"എസ് ഡി പി വൈ എൽ പി എസ് ,പള്ളുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 44 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl| S.D.P.Y.L.P.S._Palluruthy}}
{{prettyurl| S.D.P.Y.L.P.S._Palluruthy}}
{{Infobox AEOSchool
{{PSchoolFrame/Header}}
|സ്ഥലപ്പേര്= പളളുരുത്തി
 
| വിദ്യാഭ്യാസ ജില്ല=എറണാകുളം
{{Infobox School
| റവന്യൂ ജില്ല= എറണാകുളം
|സ്ഥലപ്പേര്=പള്ളുരുത്തി
| സ്കൂൾ കോഡ്= 26320
|വിദ്യാഭ്യാസ ജില്ല=എറണാകുളം
| സ്ഥാപിതവർഷം=1919
|റവന്യൂ ജില്ല=എറണാകുളം
| സ്കൂൾ വിലാസം= പളളുരുത്തി
|സ്കൂൾ കോഡ്=26320
| പിൻ കോഡ്=682006
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഫോൺ=04842235444
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഇമെയിൽ= sdpymlps@gmail.com  
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ വെബ് സൈറ്റ്=  
|യുഡൈസ് കോഡ്=32080800610
| ഉപ ജില്ല=മട്ടാഞ്ചേരി
|സ്ഥാപിതദിവസം=
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്ഥാപിതമാസം=
| ഭരണ വിഭാഗം=എയ്ഡഡ്
|സ്ഥാപിതവർഷം=1919
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|സ്കൂൾ വിലാസം=എസ് .എൻ .നഗർ, പള്ളുരുത്തി
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=പള്ളുരുത്തി
| പഠന വിഭാഗങ്ങൾ1= എൽ.പി  
|പിൻ കോഡ്=682006
| പഠന വിഭാഗങ്ങൾ2= യു.പി
|സ്കൂൾ ഫോൺ=04842235444
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=sdpylps@gmail.com
| ആൺകുട്ടികളുടെ എണ്ണം= 284
|സ്കൂൾ വെബ് സൈറ്റ്=schoolwiki.in/26320
| പെൺകുട്ടികളുടെ എണ്ണം= 246
|ഉപജില്ല=മട്ടാഞ്ചേരി
| വിദ്യാർത്ഥികളുടെ എണ്ണം=530 
|തദ്ദേശസ്വയംഭരണസ്ഥാപനം =കോർപ്പറേഷൻ
| അദ്ധ്യാപകരുടെ എണ്ണം= 21   
|വാർഡ്=21
| പ്രധാന അദ്ധ്യാപകൻ= കെ പി ബിന്ദു   
|ലോകസഭാമണ്ഡലം=എറണാകുളം
| പി.ടി.. പ്രസിഡണ്ട്= കെ പി സജീവൻ       
|നിയമസഭാമണ്ഡലം=തൃപ്പൂണിത്തുറ
| സ്കൂൾ ചിത്രം= school-photo.png‎ ‎|
|താലൂക്ക്=കണയന്നൂർ
|ബ്ലോക്ക് പഞ്ചായത്ത്=പള്ളുരുത്തി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=226
|പെൺകുട്ടികളുടെ എണ്ണം 1-10=153
|വിദ്യാർത്ഥികളുടെ എണ്ണം 1-10=379
|അദ്ധ്യാപകരുടെ എണ്ണം 1-10=17
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ബിന്ദു രാഘവൻ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=രേഷ്മ പ്രബിൻ
|എം.പി.ടി.. പ്രസിഡണ്ട്=സരിത
|സ്കൂൾ ചിത്രം=26320 .JPG
|size=350px
|caption=വിദ്യകൊണ്ട് പ്രബുദ്ധരാകുവിൻ
|ലോഗോ=
|logo_size=50px
}}
}}


എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ മട്ടാഞ്ചേരി ഉപജില്ലയിലെ പള്ളുരുത്തി  എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് .
== ചരിത്രം ==
== ചരിത്രം ==
വിദ്യകൊണ്ട് പ്രബുദ്ധരാവുക എന്ന ദിവ്യ മന്ത്രം വിളബരം ചെയ്ത ‍ശ്രീനാരായണ ഗുരുദേവന്റെ പാദസ്പർശമേറ്റ ഈ പുണ്യഭൂമിയിൽ 1919 ലാണ് LPS സ്ഥാപിതമായത്. സ്കൂളിന്റെ പ്രഥമ ഹെ‍ഡ്മാസ്റ്റർ ദിവംഗതനായ ശ്രീനാരായണ പിള്ള അവർകളായിരുന്നു.ഇന്ന് 500ഒാളം വിദ്യാർത്ഥികളും 21 അദ്ധ്യാപകരും ഒരു അദ്ധ്യാപകേതര ജീവനക്കാരിയും ഇവിടെ ഉണ്ട്.
വിദ്യകൊണ്ട് പ്രബുദ്ധരാവുക എന്ന ദിവ്യ മന്ത്രം വിളബരം ചെയ്ത ‍ശ്രീനാരായണ ഗുരുദേവന്റെ പാദസ്പർശമേറ്റ ഈ പുണ്യഭൂമിയിൽ 1919 ലാണ് LPS സ്ഥാപിതമായത്. സ്കൂളിന്റെ പ്രഥമ ഹെ‍ഡ്മാസ്റ്റർ ദിവംഗതനായ ശ്രീനാരായണ പിള്ള അവർകളായിരുന്നു. [[എസ് ഡി പി വൈ എൽ പി എസ് ,പള്ളുരുത്തി/ചരിത്രം|തുടർന്ന് വായിക്കാം]]
120 കുട്ടികളും 4അദ്ധ്യാപകരും 1 ഹെൽപ്പിംഗ് ഹാന്റും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു കിന്റർ ഗാർ‍ഡൻ സ്കുൾ
 
കൂടി പ്രവർത്തിക്കുന്നുണ്ട്.ഇതിന്റെ പ്രവർത്തനം മാനേജുമെന്റെ സഹായത്താൽ നല്ല രീതിയിൽ നടന്നു പോകുന്നു.
ഇന്ന് 500ഒാളം വിദ്യാർത്ഥികളും 21 അദ്ധ്യാപകരും ഒരു അദ്ധ്യാപകേതര ജീവനക്കാരിയും ഇവിടെ ഉണ്ട്. 120 കുട്ടികളും 4അദ്ധ്യാപകരും 1 ഹെൽപ്പിംഗ് ഹാന്റും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു കിന്റർ ഗാർ‍ഡൻ സ്കുൾ കൂടി പ്രവർത്തിക്കുന്നുണ്ട്.ഇതിന്റെ പ്രവർത്തനം മാനേജുമെന്റെ സഹായത്താൽ നല്ല രീതിയിൽ നടന്നു പോകുന്നു.
                ദിവംഗതനായ  ശ്രീ. K.N രവീന്ദ്രൻ മാസ്റ്റർ ഹെ‍ഡ്മാസ്റ്റർ ആയിരുന്ന കാലത്താണ് (78-79) ഈ വിദ്യാലയത്തിന് Model LPS എന്ന പദവി ലഭിച്ചത്. School വാർഷികത്തിന് കുട്ടികൾക്ക് മുൻ തൂക്കം നൽകിയതും അദ്ദേഹമാണ്.
 
ദിവംഗതനായ  ശ്രീ. K.N രവീന്ദ്രൻ മാസ്റ്റർ ഹെ‍ഡ്മാസ്റ്റർ ആയിരുന്ന കാലത്താണ് (78-79) ഈ വിദ്യാലയത്തിന് Model LPS എന്ന പദവി ലഭിച്ചത്. School വാർഷികത്തിന് കുട്ടികൾക്ക് മുൻ തൂക്കം നൽകിയതും അദ്ദേഹമാണ്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
സ്മാർട്ട് റൂം
സയൻസ് ലാബ്
ഗണിത ലാബ്സമൂഹ്യ ശാസ്ത്ര ലാബ്
സ്കൂൾ ലൈബ്രറി


==പാഠ്യേതര പ്രവർത്തനങ്ങൾ==
* സ്മാർട്ട് റൂം
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* സയൻസ് ലാബ്
* [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
* ഗണിത ലാബ്
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
* സാമൂഹ്യ ശാസ്ത്ര ലാബ്
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
* സ്കൂൾ ലൈബ്രറി
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
* കമ്പ്യൂട്ടർ ലാബ്
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
 
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
മലയാളം ,ഇംഗ്ലീഷ് ,അറബി ഭാഷകളിലെ അസംബ്ലി
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
 
ദിവസേനയുള്ള ക്വിസ്
 
ദിനാചരണങ്ങൾ
 
=== ബുൾബുൾ ===
ഫ്ളോക്ക് (ബുൾബുൾസ് )ന്റ് 2  ഗ്രൂപ്പ്    1995  മുതൽ  പ്രവർത്തിച്ചു  വരുന്നു . കു‍ഞ്ഞുണ്ണി  ,മുൻ മുഖ്യമന്ത്രി  ശ്രീ  ഉമ്മൻ‌ചാണ്ടി  മന്ത്രിമാരായ കോടിയേരി ബാലകൃഷ്ണൻ  ,ശ്രീ  കെ വി  തോമസ്,  രമേശ് ചെന്നിത്തല ,വി എം സുധീരൻ , എം എൽ മാരായ ശ്രീ ജോൺ ഫെർണാഡസ്  .  കെ ജെ മാക്സി  കലാകാരന്മാരായ ശ്രീ. ഗിന്നസ് പക്രൂ , വിനയ്  ഫോർട്ട് ,സുധി കോപ  തുടങ്ങിയ വിശിഷ്ട വ്യക്തികളേ പൊതു ചടങ്ങുകളിൽ ഗ്രീറ്റിംഗ്‌സ്‌ നൽകി  സ്വീകരിക്കാനുള്ള അവസരം ബുൾബുൾസിന് ലഭിച്ചിട്ടുണ്ട്.
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*[[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ പ്രധാന അദ്ധ്യാപകർ : '''
#പി നാരായണപിള്ള സർ  
 
കെ.എൻ രവീന്ദ്രൻ  സർ  
# പി നാരായണപിള്ള സർ
#
# കെ.എൻ രവീന്ദ്രൻ  സർ
#
# സ് സാലുബായി
# പി കെ ഭാസുരംഗി
# പിവി സുനന്ദ
# വി എസ് സുഗതൻ
# പി കെ ഭവാനി
# വി ഡി അമ്മിണി
# കെ വി പ്രഭ
# പി പദ്മകുമാരിഅമ്മ
# കെ പി ബിന്ദു
# വി .എസ് . മിനിമോൾ


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
2017-18 LSS SCHOLARSHIP- മട്ടാഞ്ചേരി  സബ് ജില്ലാ ടോപ്പേർ ആയി അമൻ സയസും,കീർത്തന ഷാനവാസും വിജയിച്ചു
2018 - 19 ൽ എൽ . എസ് എസ്  സ്‌കോളർഷിപ്പിന് ഫിദ ഫാത്തിമ ,ലക്ഷ്മി അജിത്  എന്നീ  കുട്ടികൾ  അർഹത നേടി .
2019 - 20 ൽ  ആൻ മേരി ,നിവേദ്‌ കൃഷ്ണ ,നനന്യ സജേഷ് ,റിസാന ,രോഹിത്  എന്നീ  കുട്ടികൾക്ക്  എൽ .എസ് .എസ് .സ്‌കോളർഷിപ്  ലഭിച്ചു .
2020 - 21 ൽ  7  കുട്ടികൾക്ക്  എൽ .എസ് .എസ് . സ്കോളർഷിപ്പ്  ലഭിച്ചു . അസ്‌ന ആബിദ് , അരുന്ധതി  സി .പി ,തൃശ്യ , ഷിഫാന  കെ .യു ., അഫ്രിൻ  എം . എ .,ശ്രേയസ് ഇ . പി ., അനന്തകൃഷ്ണൻ കെ .എസ് . എന്നീ  കുട്ടികളാണ്  സ്കോളർഷിപ്പിന്  അർഹത  നേടിയത് .
2021 -22 അധ്യയന വർഷത്തെ  മികച്ച  അക്കാദമിക  പ്രവർത്തനങ്ങൾക്കുള്ള  പുരസ്കാരം "മികവ് 2022  " മട്ടാഞ്ചേരി  സബ്ജില്ലാ തലത്തിൽ  ഒന്നാം  സ്ഥാനവും , ജില്ലാ തലത്തിൽ  മൂന്നാം  സ്ഥാനവും ഞങ്ങളുടെ  വിദ്യാലയം  കരസ്ഥമാക്കി .
2021 -22 ൽ  അനന്യ  സാബുവിന്   എൽ .എസ് .എസ് . സ്കോളർഷിപ്പ്  ലഭിച്ചു.
2022 -23  അധ്യയന  വർഷത്തിലും  തുടർച്ചയായി മട്ടാഞ്ചേരി  സബ് ജില്ലാ  തലത്തിൽ   മികച്ച  അക്കാദമിക  പ്രവർത്തനങ്ങൾക്കുള്ള  ഒന്നാം  സ്ഥാനം "മികവ് 2023" ഞങ്ങളുടെ  വിദ്യാലയത്തിന്  ലഭിച്ചു .  
2022 -23 ൽ ഫലാഹ് എച്ഛ്  .പ്രണവ് .സി .പി  എന്നിവർ  എൽ .എസ് .എസ്  സ്കോളർഷിപ്പിന്  അർഹത നേടി .


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
 
#
* കമൽനാഥ് (IAS)
#
* ദേവി ദാസ് (DIST.MAGISTRATE)
* കെ.എം ശ്രീദേവി (DIST.MAGISTRATE)
* കെ.എം ധർമൻ  (DRAMA DIRECTOR)
* ജെൻസി ആൻ്റണി (PLAYBACK SINGER)
* പ്രദീപ് പള്ളുരുത്തി(PLAYBACK SINGER)
* സാജൻ പള്ളുരുത്തി(CINI ARTIST)
* ജൗഷൽ ബാബു (CHENDAMELAM)
*
 
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
* എൻ.എച്ച്.47 ൽ എറണാകുളത്തുനിന്നും എട്ടുകിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന എസ് ഡി പി വൈ എൽ പി എസ് ,പള്ളുരുത്തിയിൽ വില്ലീംഗ്ടൺ ഐലന്റ്‌വഴി ബി.ഒ.ടി. പാലം ഇറങ്ങി തെക്കോട്ട് സഞ്ചരിച്ചാൽ എത്തിച്ചേരാം.
|-
* ഫോർട്ട്കൊച്ചിയിൽ നിന്നും ഒമ്പതു കിലോമീറ്റർ തോപ്പുംപടി വഴി സഞ്ചരിച്ചാൽ എസ് ഡി പി വൈ എൽ പി എസ് ,പള്ളുരുത്തിയിൽ എത്തിച്ചേരാം
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* അരൂരിൽ നിന്നും ഇടക്കൊച്ചി വഴി എട്ട് കിലോമീറ്റർ സഞ്ചരിച്ചാലും എസ് ഡി പി വൈ എൽ പി എസ് ,പള്ളുരുത്തിയിൽ എത്തിച്ചേരാം.
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
|----
----
* -- സ്ഥിതിചെയ്യുന്നു.
* പള്ളുരുത്തി സ്ഥിതിചെയ്യുന്നു.
|}
----
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}
{{Slippymap|lat=9.91887|lon=76.27215 |zoom=18|width=800|height=400|marker=yes}}
----
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/631502...2529818" എന്ന താളിൽനിന്ന് ശേഖരിച്ചത്