"എം.എൽ.പി.എസ് അയ്യപ്പൻകാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 42 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര് = അയ്യപ്പൻകാവ്  
| സ്ഥലപ്പേര് = അയ്യപ്പൻകാവ്  
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
| റവന്യൂ ജില്ല= കണ്ണൂര്‍
| റവന്യൂ ജില്ല= കണ്ണൂർ
| സ്കൂള്‍ കോഡ്= 14813
| സ്കൂൾ കോഡ്= 14813
| സ്ഥാപിതവര്‍ഷം=  1983
| സ്ഥാപിതവർഷം=  1983
| സ്കൂള്‍ വിലാസം=മുബാറക്ക് എൽ പി എസ്  അയ്യപ്പൻകാവ്,വിളക്കോട്  പി ഓ , കണ്ണൂർ  
| സ്കൂൾ വിലാസം=മുബാറക്ക് എൽ പി എസ്  അയ്യപ്പൻകാവ്,വിളക്കോട്  (പി ഓ), കണ്ണൂർ  
| പിന്‍ കോഡ്=  670703
| പിൻ കോഡ്=  670703
| സ്കൂള്‍ ഫോണ്‍=  2457010
| സ്കൂൾ ഫോൺ=  2457010
| സ്കൂള്‍ ഇമെയില്‍= mubaracklpsapkv@gmail.com  
| സ്കൂൾ ഇമെയിൽ= mubaracklpsapkv@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= ഇരിട്ടി
| ഉപ ജില്ല= ഇരിട്ടി
| ഭരണ വിഭാഗം= എയിഡഡ്
| ഭരണ വിഭാഗം= എയിഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1=  
| പഠന വിഭാഗങ്ങൾ1=എൽ.പി
| പഠന വിഭാഗങ്ങള്‍2= എല്‍.പി
| പഠന വിഭാഗങ്ങൾ=
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=  100
| ആൺകുട്ടികളുടെ എണ്ണം =  99
| പെൺകുട്ടികളുടെ എണ്ണം= 83
| പെൺകുട്ടികളുടെ എണ്ണം = 102
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 183
| വിദ്യാർത്ഥികളുടെ എണ്ണം = 201
| അദ്ധ്യാപകരുടെ എണ്ണം=  10   
| അദ്ധ്യാപകരുടെ എണ്ണം =  10   
| പ്രധാന അദ്ധ്യാപകന്‍=   രതീദേവി.കെ          
| പ്രധാന അദ്ധ്യാപിക = സോളി ജേക്കബ്          
| പി.ടി.ഏ. പ്രസിഡണ്ട്=       സീന സതീശൻ   
| പി.ടി.ഏ. പ്രസിഡണ്ട് = നിസാർ കെ പി 
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
| സ്കൂൾ ചിത്രം= 14813 school photo.jpg ‎|
}}
}}
== ചരിത്രം 1980കാലഘട്ടത്തിൽ വാഹനസൗകര്യമോ,പഠനസൗകല്യമോ ഇല്ലാത്ത അയ്യപ്പൻകാവ് എന്ന ഉൾഗ്രമത്തിൽ കെ.പി.നൂറുദ്ദീൻ സിഹിബിൻെറയും പത്ത്ക്കാലൻ അബൂബക്കർ ഹാജിയുടെയും പരിശ്രമഫലമായി 1983ൽ മുബാറക്ക് എൽ.പി.സ്ക്കൂൾ പ്രവർത്തനമാരംഭിച്ചു=
== ചരിത്രം ==
വർഷങ്ങൾക്ക് മുൻപ് പിന്നോക്ക പ്രദേശമായ അയ്യപ്പൻകാവിലുള്ള ജനതയുടെയും അന്തരിച്ച അബൂബക്കർ ഹാജിയുടെയും മഠത്തിൽ ജോർജ് എന്നവരുകളുടെയും മുൻമന്ത്രി കെ.പി.നൂറുദീന്റെയും ശ്രമഫലമായാണ് 1983 സെപ്തംബർ 19 -)o  തിയ്യതി ഈ വിദ്യാലയം നിലവിൽവന്നത്. ഈ നാടിനും സമൂഹത്തിനും വിവിധ മേഖലകളിലായി ഒട്ടനവധി പ്രതിഭകളെ സമ്മാനിക്കുവാൻ കഴിഞ്ഞ ഈ സ്ഥാപനം ഇന്നും നാടിന്റെ അഭിമാനമായി നിലകൊള്ളുന്നു.ഒരു പീടികമുറിയിൽ 121 വിദ്യാർത്ഥികളും ഏക അധ്യാപകനുമായി ശ്രീ. എ എം  ഹരിദാസൻ മാസ്റ്ററുടെ നേത്യത്വത്തിലാണ് വിദ്യാലയത്തിന് തുടക്കം കുറിച്ചത് .17 അധ്യാപകശ്രേഷ്ഠർ ഈ വിദ്യാലയത്തിൽനിന്ന്  പിരിഞ്ഞുപോയി .
ആദ്യകാലഘട്ടം മുതൽ വിദ്യാലയത്തിന്റെ പ്രഥമ അധ്യാപകൻ ആയിരുന്ന ബഹു: ഹരിദാസൻ മാസ്റ്ററുടെ ആത്മാർത്ഥമായ പരിശ്രമങ്ങൾ സ്കൂളിന്റെ മുന്നോട്ടുള്ള പുരോഗതികൾക്ക് സഹായകമായി.അദ്ദേഹത്തിന്റെ സുദീർഘമായ 31 വർഷത്തെ സേവനകാലയളവിൽ അദ്ദേഹം സ്കൂളിന്റെ അക്കാദമികവും ബൗധീകവുമായ പുരോഗതിക്കുവേണ്ടി അഹോരാത്രം പ്രവർത്തിച്ചിട്ടുണ്ട്. 2014 -ഫെബ്രുവരി -28 ന്  അദ്ദേഹം സെർവീസിൽ ഇരിക്കെ മരണപ്പെട്ടു.പിന്നീട്  ബഹു.ബാബു മാസ്റ്റർ HM ആയി നിയമിക്കപ്പെട്ടു .രക്ഷിതാക്കളുടെയും നാട്ടുകാരുടെയും ആവശ്യപ്രകാരം 2015-16 അധ്യയനവർഷം ഒരുഡിവിഷൻ  ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു .ബാബുമാസ്റ്ററിന്റെ നേതൃത്വത്തിൽ സ്കൂൾ പ്രവർത്തനങ്ങൾ വളരെ നല്ലരീതിയിൽ നടന്നിട്ടുണ്ട് .


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
  2 വ്യത്യസ്ത കെട്ടിടങ്ങൾ,അതിൽ ഓഫീസ് മുറി, 8 ക്ലാസുകൾ, പാചകപ്പുര, സ്റ്റോർറൂം കമ്പ്യൂട്ടർലാബ് എന്നിവയും കിണർ, ടോയിലറ്റുകൾ, സ്ക്കൂൾ വാഹനം എന്നിവയുമുണ്ട്


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങളും നേട്ടങ്ങളും ==
  കേരളത്തിൽ ആദ്യമായി എൽ .പി.സ്കൂളിലെ കുട്ടികളുടെ ശബ്ദം ആകാശവാണിയിൽ വന്നത് ഈ സ്കൂളിന്റെ നേട്ടമാണ് .2002 -2003 വർഷം ആദ്യമായി പേരാവൂർ എം.പി.യു.പി. സ്കൂളിൽ നടന്ന അറബിക് സാഹിത്യോത്സവത്തിൽ സബ്ജില്ലയിലുള്ള 83 സ്കൂളുകളിൽ നിന്ന് രണ്ടാം സ്ഥാനം നമ്മുടെ സ്കൂളിനാണ് .തുടർന്ന് 2003 -2004 വർഷം സബ്ജില്ലയിൽ അറബിക്കളോത്സവത്തിൽ രണ്ടാംസ്ഥാനം ലഭിച്ചു..തുടർന്നുള്ള വർഷങ്ങളിലും കലോത്സവങ്ങളിലും ശാസ്ത്രമേളകളിലും മികച്ചരീതിയിൽ  കുട്ടികളുടെപങ്കാളിത്തം ഉറപ്പുവരുത്തുന്നു.സർവശിക്ഷാ അഭിയാൻ കേരളം,മുഴക്കുന്ന് പഞ്ചായത്ത് തലം,മെട്രിക് മേള 2016 ൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി.


== മാനേജ്‌മെന്റ് ==
== നേർക്കാഴ്ച ==


== മുന്‍സാരഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==


==വഴികാട്ടി==
== മാനേജ്‌മെന്റ് ==
  ഈ സ്ഥാപനത്തിന്റെ എല്ലാവിധ പുരോഗതിക്കും വേണ്ടി പ്രവർത്തിക്കുന്ന ഒരു മാനേജ്മെന്റാണ് നമുക്കുള്ളത്. 4-6-1997 ൽ നമ്മുടെ പ്രിയങ്കരനായ അബൂബക്കർ  ഹാജിയുടെ നിര്യാണശേഷം അദ്ദേഹത്തിന്റെ പുത്രനായ അഹമ്മദ്‌കുട്ടി ആണ് ഇപ്പോഴത്തെ മാനേജർ
 
== മുൻസാരഥികൾ =
പ്രധാനാധ്യാപകർ...
        എ. എം. ഹരിദാസൻ
        ബാബു ജോസഫ്
        രതീദേവി
 
=മുൻ അദ്ധ്യാപകർ=
  വിജയൻ മാസ്റ്റർ, ചന്ദ്രൻ മാസ്റ്റർ, സൂസമ്മ ഫ്രാൻസിസ്, മുഹമ്മദ് കെ പി.
 
=വഴികാട്ടി=
{{Slippymap|lat=11.95900|lon=75.71223|zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/349639...2529642" എന്ന താളിൽനിന്ന് ശേഖരിച്ചത്