.നാരായണന്‍നമ്പ്യാര്‍8-8-2001ന് മരണമടയുന്നതുവരെ വ്യക്തിഗത മാനേജരെന്ന നിലയില്‍ ചുമതലകള്‍ നിറവേറ്റിവന്നു.
| |
|
| |
|
| == ഭൗതികസൗകര്യങ്ങള്‍ ==
| |
|
| |
|
| | | ==പാഠ്യേതര പ്രവർത്തനങ്ങൾ== |
| ==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | | * [[{{PAGENAME}} / |പാലയാട് ഡി എസ് എസ് എൽ പി എസ് / ]]ഇംഗ്ലീഷ് ക്ലബ്ബ് |
| * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] |
| * [[{{PAGENAME}} /സയന്‍സ് ക്ലബ്ബ്.|സയന്‍സ് ക്ലബ്ബ് ]] | | * [[{{PAGENAME}}/| ]]ഐടി ക്ലബ്ബ് |
| * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | | * [[{{PAGENAME}}/ |പാലയാട് ഡി എസ് എസ് എൽ പി എസ്/ ]]അറബി ക്ലബ്ബ് |
| * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | | * [[{{PAGENAME}}/]]പ്രവൃത്തിപരിചയ ക്ലബ്ബ് |
| * [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]] | |
| * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] |
| * [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | | * [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] |
| * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | | * [[{{PAGENAME}}/.]] |
| * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] |
|
| |
|
| == മുന്‍ സാരഥികള്‍ == | | == '''മാനേജ്‌മെന്റ്''' == |
| '''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ : | | ശ്രീ കെ പി രാജഗോപാലൻ മാസ്റ്ററുടെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ.......... |
| # | | |
| # | | |
| # | | == മുൻ സാരഥികൾ == |
| == നേട്ടങ്ങള്‍ == | | '''സ്കൂളിലെ മുൻ അദ്ധ്യാപകർ ''' |
| | {| class="wikitable" |
| | |+ |
| | |ക്രമനമ്പർ |
| | |പേര് |
| | | |
| | ചാർജെടുത്ത തിയ്യതി |
| | |- |
| | |1 |
| | |അരീക്കുഴിയിൽ കുഞ്ഞിക്കൃഷ്ണൻനമ്പ്യാർ |
| | | |
| | |- |
| | |2 |
| | |രാമത്ത്.ഒ.ചെക്കായി, |
| | | |
| | |- |
| | |4 |
| | |പുതിയെടുത്ത് കുഞ്ഞിക്കേളപ്പൻനായർ, |
| | | |
| | |- |
| | |5 |
| | |ടി.ഗോവിന്ദക്കുറുപ്പ്, |
| | | |
| | |- |
| | |6 |
| | |പുറ്റാറത്ത് കുഞ്ഞിക്കൃഷ്ണക്കുറുപ്പ്. |
| | | |
| | |- |
| | |7 |
| | |എ.എം.ഓമന. |
| | | |
| | |- |
| | |8 |
| | |പി.ബാലകൃഷ്ണൻ |
| | | |
| | |- |
| | |9 |
| | |കെ.വി.കൗസു |
| | | |
| | |- |
| | |10 |
| | |എം.കെ.അബൂബക്കർ |
| | | |
| | |- |
| | |11 |
| | |ആർ ഗംഗാധരൻ |
| | | |
| | |- |
| | |12 |
| | |സി വി സുവർണ്ണവല്ലി |
| | | |
| | |} |
| | #അരീക്കുഴിയിൽ കുഞ്ഞിക്കൃഷ്ണൻനമ്പ്യാർ, |
| | #രാമത്ത്.ഒ.ചെക്കായി, |
| | #പുതിയെടുത്ത് കുഞ്ഞിക്കേളപ്പൻനായർ, |
| | ടി.ഗോവിന്ദക്കുറുപ്പ്, |
| | പുറ്റാറത്ത് കുഞ്ഞിക്കൃഷ്ണക്കുറുപ്പ്. |
| | എ.എം.ഓമന. |
| | പി.ബാലകൃഷ്ണൻ, |
| | കെ.വി.കൗസു, |
| | എം.കെ.അബൂബക്കർ |
| | |
| | == നേട്ടങ്ങൾ == |
|
| |
|
| == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == |
| # | | # |
| # | | # |
| # | | # |
| ==വഴികാട്ടി== | | ==വഴികാട്ടി== |
| {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' |
| | style="background: #ccf; text-align: center; font-size:99%;" |
| | * ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം. |
| |-
| | {{Slippymap|lat=11.589602754905806|lon= 75.63204904911719|zoom=18|width=800|height=400|marker=yes}} |
| |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
| |
| {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
| |
| | |
| * ബസ് സ്റ്റാന്റില്‍നിന്നും 1 കി.മി അകലം. | |
| |----
| |
| * -- സ്ഥിതിചെയ്യുന്നു.
| |
| |}
| |
| |}
| |
| <!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
| |
| {{#multimaps:11.736983, 76.074789 |zoom=13}} | |
| |
| |