"ജി യു പി എസ് കമ്പളക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
[[പ്രമാണം:15245-WYD-KUNJ-GUPSKAMBALAKKAD.jpg|ലഘുചിത്രം|GUPS KAMBALAKKAD|നടുവിൽ]]
{{Prettyurl|G U P S Kambalakkad}}
{{Prettyurl|G U P S Kambalakkad}}
{{Infobox School
{{Infobox School
വരി 50: വരി 51:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഷേർലി തോമസ്
|പ്രധാന അദ്ധ്യാപിക=  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=എമ്മാനുവൽ ഒ സി
|പി.ടി.എ. പ്രസിഡണ്ട്=ഷമീർ കോരൻകുന്നേൻ
|പി.ടി.എ. പ്രസിഡണ്ട്=മുനീർ സി കെ
|എം.പി.ടി.എ. പ്രസിഡണ്ട്=ഫൗസിയ നിഷാബ്
|എം.പി.ടി.എ. പ്രസിഡണ്ട്=ഡാനിഷ
|സ്കൂൾ ചിത്രം=15245 profile pic.jpg
|സ്കൂൾ ചിത്രം=15245 profile pic.jpg
|size=350px
|size=350px
|caption=
|caption=A
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}
}}
[[വയനാട്]]<ref>https://en.wikipedia.org/wiki/Wayanad_district</ref> ജില്ലയിലെ  വൈത്തിരി ഉപജില്ലയിൽ ''കമ്പളക്കാട്'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ  യു.പി വിദ്യാലയമാണ് '''ജി യു പി എസ് കമ്പളക്കാട്. 1 - 7 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്.

== ചരിത്രം ==
== '''ചരിത്രം''' ==
[[പ്രമാണം:15245 school logo.jpeg|ലഘുചിത്രം|210x210ബിന്ദു|സ്‌കൂൾ ലോഗോ ]]
[[പ്രമാണം:15245 school logo.jpeg|ലഘുചിത്രം|210x210ബിന്ദു|സ്‌കൂൾ ലോഗോ ]]
വയനാട് ജില്ലയിലെ കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിൽ  സ്ഥിതി  ചെയ്യുന്ന കമ്പളക്കാട് ഗവ .യു പി സ്കൂൾ സാധാരണക്കാരും  ആദിവാസി വിഭാഗക്കാരും  പഠിക്കുന്ന സ്കൂൾ ആണ് .പ്രദേശത്തെ പ്രൈമറി വിദ്യാഭ്യാസത്തിനുള്ള ഏക ആശ്രയമാണ് ഈ വിദ്യാലയം 1925 ജൂൺ 1 നു മലബാർ ഡിസ്ട്രിക്ട് ബോർഡിൻറെ കീഴിൽ കമ്പളക്കാട് ബോർഡ് എലിമെന്ററി സ്കൂൾ തുടങ്ങി . [[ജി യു പി എസ് കമ്പളക്കാട്/ചരിത്രം|കൂടുതൽ അറിയാൻ]]  

== ഭൗതികസൗകര്യങ്ങൾ ==
== '''ഭൗതികസൗകര്യങ്ങൾ''' ==
1 ഏക്കർ അഞ്ചര സെൻറ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. അറുന്നൂറിലധികം കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ ആവശ്യമായ ക്ലാസ് മുറികൾ ഉണ്ട്. എല്ലാ ക്ലാസ് റൂമുകളും വൈദ്യുതീകരിച്ചിട്ടള്ളതാണ്. കൂടുതൽ അറിയാൻ  
1 ഏക്കർ അഞ്ചര സെൻറ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. അറുന്നൂറിലധികം കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ ആവശ്യമായ ക്ലാസ് മുറികൾ ഉണ്ട്. എല്ലാ ക്ലാസ് റൂമുകളും വൈദ്യുതീകരിച്ചിട്ടള്ളതാണ്. [[ജി യു പി എസ് കമ്പളക്കാട്/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]

==ക്ലബ്ബുകൾ ==
=='''ക്ലബ്ബുകൾ''' ==
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| മാതൃഭൂമി സീഡ് ക്ലബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| മാതൃഭൂമി സീഡ് ക്ലബ്]]
വരി 75: വരി 77:
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്]]
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്]]
* [[ജി യു പി എസ് കമ്പളക്കാട് /ഇംഗ്ലീഷ് ക്ലബ്|ഇംഗ്ലീഷ് ക്ലബ്]]

== പി.ടി.എ ==
== '''അദ്ധ്യാപകർ''' ==
{| class="wikitable"
|+
!ക്രമ നമ്പർ
!പേര്
|-
|1
|റോസ്മേരി എം എൽ
|-
|2
|റീന സി
|-
|3
|ദീപ ‍‍ഡി
|-
|4
|നസീറ പി
|-
|5
|ഡോ.റഫീഖ് എം
|-
|6
|ശ്യാമിലി കെ
|-
|7
|സമസ്യ
|-
|8
|സ്വപ്ന വി എസ്
|-
|9
|ദീപ്തി എസ്
|-
|10
|നിഷിത കെ പി
|-
|11
|അമ്പിക കെ
|}
 
== '''പി.ടി.എ''' ==
കമ്പളക്കാട് ഗവ: യു പി സ്‌കൂളിന്റെ പി.ടി.എ. [[ജി യു പി എസ് കമ്പളക്കാട്/പി.ടി.എ/കൂടുതൽ അറിയാൻ|കൂടുതൽ അറിയാൻ]]  
കമ്പളക്കാട് ഗവ: യു പി സ്‌കൂളിന്റെ പി.ടി.എ. [[ജി യു പി എസ് കമ്പളക്കാട്/പി.ടി.എ/കൂടുതൽ അറിയാൻ|കൂടുതൽ അറിയാൻ]]  

== മുൻ സാരഥികൾ ==
== '''മുൻ സാരഥികൾ''' ==
'''സ്കൂളിലെ മുൻ പ്രധാനാധ്യാപകർ  : '''
'''സ്കൂളിലെ മുൻ പ്രധാനാധ്യാപകർ  : '''
{| class="wikitable mw-collapsible"
{| class="wikitable mw-collapsible"
വരി 141: വരി 183:
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==

* 2020 ലെ സംസ്ഥാനത്തെ മികച്ച പി ടി എ
* 2021-22 അധ്യയന വർഷത്തിൽ  പ്രാദേശിക ചരിത്ര രചനയിൽ ജില്ലാ തലത്തിൽ രണ്ടാം സ്ഥാനം ലഭിച്ചു.
* 2021-22 അധ്യയന വർഷത്തിൽ  പ്രാദേശിക ചരിത്ര രചനയിൽ ജില്ലാ തലത്തിൽ രണ്ടാം സ്ഥാനം ലഭിച്ചു.
* 2020-ലെ മികച്ച മാതൃഭൂമി സീഡ് ക്ലബ്ബിനുള്ള ജില്ലാതല അംഗീകാരം ലഭിച്ചു.
* 2018-19 വർഷത്തിൽ യു.എസ്.എസ് നേട്ടം കൈവരിച്ചു.
* 2018-19 വർഷത്തിൽ ന്യൂ മാത്‍സ് നേട്ടം കരസ്ഥമാക്കി.
* 2019-20 അധ്യയന വർഷത്തിൽ സർഗവിദ്യാലയം പദ്ധതിയിൽ സംസ്ഥാന തല മത്സരത്തിനായി തിരഞ്ഞെടുക്കപ്പെട്ടു .
* സർക്കാർ ഓഫീസുകളിലെ ഗ്രീൻ പ്രോട്ടോകോൾ പ്രവർത്തനങ്ങൾക്കുള്ള 'ഹരിത ഓഫീസ് സാക്ഷ്യപത്രം' ലഭിച്ചു. 
* 2014- ൽ 'സദ്ഗമയ' എന്ന ഹൃസ്വചിത്രത്തിനു 'ഗാന്ധി മീഡിയ ഫൌണ്ടേഷൻ ' അംഗീകാരം ലഭിച്ചു.
* ഏക് ഭാരത് ശ്രേഷ്ട്ട് ഭാരത് പ്രോഗ്രാമിൽ വയനാട് ജില്ലയെ പ്രതിനിധീകരിച്ച അഞ്ചുകുട്ടികളിൽ രണ്ടുപേർ ഈ സ്കൂളിൽ നിന്നുമായിരുന്നു 
* വിവിധ വർഷങ്ങളിൽ അറബിക് കലോൽത്സവത്തിനു ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു.

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
* ശ്രീ അഷ്‌റഫ് കൊട്ടേക്കാരൻ ഐ.ആർ.പി.എഫ്.എസ് -  ഡി.ഐ.ജി ആൻഡ് ചീഫ് സെക്യൂരിറ്റി കമ്മിഷണർ - റെയിൽ വേ- മുംബൈ 
* ശ്രീ അഷ്‌റഫ് പഞ്ചാര - സിനിമ പ്രൊഡക്ഷൻ കൺട്രോളർ, അഭിനേതാവ് , ചെറുകഥ രചയിതാവ് , ഗാന രചയിതാവ്
* ശ്രീ ഇസ്മായിൽ - മുൻ ജില്ലാ പഞ്ചായത്ത് അംഗം, നിരൂപകൻ, എഴുത്തുകാരൻ, കോളമിസ്റ്റ്
* ശ്രീ ഷെജീർ പി എം - എസ് ബി ഐ ടീം ഫുട്ബോളർ 

== ചിത്രശാല ==
== ചിത്രശാല ==
<gallery mode="nolines">
<gallery mode="nolines">
പ്രമാണം:15245 profile pic.jpg|സ്‌കൂൾ ഫോട്ടോ
പ്രമാണം:15245-WYD-KUNJ-GUPSKAMBALAKKAD.jpg
</gallery><gallery mode="nolines">
</gallery><gallery mode="nolines">
പ്രമാണം:15245 school logo.jpeg|സ്‌കൂൾ ലോഗോ  
പ്രമാണം:15245 school logo.jpeg|സ്‌കൂൾ ലോഗോ  
വരി 159: വരി 213:
*കൽപ്പറ്റയിൽ നിന്നും 7.3 കി.മീ അകലം  
*കൽപ്പറ്റയിൽ നിന്നും 7.3 കി.മീ അകലം  
<references /><!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<references /><!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.6795,76.0707|zoom=13}}
{{Slippymap|lat=11.6795|lon=76.0707|zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1642543...2529578" എന്ന താളിൽനിന്ന് ശേഖരിച്ചത്