ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,072
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 54: | വരി 54: | ||
|പി.ടി.എ. പ്രസിഡണ്ട്=ബിനോയ്ജോസഫ് | |പി.ടി.എ. പ്രസിഡണ്ട്=ബിനോയ്ജോസഫ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്=വിചിത്ര ഉമേഷ് | |എം.പി.ടി.എ. പ്രസിഡണ്ട്=വിചിത്ര ഉമേഷ് | ||
|സ്കൂൾ ചിത്രം=school | |സ്കൂൾ ചിത്രം=33340-school .png | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 67: | വരി 67: | ||
== ചരിത്രം == | == ചരിത്രം == | ||
ഈ | കോട്ടയം ജില്ലയിലെ ചങ്ങനാശേരി താലൂക്കിലെ തൃക്കൊടിത്താനം പഞ്ചായത്തിൽ നൂറുവർഷത്തിൽ കൂടുതൽ പഴക്കമുള്ള സ്കൂളാണ് ഗവണ്മെന്റ് എൽ പി സ്കൂൾ കടമാൻചിറ .1907 ൽ സ്ഥാപിതം ആയി .എല്ലാവിധ ആധുനിക സൗകരിയങ്ങളും ഉള്ള ഈ സ്കൂൾ പുരോഗതിയുടെ പാതയിലേയ്ക്കു മുന്നേറിക്കൊണ്ടിരിക്കുന്നു | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
1 മുതൽ 4 വരെയുള്ള ക്ലാസ്സുകൾക്കായി മെയിൻ ബിൽഡിംഗിൽ 4 ക്ലാസ്സ് റൂമുകൾ ക്രമീകരിച്ചിരിക്കുന്നു. പുതിയതായി നിർമ്മിച്ച കെട്ടിടത്തിൽ ഓഫീസും, എൽ.കെ.ജി, യു.കെ.ജി ക്ലാസ്സുകളും ക്രമീകരിച്ചിരിക്കുന്നു. 2000 സ്‌ക്വയർ ഫീറ്റ് വിസ്തീർണ്ണമുള്ള പ്ലേ ഗ്രൗണ്ടും അതിൽ കുട്ടികൾക്ക് പ്രത്യേകമായ പാർക്കും ക്രമീകരിച്ചിരിക്കുന്നു. ജലദൗർലഭ്യം പരഹരിക്കുന്നതിനായി മഴവെള്ളസംഭരണിയും ശുദ്ധജലത്തിനായി കിണറും ഉണ്ട്. ഉച്ചഭക്ഷണം പാകം ചെയ്യുന്നതിന് പ്രത്യേക അടുക്കളയും കുട്ടികളുടെ പ്രാഥമിക ആവശ്യങ്ങൾക്കായി ടോയ്‌ലറ്റുകളും ക്രമീകരിച്ചിട്ടുണ്ട്. ആധുനിക സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ള സ്മാർട്ട് ക്ലാസ്സും ക്ലാസ്മുറികളും ഓഫീസ്മുറിയും വർണചിത്രങ്ങൾ ആലേഖനം ചെയ്ത മനോഹരമായ ചുമരുകളും വൃത്തിയും വെടിപ്പുമുള്ള പാചകപ്പുരയും ഊട്ടുമുറിയും ഇവിടുത്തെ പ്രത്യേകതകളാണ്. വിസ്തൃതമായ കളിസ്ഥലവും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായിട്ടുള്ള ശൗചാലയങ്ങളൂം മനോഹരമായ ചുറ്റുമതിലും അതിനോടനുബന്ധിച്ച ഫലഭൂയിഷ്ഠമായ കൃഷിയിടങ്ങളും ഈ സ്കൂളിലനെ മനോഹരമാക്കുന്നു. റോഡിനോടു ചേർന്നു കിടക്കുന്ന ഒരു വിദ്യാലയമാണിത്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 77: | വരി 79: | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
ചങ്ങനാശ്ശേരി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (5 കിലോമീറ്റർ) ചങ്ങനാശ്ശേരി പ്രൈവറ്റ് ബസ്റ്റാന്റിൽ നിന്നും 5 കിലോമീറ്റർ- ഓട്ടോ മാർഗ്ഗം എത്താം കെ സ് ആർ ടി സി ബസ്റ്റാന്റിൽ നിന്നും 5 കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം{{Slippymap|lat=9.455354 |lon=76.572698|zoom=16|width=800|height=400|marker=yes}} | |||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |
തിരുത്തലുകൾ