"പടന്നക്കര ബി.യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
വരി 86: | വരി 86: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
[https://www.google.com/maps/place/PADANNAKKARA+BASIC+U+P+SCHOOL/@11.799832,75.4891664,19.5z/data=!4m5!3m4!1s0x3ba425ce53760b6d:0x3bad317c4e7d8d89!8m2!3d11.799719!4d75.4892615]{{ | [https://www.google.com/maps/place/PADANNAKKARA+BASIC+U+P+SCHOOL/@11.799832,75.4891664,19.5z/data=!4m5!3m4!1s0x3ba425ce53760b6d:0x3bad317c4e7d8d89!8m2!3d11.799719!4d75.4892615]{{Slippymap|lat=11.79990592970557|lon= 75.48918235256268 |zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
20:14, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ.തലശ്ശേരി നോർത്ത് ഉപജില്ലയിലെ പിണറായി എന്ന സ്ഥലത്തുള്ള പടന്നക്കര ബേസിക് യു.പി സ്കൂൾ ഒരു എയ്ഡഡ് വിദ്യാലയമാണ്
പടന്നക്കര ബി.യു.പി.എസ് | |
---|---|
വിലാസം | |
പിണറായി പടന്നക്കര ബേസിക് യു. പി. സ്കൂൾ , 670741 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1910 |
വിവരങ്ങൾ | |
ഇമെയിൽ | padannakkarabup@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14364 (സമേതം) |
യുഡൈസ് കോഡ് | 32020400114 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | തലശ്ശേരി നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | ധർമടം |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | തലശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 69 |
പെൺകുട്ടികൾ | 53 |
ആകെ വിദ്യാർത്ഥികൾ | 122 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അജിത്ത് കെ |
പി.ടി.എ. പ്രസിഡണ്ട് | കെ കെ ചന്ദ്രൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷിമിന എൻ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
: 1910 ൽ ടി.സി നാരായണൻ നമ്പ്യാർ,അനന്തൻ ഗുരുക്കൾ എന്നിവരാണ് വിദ്യാലയം സ്ഥാപിച്ചത്. തുടക്കത്തിൽ ഓല ഷെഡ്ഡിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്.
നാരായണൻ മാസ്റ്റർ, പയ്യൻ ചന്തുകുട്ടി മാസ്റ്റർ, രാമുണ്ണി മാസ്റ്റർ , സുമിത്ര ടീച്ചർ, ബാലകൃഷ്ണൻ മാസ്റ്റർ , മുകുന്ദൻ മാസ്റ്റർ , കരുണൻ മാസ്റ്റർ ,ദേവദാസൻ മാസ്റ്റർ, ഭാസ്കര പിള്ള മാസ്റ്റർ, ശാരദ ടീച്ചർ, കുമാരൻ മാസ്റ്റർ തുടങ്ങിയ പ്രമുഖർ സ്കൂളിലെ ആദ്യകാല അധ്യാപകർ ആയിരുന്നു. പയ്യൻ ചന്തുക്കുട്ടി മാസ്റ്റർ ദീർഘകാലം പ്രധാന അധ്യാപകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
സാമൂഹ്യ- രാഷ്ട്രിയ - സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യമായിരുന്നു ശ്രീ. എൻ കരുണൻ മാസ്റ്റർ.
മുൻ പിണറായി ഗ്രാമപഞ്ചായത്ത് മെമ്പർ, മുൻ കൺസ്യൂമർ ഫെഡ് ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.
രാധ ടീച്ചർ, രോഹിണി ടീച്ചർ, വസന്ത ടീച്ചർ, ദാമോധരൻ മാസ്റ്റർ, രജനി ടീച്ചർ, ശ്രീ ഉഷ ടീച്ചർ, വസന്ത ടീച്ചർ, രജ്ഞിനി ടീച്ചർ, രജിത ടീച്ചർ, ലളിത ടീച്ചർ തുടങ്ങിയവർ അടുത്ത കാലത്ത് വിരമിച്ച അധ്യാപിക- അധ്യാപകരാണ്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14364
- 1910ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ