"ജി.എൽ.പി.എസ്സ്.കല്ലാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) Bot Update Map Code! |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 61: | വരി 61: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
ഇടുക്കി ജില്ലയുടെ മലയോര മേഖലയായ ഹൈറേഞ്ചിൻ്റെ കിഴക്കേ അറ്റത്താണ് നെടുംകണ്ടം ഗ്രാമ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. പഞ്ചായത്തിൻ്റെ പതിമൂന്നാം വാർഡിലാണ് ജി.എൽ.പി.എസ്.കല്ലാർ സ്ഥിതി ചെയ്യുന്നത്. നെടുംകണ്ടം വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെടുന്ന ഈ വിദ്യാലയം തൊട്ടടുത്ത ഗ്രാമ പഞ്ചായത്തായ പാമ്പാടുംപാറയുമായി അതിർത്തി പങ്കിടുന്നു.1955 ൽ ഗ്രോ മോർഫുഡ് പദ്ധതിയുടെ ഭാഗമായി അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രീ. പട്ടം താണുപിള്ള ഇടുക്കി ജില്ലയുടെ കിഴക്കൻ മേഖലയിൽ കോളനികൾ അനുവദിച്ചു.അങ്ങനെ പട്ടം കോളനി രൂപീകൃതമായി. | ഇടുക്കി ജില്ലയുടെ മലയോര മേഖലയായ ഹൈറേഞ്ചിൻ്റെ കിഴക്കേ അറ്റത്താണ് നെടുംകണ്ടം ഗ്രാമ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. പഞ്ചായത്തിൻ്റെ പതിമൂന്നാം വാർഡിലാണ് ജി.എൽ.പി.എസ്.കല്ലാർ സ്ഥിതി ചെയ്യുന്നത്. നെടുംകണ്ടം വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെടുന്ന ഈ വിദ്യാലയം തൊട്ടടുത്ത ഗ്രാമ പഞ്ചായത്തായ പാമ്പാടുംപാറയുമായി അതിർത്തി പങ്കിടുന്നു.1955 ൽ ഗ്രോ മോർഫുഡ് പദ്ധതിയുടെ ഭാഗമായി അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രീ. പട്ടം താണുപിള്ള ഇടുക്കി ജില്ലയുടെ കിഴക്കൻ മേഖലയിൽ കോളനികൾ അനുവദിച്ചു.അങ്ങനെ പട്ടം കോളനി രൂപീകൃതമായി. | ||
| വരി 78: | വരി 77: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat= 9.818446196684611|lon= 77.18200712501229|zoom=16|width=800|height=400|marker=yes}} | ||