"വാകത്താനം യുപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

62 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ജൂലൈ
(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 65: വരി 65:


== ചരിത്രം ==
== ചരിത്രം ==
1917 പ്രവർത്തനമാരംഭിച്ച വാകത്താനം യുപിസ്കൂൾ കർമ്മപന്ഥാവിൽ തിളക്കമാർന്ന 104 വർഷങ്ങൾ പിന്നിട്ടിരിക്കുകയാണ്. വാകത്താനം  പ്രദേശത്തെ ആദ്യത്തെ ഇംഗ്ലീഷ് മീഡിയം സ്കൂൾ ആണ് ഏതൊരു പ്രദേശത്തെയും സാംസ്കാരികവും സാമ്പത്തികവുമായ പുരോഗതി അവിടെയുള്ള വിദ്യാലയങ്ങളെ ആശ്രയിച്ചിരിക്കുന്നു.വാകത്താനത്തും പരിസരപ്രദേശങ്ങളിലുമുള്ള അഭ്യസ്തവിദ്യരായ ആളുകൾ എല്ലാം തന്നെ ഈ വിദ്യാലയതിന്റെ അരുമ സന്താനങ്ങളാണ്.1972 മുതൽ കാതോലിക്കേറ്റ് &എംഡി സ്കൂൾ കോർപ്പറേറ്റ് മാനേജ്മെന്റിലെ ഒരു പ്രധാന സ്കൂളായി പ്രവർത്തിച്ചുവരുന്നു.തുടർന്ന് പുരോഗമനത്തിന്റെ പാതയിൽ മുന്നേറിയ ഈ വിദ്യാലയം ചങ്ങനാശ്ശേരി ഉപജില്ലയിലെ ശ്രദ്ധേയമായ യുപി സ്കൂളുകളിൽ  ഒന്നായി ഉയർന്നു. 2018-ൽ ശതാബ്‌ദി  ആഘോഷിച്ചു. 1995-96 മുതൽ ഏഴ് വരെയുള്ള ക്ലാസുകളിൽ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ ആരംഭിച്ചു.നിലവിൽ സ്കൂളിൽ മലയാളം ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും പ്രവർത്തിച്ചുവരുന്നുണ്ട് കുട്ടികളുടെ കമ്പ്യൂട്ടർ പഠനം കാര്യക്ഷമമാക്കുന്നതിന് ആധുനിക സൗകര്യങ്ങളോടുകൂടിയ കമ്പ്യൂട്ടർ ലാബ് പ്രവർത്തിക്കുന്നുണ്ട് ഇപ്പോഴത്തെ സ്കൂൾ മാനേജർ അഭിവന്ദ്യ യൂഹാനോൻ മാർ മിലിത്തിയോസ് മെത്രപ്പോലീത്തയാണ് .
1917 പ്രവർത്തനമാരംഭിച്ച വാകത്താനം യുപിസ്കൂൾ കർമ്മപന്ഥാവിൽ തിളക്കമാർന്ന 106 വർഷങ്ങൾ പിന്നിട്ടിരിക്കുകയാണ്. വാകത്താനം  പ്രദേശത്തെ ആദ്യത്തെ ഇംഗ്ലീഷ് മീഡിയം സ്കൂൾ ആണ് ഏതൊരു പ്രദേശത്തെയും സാംസ്കാരികവും സാമ്പത്തികവുമായ പുരോഗതി അവിടെയുള്ള വിദ്യാലയങ്ങളെ ആശ്രയിച്ചിരിക്കുന്നു.വാകത്താനത്തും പരിസരപ്രദേശങ്ങളിലുമുള്ള അഭ്യസ്തവിദ്യരായ ആളുകൾ എല്ലാം തന്നെ ഈ വിദ്യാലയതിന്റെ അരുമ സന്താനങ്ങളാണ്.1972 മുതൽ കാതോലിക്കേറ്റ് &എംഡി സ്കൂൾ കോർപ്പറേറ്റ് മാനേജ്മെന്റിലെ ഒരു പ്രധാന സ്കൂളായി പ്രവർത്തിച്ചുവരുന്നു.തുടർന്ന് പുരോഗമനത്തിന്റെ പാതയിൽ മുന്നേറിയ ഈ വിദ്യാലയം ചങ്ങനാശ്ശേരി ഉപജില്ലയിലെ ശ്രദ്ധേയമായ യുപി സ്കൂളുകളിൽ  ഒന്നായി ഉയർന്നു. 2018-ൽ ശതാബ്‌ദി  ആഘോഷിച്ചു. 1995-96 മുതൽ ഏഴ് വരെയുള്ള ക്ലാസുകളിൽ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ ആരംഭിച്ചു.നിലവിൽ സ്കൂളിൽ മലയാളം ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും പ്രവർത്തിച്ചുവരുന്നുണ്ട് കുട്ടികളുടെ കമ്പ്യൂട്ടർ പഠനം കാര്യക്ഷമമാക്കുന്നതിന് ആധുനിക സൗകര്യങ്ങളോടുകൂടിയ കമ്പ്യൂട്ടർ ലാബ് പ്രവർത്തിക്കുന്നുണ്ട് ഇപ്പോഴത്തെ സ്കൂൾ മാനേജർ അഭിവന്ദ്യ ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ്  മെത്രപ്പോലീത്തയാണ് .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 78: വരി 78:
* പൂന്തോട്ടം  
* പൂന്തോട്ടം  
* കൃഷിസ്ഥലം  
* കൃഷിസ്ഥലം  
* ഊട്ടുപുര


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 99: വരി 100:


==വഴികാട്ടി                                                                        ==
==വഴികാട്ടി                                                                        ==
വാകത്താനം  ആശുപത്റി സമീപം{{#multimaps:9.5062527,76.5538187| width=500px | zoom=16 }}
വാകത്താനം  ആശുപത്റി സമീപം{{Slippymap|lat=9.5062527|lon=76.5538187|zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2107938...2529439" എന്ന താളിൽനിന്ന് ശേഖരിച്ചത്