"ആർ.എം.എൽ.പി.എസ് വേലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Bot Update Map Code!
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 61: വരി 61:
}}  
}}  


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
 
തൃശൂർ ജില്ലയിലെ കുന്നംകുളം ഉപജില്ലയിലെ വേലൂർ എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1940 കൾക്കു മുമ്പ് ശ്രീദുർഗ്ഗവിവിലാസം എൽപി സ്കൂൾ എന്ന പേരിൽ പ്രവർത്തനമാരംഭിച്ചു, കൊടുങ്കാറ്റ് ഉണ്ടായ ഘട്ടത്തിൽ നാശം സംഭവിച്ചു എന്ന് പറയപ്പെടുന്നു ഇപ്പോൾ സ്കൂൾ പ്രവർത്തിക്കുന്ന സ്ഥലത്തിന് സമീപമുള്ള ചൂളപ്പറമ്പ് എന്നറിയപ്പെടുന്ന സ്ഥലത്താണ് ഈ വിദ്യാലയം പ്രവർത്തിച്ചിരുന്നത് കൊടുങ്കാറ്റിനു ശേഷം തെക്കേമഠം ദേവസ്വം പാട്ടത്തിനു നൽകിയ ഒന്നര ഏക്കർ സ്ഥലം രാജശ്രീ മെമ്മോറിയൽ എൽ പി സ്കൂൾ എന്നപേരിൽ പ്രവർത്തനമാരംഭിക്കുകയായിരുന്നു. ഭൂമിയുടെ ഉടമസ്ഥൻ തൃശ്ശിവപേരൂർ വില്ലേജ് ചിറക്കൽ ദേശത്ത് തെക്കേമടത്തിൽ കൂടലാട്ടുപുറത്ത് ഗൊദാനന്ദ ബ്രഹ്മാനന്ദ ഭൂതി സ്വാമിയാര് ആണ്ഓലമേഞ്ഞ ഷഡ്ഡിലായിരുന്നു വിദ്യാലയം തുടങ്ങുമ്പോൾ 5 അധ്യാപകരാണ് ഉണ്ടായിരുന്നത് എ എസ് നാരായണൻ നായർ പി എൻ ശങ്കരൻ നമ്പ്യാർ കെ പി ഗണപതിനായ ർകെ ഗോവിന്ദൻ നായർ പീ. ദാമോദരൻ നായർഎന്നിവരാണവർ 1970 നു മുൻപ് സ്ഥാപനം ഓട് മേഞ്ഞിരുന്നു 1972 കളിയിൽ 16 അധൃാപകരും 16 ഡിവിഷനുകളായി സ്ഥാപനം വളർന്നു. 1975നു ശേഷം പലഘട  ളിലായി  വിദൃാ൪തഥിക  കുുറഞവെകിലും  ഇപോ  5 ഡിവിഷനുകളും5 അധൃാപകരുമായി പവ൪തതിചുവരു൬ത്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
 
'''കട്ടികൂട്ടിയ എഴുത്ത്'''== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത്.1940ല൦ണ‌്. രാജ൪ഷി മെമോറിയത എത . പി . സ്കുു  എ൬ണ‍  പേര്.  1972 16 അധൃാപകരും 16 ഡിവിഷനും ഉ൬ായിരു൬ു. 1975നു ശേഷം പലഘട  ളിലായി  വിദൃാ൪തഥിക  കുുറഞവെകിലും  ഇപോ  5 ഡിവിഷനുകളും5 അധൃാപകരുമായി പവ൪തതിചുവരു൬ത്.
ആ൯കുുടികളും  പെ൯കുുടികളുമായി 101 കുുടിക പഠികുു൬ ു. 51വിദൃാ൪തഥികത പഠികു൬ ഒരു പിപൈമറിയും  നടതതിവരു൬.
ആ൯കുുടികളും  പെ൯കുുടികളുമായി 101 കുുടിക പഠികുു൬ ു. 51വിദൃാ൪തഥികത പഠികു൬ ഒരു പിപൈമറിയും  നടതതിവരു൬.


==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
* ഔഷധത്തോട്ടം
* നക്ഷത്രവനം
* ലൈബ്രറി
* പൂന്തോട്ടം


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
*എസ്.പി.സിRmlps_photo.jpg
 
*എൻ.സി.സി.
* കാർഷികക്ലബ്ബ്
*ബാന്റ് ട്രൂപ്പ്.
* പരിസ്ഥിതി ക്ലബ്ബ്
*വിദ്യാരംഗം കലാ സാഹിത്യ വേദി.|
* വിദ്യാരംഗം കലാസാഹിത്യ വേദി
*ക്ലബ്ബ് പ്രവർത്തനങ്ങൾ.
* കബ്ബ് -ബുൾ
* യോഗ
* നൃത്തം
* ഹെൽത്ത് ക്ലബ്ബ്  
* മലയാളത്തിളക്കം
* ഗണിത വിജയം
* ഹലോളംഗ്ലീഷ്
 
==വഴികാട്ടി==
==വഴികാട്ടി==
{{Slippymap|lat=10.637433386340593|lon= 76.14681239919629 |zoom=15|width=800|height=400|marker=yes}}
"https://schoolwiki.in/ആർ.എം.എൽ.പി.എസ്_വേലൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്