"ജി.എസ്.എ.എൽ.പി.എസ് നന്നമുക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Bot Update Map Code!
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}  
{{Infobox School
{{Infobox School
|സ്ഥലപ്പേര്=നന്നംമുക്ക്
|സ്ഥലപ്പേര്=നന്നംമുക്ക്
വരി 34: വരി 34:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=28
|ആൺകുട്ടികളുടെ എണ്ണം 1-10=33
|പെൺകുട്ടികളുടെ എണ്ണം 1-10=33
|പെൺകുട്ടികളുടെ എണ്ണം 1-10=30
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 49: വരി 49:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഗീത.എം.കെ
|പ്രധാന അദ്ധ്യാപിക=രമ വികെ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=മണികണ്ഠൻ.പി.വി
|പി.ടി.എ. പ്രസിഡണ്ട്=പ്രേമദാസ്‌ എൻ പി
|എം.പി.ടി.എ. പ്രസിഡണ്ട്=ദൗലത്ത്
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീഷ
|സ്കൂൾ ചിത്രം=19226-pic4.jpg
|സ്കൂൾ ചിത്രം=19226-pic4.jpg
|size=350px
|size=350px
വരി 64: വരി 64:


== ചരിത്രം ==
== ചരിത്രം ==
കക്കിടിപ്പുറം
1920-1921 കാലഘട്ടത്തിലാണ് ഈ വിദ്യാലയം സ്ഥാപിച്ചതെന്ന് കരുതപ്പെടുന്നു .ഏറക്കുറെ സാധാരണക്കാരായ നന്നംമുക്ക് നിവാസികൾക്ക്‌ പ്രാഥമിക വിദ്യാഭ്യാസത്തിനു അവസരം ഇല്ലാതിരുന്ന കാലഘട്ടത്തിൽ മണിശ്ശേരി  രാമൻ നായരുടെ മാനേജ്‌മെന്റിന്  കീഴിലാണ് ഈ വിദ്യാലയം നിലവിൽ വന്നത് ഒട്ടേറെ പ്രതിസന്ധികളിലൂടെ കടന്നുപോയ ഈ വിദ്യാലയത്തിന് 1947 ൽ  അംഗീകാരം നേടിക്കൊടുത്തത്  8 അംഗ കൂട്ടായ്മയായ ഗ്രാമോദ്ധാരണ സംഘമാണ് ഈ സംഘത്തിന് നേതൃത്വം  നൽകിയ മണിശേരി രാമൻ നായരാണ് 1962 വരെ ഈ വിദ്യാലയത്ത്തിന്റെ മാനേജരായി പ്രവർത്തനം നടത്തി വന്നിരുന്നത് അദ്ദേഹത്തിന്റെ അനാരോഗ്യവും സാമ്പത്തിക പരാധീനതയും മൂലം സ്കൂൾ മേനേജ്‌മെന്റ് സ്ഥലവും 1962 ൽ ഈ വിദ്യാല യത്തിലെ അന്നത്തെ അധ്യാപകർക്ക് കൈമാറി അന്നുമുതൽ ഈ വിദ്യാലയം സ്റ്റാഫ് മേനേജ്‌മെന്റയി പ്രവർത്തിച്ചു വരുന്നു


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


ക്ലാസ് മുറികൾ 6
ഓഫീസ് റൂം 1
സ്മാർട്ട് ക്ലാസ് റൂം
ചുറ്റുമതിൽ
ഗേറ്റ്
പച്ചക്കറി തോട്ടം 
വാട്ടർ ടാപ്പ് 
കിച്ചൺ
കിണർ


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


ദിനാചരണങ്ങൾ ,ബാലസഭ ,ബോധവൽക്കരണ ക്ലാസ് ,പഠനയാത്ര ,ക്വിസ് ,ശാസ്ത്ര ഗണിത ശില്പശാലകൾ , സഹവാസ ക്യാമ്പുകൾ ,ലഘു പരീക്ഷണങ്ങൾ ,കലാകായിക പരിശീലനങ്ങൾ എൽ എസ എസ്‌പരിശീലനം ,'അമ്മ വായന  ,പോസ്റ്റർ രചന, പുസ്തക പരിചയം ,വായനകുറിപ്പു തയാറാക്കൽ ,ക്ലാസ് ലൈബ്രറി
ഡോക്യുമെന്ററി പ്രദർശനങ്ങൾ ,മാലിന്യമുക്ത പരിപാടികൾ ,


== പ്രധാന കാൽവെപ്പ്: ==
== പ്രധാന കാൽവെപ്പ്: ==


==മൾട്ടിമീഡിയാ ക്ലാസ് റൂം==
==മൾട്ടിമീഡിയാ ക്ലാസ് റൂം==
2 സ്മാർട്ട് ക്ലാസ് റൂം


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
1962മുതൽ ഈ വിദ്യാലയം സ്റ്റാഫ് മേനേജ്‌മെന്റയി പ്രവർത്തിച്ചു വവരുന്നു


==വഴികാട്ടി==
==വഴികാട്ടി==
{{Slippymap|lat= 10.70971605382976|lon= 76.02671561194671|zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/ജി.എസ്.എ.എൽ.പി.എസ്_നന്നമുക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്