"പൊന്ന്യം എം എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,965 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ജൂലൈ
(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
'''<u>.കണ്ണൂർ ജില്ലയിലെ .തലശ്ശേരി. വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി നോർത്ത് ഉപജില്ലയിലെ .സ്രാമ്പി സ്ഥലത്തുള്ള ഒരു എയ്ഡഡ്   വിദ്യാലയമാണ്</u>'''{{Infobox School  
'''<b>.'''കണ്ണൂർ''' ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി നോർത്ത് ഉപജില്ലയിലെ സ്രാമ്പി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് പൊന്ന്യം എം എൽ.പി.എസ് </b>'''{{Infobox School  
|സ്ഥലപ്പേര്=പൊന്ന്യം സെറാമ്പി  
|സ്ഥലപ്പേര്=പൊന്ന്യം സെറാമ്പി  
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
വരി 53: വരി 53:
|പി.ടി.എ. പ്രസിഡണ്ട്=ഷാനവാസ് ടി സി  
|പി.ടി.എ. പ്രസിഡണ്ട്=ഷാനവാസ് ടി സി  
|എം.പി.ടി.എ. പ്രസിഡണ്ട്=ആയിഷ ലാമിയ സി പി  
|എം.പി.ടി.എ. പ്രസിഡണ്ട്=ആയിഷ ലാമിയ സി പി  
|സ്കൂൾ ചിത്രം=14335-1.png.jpg
|സ്കൂൾ ചിത്രം=14335p.jpeg
|size=350px
|size=350px
|caption=
|caption=
വരി 62: വരി 62:


== ചരിത്രം ==
== ചരിത്രം ==
1890 ൽ കുഞ്ഞമ്മദ്സീതി പൊന്ന്യത്ത് സ്രാമ്പിക്ക് സമീപം എന്നവർ എലിമെന്ററി സ്ക്കൂൾ എന്ന പേരിൽ ആദ്യമായി സ്ക്കൂൾ ആരംഭിച്ചു . ഓത്തുപളളിയായിട്ടാണ് പ്രവർത്തനം തുടങ്ങിയത് . 1902 ൽ ആണ് സ്ക്കൂളിന് അംഗീകാരം ലഭിച്ചത് . കുഞ്ഞമ്മദ് സീതിയായി രുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ 1 മുതൽ 5 വരെ ക്ലാസ്സുകളാണ് ആദ്യകാലത്ത് നടത്തിയിരുന്നത് . - വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന മുസ്ലിം സമുദായത്തിന് വിജ്ഞാനത്തിന്റെ മേഖലയിലേ ക്കുളള വഴികാട്ടിയായി അക്കാലത്ത് സ്ക്കൂൾ പ്രവർത്തിച്ചു . 1 മുതൽ 4 വര ക്ലാസ്സുകളാണ് ഇപ്പോൾ നിലവിലുള്ളത് . ഇതോ ടൊപ്പം പ്രീ പ്രൈമറിയും നടത്തിവരുന്നു. നിലവിൽ പ്രൈമറിയിൽ 36 കുട്ടികളും പ്രീ പ്രൈമറി യിൽ 17കുട്ടികളുമടക്കം 53കുട്ടികളാണുളളത് .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ: ==
നിലവിൽ 5 ക്ലാസ്സ് മുറികളാണ് ഉള്ളത് . ക്ലാസുകൾ തട്ടി കൊണ്ടാണ് വേർതിരിച്ചിരിക്കുന്നത് . വൈദ്യുതീകരിച്ചിട്ടുണ്ട് . 4ടോയ്ലറ്റു കളുണ്ട്. . സ്ക്കൂളിലേക്കാവശ്യമായ കുടിവെള്ളത്തിന് കിണറും പൈപ്പു സൗകര്യവുമുണ്ട് . പാചകപ്പുര പുതുതായി പണികഴിപ്പിച്ചിട്ടുണ്ട് . സ്ക്കൂളിന് ചുറ്റുമതിലും ഗെയിറ്റും ഉണ്ട് . ലൈബ്രറിക്ക് പ്രത്യേക മുറി ലഭ്യമല്ല .


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==


== മുൻസാരഥികൾ ==
* '''സുബൈർ വി യു'''
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== മുൻസാരഥികൾ : ==
 
* '''ഗീത ടീച്ചർ'''
* '''ഇമ്പിച്ചി മൊയ്തു മാസ്റ്റർ'''
* '''സുബൈർ മാസ്റ്റർ'''
* '''നിർമല ടീച്ചർ'''
* '''സതീശൻ മാസ്റ്റർ'''
* '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.774365426278843, 75.5218569661702 | width=800px | zoom=17}}
{{Slippymap|lat=11.774365426278843|lon= 75.5218569661702 |zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1335093...2529462" എന്ന താളിൽനിന്ന് ശേഖരിച്ചത്