"മാനന്തേരി കെ. മൂല എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
വരി 78: വരി 78:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.8385335,75.6097689|width=800px|zoom=16}}കൂത്തുപറമ്പ് കൊട്ടിയൂർ അമ്പലം റോഡിലുള്ള മാനന്തേരി സത്രം ബസ് സ്റ്റോപ്പിൽ ഇറങ്ങുക. അവിടെനിന്നും ഇന്നും മാനന്തേരി സത്രം വണ്ണാത്തി മൂല റോഡിൽ ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ ഞാലിൽ എന്ന പ്രദേശത്ത് എത്തും. അവിടെ  റോഡ് സൈഡിൽ തന്നെയാണ് മാനന്തേരി കാവിന്മൂല എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത്.
{{Slippymap|lat=11.8385335|lon=75.6097689|width=800px|zoom=16|width=800|height=400|marker=yes}}കൂത്തുപറമ്പ് കൊട്ടിയൂർ അമ്പലം റോഡിലുള്ള മാനന്തേരി സത്രം ബസ് സ്റ്റോപ്പിൽ ഇറങ്ങുക. അവിടെനിന്നും ഇന്നും മാനന്തേരി സത്രം വണ്ണാത്തി മൂല റോഡിൽ ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ ഞാലിൽ എന്ന പ്രദേശത്ത് എത്തും. അവിടെ  റോഡ് സൈഡിൽ തന്നെയാണ് മാനന്തേരി കാവിന്മൂല എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത്.

20:13, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ കൂത്തുപറമ്പ് ഉപജില്ലയിലെ മാനന്തേരി സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് മാനന്തേരി കാവിന്മൂല എൽ പി സ്കൂൾ.

മാനന്തേരി കെ. മൂല എൽ പി എസ്
വിലാസം
ഞാലിൽ

മാനന്തേരി കാവിൻമൂല എൽ പി സ്കൂൾ,ഞാലിൽ, മാനന്തേരി.,കണ്ണൂർ
,
മാനന്തേരി പി.ഒ.
,
670643
,
കണ്ണൂർ ജില്ല
സ്ഥാപിതം1943
വിവരങ്ങൾ
ഫോൺ9446540902
ഇമെയിൽmklpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്14641 (സമേതം)
യുഡൈസ് കോഡ്32020700706
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല കൂത്തുപറമ്പ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംമട്ടന്നൂർ
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൂത്തുപറമ്പ്
തദ്ദേശസ്വയംഭരണസ്ഥാപനംചിറ്റാരിപ്പറമ്പ്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ29
പെൺകുട്ടികൾ25
ആകെ വിദ്യാർത്ഥികൾ54
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികദീപ ഇ
പി.ടി.എ. പ്രസിഡണ്ട്മനോഹരൻ
എം.പി.ടി.എ. പ്രസിഡണ്ട്സരള
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ മാനന്തേരി വില്ലേജിൽ പന്ത്രണ്ടാം വാർഡായ ഞാലിൽ എന്ന പ്രദേശത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് .1943 ശ്രീ കണാരൻ ഗുരുക്കൾ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. ആദ്യകാലത്ത് മാനന്തേരി കാവിൻമൂല ബോയ്സ് സ്കൂൾ എന്ന പേരിലറിയപ്പെട്ട ഈ വിദ്യാലയം പിന്നീട് മാനന്തേരി കാവിന്മൂല എൽപി സ്കൂൾ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. വിദ്യാഭ്യാസപരമായും സാമ്പത്തികപരമായും വളരെ പിന്നോക്കം നിൽക്കുന്ന ഒരു ജനതയെ വിദ്യാഭ്യാസപരമായി ഉദ്ധരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. കാവിന്മൂല ,സത്രം ,തൊണ്ടിലേരി, തേങ്കാട് തുടങ്ങിയ പരിസരപ്രദേശങ്ങളിലെ നിരവധിപേർ അറിവിൻറെ ആദ്യാക്ഷരം കുറിച്ചത് ഈ വിദ്യാലയത്തിലാണ്.ശ്രീ. ഗോവിന്ദൻ മാസ്റ്ററുടെ അക്ഷീണ പ്രയത്നം ഈ സ്കൂളിൽന്റെ യശസ് ഉയർത്തി പിടിച്ചു. പിന്നീട് വന്ന മറ്റ് അധ്യാപകരും ഈ ദൗത്യം ഏറ്റെടുക്കുകയും നാടിൻറെ വിദ്യാഭ്യാസപരമായ ഉയർച്ചയ്ക്ക് മുതൽക്കൂട്ട് ആവുകയും ചെയ്തു.കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

ആർ കെ സൂകുമാരൻ

മുൻസാരഥികൾ

വി ഗോവിന്ദൻ , എൻ കുഞ്ഞിക്കണ്ണൻ , വി സുരേന്ദ്രൻ , പി സരസ്വതി , ആർ കെ സൂഭദ്ര  , ഗീത,സഞ്ജന കെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map

കൂത്തുപറമ്പ് കൊട്ടിയൂർ അമ്പലം റോഡിലുള്ള മാനന്തേരി സത്രം ബസ് സ്റ്റോപ്പിൽ ഇറങ്ങുക. അവിടെനിന്നും ഇന്നും മാനന്തേരി സത്രം വണ്ണാത്തി മൂല റോഡിൽ ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ ഞാലിൽ എന്ന പ്രദേശത്ത് എത്തും. അവിടെ  റോഡ് സൈഡിൽ തന്നെയാണ് മാനന്തേരി കാവിന്മൂല എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത്.