"എസ്.ജെ.യു.പി. സ്കൂൾ പെരുമ്പിള്ളിച്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ഭൗതികസൗകര്യങ്ങൾ)
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 54: വരി 54:
|പി.ടി.എ. പ്രസിഡണ്ട്=അലി മുഹമ്മദ്‌  
|പി.ടി.എ. പ്രസിഡണ്ട്=അലി മുഹമ്മദ്‌  
|എം.പി.ടി.എ. പ്രസിഡണ്ട്=ഐവി സജി  
|എം.പി.ടി.എ. പ്രസിഡണ്ട്=ഐവി സജി  
|സ്കൂൾ ചിത്രം=പ്രമാണം:School-photo.png
|സ്കൂൾ ചിത്രം=പ്രമാണം:29337.jpeg
|size=350px
|size=350px
|caption=
|caption=
വരി 62: വരി 62:




<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 




== ചരിത്രം ==
== ചരിത്രം ==
'''സ്കൂൾ ചരിത്രം'''


ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിൽ തൊടുപുഴ ബ്ലോക്കിൽ ഉൾപ്പെടുന്ന കുമാരമംഗലം ഗ്രാമപഞ്ചായത്തിലെ പെരുമ്പിള്ളിച്ചിറയിലാണ് ഈ സ്‌കൂൾ 1979 ൽ പ്രവർത്തനം ആരംഭിച്ചത് .വ്യക്തിഗത മാനേജ്മെന്റിൽ പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം 1994 ൽ കോതമംഗലം കോർപറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ കീഴിൽ പെരുമ്പിള്ളിച്ചിറ സെന്റ് ജോസഫ്‌സ് ദേവാലയത്തോടു ചേർന്നുള്ള സ്ഥലത്തു പ്രവർത്തനം ആരംഭിച്ചു .
ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിൽ തൊടുപുഴ ബ്ലോക്കിൽ ഉൾപ്പെടുന്ന കുമാരമംഗലം ഗ്രാമപഞ്ചായത്തിലെ പെരുമ്പിള്ളിച്ചിറയിലാണ് ഈ സ്‌കൂൾ 1979 ൽ പ്രവർത്തനം ആരംഭിച്ചത് .വ്യക്തിഗത മാനേജ്മെന്റിൽ പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം 1994 ൽ കോതമംഗലം കോർപറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ കീഴിൽ പെരുമ്പിള്ളിച്ചിറ സെന്റ് ജോസഫ്‌സ് ദേവാലയത്തോടു ചേർന്നുള്ള സ്ഥലത്തു പ്രവർത്തനം ആരംഭിച്ചു .


== ഭൗതികസൗകര്യങ്ങൾ                                                                               ഷട്ടിൽ കോർട്ട് ,ഫുട്ബോൾ ഗ്രൗണ്ട് എന്നിവ ഉൾക്കൊള്ളുന്ന മികച്ച കളിസ്ഥലം .ടോയ്‌ലറ്റ് ,ജൈവവൈവിധ്യ ഉദ്യാനം ,ജൈവവൈവിധ്യ കുളം ,ഫലവൃക്ഷ തോട്ടം എന്നിവ ഈ സ്‌കൂളിന്റെ ഭാഗമാണ് ==
== ഭൗതികസൗകര്യങ്ങൾ==                                                                             
ഷട്ടിൽ കോർട്ട് ,ഫുട്ബോൾ ഗ്രൗണ്ട് എന്നിവ ഉൾക്കൊള്ളുന്ന മികച്ച കളിസ്ഥലം .ടോയ്‌ലറ്റ് ,ജൈവവൈവിധ്യ ഉദ്യാനം ,ജൈവവൈവിധ്യ കുളം ,ഫലവൃക്ഷ തോട്ടം എന്നിവ ഈ സ്‌കൂളിന്റെ ഭാഗമാണ് .


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==                                                              
സ്‌കൂൾ പത്രം ,സൈക്ലിംഗ്, നീന്തൽ ,ക്വിസ് പരിശീലനം ,യോഗ ,പ്രസംഗ പരിശീലനം ,കൃഷി പാഠം , വാർഷിക റെസിഡൻഷ്യൽ ക്യാമ്പ് ,ചാറ്റ് ഇൻ ഇംഗ്ലീഷ് പ്രോഗ്രാം ,വായനാ പരിശീലനം ,രസ ഗണിതം ,മലയാളത്തനിമ.


==മുൻ സാരഥികൾ==
==മുൻ സാരഥികൾ==                                                                              
*ആനന്ദവല്ലി എ ,(1979 -2008 ),
*പി വി ജോസ് (2008 -2010 ),
*സി ജെ മേരി (2010 -2013 )
*കെ ജി ആന്റണി (2013 -2018 )


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
വരി 81: വരി 86:


==വഴികാട്ടി==
==വഴികാട്ടി==
<!--visbot  verified-chils->-->
{{Slippymap|lat=9.925711|lon= 76.723411|zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1630812...2529695" എന്ന താളിൽനിന്ന് ശേഖരിച്ചത്