"നവകേരള എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 61: വരി 61:
== [[നവകേരള എൽ പി സ്കൂൾ/ചരിത്രം|ചരിത്രം]] ==
== [[നവകേരള എൽ പി സ്കൂൾ/ചരിത്രം|ചരിത്രം]] ==


കണ്ണൂർ ജില്ലയിലെ മുണ്ടേരി ഗ്രാമത്തിലുള്ള കോളിൽമൂലയിൽ 1957 ജൂൺ 19 നു നവ കേരള എൽ പി സ്കൂൾ സ്ഥാപിതമായി. കേരളപ്പിറവിയെ അനുസ്മരിച്ച്കൊണ്ടാണ് നവ കേരള എന്ന് സ്കൂളിനു നാമകരണം ചെയ്തത്. വിജ്ഞാനത്തിൻറെ  അക്ഷരവെളിച്ചം ഏറ്റിട്ടില്ലാത്ത കാനച്ചേരി കൊളിൽമൂല പ്രദേശത്തെ നാട്ടുകാർക്ക് ഇതൊരനുഗ്രഹമായിരുന്നു. സ്വാതന്ത്ര്യ സമര സേനാനിയും സാമൂഹ്യ പ്രവർത്തകനുമായിരുന്ന പരേതനായ ശ്രീ കെ കുഞ്ഞിരാമപ്പണിക്കർ മാസ്റ്റർ ആയിരുന്നു സ്കൂളിൻറെ സ്ഥാപക [[നവകേരള എൽ പി സ്കൂൾ/ചരിത്രം|മാനേജർ.]]
കണ്ണൂർ ജില്ലയിലെ മുണ്ടേരി ഗ്രാമത്തിലുള്ള കോളിൽമൂലയിൽ 1957 ജൂൺ 19 നു നവ കേരള എൽ പി സ്കൂൾ സ്ഥാപിതമായി. കേരളപ്പിറവിയെ അനുസ്മരിച്ച്കൊണ്ടാണ് നവ കേരള എന്ന് സ്കൂളിനു നാമകരണം ചെയ്തത്. വിജ്ഞാനത്തിൻറെ  അക്ഷരവെളിച്ചം ഏറ്റിട്ടില്ലാത്ത കാനച്ചേരി കൊളിൽമൂല പ്രദേശത്തെ നാട്ടുകാർക്ക് ഇതൊരനുഗ്രഹമായിരുന്നു. സ്വാതന്ത്ര്യ സമര സേനാനിയും സാമൂഹ്യ പ്രവർത്തകനുമായിരുന്ന പരേതനായ ശ്രീ കെ കുഞ്ഞിരാമപ്പണിക്കർ മാസ്റ്റർ ആയിരുന്നു സ്കൂളിൻറെ സ്ഥാപക മാനേജർ.


'''<u><big>വിദ്യാലയപരിസരത്തെക്കുറിച്ച്</big></u>'''
'''<u><big>വിദ്യാലയപരിസരത്തെക്കുറിച്ച്</big></u>'''


'''ഇ'''ന്നത്തെ 'കോളിൽ മൂല' എന്ന സ്ഥലം- 'ഗോവുള്ള മൂല' എന്നായിരുന്നെന്നും (ധാരാളം പശുക്കളുണ്ടായിരുന്ന സ്ഥലം) കൂടുതൽ വായിക്കാം  പ്രഹരമേറ്റ് ഒരു പശു ചത്തുപോയതിൻെറ വിഷമം തീർക്കാൻ കന്നുകാലികൾക്ക് വെള്ളം കുടിക്കാൻ കുളം തീർക്കുകയും മേയാൻ സ്ഥലം ഒഴിച്ചിടുകയും ,മേലുരക്കാർ കല്ല് സ്ഥാപിക്കുകയും ചെയ്തതായി പറഞ്ഞു കേൾക്കുന്നു. പശുക്കൾക്ക് വെള്ളം കുടിക്കുവാനായി കുഴിച്ച കുളം പ്രത്യേകത ഉള്ളതാണ്, കരയിൽ നിന്നും ചരിഞ്ഞിറങ്ങി അടിത്തട്ടുവരെ കന്നുകാലികൾക്ക് പോകാം, ഇന്നിത് മണ്ണിടിഞ്ഞ് മിക്കവാറും മൂടപ്പെട്ടിരിക്കുന്നു പൊന്തക്കാടുകൾ നിറഞ്ഞ ഇവിടം പാണൽ, ഈശ്വര മുല്ല തുടങ്ങിയ പൂമ്പാറ്റകളുടെ ലാർവ്വാസസ്യങ്ങൾ ഉള്ളതിനാൽ പൂമ്പാറ്റ നിരീക്ഷണത്തിന് പറ്റിയ സ്ഥലമാണ്. സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണെങ്കിലും ഒരു ചെറു മൈതാനം ഇവിടുണ്ട് , കാൽനടയാത്രക്കാർക്ക് വെള്ളം കുടിക്കാനായി ഒരു കിണറും, തണലിനും ആഹാരത്തിനും ആൽ, മാവ്, തെങ്ങ് ഇവ നട്ടതായും പഴമക്കാർ പറഞ്ഞു കേട്ടിട്ടുണ്ട്, കിണർ ഇന്ന് സ്കൂളിൻെറ കിണറാണ്. ആലുംമാവും ഉള്ളതിനാൽ ആത്മാവ് എന്ന് ആളുകൾ പറയാറുണ്ടത്രേ.പഠനപ്രവർത്തനങ്ങൾക്കായി ഈ പരിസരം ഉപയോഗപ്പെടുത്തുന്നു.
'''ഇ'''ന്നത്തെ 'കോളിൽ മൂല' എന്ന സ്ഥലം- 'ഗോവുള്ള മൂല' എന്നായിരുന്നെന്നും (ധാരാളം പശുക്കളുണ്ടായിരുന്ന സ്ഥലം) [[നവകേരള എൽ പി സ്കൂൾ/ചരിത്രം|കൂടുതൽ വായിക്കാം]]  


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
* പാർട്ടീഷൻ സ്ക്രീൻ ഉപയോഗിച്ച് തിരിച്ച ക്ലാസ്സ്മുറികൾ
* എല്ലാക്ലാസ്സിലും കു‍ഞ്ഞുക്ലാസ്സ് ലെെബ്രറികൾ
* എല്ലാദിവസവും ഉച്ചഭക്ഷണം
* പാചകത്തിന് ഗ്യാസ്സ് സൗകര്യം
* കുടിവെള്ളവും,അടച്ചുറപ്പുള്ള ടോയിലറ്റ് സൗകര്യവും
* എല്ലാക്ലാസ്സിലും ഫാൻ
* പോർട്ടബിൾ പ്രൊജക്ടറുകൾ
* ലാപ് ടോപ്പ് കമ്പ്യൂട്ടറുകൾ
* ഡസ്ക് ടോപ്പ് കമ്പ്യൂട്ടറുകൾ
* വേസ്ററ് മാനേജ് മെൻറ് സിസ്ററം
*


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 89: വരി 101:
മുണ്ടേരി പഞ്ചായത്ത് വാർഡ്‌ നമ്പർ 18 കോളിൽമൂല എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് നവകേരള എൽ പി സ്കൂൾ. വലിയന്നൂർ-നായാട്ടുപാറ റോഡിൽ കണ്ണൂരിൽ നിന്ന് 10 കിലോമീറ്റർ അകലെയാണ് സ്കൂൾ
മുണ്ടേരി പഞ്ചായത്ത് വാർഡ്‌ നമ്പർ 18 കോളിൽമൂല എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് നവകേരള എൽ പി സ്കൂൾ. വലിയന്നൂർ-നായാട്ടുപാറ റോഡിൽ കണ്ണൂരിൽ നിന്ന് 10 കിലോമീറ്റർ അകലെയാണ് സ്കൂൾ


{{#multimaps: 11.915022,75.431778 | width=800px | zoom=20 }}
{{Slippymap|lat= 11.915022|lon=75.431778 |zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1353581...2529837" എന്ന താളിൽനിന്ന് ശേഖരിച്ചത്