|
|
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 34: |
വരി 34: |
| |സ്കൂൾ തലം=1 മുതൽ 4 വരെ | | |സ്കൂൾ തലം=1 മുതൽ 4 വരെ |
| |മാദ്ധ്യമം=മലയാളം | | |മാദ്ധ്യമം=മലയാളം |
| |ആൺകുട്ടികളുടെ എണ്ണം 1-10= | | |ആൺകുട്ടികളുടെ എണ്ണം 1-10=36 |
| |പെൺകുട്ടികളുടെ എണ്ണം 1-10= | | |പെൺകുട്ടികളുടെ എണ്ണം 1-10=31 |
| |വിദ്യാർത്ഥികളുടെ എണ്ണം 1-10=69 | | |വിദ്യാർത്ഥികളുടെ എണ്ണം 1-10=67 |
| |അദ്ധ്യാപകരുടെ എണ്ണം 1-10=5 | | |അദ്ധ്യാപകരുടെ എണ്ണം 1-10=5 |
| |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |
| |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |
| |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=69 | | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= |
| |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=5 | | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= |
| |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=69 | | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=5 | | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| |പ്രിൻസിപ്പൽ= | | |പ്രിൻസിപ്പൽ= |
| |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= |
വരി 62: |
വരി 62: |
|
| |
|
| == ചരിത്രം == | | == ചരിത്രം == |
| '''<big>തൃ</big>'''പ്രങ്ങോട്ടൂർ പഞ്ചായത്തിൽ കടവത്തൂർ ഗ്രാമത്തിൽ ഹൃദയ ഭാഗത്തു സ്ഥിതിചെയ്യുന്ന ഒരു ലോവർ പ്രൈമറി വിദ്യാലയമാണ് '''''കടവത്തൂർ എൽ. പി.സ്കൂൾ'''''. .ഒന്ന് മുതൽ നാല് വരെ ക്ലാസും പ്രീ പ്രൈമറിയും ഇവിടെ പ്രവർത്തിച്ചു വരുന്നു.ഈ വിദ്യാലയത്തോട് ചേർന്ന് ഒരു അംഗൻവാടിയും പ്രവർത്തിക്കുന്നുണ്ട്. | | '''<big>തൃ</big>'''പ്രങ്ങോട്ടൂർ പഞ്ചായത്തിൽ കടവത്തൂർ ഗ്രാമത്തിൽ ഹൃദയ ഭാഗത്തു സ്ഥിതിചെയ്യുന്ന ഒരു ലോവർ പ്രൈമറി വിദ്യാലയമാണ് '''''കടവത്തൂർ എൽ. പി.സ്കൂൾ'''''. [[കടവത്തൂർ എൽ.പി.എസ്/ചരിത്രം|കൂടുതൽ വായിക്കുക >>>>>>>]] |
|
| |
|
| '''<big>ഈ</big>''' വിദ്യാലയത്തിന്റെ സ്ഥാപിത വർഷം ശരിയായി തിട്ടപ്പെടുത്താൻ സാധിച്ചിട്ടില്ലെങ്കിലും '''പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനകാലഘട്ടത്തിൽ പ്രവർത്തിച്ചിരുന്നതായി''' കിഴക്കയിൽ അബ്ദുല്ല മുസല്യാർ ,കുഞ്ഞിപ്പറമ്പത്ത് കുഞ്ഞിരാമൻ നായർ എന്നിവർ തെളിവു സഹിതം അറിയിച്ചിട്ടുണ്ട് .
| | == ഭൗതികസൗകര്യങ്ങൾ == |
| | | '''<big>ഓ</big>'''ലമേഞ്ഞ കെട്ടിടം 1971 ൽ ആണ് ഓടുമേഞ്ഞത്. [[കടവത്തൂർ എൽ.പി.എസ്/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക >>>>>>>]] |
| ''<big>'''വ'''</big>ലിയ മേനോൻ എന്നറിയപ്പെടുന്ന '''വി.കെ.കൃഷ്ണൻ നമ്പ്യാരാണ്''''' ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ. ഇത് കൂടാതെ അണിയാരം , പൊയിലൂർ ,പുല്ലൂക്കര, പാലത്തായി എന്നിവിടങ്ങളിലും അദ്ദേഹം വിദ്യാലയങ്ങൾ സ്ഥാപിച്ചു.കെ.നാരായണൻ നമ്പ്യാരാണ് ഈ വിദ്യാലയത്തിന്റെ മേൽനോട്ടം വഹിച്ചത്.1914 ൽ അന്നത്തെ മദ്രാസ് ഗവണ്മെന്റ് 1 മുതൽ 4 വരെ ക്ലാസുകൾ ROC NO .791 /M /14 dt ,
| |
| | |
| 20 .12 .1914 എന്ന ഓർഡർ പ്രകാരവും 6m /16 dt 5 .1 .1916 എന്ന ഓർഡർ പ്രകാരം അഞ്ചാം ക്ലാസും അംഗീകരിച്ചു .അതുപ്രകാരം 1914 ആരംഭ വർഷമായി കണക്കിലെടുത്ത് .ജാതി മത വർഗ ലിംഗ വ്യത്യാസമില്ലാതെ എല്ലാവരും പഠിച്ചിരുന്ന ഈ വിദ്യാലയത്തിന്റെ ഉദ്ദേശശുദ്ദി നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ.
| |
| | |
| 2 .4 .1914 ൽ 108 കുട്ടികളുമായി ഒന്ന് മുതൽ നാല് വരെ ക്ലാസുകൾ പ്രവർത്തിച്ചു. ഗുണകോഷ്ഠം,മനക്കണക്ക്,ചിത്രവര,കൈവേല അമരം,രൂപം,കാവ്യം എന്നീ വിഷയങ്ങൾ കരിക്കുലത്തിൽ ഉൾപ്പെട്ടതായി കണ്ടെത്താൻ കഴിഞ്ഞു.പരിശീലനം ലഭിച്ച അധ്യാപകർ കുറവായിരുന്നു .ശിശു വിദ്യാഭ്യാസത്തിൽ ശ്രദ്ദിക്കേണ്ടതുകൊണ്ട് ഒരു ടീച്ചറെങ്കിലും ട്രെയിൻഡ് ആയിരിക്കണം, ഈ വിദ്യാലയത്തിൽ മ്യൂസിയം നല്ലതാണ്, കൈവേല കുട്ടികൾക്ക് ഭാവിയിൽ ഉപകാരപ്രദമായവ പഠിപ്പിക്കണം ,തോട്ടം വളരെ നല്ലതായി കണ്ടു ഇങ്ങനെയൊക്കെ 2 .7 .1916 നു സൂപ്പർ വിഷൻ ഓഫ് സ്കൂൾ ടെലിച്ചറി സബ് റേഞ്ച് ഇൻസ്പെക്ഷനിൽ രേഖപ്പെടുത്തിയതായി കണ്ടു.
| |
| | |
| 1969 ൽ അറബിക് തസ്തിക നിലവിൽ വന്നു.ഈ വിദ്യാലയത്തോട് ചേർന്ന് ഒരു മദ്രസ്സ വിദ്യാലയം പ്രവർത്തിക്കുന്നതിനാൽ അറബിക് പഠിക്കുന്ന കുട്ടികളുടെ എണ്ണം വർധിച്ചു. 2003 മുതൽ മുൻ അധ്യാപികയായ '''''ശ്രീമതി.ദേവകി പുല്യാരിയമ്മ'''യുടെ'' സ്മരണക്കായി മക്കൾ എൻഡോവ്മെന്റ് ഏർപ്പെടുത്തി. പിന്നീട് '''''കൊയിലത്ത് സരോജിനിയമ്മ'''''യുടെ സ്മരണയ്ക്കായി മക്കളും എൻഡോവ്മെന്റ് നൽകി വരുന്നു.
| |
| | |
| '''<big>ഇ</big>'''ന്ന് അധ്യാപക - അനധ്യാപകേതര ജീവനക്കാരായി ഏഴുപേര് സേവനമനുഷ്ഠിക്കുന്നു.പ്രധാനാധ്യാപികയായി ഗീത.ഇ, സഹ അധ്യാപകരായി ജിസി ടി.കെ. ,സിന്ധ്യമോഹൻ , അറബിക് അധ്യാപകനായി ഇസ്മായിൽ എൻ., പ്രീ പ്രൈമറി അധ്യാപകരായി റജില,വിസ്മയ, പാചക തൊഴിലാളിയായി അയ്യനയിൽ വസന്തയും സേവനമനുഷ്ഠിക്കുന്നു.
| |
| | |
| പി ടി എ പ്രസിഡന്റ് പി.ടി.കെ. രാമകൃഷ്ണൻ ,എം.പി.ടി.എ.പ്രസിഡന്റ് ജസീല എന്നിവരുടെ നേതൃത്ത്വത്തിൽ പ്രവർത്തക്ഷമമായ പി.ടി.എ ഈ വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ്. ഒ.എസ്.എ.പ്രസിഡന്റ് ജയൻമാഷിന്റെ നേതൃത്ത്വത്തിൽ പുതിയ കെട്ടിടത്തിന്റെ ഒരു മുറി ടൈൽസ് പാകിയതടക്കം നിരവധി പ്രവർത്തനങ്ങൾ ഒ.എസ്.എ കാഴ്ച വച്ചിട്ടുണ്ട്. അവരുടെ പ്രവർത്തനങ്ങൾ എടുത്തു പറയേണ്ടത് തന്നെയാണ്.
| |
|
| |
|
| == ഭൗതികസൗകര്യങ്ങൾ == | | == ചിത്രശാല == |
| '''<big>ഓ</big>'''ലമേഞ്ഞ കെട്ടിടം 1971 ൽ ആണ് ഓടുമേഞ്ഞത്.വലിയൊരു പടിപ്പുര ഈ വിദ്യാലയത്തിന് മുന്നിൽ ഉണ്ടായിരുന്നു .ആദ്യകാലത്ത് നാട്ടിലുണ്ടാകുന്ന പ്രശ്നങ്ങൾക്ക് മധ്യസ്ഥത വഹിച്ച ഒരു ചരിത്രം കൂടി നമ്മുടെ പടിപ്പുരയ്ക്കുണ്ട് എന്നും മദ്രസയ്ക് വേണ്ടി സ്ഥലം കൈമാറിയപ്പോൾ ആ പടിപ്പുരയുടെ അവശേഷിപ്പുകളും അതോടൊപ്പം ഇല്ലാതായെന്നും വാമൊഴിയിലൂടെ അറിയാൻ കഴിഞ്ഞു. പടിപടിയായി പല ഭൗതിക മാറ്റങ്ങളും മനേജരും പി ടി എ യും ചേർന്ന് നടത്തിയിട്ടുണ്ട് .ചെറുതെങ്കിലും ഒരു ഓഫീസിൽ മുറി ,രണ്ടു മൂത്രപ്പുര , രണ്ടു കക്കൂസ് ,ഒരു ഭക്ഷണശാല , എം എൽ എ ഫണ്ട് ഉപയോഗിച്ചുള്ള കുടിവെള്ള സൗകര്യം എന്നിവയൊക്കെ അതിൽ ഉൾപ്പെടുന്നു .2015 ൽ രണ്ടു വലിയ മുറികൾ ഉൾക്കൊള്ളിച്ച പുതിയ കോൺക്രീറ്റ് കെട്ടിടം മാനേജർ സംഭാവന ചെയ്തു. ഇപ്പോഴത്തെ ഓഫിസ് മുറി, സ്റ്റാഫ് മുറി, സ്മാർട്ട് റൂം,പ്രീ പ്രൈമറി എന്നിവയൊക്കെ ഈ പുതിയ കെട്ടിടത്തിൽ പ്രവർത്തിച്ചു വരുന്നു. അതോടൊപ്പം പഴയ അടുക്കള നവീകരിക്കാനും മറന്നില്ല.മാനേജരുടെയും അധ്യാപകരുടെയും പി ടി എ യുടെയും നാട്ടുകാരുടെയും കൂട്ടായ പ്രവർത്തനഫലമായി പഴയ വിദ്യാലയത്തിന്റെ മുഖച്ഛായ തന്നെ മാറി .കാതലായ പല മാറ്റങ്ങളും അനിവാര്യമായത് മാനേജരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.അതിനാവശ്യമായ പ്രവർത്തനങ്ങൾ നടത്താനുള്ള തയ്യാറെടുപ്പിലാണ് അവർ.ആസന്ന ഭാവിയിൽ തന്നെ ആ മാറ്റങ്ങൾ നിലവിൽ വരുമെന്ന പ്രതീതീക്ഷയിലാണ് അഭ്യുദയകാംക്ഷികളായ നാട്ടുകാരും അധ്യാപകരും വിദ്യാർത്ഥികളും .
| |
|
| |
|
| == പാഠ്യേതര പ്രവർത്തനങ്ങൾ == | | == പാഠ്യേതര പ്രവർത്തനങ്ങൾ == |
വരി 95: |
വരി 83: |
|
| |
|
| == മുൻസാരഥികൾ == | | == മുൻസാരഥികൾ == |
| | {| class="wikitable" |
| | |+ |
| | !1. |
| | !കെ .നാരായണൻ നമ്പ്യാർ |
| | !1914 |
| | |- |
| | |2. |
| | |എൻ .കെ.കുഞ്ഞികൃഷ്ണൻ അടിയോടി |
| | | |
| | |- |
| | |3. |
| | |എൻ .പി.ദേവകി പുല്യാരിയമ്മ |
| | | |
| | |- |
| | |4. |
| | |പി.കുഞ്ഞിരാമൻ നായർ |
| | | |
| | |} |
| <big>'''രേ'''</big>''ഖകളിൽ നിന്ന് ചികഞ്ഞെടുത്ത വിവരങ്ങൾ വച്ച് ഇവിടെ പഠിപ്പിച്ച അധ്യാപകരുടെ വിവരങ്ങൾ ഇവയാണ് .(പൂർണമല്ല ).'' | | <big>'''രേ'''</big>''ഖകളിൽ നിന്ന് ചികഞ്ഞെടുത്ത വിവരങ്ങൾ വച്ച് ഇവിടെ പഠിപ്പിച്ച അധ്യാപകരുടെ വിവരങ്ങൾ ഇവയാണ് .(പൂർണമല്ല ).'' |
|
| |
|
വരി 100: |
വരി 106: |
|
| |
|
| == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == |
| | Dr. നിവേദിത ദാസ് |
|
| |
|
| ==വഴികാട്ടി== | | ==വഴികാട്ടി== |
| {{#multimaps: 11.736421077973528, 75.60771236788428 | zoom=90 }} | | {{Slippymap|lat= 11.736421077973528|lon= 75.60771236788428 |zoom=16|width=800|height=400|marker=yes}} |
| <!--visbot verified-chils->--> | | <!--visbot verified-chils->--> |