"ഫാദർ അഗസ്റ്റിനോ വിസിനിസ് സെപ്ഷ്യൽ സ്ക്കൂൾ മുണ്ടംവേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 31 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Header}}[[ചിത്രം:FrAugustino.jpg|250px]]
{{PHSchoolFrame/Header}}
== ആമുഖം ==
എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ മട്ടാ‍ഞ്ചേരി ഉപജില്ലയിലെ മുണ്ടംവേലിയിലുള്ള ഒരു എയ്ഡഡ് ബധിരവിദ്യാലയമാണ്    '''"ഫാദർ അഗസ്തീനോ വിച്ചീനീസ് സ്പെഷ്യൽ സ്കൂൾ"'''. കൊച്ചി കോർപ്പ്റേഷന് കീഴിലുള്ള 23-ാം വാർഡിലാണ് ഈ സ്കൂൾ  സ്ഥിതിചെയ്യുന്നത്. [[ഫാദർ അഗസ്റ്റിനോ വിസിനിസ് സെപ്ഷ്യൽ സ്ക്കൂൾ മുണ്ടംവേലി/ചരിത്രം|തുടർന്ന് വായിക്കുക]]
{{Infobox School
|സ്ഥലപ്പേര്= മുണ്ടംവേലി
|വിദ്യാഭ്യാസ ജില്ല=എറണാകുളം
|റവന്യൂ ജില്ല=എറണാകുളം
|സ്കൂൾ കോഡ്=26703
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q99486242
|യുഡൈസ് കോഡ്=32080801906
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1995
|സ്കൂൾ വിലാസം=മുണ്ടംവേലി പി.ഒ, <br/>മാതൃകാപേജ്
|പിൻ കോഡ്=682507
|സ്കൂൾ ഫോൺ=0484-2234646  Mob: 9400840230
|സ്കൂൾ ഇമെയിൽ= agostinovicini@rediffmail.com/ agostinovicini@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=മട്ടാഞ്ചേരി
|തദ്ദേശസ്വയംഭരണസ്ഥാപനം =കൊച്ചി കോർപ്പറേഷൻ
|വാർഡ്=23
|ലോകസഭാമണ്ഡലം=എറണാകുളം
|നിയമസഭാമണ്ഡലം=കൊച്ചി
|താലൂക്ക്=കൊച്ചി
|ബ്ലോക്ക് പഞ്ചായത്ത്= പള്ളുരുത്തി
|ഭരണം വിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതു വിദ്യാലയം
|പഠന വിഭാഗങ്ങൾ1= എൽ. പി
|പഠന വിഭാഗങ്ങൾ2=യു. പി.
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=43
|പെൺകുട്ടികളുടെ എണ്ണം 1-10=27
|വിദ്യാർത്ഥികളുടെ എണ്ണം 1-10=70
|അദ്ധ്യാപകരുടെ എണ്ണം 1-10=11
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=12
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=10
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=22
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=5
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സിസ്റ്റർ മരിയ ദീപ
|പ്രധാന അദ്ധ്യാപകൻ= 
|പി.ടി.എ. പ്രസിഡണ്ട്=മാതൃകാപേജ്
|എം.പി.ടി.എ. പ്രസിഡണ്ട്=മാതൃകാപേജ്
|സ്കൂൾ ചിത്രം=FrAugustino.jpg
|size=350px
|caption=
|ലോഗോ=  
|logo_size=  
|box_width=380px
}}


ഭാഗ്യസ്മരണാർഹനായ കൊച്ചി ബിഷപ്പ് റൈറ്റ്.റവ.ഡോ.ജോസഫ് കുരീത്തറയുടെ അനുഗ്രഹാശിസ്സുകളോടെ, ശ്രവണവൈകല്യമുള്ള കുട്ടികളുടെ സമഗ്രവളർച്ചയെ ലക്ഷ്യമിട്ടുകൊ് 1995 ൽ ആരംഭിച്ച ഈ സ്ഥാപനം മട്ടാഞ്ചേരി ഉപജില്ലയിൽപ്പെട്ട മുംവേലി യിലാണ് നിലകൊള്ളുന്നത്. ഫാദർ അഗൊസ്തീനോ വിച്ചീനി സോഷ്യൽ വെൽഫെയർ, സൊസൊറ്റിയുടെ കീഴിൽ 'നസ്രത്തിന്റെ പുത്രിമാർ' എന്ന സന്യാസസഭയാണ് ഈ സ്ഥാപനം നടത്തുന്നത്. പ്രീ-പ്രൈമറി സ്‌കൂൾ മുതൽ 10-ാം ക്ലാസ്സുവരെ, 100-ഓളം കുട്ടികൾ ഈ സ്ഥാപനത്തിൽ പഠിച്ചു വരുന്നു. കൂടാതെ സാധാരണ കുട്ടികൾ പഠിക്കുന്ന ഇംഗ്ലീഷ് മീഡിയം  നഴ്‌സറി സ്‌കൂളും ഈ സ്ഥാപനത്തോടു ചേർന്നു പ്രവർത്തിക്കുന്നു. 2008 ലാണ് ഈ സ്ഥാപനത്തിന് സർക്കാരിന്റെ സ്ഥിര അംഗീകാരം ലഭിച്ചത്. ഇത് ഒരു അൺ-എയ്ഡഡ് സ്‌കൂളാണ്. സ്‌പെഷ്യൽ സ്‌കൂളിൽ 12 ക്ലാസ്സുകളിലായി 17 അദ്ധ്യാപകർ സേവനമനുഷ്ഠിക്കുന്നു. പഠനത്തോടൊപ്പം കലാ-കായിക രംഗങ്ങളിലും, ദേശീയ-സംസ്ഥാനതലങ്ങളിലും മികവ് പുലർത്തിയിട്ടുള്ള ഒരു സ്ഥാപനമാണിത്.
== JIJO ==


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==


 
സവിശേഷവിദ്യാലയമാണെങ്കിലും ഞങ്ങളുടെ വിദ്യാർത്ഥികളെയും സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുന്നതിനായി സകല പാഠ്യേതുപ്ര-  വർത്തങ്ങളിലും പങ്കെടുപ്പിക്കാനായി അധ്യാപകർ അക്ഷീണം പ്രയത്നിക്കുന്നുണ്ട്. കുട്ടികൾ പല മേഖലകളിലും തങ്ങളുടെ കഴിവുകൾ വർഷങ്ങളായി തെളിയിച്ചുവരുന്നുണ്ട്.[[ഫാദർ അഗസ്റ്റിനോ വിസിനിസ് സെപ്ഷ്യൽ സ്ക്കൂൾ മുണ്ടംവേലി/നേട്ടങ്ങൾ|തുടർന്ന് വായിക്കുക]]
== മറ്റു പ്രവർത്തനങ്ങൾ ==




== യാത്രാസൗകര്യം ==
== യാത്രാസൗകര്യം ==


{{#multimaps:9.922391,76.253358|zoom=18}}
{{Slippymap|lat=9.922391|lon=76.253358|zoom=18|width=800|height=400|marker=yes}}
9.922391,76.253358  
9.922391,76.253358  
'''ഫാദർ അഗസ്റ്റിനോ വിസിനിസ് സെപ്ഷ്യൽ സ്ക്കൂൾ മുണ്ടംവേലി'''
'''ഫാദർ അഗസ്തീനോ വിച്ചീനീസ്      സ്പെഷ്യൽ സ്ക്കൂൾ , മുണ്ടംവേലി'''
[[വർഗ്ഗം:സ്കൂൾ]]
[[വർഗ്ഗം:സ്കൂൾ]]


== മേൽവിലാസം ==
== മേൽവിലാസം ==
<!--visbot  verified-chils->-->ഫാദർ അഗസ്റ്റിനോ വിസിനിസ് സെപ്ഷ്യൽ സ്ക്കൂൾ മുണ്ടംവേലി
<!--visbot  verified-chils->-->ഫാദർ അഗസ്തീനോ വിച്ചീനീസ് സ്പെഷ്യൽ സ്ക്കൂൾ,
 
മുണ്ടംവേലി ,
 
മുണ്ടംവേലി (പി . ഒ)
 
കൊച്ചി , പിൻകോഡ് -682507
 
 
== വഴികാട്ടി ==
 
1. എറണാകുളം ഭാഗത്തു നിന്നും
 
എറണാകുളം - തോപ്പുംപടി -> പരിപ്പു ജംഗ്ഷൻ -> സാന്തോം    ->മുണ്ടംവേലി
 
2. ആലപ്പുഴ ഭാഗത്തു നിന്നും
 
ആലപ്പുഴ - അർത്തുങ്കൽ തീരദേശ റോഡു വഴി -> ചെല്ലാനം -> കണ്ടക്കടവ് -> കണ്ണമാലി -> മാനാശ്ശേരി -> മുണ്ടംവേലി
 
== സ്ക്കൂൾ സംവിധാനങ്ങൾ ==
 
* സ്പീച്ച് തെറാപ്പി
 
* ശബ്ദനിയന്ത്രിത സഹായ ശാല
 
* പ്രകമ്പന പ്രതിധ്വനി പ്രതലം
 
* സൈക്കാ ഡെലിക് ലൈറ്റ്
 
* കമ്പ്യൂട്ടർ ലാബ്
 
* കലാ-കായിക പരിശീലനം
 
* പെയിന്റിംഗ് ചിത്രകലാ പരിശീലനം
 
* തൊഴിലധിഷ്ഠിത പരിശീലനം
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1197105...2529782" എന്ന താളിൽനിന്ന് ശേഖരിച്ചത്